Saturday, September 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ചികിത്സയ്‌ക്കായി പണം സ്വരൂപിക്കാന്‍ സഹായിച്ചു; ലക്ഷങ്ങളുടെ സഹായധനം ലഭിച്ചപ്പോള്‍ സാജന്‍ കേച്ചേരി എന്ന നന്മമരത്തിന്റെ സ്വരം ഭീഷണിയായി

തന്റെ പേരിലുള്ള ബാങ്ക് അക്കൗണ്ട് കൈകാര്യം ചെയ്യാന്‍ അനുമതി നല്‍കാത്തതിനെ തുടര്‍ന്ന് സാജനും ഇയാളുടെ സുഹൃത്തുക്കളും നിരന്തരം ഫോണ്‍ വിളിച്ച് ഭീഷണിപ്പെടുത്തുന്നുണ്ട്. ഇത് കൂടാതെ വര്‍ഷ സഹായിക്കുമെന്ന് പറഞ്ഞ് പലര്‍ക്കും മൊബൈല്‍ നമ്പര്‍ നല്‍കി വിൡപ്പിക്കുന്നതായും പെണ്‍കുട്ടി പരാതി നല്‍കിയിട്ടുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 16, 2020, 05:29 pm IST
inKerala

കൊച്ചി : മാതാവിന്റെ ചികിത്സയ്‌ക്കായി ആളുകള്‍ നല്‍കിയ ധനസഹായം ഉപയോഗിക്കാന്‍ അനുവദിക്കാതെ ഭീഷണിപ്പെടുത്തുന്നതായി പരാതി. കൊച്ചിയില്‍ അമ്മയുടെ ചികിത്സയ്‌ക്കായി എത്തിയ കണ്ണൂര്‍ സ്വദേശിനി വര്‍ഷയാണ് ആരോപണം ഉന്നയിച്ചിരിക്കുന്നത്.  

ചികിത്സയ്‌ക്ക് പണമില്ലാതെ കോച്ചിയിലെത്തിയപ്പോള്‍ സാജന്‍ കേച്ചേരി എന്നയാള്‍ സഹായത്തിന് എത്തിയിരുന്നു. തുടര്‍ന്ന് സമൂഹ മാധ്യമങ്ങള്‍ വഴി സഹായം അഭ്യര്‍ത്ഥിച്ചതിനെ തുടര്‍ന്ന് ഒരു കോടി 35 ലക്ഷം രൂപ കണ്ടെത്തുകയും ചെയ്തു. വര്‍ഷയുടെ അമ്മയുടെ ചികിത്സയ്‌ക്ക് ആവശ്യമായ 30 ലക്ഷം രൂപ കഴിച്ചുള്ള ബാക്കി തുകയുടെ ഇടപാട് നടത്തുന്നതനിക്കും കൂടി അധികാരം നല്‍കണമെന്നാവശ്യപ്പെട്ട് സാജന്‍ വര്‍ഷയെ ഭീഷണിപ്പെടുത്തുന്നതായാണ് പരാതി. 

എറണാകുളം ഡിസിപി ജി. പൂങ്കുഴലി ഐപിഎസിനു ലഭിച്ച പരാതിയെ തുടര്‍ന്ന് പോലീസ് ഇവര്‍ താമസിക്കുന്ന സ്ഥലത്തെത്തി യുവതിയുടെ മൊഴിയെടുത്തു.എറണാകുളം ചേരാനല്ലൂര്‍ പോലീസ് സ്റ്റേഷന്റെ താത്കാലിക ചുമതലയുള്ള പാലാരിവട്ടം എസ്‌ഐ ലിജോയും സംഘവുമാണ് സ്ഥലത്തെത്തി മൊഴി രേഖപ്പെടുത്തിയത്. 

