Monday, October 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ഫാസ്റ്റ് ഫുഡ് ഹോട്ടലുകള്‍ തീവ്രവാദ മറ; തുണിക്കടയുടെ മറവില്‍ കള്ളക്കടത്ത്

തിരുവനന്തപുരം നഗരത്തില്‍ അടുത്ത കാലത്തായി കുണുപോലെ ഉയര്‍ന്ന ഫാസ്റ്റ് ഫുഡ് ഹോട്ടലുകളും ഏതാനും തുണിക്കടകളും കള്ളക്കടത്തിനു മറയായിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 16, 2020, 10:14 am IST
inKerala

തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ടവര്‍ക്ക് തീവ്രവാദ പ്രവര്‍ത്തനവുമായി ബന്ധമുണ്ടായിരുന്നതിന് കൂടുതല്‍ തെളിവുകള്‍ ദേശീയ അന്വേഷണ ഏജന്‍സിക്ക് ലഭിച്ചു. തിരുവനന്തപുരം കേന്ദ്രമായി വിപുലമായ പ്രവര്‍ത്തനമാണ് തീവ്രവാദ സംഘടനകള്‍ നടത്തിയിരുന്നത്. രാഷ്‌ട്രീയമായി സംരക്ഷണം ലഭിക്കുന്ന സ്ഥലം എന്ന നിലയിലാണിത്. പാറശ്ശാല അതിര്‍ത്തിയില്‍ പോലീസ് കാരനെ വെടിവെച്ചുകൊന്ന തിവ്രവാദികള്‍ പരിശീലനം നടത്തിയതും ഒളിവില്‍ കഴിഞ്ഞതും തിരുവനന്തപുരത്തായിരുന്നു. ഇവരുമായി ഇപ്പോള്‍ അറസ്റ്റിലായവര്‍ ബന്ധപ്പെട്ടരുന്നതായി സൂചനയുണ്ട്.

തിരുവനന്തപുരം നഗരത്തില്‍ അടുത്ത കാലത്തായി കുണുപോലെ ഉയര്‍ന്ന ഫാസ്റ്റ് ഫുഡ് ഹോട്ടലുകളും ഏതാനും തുണിക്കടകളും തീവ്രവാദ പ്രവര്‍ത്തനത്തിനും കള്ളക്കടത്തിനും മറയായിരുന്നു.

പുളിമുട് ജംഗ്ഷനില്‍ പ്രവര്‍ത്തനം നിലച്ച തുണിക്കടയുടേയും ഊറ്റുകുഴിലെ ചുരിദാര്‍ സ്ഥാപനത്തിന്റേയും മറവില്‍ വന്‍ തോതിലുള്ള കള്ളക്കടത്തായിരുന്നു നടന്നതെന്ന് സംശയിക്കുന്ന തെളിവുകള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ചു. നഗരസഭയുടെ ലൈസന്‍സ് പോലുമില്ലാതെ ഊറ്റുകുഴിയില്‍ പ്രവര്‍ത്തിച്ച സ്ഥാപനത്തിന്റെ ഉടമ ആരെന്ന് ജീവനക്കാര്‍ക്ക് പോലും അറിയില്ല. 2013 ജൂണില്‍ തുടങ്ങിയ സ്ഥാപനം മൂന്നു മാസത്തിനകം പൂട്ടി. ലക്ഷങ്ങള്‍  ഈ കടയുടെ പേരില്‍ നിക്ഷേപം നടത്തിയിരുന്നു. സ്വപ്‌ന സുരേഷ് , ദേവസ്വം ബോര്‍ഡിലെ ഉയര്‍ന്ന ഉദ്യോഗസ്ഥന്‍, പോപ്പുലര്‍ ഫ്രണ്ട് നേതാക്കള്‍ എന്നിവര്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തിരുന്നു.

