Monday, October 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് ബി കമ്പനി പ്രവര്‍ത്തിക്കുന്നു: പി.കെ. കൃഷ്ണദാസ്

ദാവൂദിന്റെ കമ്പനി രാജ്യത്തിനകത്തും പുറത്തും വലിയ ശൃംഖലയുളളതായിരുന്നു. ആഗോള ഭീകരതയായിരുന്നു അവരുടെ ലക്ഷ്യം. അതു പോലെ മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ചു കൊണ്ടുളള കമ്പനിക്ക് രാജ്യത്തിനകത്തും പുറത്തും വലിയ ശൃംഖലയുണ്ട്. കളളക്കടത്തിലൂടെയും മയക്കുമരുന്ന് കളളക്കടത്തിലൂടേയും ആഗോള ഭീകരതയാണ് ഇവരുടെ ലക്ഷ്യം.

സ്വന്തം ലേഖകന്‍byസ്വന്തം ലേഖകന്‍
Jul 14, 2020, 10:35 pm IST
inKerala

കണ്ണൂര്‍: ദാവൂദ് ഇബ്രാഹിമിന് ഡി എന്ന പേരില്‍ ഉണ്ടായിരുന്ന ആഗോള ഭീകര ശൃംഖലയുളളതു പോലെ മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച്  തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കായി ഒരു ബി കമ്പനി പ്രവര്‍ത്തിച്ചു വരുന്നതായി ബിജെപി ദേശീയ നിര്‍വ്വാഹക സമിതിയംഗം പി.കെ. കൃഷ്ണദാസ് പറഞ്ഞു. ബിജെപിയുടെ ആഭിമുഖ്യത്തില്‍ തുറമുഖ വകുപ്പ് മന്ത്രി കടന്നപ്പളളി രാമചന്ദ്രന്റെ ഓഫീസിലേക്ക് നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ദാവൂദിന്റെ കമ്പനി രാജ്യത്തിനകത്തും പുറത്തും വലിയ ശൃംഖലയുളളതായിരുന്നു. ആഗോള ഭീകരതയായിരുന്നു അവരുടെ ലക്ഷ്യം. അതു പോലെ മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ചു കൊണ്ടുളള കമ്പനിക്ക് രാജ്യത്തിനകത്തും പുറത്തും വലിയ ശൃംഖലയുണ്ട്. കളളക്കടത്തിലൂടെയും മയക്കുമരുന്ന് കളളക്കടത്തിലൂടേയും ആഗോള ഭീകരതയാണ് ഇവരുടെ ലക്ഷ്യം. രാജ്യ ദ്രോഹമാണ് ഇവരുടെ നയം. ബി കമ്പനിയായ മുഖ്യമന്ത്രിയുടെ ഓഫീസ് മാറിയിരിക്കുകയാണ്. ദേശദ്രോഹ പ്രവര്‍ത്തനത്തിന് മുഖ്യമന്ത്രിയുടെ ഓഫീസ് എല്ലാ സൗകര്യവും സഹായവും ചെയ്തു കൊടുത്തു. മാത്രമല്ല പ്രതികളെ കേരളത്തില്‍ നിന്നും കര്‍ണ്ണാടകത്തിലെത്തിക്കുകയും ചെയ്തു. 

രാജ്യ ദ്രോഹ പ്രവര്‍ത്തനം നടത്തുന്നവരുമായി പ്രിന്‍സിപ്പള്‍ സെക്രട്ടറിക്ക് സൗഹൃദ ബന്ധമുണ്ടെന്നു പറഞ്ഞ മുഖ്യമന്ത്രി ദേശ ദ്രോഹ ശക്തികളുമായി ബന്ധമുളള ഈ ഉദ്യോഗസ്ഥനെതിരെ എന്തു കൊണ്ട് നടപടിയെടുക്കുന്നില്ല. വലിയ രാഷ്‌ട്ര വിരുദ്ധ കുറ്റമാണ് പ്രിന്‍സിപ്പള്‍ സെക്രട്ടറിയുടേത്. തന്റെ പിന്നിലും മുമ്പിലും നില്‍ക്കുന്ന സ്വപ്ന സുരേഷിനെ ഒന്നിച്ചിരുത്തി വാര്‍ത്താ സമ്മേളനം നടത്തിയ മുഖ്യമന്ത്രി തനിക്കറിയില്ലെന്ന് പറയുന്നത് എന്തടിസ്ഥാനത്തിലാണ്. മുഖ്യമന്ത്രിയുടെ വലതുഭാഗത്തിരുത്താന്‍ രാജ്യദ്രോഹ കുററം ചെയ്തുവെന്നതില്ലാതെ മറ്റെന്ത് യോഗ്യതയാണ് സ്വപ്ന സുരേഷിനുളളതെന്നും വ്യക്തമാക്കണം. സ്വപ്ന സുരേഷിന്റെ പത്തുമാസത്തെ റൂട്ട് മാപ്പ് തയ്യാറാക്കിയാല്‍ സിപിഎമ്മിന്റെ ഏതാണ്ടെല്ലാ നേതാക്കളും കുടുങ്ങുമെന്നും സ്വപ്ന സുരേഷിന് ശബളം നല്‍കിയത് ജനങ്ങളുടെ നികുതി പണത്തില്‍ നിന്നാണോയെന്ന് വ്യക്തമാക്കണം. നികുതി പണത്തില്‍ നിന്നാണെങ്കില്‍ ഇവര്‍ക്കെതിരെ അന്വേഷണം നടത്താന്‍ സര്‍ക്കാരിന് അവകാശമുണ്ട്. എല്ലാ തെളിവുകളും ഉണ്ടായിട്ടും നടപടിയെടുക്കാനും അന്വേഷണം പ്രഖ്യാപിക്കാനും മുഖ്യമന്ത്രി എന്തു കൊണ്ട് ഭയപ്പെടുന്നുവെന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ബിജെപി  ജില്ലാ ജനറല്‍ സെക്രട്ടറി കെ.കെ. വിനോദ് കുമാര്‍ അദ്ധ്യക്ഷത വഹിച്ചു മേഖല സെക്രട്ടറി കെ.പി ആരുണ്‍ കുമാര്‍ , കര്‍ഷക മോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറി സി.വി. സുധീര്‍ ബാബു , ബിജെപി സംസ്ഥാന കൗണ്‍സില്‍ അംഗം പി.ആര്‍. രാജന്‍, മണ്ഡലം പ്രസിഡണ്ട് മാരായ കെ. രതീഷ്, സി.സി. രതീഷ് , കെ.പി. ഹരീഷ് ബാബു, യുവമോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറി അര്‍ജുന്‍ മാവിലക്കണ്ടി തുടങ്ങിയവര്‍ നേതൃത്വം നല്‍കി. അഡ്വ: അര്‍ച്ചന വണ്ടി ചാല്‍ സ്വാഗതം പറഞ്ഞു.

