Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Alappuzha

കോവിഡ് പരിശോധന ഫലം വൈകുന്നു; പ്രതിരോധം പ്രതിസന്ധിയില്‍

ചെല്ലാനം ഹാര്‍ബറുമായി ബന്ധപെട്ട അരൂക്കുറ്റി സ്വദേശിക്കും ഇന്നലെ രോഗം സ്ഥിരീകരിച്ചു. ഇതിനൊപ്പം തമിഴ്‌നാട്ടില്‍ നിന്നുമെത്തി നിരീക്ഷണത്തിലായിരുന്ന എരമല്ലൂര്‍ സ്വദേശിനിയുടെ സമ്പര്‍ക്കപട്ടികയിലുണ്ടായിുന്ന യുവാവിനും രോഗം സ്ഥിരീകരിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 16, 2020, 09:53 am IST
inAlappuzha

ചേര്‍ത്തല: കോവിഡ് ടെസ്റ്റിന്റെ പരിശോധനാ ഫലം വൈകുന്നത് പ്രതിരോധ പ്രവര്‍ത്തനങ്ങളെ പ്രതിസന്ധിയിലാക്കുന്നു. സമ്പര്‍ക്ക പട്ടികയിലുള്‍പെട്ടതടക്കം 850 ഓളം പേരുടെ ഫലമാണ് വൈകുന്നത്. ആറു മുതല്‍ 20 ദിവസംവരെ മുന്‍പുള്ള ഫലങ്ങള്‍ നിര്‍ണായകമാണ്. ചെല്ലാനം ഹാര്‍ബറുമായി ബന്ധപ്പെട്ട് ജോലി ചെയ്യുന്ന പട്ടണക്കാട് സ്വദേശിയായ യുവാവിന്റെ വീട്ടിലെ ഒരാള്‍ക്കുകൂടി രോഗം സ്ഥിരീകരിച്ചു. ഇയാളുടെ സമ്പര്‍ക്ക പട്ടികയിലെ 59 പേരുടെ പരിശോധനാഫലം ഇതുവരെ വന്നിട്ടില്ല. ഒന്‍പതിനാണ് ഇവരുടെ സ്രവം പരിശോധനക്ക് എടുത്തത്.  

ചെല്ലാനം ഹാര്‍ബറുമായി ബന്ധപെട്ട അരൂക്കുറ്റി സ്വദേശിക്കും ഇന്നലെ രോഗം സ്ഥിരീകരിച്ചു. ഇതിനൊപ്പം തമിഴ്‌നാട്ടില്‍ നിന്നുമെത്തി നിരീക്ഷണത്തിലായിരുന്ന എരമല്ലൂര്‍ സ്വദേശിനിയുടെ സമ്പര്‍ക്കപട്ടികയിലുണ്ടായിുന്ന യുവാവിനും രോഗം സ്ഥിരീകരിച്ചു. സമ്പര്‍ക്ക വ്യാപനം കണ്ടെത്താനായി മാരാരിക്കുളം വടക്ക് പഞ്ചായത്തില്‍ കണിച്ചുകുളങ്ങരയില്‍ 88 പേര്‍ക്ക് പരിശോധന നടത്തി. ഇതില്‍ 40 പേര്‍ക്ക് സ്രവ പരിശോധനയും 48 പേര്‍ക്കു ആന്റിജന്‍ പരിശോധനയുമാണ് നടത്തിയത്. ആന്റിജന്‍ പരിശോധന എല്ലാവര്‍ക്കും നെഗറ്റീവായി. രോഗം സ്ഥിരീകരിച്ചവരുടെ സമ്പര്‍ക്കപ്പട്ടികയുടെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്.

സന്നദ്ധ പ്രവര്‍ത്തകന് രോഗം സ്ഥിരീകരിച്ച പെരുമ്പളം ദ്വീപില്‍ നടത്തിയ ആന്റിജന്‍ പരിശോധനയില്‍ 20 പേരുടെയും ഫലം നെഗറ്റീവായത് ദ്വീപിനു താല്‍ക്കാലിക ആശ്വാസമായി. ആന്റിജന്‍ പരിശോധനയില്‍ നെഗറ്റീവായെങ്കിലും ചേര്‍ത്തല  താലൂക്ക് ആശുപത്രിയിലെ 263 ജീവനക്കാരുടെയും സ്രവമെടുപ്പ് പൂര്‍ത്തിയായി. 13 ജീവനക്കാര്‍ക്കു കോവിഡ്19 പോസിറ്റീവ് ആയതിനെ തുടര്‍ന്ന് ആശുപത്രി അടച്ചിരിക്കുകയാണ്. സ്രവ പരിശോധനയില്‍ ഫലം നെഗറ്റീവായാലും വീണ്ടും പരിശോധന നടത്തിയ ശേഷമെ ആശുപത്രി തുറക്കുകയുള്ളു.

