Saturday, June 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

‘എല്ലാം അറിയുന്നവന്‍’ അരുണ്‍ ബാലചന്ദ്രന്‍; ശിവശങ്കറിന്റെ വലംകൈ; മുഖ്യമന്ത്രിയുടെ ഓഫീസില്‍ ‘ഐടി ഫെല്ലോ’ ആകാന്‍ കാരണം ഹൈപ്രൊഫൈല്‍

ഐടി സെക്രട്ടറി എം. ശിവശങ്കറിന്റെ വലംകൈയായിരുന്നു.. മറ്റു പല 'ഇടപാടു'കളില്‍ വ്യാപൃതനായിരുന്ന ശിവശങ്കറിന്റെ ഐടി ഇടപാടുകളുടെ രഹസ്യസൂക്ഷിപ്പുകാരന്‍. ക്രമേണ 'മുഖ്യമന്ത്രിയുടെ ആളായി' വളര്‍ന്നു. അരുണിന്റെ അന്താരാഷ്‌ട്ര ബന്ധങ്ങളും സെലിബ്രിറ്റികളുമായും വന്‍ ബിസിനസ് പ്രമുഖരുമായുള്ള സമ്പര്‍ക്കവും മുതലാക്കുകയായിരുന്നു ശിവശങ്കര്‍. അരുണ്‍ തിരിച്ചും. ശിവശങ്കര്‍ ഉള്‍പ്പെട്ട പന്ത്രണ്ടംഗക്കൂട്ടത്തില്‍ അരുണ്‍ പ്രധാനിയാണ്.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Jul 17, 2020, 02:11 pm IST
in Kerala

കൊച്ചി: മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട സ്വര്‍ണ്ണക്കടത്തു വിവാദത്തില്‍ കുരുങ്ങിയ മുന്‍ ഐടി ഫെലോ അരുണ്‍ ബാലചന്ദ്രന്റെ ഉയര്‍ച്ചയും വളര്‍ച്ചയും അതിവേഗം. ചുരുങ്ങിയ സമയം കൊണ്ട് മുഖ്യമന്ത്രിയുടെ ഓഫീസിലെ താക്കോല്‍ സ്ഥാനത്തെത്തിയ അരുണ്‍ ഈ ഓഫീസിലെ എല്ലാ കാര്യങ്ങളും അറിയുന്നയാളാണ് .  

ഐടി സെക്രട്ടറി എം. ശിവശങ്കറിന്റെ വലംകൈയായിരുന്നു..  മറ്റു പല ‘ഇടപാടു’കളില്‍ വ്യാപൃതനായിരുന്ന ശിവശങ്കറിന്റെ ഐടി ഇടപാടുകളുടെ രഹസ്യസൂക്ഷിപ്പുകാരന്‍. ക്രമേണ ‘മുഖ്യമന്ത്രിയുടെ ആളായി’ വളര്‍ന്നു. അരുണിന്റെ അന്താരാഷ്‌ട്ര ബന്ധങ്ങളും സെലിബ്രിറ്റികളുമായും വന്‍ ബിസിനസ് പ്രമുഖരുമായുള്ള സമ്പര്‍ക്കവും മുതലാക്കുകയായിരുന്നു ശിവശങ്കര്‍. അരുണ്‍ തിരിച്ചും. ശിവശങ്കര്‍ ഉള്‍പ്പെട്ട പന്ത്രണ്ടംഗക്കൂട്ടത്തില്‍ അരുണ്‍ പ്രധാനിയാണ്.  

എരുമേലിക്കടുത്തുള്ള ഗ്രാമത്തില്‍നിന്ന് കൊച്ചിയിലെത്തി.  സിപിഎമ്മിന്റെ ജില്ലാതല നേതാവായിരിക്കെ, കെ.ആര്‍. ഗൗരിയെ പുറത്താക്കിയപ്പോള്‍ പാര്‍ട്ടി വിട്ട് ജെഎസ്എസ്സില്‍ പോയ അച്ഛന്റെ പാതയില്‍ രാഷ്‌ട്രീയത്തിലേക്ക് പോയില്ല.  ചില ബിസിനസ് പ്രമുഖരുടെ സഹായത്തോടെ എഫ്ഡബ്ല്യുഡി എന്ന മാസിക തുടങ്ങി.  ഫാഷന്‍, ലൈഫ് സ്‌റ്റൈല്‍, വെഡിങ്, എന്റര്‍ടൈന്‍മെന്റ് തുടങ്ങി വിവിധ മേഖലയില്‍ പ്രസദ്ധീകരണങ്ങള്‍ തുടങ്ങി,ഇവന്റ് മാനേജ്‌മെന്റിലേക്കും കടന്നു. മാസികയുടെ  ചീഫ് മെന്ററായി ഒരു സൂപ്പര്‍സ്റ്റാറിനെ ലഭിച്ചതോടെ  അരുണിന്റെ ബന്ധങ്ങള്‍ ഉന്നതങ്ങളിലേക്ക് എത്തി. സെലിബ്രിറ്റികള്‍ അരുണിന്റെ മാസികയുടെ കവര്‍ ചിത്രത്തില്‍ കയറാന്‍ ക്യൂനിന്നു.