Tags: bjpമാര്‍ച്ച്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആര്‍ ശ്രീലേഖ കൗണ്‍സിലര്‍ സ്ഥാനം രാജിവയ്‌ക്കില്ല

India

‘പൊതുജനാധിപത്യത്തെ അപമാനിക്കുന്ന ഡിഎൻഎ കോൺഗ്രസിനുണ്ട്’ : മല്ലികാർജുൻ ഖാർഗെയെ വിമർശിച്ച് ശിവരാജ് സിംഗ് ചൗഹാൻ

Kerala

അമിത് ഷായുടെ വാഹനവ്യൂഹം തടഞ്ഞത് ഗുരുതര സുരക്ഷാവീഴ്ച; മന്ത്രിയുടെ പങ്ക് അന്വേഷിക്കണം: പി കെ കൃഷ്ണദാസ്

India

ഫ്ലൈ ദുബായ് പൈലറ്റ് സ്മിത് മച്ചാറിന്റെ ധീരത: പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ മൗനത്തെ ചോദ്യം ചെയ്ത് സോഷ്യൽ മീഡിയ

Kerala

ഡിജിപിക്ക് പരാതി നൽകി ബിജെപി : പോലീസിന്റെ ഏകപക്ഷീയ നടപടികൾക്കെതിരെ പ്രതിഷേധം ശക്തമാക്കാൻ തീരുമാനം

പുതിയ വാര്‍ത്തകള്‍

എഐ യും സിലിക്കണും ഭാരതത്തിന്റെ ഭാവിക്കാധാരം

പുതു തലമുറ ജിഎസ്ടിയും ഭാരതത്തിന്റെ അടുത്ത ഘട്ട വളര്‍ച്ചയും

കോണ്‍ഗ്രസിലെ തമ്മിലടിയും ലീഗിന്റെ മുതലെടുപ്പും

പല്ലാട്ട് മുറ്റത്ത് ഗംഭീരനായ സാക്ഷാൽ ബ്രഹ്മദത്തൻ… കെട്ടിയിട്ടു പോലുണ്ടായിരുന്നില്ല , ഇത്തിരി പോന്ന എന്റെ പിറകെ ഒരാട്ടിൻ കുട്ടിയെപ്പോലെ അവൻ നടന്നു

നേർന്ന വഴിപാട് ചെയ്യാൻ മറന്നുപോയോ? പ്രായശ്ചിത്തം ചെയ്യേണ്ടത് ഇങ്ങനെ

ഒപ്പിനടിയിൽ വരയോ, കുത്തോ ഇടാറുണ്ടോ? കയ്യൊപ്പും ഫലങ്ങളും ഇങ്ങനെ

കൃത്യമായി ജപിച്ചാൽ ഫലം നിശ്ചയം ; വായുവേഗത്തിൽ കാര്യസാധ്യത്തിന് ഹനുമാൻ ചാലിസ

കേരളത്തില്‍ വരും ദിവസങ്ങളില്‍ മഴ കനക്കും, കൂടുതലും മധ്യ കേരളത്തില്‍

‘രേണുവിനെ നിയമപരമായി വിവാഹം ചെയ്തിട്ടുണ്ടോ?’; ഇൻഷുറൻസ് തുക കിട്ടിയില്ലെങ്കിൽ എന്ത് ചെയ്യും ? ; മറുപടിയുമായി രേണു സുധി

കാലം മായ്‌ക്കാത്ത വിശുദ്ധ പ്രണയത്തിന് ‘നിറം’ പകര്‍ന്ന ആ ചിത്രത്തിനിതാ ഒരു എ ഐ തുടര്‍ച്ച

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.