ആശുപത്രി ജീവനക്കാരുടെ സ്രവമെടുപ്പ് പൂര്‍ത്തിയായതോടെ താലൂക്കില്‍ നിരീക്ഷണത്തില്‍ കഴിയുന്നവരുടെ സ്രവമെടുപ്പ് ആശുപത്രിയില്‍ പുനരാരംഭിച്ചിട്ടുണ്ട്.

Tags: alappuzhacrisisടെസ്റ്റ്covidresult
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സോഫ്റ്റ്വെയര്‍ പിഴവ്: കേരള സര്‍വകലാശാല പരീക്ഷാഫലങ്ങള്‍ പിന്‍വലിച്ചു

Kerala

കടുത്ത പ്രതിസന്ധി: പാകിസ്ഥാനിൽ കടകൾ നേരത്തേ അടയ്‌ക്കണം, പെട്രോളിന് റേഷൻ, വിദേശയാത്രകൾക്ക് വിലക്ക്; ഇന്ധനക്ഷാമം രൂക്ഷം

Kerala

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം

Kerala

വൈദ്യുതി വാഗ്ദാനം ചെയ്ത് ഹിമാചല്‍ പ്രദേശ് : പ്രതിസന്ധിയിലും ഉപാധി വച്ച് കേരളം

Kerala

സിപിഎം നേതാക്കളുടെ ഭാര്യമാർക്ക് ജോലി നൽകി; ഗുരുതര ആരോപണവുമായി ജി സുധാകരൻ

പുതിയ വാര്‍ത്തകള്‍

വിവാദങ്ങള്‍ക്ക് ഉടന്‍ മറുപടി പറയണം, പ്രതിപക്ഷത്തിന് അവസരം കൊടുക്കരുതെന്നും മുഖ്യമന്ത്രിയോട് എം എം ഹസന്‍

ഗ്യാനേഷ് കുമാറിനെതിരെ ജിജി തോംസന്റെ ആരോപണം വസ്തുതാ വിരുദ്ധമെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ വൃത്തങ്ങള്‍

ചെങ്കോട്ടയിൽ രാഹുൽ ഗാന്ധി പതാക ഉയർത്തുന്നത് എനിക്ക് കാണണം  : അതാണ് ഇനിയുള്ള ആഗ്രഹമെന്ന് രേവന്ത് റെഡ്ഡി

മീനച്ചിലാറ്റില്‍ പാലാ മുത്തോലി കടവില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി ഒഴുക്കില്‍പ്പെട്ട് മരിച്ചു

അനാശാസ്യത്തിന് പിടികൂടിയ യുവതിയെ പീഡിപ്പിച്ചെന്ന ആരോപണം: ഡിവൈഎസ്പി ഉമേഷിനെ തിരിച്ചെടുത്തു

കേരളത്തിന്റെ ഭാവിയില്‍ സമുദ്ര സമ്പദ് വ്യവസ്ഥയ്‌ക്ക് വലിയ സാധ്യതയെന്ന് കേന്ദ്ര മന്ത്രി അമിത് ഷാ,പ്രയോജനപ്പെടുത്താന്‍ സഹകരണ മേഖലയ്‌ക്ക് കഴിയണം

സംസ്ഥാനത്ത് അടുത്ത 2 ദിവസം വൈദ്യുതി നിയന്ത്രണത്തിന് സാധ്യത ഇല്ല

ആംസ്റ്റര്‍ ഓവര്‍സീസ് സിഇഒ പാര്‍വതി മായയെ റിമാന്‍ഡ് ചെയ്തു

എസ് ഐആറില്‍ ഇലക്ഷന്‍ കമ്മീഷണര്‍മാര്‍ക്കിടയില്‍ ഭിന്നതയുണ്ടെന്ന ഇന്ത്യന്‍ എക്സ്പ്രസ് വാദം പൊളിഞ്ഞു, മൂന്ന് ഇലക്ഷന്‍ കമ്മീഷണര്‍മാരും യോഗം ചേര്‍ന്നു

ജി സുധാകരന്‍ ജീര്‍ണ്ണിച്ച നേതാവെന്ന് പിണറായി വിജയന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.