Saturday, August 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

‘പികെ കുഞ്ഞാലിക്കുട്ടി സ്വര്‍ണക്കള്ളക്കടത്തില്‍ അറസ്റ്റിലയായ റമീസിന്റെ വല്ല്യമ്മാവന്‍’; ബന്ധമില്ലെന്ന ലീഗ് എംപിയുടെ വാദം പച്ചക്കള്ളമെന്ന് ഐഎന്‍എല്‍

കള്ളക്കടത്തിലെ മുഖ്യപ്രതിയുടെ വല്യമ്മാവനാണ് താനെന്നത് അധികനാള്‍ അദ്ദേഹത്തിന് മറച്ചുപിടിക്കാനാവില്ലെന്നും കാസിം ഇരിക്കൂര്‍ പറഞ്ഞു. കുഞ്ഞാലിക്കുട്ടിയുടെ പിതൃസഹോദരന്‍ (മൂത്താപ്പ) പാണ്ടിക്കടവത്ത് അയമ്മദ് കുട്ടി ഹാജിയുടെ മകളെ വിവാഹംചെയ്തത് മുന്‍ വിദ്യാഭ്യാസ മന്ത്രി പരേതനായ ചാക്കീരി അഹമ്മദ് കുട്ടിയുടെ മൂത്തമകന്‍ ചാക്കിരി അബ്ദുള്‍ ജബ്ബാര്‍ എന്ന ബാപ്പൂട്ടിയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 17, 2020, 03:53 pm IST
inKerala

തിരുവനന്തപുരം: സ്വര്‍ണക്കള്ളക്കടത്തില്‍ അറസ്റ്റിലായ മലപ്പുറം വെട്ടത്തൂര്‍ സ്വദേശി റമീസിന്റെ വല്യമ്മാവനാണ് മുസ്ലിം ലീഗ് അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടിയെന്ന് ഐ.എന്‍.എല്‍. ഇയാള്‍ അറസ്റ്റിലായതോടെ ബന്ധമില്ലെന്നുള്ള കുഞ്ഞാലിക്കുട്ടിയുടെ വാദം പച്ചക്കള്ളമാണെന്ന് ഐ.എന്‍.എല്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി കാസിം ഇരിക്കൂര്‍ പറഞ്ഞു.  

കള്ളക്കടത്തിലെ മുഖ്യപ്രതിയുടെ വല്യമ്മാവനാണ് താനെന്നത് അധികനാള്‍ അദ്ദേഹത്തിന് മറച്ചുപിടിക്കാനാവില്ലെന്നും കാസിം ഇരിക്കൂര്‍ പറഞ്ഞു. കുഞ്ഞാലിക്കുട്ടിയുടെ പിതൃസഹോദരന്‍ (മൂത്താപ്പ) പാണ്ടിക്കടവത്ത് അയമ്മദ് കുട്ടി ഹാജിയുടെ മകളെ വിവാഹംചെയ്തത് മുന്‍ വിദ്യാഭ്യാസ മന്ത്രി പരേതനായ ചാക്കീരി അഹമ്മദ് കുട്ടിയുടെ മൂത്തമകന്‍ ചാക്കിരി അബ്ദുള്‍ ജബ്ബാര്‍ എന്ന ബാപ്പൂട്ടിയാണ്. 

ഇവരുടെ ചെറുമകനാണ് റമീസ്. കുറെക്കാലം കുഞ്ഞാലിക്കുട്ടിയുടെ ബിസിനസ് നടത്തിയത് റമീസാണെന്നും അദേഹം പറഞ്ഞു. യുഡിഎഫ് ഭരണകാലത്ത് സ്വര്‍ണക്കടത്തിന് കരിപ്പൂര്‍ വിമാനത്താവളത്തില്‍ റമീസ് പിടിയിലായപ്പോള്‍ രാഷ്‌ട്രീയ ഇടപെടല്‍വഴിയാണ് കൊഫെപോസയില്‍ നിന്നും രക്ഷപ്പെട്ടതെന്ന് ഐഎന്‍എല്‍ ആരോപിച്ചു.  

