Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kasargod

ചെങ്കളയില്‍ ഉറവിടമില്ലാത്ത സമ്പര്‍ക്ക രോഗികളുടെ എണ്ണം കൂടുന്നു

രോഗവ്യാപനത്തിന്റെ തോത് വര്‍ധിച്ചതിനാല്‍ ജനങ്ങള്‍ പരമാവധി വീട്ടില്‍ തന്നെ കഴിയണം. ഒരുമാസമെങ്കിലും ഈ ജാഗ്രത തുടര്‍ന്നില്ലെങ്കില്‍ എല്ലാവരിലേക്കും രോഗം പടരുന്ന സാഹചര്യമാണ് ഇപ്പോള്‍ നിലനില്‍ക്കുന്നതെന്നും മെഡിക്കല്‍ ഓഫീസര്‍ വ്യക്തമാക്കി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 17, 2020, 10:55 am IST
inKasargod

കാസര്‍കോട്: സമ്പര്‍ക്കത്തിലൂടെ കോവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്നതും പലരുടെയും രോഗ ഉറവിടം വ്യക്തമാകാത്തതും ചെങ്കള പഞ്ചായത്തില്‍ സ്ഥിതി രൂക്ഷമാകാന്‍ ഇടയാക്കുമെന്ന് ആരോഗ്യപ്രവര്‍ത്തകര്‍ പറയുന്നു. പഞ്ചായത്തിലിപ്പോള്‍ ആരാണ് രോഗിയെന്നോ ആരൊക്കെയാണ് ഇവരുമായി സമ്പര്‍ക്കം പുലര്‍ത്തിയതെന്നോ തിരിച്ചറിയാന്‍ കഴിയാത്ത സാഹചര്യമാണുള്ളതെന്നും തനിക്ക് മുന്നിലുള്ള എല്ലാവരും കോവിഡ് രോഗികളാണെന്ന രീതിയില്‍ പെരുമാറേണ്ട അത്യന്തം സങ്കീര്‍ണ്ണമായ അവസ്ഥയിലാണ് കാര്യങ്ങള്‍ എത്തിയിരിക്കുന്നതെന്നും ചെങ്കള കുടുംബാരോഗ്യകേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ. ഷെമീമ തന്‍വീര്‍ പറഞ്ഞു. 

രോഗവ്യാപനത്തിന്റെ തോത് വര്‍ധിച്ചതിനാല്‍ ജനങ്ങള്‍ പരമാവധി വീട്ടില്‍ തന്നെ കഴിയണം. ഒരുമാസമെങ്കിലും ഈ ജാഗ്രത തുടര്‍ന്നില്ലെങ്കില്‍ എല്ലാവരിലേക്കും രോഗം പടരുന്ന സാഹചര്യമാണ് ഇപ്പോള്‍ നിലനില്‍ക്കുന്നതെന്നും മെഡിക്കല്‍ ഓഫീസര്‍ വ്യക്തമാക്കി.

ഒരു മരണവീടുമായി ബന്ധപ്പെട്ടാണ് പഞ്ചായത്തില്‍ കോവിഡ് വ്യാപനം കൂടുതലായും ഉണ്ടായത്. മരണവീട്ടിലെത്തിയ നിരവധി പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം പകരുകയായിരുന്നു. ചടങ്ങില്‍ പങ്കെടുത്തവരും അവരുടെ ദ്വിതീയ സമ്പര്‍ക്ക പട്ടികയില്‍പെട്ടവരും ഉടന്‍ തന്നെ ആരോഗ്യ പ്രവര്‍ത്തകരെ അറിയിച്ച് പരിശോധനയ്‌ക്ക് വിധേയയാകണമെന്ന് ഡോ.ഷെമീമ തന്‍വീര്‍ അറിയിച്ചു. പൊതുചടങ്ങുകളും ജനങ്ങള്‍ കൂട്ടംകൂടി നില്‍ക്കുന്നതും ഒഴിവാക്കണമെന്നും അല്ലാത്ത പക്ഷം രോഗത്തെ തടഞ്ഞുനിര്‍ത്താന്‍ കഴിയാത്ത രീതിയില്‍ സ്ഥിതി ഗുരുതരമാകുമെന്നും ഡോക്ടര്‍ മുന്നറിയിപ്പ് നല്‍കി.