പവര്‍ ഡിന്നര്‍, കവര്‍ പാര്‍ട്ടി, ലൈഫ്‌സ്‌റ്റൈല്‍ അവാര്‍ഡ്, ഫാഷന്‍ വീക്കെന്‍ഡ് തുടങ്ങിയവയിലൂടെ അരുണിന്റെയും സ്ഥാപനത്തിന്റെയും ബന്ധങ്ങള്‍ നാഷണല്‍, ഇന്റര്‍നാഷണല്‍ തലത്തിലെത്തി. വിദേശരാജ്യങ്ങളില്‍നിന്നുള്ള ഇടപാടുകാര്‍  ഡിന്നറുകളില്‍’ പങ്കെടുത്തു. ഈ വിവരങ്ങളെല്ലാം, അരുണ്‍ ബാലചന്ദ്രന്‍ ഫൗണ്ടര്‍ ഡയറക്ടറും വൈസ് ചെയര്‍മാനുമായ എഫ്ഡബ്ല്യുഡിയുടെ വെബ്‌സൈറ്റില്‍ ഇപ്പോഴുമുണ്ട്.  കൊച്ചിയിലെ  ഫാഷന്‍ഷോകള്‍ ഉള്‍പ്പെടെയുള്ള  ആഡംബര പരിപാടികള്‍ സംഘാടകനായോ മുഖ്യ ക്ഷണിതാവായോ അരുണ്‍ ഉണ്ടായിരുന്നു. ഒരു പ്രമുഖ മാളില്‍ നടന്ന ഫാഷന്‍ ഷോകളില്‍ അരുണിന്റെ സാന്നിദ്ധ്യം ശ്രദ്ധേയമായിരുന്നു.  മുഖ്യമന്ത്രിയുടെ ഓഫീസില്‍ ‘ഐടി ഫെല്ലോ’ ആയി ശിവശങ്കര്‍ വഴി എത്താന്‍  അരുണിനെ സഹായിച്ചത് അയാളുടെ ഹൈപ്രൊഫൈലാണ്.  

ഐടി ഫെലോയായി മാറിയ അരുണ്‍ മുഖ്യമന്ത്രിയുടെ ഓഫീസ് ഭരിച്ചു. കൊച്ചി ബോള്‍ഗാട്ടിയില്‍ നടന്ന കൊച്ചി ഡിസൈന്‍ വീക്ക് അരുണിന്റെ അന്താരാഷ്‌ട്ര ബന്ധങ്ങളും സ്വാധീനവും സമ്പര്‍ക്കവും വിളിച്ചു പറയുന്നതായിരുന്നു.  ഇപ്പോള്‍ അരുണിനെ പുറത്താക്കിയെങ്കിലും മുഖ്യമന്ത്രിയുടെ  ഓഫീസിന്റെ ഐടി രഹസ്യങ്ങള്‍  അരുണിന്റെ പക്കലാണ്. ഐടി സെക്രട്ടറി ശിവശങ്കറിനു പോലും അറിയാത്ത ഐടി സൂത്രങ്ങളും അരുണിനറിയാം, അതാണ് മുഖ്യന് ഭീഷണിയും.