Tags: keralagoldസ്വര്‍ണകടത്ത്pk kunhalikutty
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരിമല സ്വര്‍ണക്കൊള്ള; ദേവസ്വം ബോര്‍ഡ് മുന്‍ അംഗം എ അജികുമാറിന് ജാമ്യം

Samskriti

തൂശനിലയിലെ തിരുവോണസദ്യ

Travel

കോട്ടയം വഴിയുള്ള ബെംഗളൂരു- തിരുവനന്തപുരം ഓണം സ്‌പെഷ്യല്‍ ട്രെയിനുകള്‍ക്ക് റിസര്‍വേഷന്‍ ആരംഭിച്ചു

Kerala

തൃശൂരിൽ മകളുടെ വിവാഹത്തിനുള്ള 50 പവൻ സ്വർണാഭരണങ്ങൾ വീട്ടിൽനിന്ന് കവർന്നു

Kerala

ക്ഷേമ പെന്‍ഷന്‍ ഇന്ന് മുതല്‍; വീട്ടിലെത്തുമെന്ന് മന്ത്രി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

ഒരു രാജ്യത്തിനും തൊടാന്‍ കഴിയാത്ത ഇന്ത്യയുടെ അഗ്നി, ചൈനയുടെ ഏത് ഭാഗവും കത്തിയ്‌ക്കും;യൂറോപ്പും അഗ്നിയുടെ പരിധിയില്‍

പിണറായിക്കും കുടുംബത്തിനുമെതിരായ ഇഡി അന്വേഷണത്തില്‍ വിഡി സതീശന്‌റെ മൗനം ദുരൂഹമെന്ന് കെ. സുരേന്ദ്രന്‍

ഫൗസിയയെ വിളിച്ചുണര്‍ത്തി കൊണ്ടുപോയത് മീനെടുക്കാനെന്ന പേരില്‍, പിന്നെ കൊന്ന്, ചാക്കില്‍ക്കെട്ടി തള്ളി

ജില്ലാ,ജനറല്‍ ആശുപത്രികളില്‍ എല്ലാദിവസവും 24 മണിക്കൂറും സ്‌പെഷ്യാലിറ്റി ചികിത്സാ സേവനങ്ങള്‍ ലഭ്യമാക്കും

ലൈംഗികത്തൊഴിലാളികള്‍ ബ്രാഹ്മണസ്ത്രീകളാണെന്ന് പരസ്യം; റെയ്ഡ് ചെയ്യാന്‍ പോയ റിട്ട. ഐപിഎസ് ഉദ്യോഗസ്ഥനായ അലക്സാണ്ടര്‍ ജേക്കബ്ബ് അവിടെ കണ്ടത്…

വെള്ളാപ്പള്ളിയുടെ നിലപാട് നീചം, വര്‍ഗീയക്കലി സിപിഎം നേതാക്കളോട് വേണ്ടെന്ന് കെ കെ രാഗേഷ്

നാല് ബാലികമാരെ ബൈബിള്‍ ക്ലാസുകള്‍ക്കിടെ പീഡിപ്പിച്ച കേസില്‍ സുവിശേഷകന് നാല് വധശിക്ഷ

“നിങ്ങള്‍ കോണ്‍ഗ്രസിന്റെ ഏജന്‍റുമാരാണോ?”- സിജെപിയുടെ അശുതോഷ് രങ്കയെ വെല്ലുവിളിച്ച് രാജസ്ഥാനിലെ ബിജെപി എംഎല്‍എ കൈലാഷ് വര്‍മ്മ

അര്‍ജുന്‍ ആയങ്കിക്ക് ജാമ്യം ലഭിച്ചെങ്കിലും ജയിലില്‍ തുടരും

മോദി-അമിത് ഷാ യുഗം അവസാനിച്ചുവെന്ന രാഹുല്‍ ഗാന്ധിയുടെ പ്രസ്താവനയില്‍ കഴമ്പുണ്ടോ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.