Tags: സ്വര്‍ണകടത്ത്Terror Funding
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അന്തരാഷ്‌ട്ര ക്രിപ്റ്റോ കറന്‍സി ഭീകരഫണ്ടിംഗ് ശൃംഖല കണ്ടെത്തി തകര്‍ത്ത് ഗുജറാത്ത് പൊലീസ് തകര്‍ത്തത് 226 കോടിയുടെ ഭീകരശൃംഖല

India

അല്‍ ഫലാ യൂണിവേഴ്സിറ്റിയുടെ ഫണ്ടിംഗ് എവിടെനിന്ന് എന്ന് അന്വേഷിക്കാന്‍ ഉത്തരവിട്ട് കേന്ദ്രം; ഭീകരവാദത്തിന്റെ കേന്ദ്രമായ കോളെജിന് എന്‍ഒസി ഇല്ല

India

പാകിസ്ഥാന്‍ ഉള്‍പ്പെട്ട ഭീകരവാദ ഫണ്ടിങ് കേസ്: മൂന്ന് ജമ്മുകശ്മീര്‍ നിവാസികളെ അറസ്റ്റ് ചെയ്ത് ഇഡി

Kerala

യുവതിയുടെ പെരുമാറ്റത്തില്‍ സംശയം; കരിപ്പൂരിൽ ദമ്പതികള്‍ പിടിയില്‍, അടിവസ്ത്രത്തില്‍ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ചത് ഒന്നേകാല്‍ കോടി രൂപയുടെ സ്വർണം

Kerala

നെടുമ്പാശേരിയിൽ സ്വർണവേട്ട; കോഴിക്കോട് സ്വദേശിയിൽ നിന്നും പിടികൂടിയത് ഒരു കിലോ സ്വർണം, ഒളിപ്പിച്ചിരുന്നത് അടിവസ്ത്രത്തിലെ പ്രത്യേക അറയിൽ

പുതിയ വാര്‍ത്തകള്‍

എഐ യും സിലിക്കണും ഭാരതത്തിന്റെ ഭാവിക്കാധാരം

പുതു തലമുറ ജിഎസ്ടിയും ഭാരതത്തിന്റെ അടുത്ത ഘട്ട വളര്‍ച്ചയും

കോണ്‍ഗ്രസിലെ തമ്മിലടിയും ലീഗിന്റെ മുതലെടുപ്പും

പല്ലാട്ട് മുറ്റത്ത് ഗംഭീരനായ സാക്ഷാൽ ബ്രഹ്മദത്തൻ… കെട്ടിയിട്ടു പോലുണ്ടായിരുന്നില്ല , ഇത്തിരി പോന്ന എന്റെ പിറകെ ഒരാട്ടിൻ കുട്ടിയെപ്പോലെ അവൻ നടന്നു

നേർന്ന വഴിപാട് ചെയ്യാൻ മറന്നുപോയോ? പ്രായശ്ചിത്തം ചെയ്യേണ്ടത് ഇങ്ങനെ

ഒപ്പിനടിയിൽ വരയോ, കുത്തോ ഇടാറുണ്ടോ? കയ്യൊപ്പും ഫലങ്ങളും ഇങ്ങനെ

കൃത്യമായി ജപിച്ചാൽ ഫലം നിശ്ചയം ; വായുവേഗത്തിൽ കാര്യസാധ്യത്തിന് ഹനുമാൻ ചാലിസ

കേരളത്തില്‍ വരും ദിവസങ്ങളില്‍ മഴ കനക്കും, കൂടുതലും മധ്യ കേരളത്തില്‍

‘രേണുവിനെ നിയമപരമായി വിവാഹം ചെയ്തിട്ടുണ്ടോ?’; ഇൻഷുറൻസ് തുക കിട്ടിയില്ലെങ്കിൽ എന്ത് ചെയ്യും ? ; മറുപടിയുമായി രേണു സുധി

കാലം മായ്‌ക്കാത്ത വിശുദ്ധ പ്രണയത്തിന് ‘നിറം’ പകര്‍ന്ന ആ ചിത്രത്തിനിതാ ഒരു എ ഐ തുടര്‍ച്ച

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.