Tags: keralaPinarayi Vijayanകേരള സര്‍ക്കാര്‍എം ശിവശങ്കര്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കെഎസ്ആര്‍ടിസി സൗജന്യയാത്ര നഷ്ടമുണ്ടാക്കിയെന്ന്; ജൂലൈ മുതല്‍ സ്വകാര്യ ബസുകള്‍ സര്‍വീസ് നിര്‍ത്തിവെക്കുന്നു

Kerala

മാസപ്പടി അന്വേഷണം പിണറായി സര്‍ക്കാരിലേക്ക്; സിപിഎം പ്രതിരോധത്തില്‍, അടുത്ത ചോദ്യം ചെയ്യല്‍ വീണയ്‌ക്ക് നിര്‍ണായകം

Kerala

നാളെ കേരളം സംഘപരിവാർ ഭരിച്ചാൽ അത്ഭുതപ്പെടാനില്ലെന്ന് വിവി രാജേഷിനെ പ്രശംസിച്ചുകൊണ്ടുള്ള ഹഫീസിന്റെ കുറിപ്പ് വൈറല്‍

Kerala

വിരമിച്ച ഉന്നത പോലീസ് ഉദ്യോഗസ്ഥന്റെ വെളിപ്പെടുത്തല്‍; ‘മനീതി സംഘത്തെ ശബരിമല കയറ്റാന്‍ പിണറായി പ്രത്യേക യോഗം നടത്തി’

Kerala

ഇ ഡി ഉദ്യോഗസ്ഥരെ കൊലപ്പെടുത്താന്‍ ശ്രമം; ജാമ്യം നല്‍കാന്‍ പ്രോസിക്യൂഷന്‍ – പോലീസ് ഒത്തുകളി

പുതിയ വാര്‍ത്തകള്‍

ഇറാനിൽ നടത്തിയ ആക്രമണത്തിൽ നാശനഷ്ടങ്ങളൊന്നും ഉണ്ടായിട്ടില്ലെന്ന് ടെഹ്‌റാൻ : ഇറാനെതിരായ ആക്രമണത്തിന്റെ വീഡിയോ യുഎസ് പുറത്തുവിട്ടു

ദീപക്കും ശ്രീകുമാറും. സംഘര്‍ഷത്തില്‍ തെറിച്ചുവീണെന്ന തരത്തില്‍ ദേശാഭിമാനിയില്‍ പ്രസിദ്ധീകരിച്ച ചിത്രം

കോര്‍പ്പറേഷനിലെ സിപിഎം വിളയാട്ടം; ഗൂഢാലോചന നേരത്തെ, മര്‍ദ്ദനമേറ്റെന്നുവരുത്താന്‍ രംഗം കൃത്രിമമായി ചിത്രീകരിച്ചു

അടിയന്തരാവസ്ഥക്കാലത്തെ ക്രൂര പീഡനങ്ങളിലൊന്ന്‌

അടിയന്തരാവസ്ഥ@51: ഒഴിയാബാധയായി അടിയന്തരാവസ്ഥ

തലസ്ഥാനത്തെ സിപിഎം ഫാസിസം

ഗുരുതുല്യനാമെന്റെ കേശവേട്ടന്‍

ലിവ്-ഇൻ ബന്ധത്തെ എതിർത്തതിന് കൂട്ടക്കൊല: ഒളിവിലായിരുന്ന ആണ്‍സുഹൃത്തും പിടിയിൽ

ഭൂചലനത്തിൽ തകർന്ന് വെനിസ്വേല; ഔദ്യോഗിക മരണസംഖ്യ 960 കടന്നു; ലക്ഷക്കണക്കിന് മരണമെന്ന് അനൗദ്യോഗിക റിപ്പോർട്ട്: കാണാതായത് അരലക്ഷത്തോളം പേരെ

ഏറ്റുമാനൂർ മഹാദേവ ക്ഷേത്രത്തിലെ ഏഴരപ്പൊന്നാനയ്‌ക്ക് മാറ്റു കുറഞ്ഞു! മാറ്റും തൂക്കവും പരിശോധിക്കാൻ ഹൈക്കോടതി ഉത്തരവ്

ഇന്ത്യയിലെ ആദ്യത്തെ ഹൈഡ്രജൻ ട്രെയിൻ ദൽഹിക്കും ജിന്ദിനും ഇടയിൽ പരീക്ഷണ ഓട്ടം നടത്തി : ട്രെയിൻ കുതിച്ച് പാഞ്ഞത് മണിക്കൂറിൽ 120 കിലോമീറ്റർ വേഗതയിൽ 

ഇന്ന് ശക്തമായ മഴയും കള്ളക്കടൽ പ്രതിഭാസവും; 5 ജില്ലകളിൽ യെല്ലോ അലർട്ട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.