ചെങ്കള പഞ്ചായത്തില്‍ ഇന്നലെ കോവിഡ് സ്ഥിരീകരിച്ചവരില്‍ ഒരു ജനപ്രതിനിധിയും ഉള്‍പ്പെടുന്നുണ്ട്. ശ്വാസതടസ്സം അനുഭവപ്പെട്ട ഒരു രോഗിയെ കാറില്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ ഇദ്ദേഹത്തിനൊപ്പം സഞ്ചരിച്ചയാള്‍ക്ക് നേരത്തെ കോവിഡ് സ്ഥിരീകരിച്ചിരുന്നു. അതിനുശേഷം ജനപ്രതിനിധി ആരോഗ്യവകുപ്പിന്റെ നിര്‍ദേശപ്രകാരം ക്വാറന്റൈനില്‍ കഴിയുകയായിരുന്നു. 

സഹകരണാശുപത്രിയിലെ ഒരു ആരോഗ്യപ്രവര്‍ത്തകയുടെ ഭര്‍ത്താവുള്‍പ്പെടെ 25 പേര്‍ക്കാണ് ഇന്നലെ കോവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ 10ന് ആരോഗ്യപ്രവര്‍ത്തകയ്‌ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ചെങ്കള പഞ്ചായത്തില്‍ കഴിഞ്ഞ ഒരാഴ്ചക്കിടെ അമ്പതിലേറെ പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെയുള്ള കോവിഡ് സ്ഥിരീകരിച്ചത്.

Tags: kasargodcovidCorona
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം

Kerala

വീടിനടിയില്‍ ഗര്‍ത്തം: കുടുംബത്തിന് സഹായവുമായി സുരേഷ് ഗോപി

Kerala

ചോദ്യപേപ്പര്‍ തയ്യാറാക്കിയത് കോണ്‍ഗ്രസ് അനുകൂല സംഘടനയുടെ അധ്യാപിക: പരിശോധിക്കാതെ എഇഒമാര്‍, ശിക്ഷ സോഷ്യല്‍ സയന്‍സ് ക്ലബ് സെക്രട്ടറിക്ക് മാത്രം

Kerala

ഹെലൻ ഓഫ് സ്പാർട്ട എന്നറിയപ്പെടുന്ന യൂട്യൂബർ എസ്.ആർ. ധന്യയുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്തു

Kerala

ശബരിമലയിലെ വാക്കുദോഷങ്ങൾ മാറാൻ പരിഹാരക്രിയകൾ തുടങ്ങി; മൂകാംബികയിലും കാസർകോടും പ്രത്യേക പൂജകൾ

പുതിയ വാര്‍ത്തകള്‍

പാൻ ഇന്ത്യൻ സംവിധായകനായി അരങ്ങേറാൻ യുവതാരം കാർത്തികേയ; ചിത്രം നിർമിക്കുന്നത് കാർത്തികേയ ക്രിയേറ്റീവ് വർക്ക്സ്

ന്യൂദല്‍ഹിയില്‍ നടന്ന 18-ാമത് ബ്രിക്‌സ് ഉച്ചകോടിയില്‍ പങ്കെടുക്കാനെത്തിയ അബുദാബി കിരീടാവകാശി ഷെയ്ഖ് ഖാലിദ് ബിന്‍ മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍, പ്രധാനമന്ത്രി നരേന്ദ്ര മോദി, ഇറാന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാന്‍ എന്നിവര്‍ക്കൊപ്പം

ബ്രിക്‌സ് കൂട്ടായ്‌മയും ഭാരതത്തിന്റെ നയതന്ത്ര വിജയവും

മോഹന വള്ളി പൂർത്തിയായി

രാഷസവേട്ട ആരംഭം കുറിച്ചു

ഒറ്റ ഫ്രെയിമിൽ രാജ്യത്തിന്റെ അഭിമാനങ്ങൾ ; ഏകതാ പ്രതിമ സന്ദർശിച്ച് നടൻ മമ്മൂട്ടി

നിവിൻ പോളി- റാം ചിത്രം ‘യേഴു കടൽ യേഴു മലൈ’ ഒക്ടോബർ 1 ന് ആഗോള റിലീസ്

രാജസ്ഥാനിലെ ബിജെപി മുന്നേറ്റം

കർണ്ണനായി രാഘവ ലോറൻസ്

ഇന്ത്യയിലെ ആദ്യത്തെ ബുള്ളറ്റ് ട്രെയിൻ ഉടൻ ഓടിത്തുടങ്ങും : സുപ്രധാന അപ്ഡേറ്റുകളുമായി റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്

രണ്ട് ദേശീയ പുരസ്‌കാരങ്ങൾ ഏറ്റുവാങ്ങി ‘കൽക്കി 2898 എഡി’; നാഗ് അശ്വിനും അശ്വിനി ദത്തിനും നിതിൻ സിഹാനി ചൗധരിക്കും പുരസ്‌കാരത്തിളക്കം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.