തന്റെ പേരിലുള്ള ബാങ്ക് അക്കൗണ്ട് കൈകാര്യം ചെയ്യാന്‍ അനുമതി നല്‍കാത്തതിനെ തുടര്‍ന്ന് സാജനും ഇയാളുടെ സുഹൃത്തുക്കളും നിരന്തരം ഫോണ്‍ വിളിച്ച് ഭീഷണിപ്പെടുത്തുന്നുണ്ട്. ഇത് കൂടാതെ വര്‍ഷ സഹായിക്കുമെന്ന് പറഞ്ഞ് പലര്‍ക്കും മൊബൈല്‍ നമ്പര്‍ നല്‍കി വിൡപ്പിക്കുന്നതായും പെണ്‍കുട്ടി പരാതി നല്‍കിയിട്ടുണ്ട്.  

അതേസമയം ജനങ്ങളില്‍ നിന്ന് ലഭിച്ച സഹായം ഉപയോഗിച്ച് ആശുപത്രിയില്‍ തന്നെയുണ്ടായിരുന്ന മറ്റൊരു പെണ്‍കുട്ടിയെ സഹായിക്കുന്നുണ്ട്. അമ്മയുടെ ഓപ്പറേഷന്‍ കഴിഞ്ഞെങ്കിലും ചികിത്സ ഇനിയും തുടരേണ്ടതുണ്ട്. അതിനുള്ള ചെലവുകളും എടുത്തശേഷം ബാക്കി പണം മുഴുവന്‍ സമൂഹിക പ്രവര്‍ത്തനങ്ങള്‍ക്കായി വിനിയോഗിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.  

മൂന്ന് മാസത്തെ സമയം തരണം അതിനുള്ളില്‍ അമ്മയുടെ ചികിത്സ പൂര്‍ത്തിയാക്കാന്‍ ആകുമെന്നും അതിനുശേഷം ബാക്കി പണം നല്‍കാമെന്ന് സാജനെ അറിയിച്ചെങ്കിലും ഇയാള്‍ തുടര്‍ന്നും ഭീഷണിപ്പെടുത്തിയെന്നും വര്‍ഷ പറഞ്ഞു. സമൂഹ്യ മാധ്യമങ്ങളിലൂടെയും പലരും തന്നെ ഇയാളുടെ പേരില്‍ ഭീഷണിപ്പെടുത്തുന്നുണ്ട്. അസുഖത്താല്‍ തന്റെ അമ്മ മരിച്ചു പോയാല്‍ ഉണ്ടാകുന്നതിനേക്കാള്‍ വലിയ വിഷമമാണ് ഇപ്പോള്‍ തനിക്ക് ഉണ്ടായിട്ടുള്ളത്. തന്റെ സഹോദരിയേയും ഫോണില്‍ വിളിച്ച് ഇവര്‍ ഭീഷണിപ്പെടുത്തുകയാണ്.  

തന്നെ കാണാന്‍ വന്നപ്പോള്‍ ഗുണ്ടകളെ ഉപയോഗിച്ച് ഇറക്കിവിട്ടതായും സാജന്‍ ആരോപിച്ചിക്കുന്നുണ്ട്. എന്നാല്‍ സ്ത്രീകള്‍ മാത്രമുള്ള വീടായതിനാല്‍ വീട്ടുടമസ്ഥനാണ് പോകാന്‍ ആവശ്യപ്പെട്ടത്. അമ്മയുടെ ചികിത്സ പൂര്‍ത്തിയായി കഴിഞ്ഞാല്‍ ബാക്കി തുക കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി നല്‍കാനാണ് തീരുമാനമെന്നും വര്‍ഷ കൂട്ടിച്ചേര്‍ത്തു.  

Tags: complaintkochi
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചുവെന്ന വിവാഹിതയുടെ പരാതി അപ്രസക്തമെന്ന് കോടതി

Kottayam

നഴ്സിംഗ് സീറ്റ് വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയെന്ന് പരാതി: നാഗമ്പടത്തെ സ്ഥാപനത്തിനെതിരെ കേസ്

Kerala

‘പൂക്കളം തട്ടിത്തെറിപ്പിച്ചത് അറിയാതെ കാലു തട്ടിയത് മൂലം, മതവികാരം വ്രണപ്പെടുത്താന്‍ ഉദ്ദേശിച്ചിട്ടില്ല’; വിവാദമായതോടെ മാപ്പ് പറഞ്ഞ് യുവതി

Ernakulam

ചുമച്ചും പനിച്ചും കൊച്ചി; പനി ബാധിച്ചവരില്‍ നീണ്ടുനില്‍ക്കുന്ന ചുമ കടുത്ത ആരോഗ്യ ഭീഷണി ഉയര്‍ത്തുന്നു

Kerala

നിന്ദ്യമായ പരാമര്‍ശം: സണ്ണി കപിക്കാടിനെതിരെ സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നല്‍കി ബിജെപി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

വേദനയോടെ, വിശ്വസിച്ച പ്രസ്ഥാനത്തിന്റെ പടികളിറങ്ങുന്നു; സിപിഎം ബന്ധം ഉപേക്ഷിച്ചെന്ന് സംവിധായകന്‍ അനില്‍ വി നാഗേന്ദ്രന്‍

യുഎസ് ഇറാനില്‍ ബോംബിടുമ്പോള്‍ ഇറാന്‍ പ്രസിഡന്‍റിന്റെ കൈകോര്‍ത്ത് പിടിച്ച് നടക്കാനുള്ള മോദിയുടെ ധൈര്യം; നയതന്ത്ര സ്വാതന്ത്ര്യം കാണിച്ച് ഇന്ത്യ

അവിടെ ഗ്രില്ലാണോ മരം മുറിചാനലേ മോഷണം പോയത് ; നിങ്ങൾ പറയുന്ന മോഷ്ടാക്കൾ ആക്രിക്കച്ചവടക്കാരാണോ ? റിപ്പോർട്ടർ ടിവിയുടെ വ്യാജവാർത്ത പൊളിച്ച് ശശികല ടീച്ചർ

അച്ചന്‍കോവില്‍ ആറ്റില്‍ 2 പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു

കാനഡയിൽ ബീഫ് കറി വയ്‌ക്കാൻ സമ്മതിക്കാതിരുന്നത് സിഖ് വനിത : ഹിന്ദുവാണെന്നും, സംഘിയാണെന്നും പ്രചരിപ്പിച്ച് മലയാളികളായ ജിഹാദികൾ

തീരുമാനിക്കുന്നത് ലീഗാണ് ; കേന്ദ്ര അജണ്ട നടപ്പാക്കുന്ന പദ്ധതിയെങ്കിൽ അംഗീകരിക്കില്ല ; കേരളത്തിൽ പിഎം ശ്രീ നടപ്പാക്കരുതെന്ന് മുനവ്വറലി തങ്ങൾ

2,130 കോടിയുടെ ബാധ്യത: പിണറായി സർക്കാർ–റെഗുലേറ്ററി കമ്മിഷൻ ഒത്തുകളി – ബിജെപി

ബ്രിക്സ് ഉച്ചകോടി ആർക്കും എതിരല്ല; ആഗോള ഭരണനിർവഹണത്തിനായി 10 ഇന കർമപദ്ധതി മുന്നോട്ട് വച്ച് പ്രധാനമന്ത്രി മോദി

കേരളത്തെ “ഡാർക്ക് സീനിലേക്ക്“ തള്ളി വിടുന്ന കോൺഗ്രസ് ഭരണപരാജയം: എന്താണ് കേരളം നേരിടുന്ന വൈദ്യുതി പ്രതിസന്ധി? എന്താണ് പരിഹാരം?

ബ്രിക്സ് ഉച്ചകോടിക്ക് തുടക്കം; ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങിന് ഊഷ്മള സ്വീകരണം, വൈകിട്ട് മോദിയുമായി നിർണായക കൂടിക്കാഴ്ച

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.