Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Travel

ചെമ്പ് പൂശിയ കൈപ്പിടികള്‍, വായു ശുദ്ധീകരണത്തിനായി പ്ലാസ്മാ സംവിധാനം: കോവിഡ് മുക്ത സുരക്ഷിത യാത്രയ്‌ക്കായി റെയില്‍വേയ്‌ക്ക് പുതിയ കോച്ചുകള്‍

കാല്‍കൊണ്ട് പ്രവര്‍ത്തിപ്പിക്കാവുന്ന ടാപ്പുകള്‍, സോപ്പ് ഡിസ്പെന്‍സര്‍, കാല്‍കൊണ്ട് തുറക്കാവുന്ന പുറത്തേയ്‌ക്കുള്ള വാതില്‍, വാതില്‍ കൊളുത്തുകള്‍, ഫ്ളഷ് വാല്‍വ്, വാഷ് ബേസിന്‍, കൈമുട്ട് കൊണ്ട് തുറക്കാവുന്ന വാതില്‍പ്പിടി എന്നിവയാണ് കൈ നേരിട്ട് സ്പര്‍ശിക്കാതെ ഉപയോഗിക്കാവുന്ന സൗകര്യങ്ങള്‍.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 14, 2020, 08:13 pm IST
inTravel

ന്യൂദല്‍ഹി:  കോവിഡ് 19 വൈറസ് ബാധ പ്രതിരോധിക്കുന്നതിനായി ഇന്ത്യന്‍ റെയില്‍വേ നിരവധി നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി കപൂര്‍ത്തലയിലെ റെയില്‍വേകോച്ച് ഫാക്ടറി, സുരക്ഷിത യാത്രയ്‌ക്കായി ഒരു പുതിയ കോച്ചിന് രൂപകല്‍പ്പന നല്‍കി. കൈകള്‍ ഉപയോഗിക്കേണ്ടാത്ത വിധത്തിലുള്ള സൗകര്യങ്ങള്‍, ചെമ്പ് പൂശിയ കൈപ്പിടികളും, കൊളുത്തുകളും, വായു ശുദ്ധീകരണത്തിനായി പ്ലാസ്മാ സംവിധാനം, ടൈറ്റാനിയം ഡൈ ഓക്സൈഡ് പൂശിയ ഉള്‍വശം എന്നിവയാണ് കോവിഡ് മുക്ത സുരക്ഷിത യാത്രയ്‌ക്കായി കോച്ചില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

കാല്‍കൊണ്ട് പ്രവര്‍ത്തിപ്പിക്കാവുന്ന ടാപ്പുകള്‍, സോപ്പ് ഡിസ്പെന്‍സര്‍, കാല്‍കൊണ്ട് തുറക്കാവുന്ന പുറത്തേയ്‌ക്കുള്ള വാതില്‍, വാതില്‍ കൊളുത്തുകള്‍, ഫ്ളഷ് വാല്‍വ്, വാഷ് ബേസിന്‍, കൈമുട്ട് കൊണ്ട് തുറക്കാവുന്ന വാതില്‍പ്പിടി എന്നിവയാണ് കൈ നേരിട്ട് സ്പര്‍ശിക്കാതെ ഉപയോഗിക്കാവുന്ന സൗകര്യങ്ങള്‍. ചെമ്പ് പ്രതലത്തില്‍ വൈറസിന് അധിക സമയം പ്രവര്‍ത്തന ക്ഷമമായി നില്‍ക്കാനാവില്ലെന്ന തത്വത്തിന്റെ അടിസ്ഥാനത്തില്‍ കൈപ്പിടികള്‍, കൊളുത്തുകള്‍ എന്നിവയില്‍ ചെമ്പ് പൂശി. എ.സി. കോച്ചുകളുടെ ഉള്‍വശത്തുള്ള വായു ശുദ്ധീകരണത്തിന് എ.സി. ഡക്ട് വാല്‍വുകളില്‍ പ്ലാസ്മ സംവിധാനം ഏര്‍പ്പെടുത്തി. അയോണീകൃത വായു കടത്തിവിട്ട്, കോച്ചിന്റെ ഉള്‍ഭാഗത്തുള്ള വായുവിനെ അണുവിമുക്തമാക്കുകയാണ് ലക്ഷ്യം. വായുവിന്റെ അയോണ്‍ ഗാഢത ഘനസെന്റീമീറ്ററിന് 100 എന്നതില്‍ നിന്ന് 6000 ആക്കി ഉയര്‍ത്താനും ഇതിലൂടെ സാധിക്കും. കോച്ചിന്റെ ഉള്‍ഭാഗത്ത് ടൈറ്റാനിയം ഡൈ ഓക്സൈഡ് പൂശി എന്നതാണ് മറ്റൊരു പ്രത്യേകത.  ടൈറ്റാനിയം ഡൈ ഓക്സൈഡ് കവചം, ബാക്ടീരിയ, വൈറസ്, ഫംഗസ് എന്നിവയെ നശിപ്പിക്കുകയും വായു ശുദ്ധമാക്കുകയും ചെയ്യും. വിഷരഹിതമായ ഈ പദാര്‍ത്ഥം, അമേരിക്കന്‍ ഫുഡ് ആന്റ് ഡ്രഗ് അഡ്മിനിസ്ട്രേഷന്റെ പരിശോധനയ്‌ക്ക് വിധേയമാക്കിയിട്ടുള്ളതും മനുഷ്യര്‍ക്ക് ഹാനികരമല്ലെന്ന സര്‍ട്ടിഫിക്കറ്റ് ലഭിച്ചിട്ടുള്ളതുമാണ്. വാഷ്ബേസിനുകള്‍, വാതിലുകള്‍, സീറ്റ്, ബര്‍ത്ത്, സ്നാക്ക് ടേബിള്‍, ഗ്ലാസ് ജനല്‍, തറ തുടങ്ങി, മനുഷ്യ സ്പര്‍ശമുണ്ടായേക്കാവുന്ന എല്ലാ പ്രതലത്തിലും ടൈറ്റാനിയം ഡൈ ഓക്സൈഡ് പൂശിയിട്ടുണ്ട്.  12 മാസം വരെ സംരക്ഷണം നല്‍കാന്‍ ഇതിനാകും

Tags: റെയില്‍വേ
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

ശബരി പദ്ധതിയുടെ ഭാഗമായി കാലടിയില്‍ നിര്‍മ്മിച്ച റെയില്‍വേ സ്റ്റേഷന്‍ കാടുകയറിയ നിലയില്‍
Article

കേരളത്തിന്റെ റെയില്‍വെ വികസനം

India

ഉപഭോക്താക്കളെ ശ്രദ്ധക്കു, ചതിയില്‍ വീഴരുത്; ഈ വ്യാജ ആന്‍ഡ്രോയിഡ് ആപ്പിനെ സൂക്ഷിക്കുക; മുന്നറിയിപ്പുമായി ഐആര്‍സിടിസി

Kerala

പാളത്തില്‍ അറ്റകുറ്റപ്പണി; തിരുവനന്തപുരം-കോട്ടയം പാതയിലൂടെയുള്ള ആറു ട്രെയ്‌നുകള്‍ ഇന്ന് ആലപ്പുഴ വഴി തിരിച്ചുവിടും

Editorial

അമൃതകാലത്തെ റെയില്‍ വികസനം

India

508 റെയില്‍വേ സ്റ്റേഷനുകളുടെ പുനര്‍വികസനം; പ്രധാനമന്ത്രി നാളെ തറക്കല്ലിടും

പുതിയ വാര്‍ത്തകള്‍

തിരുവാഭരണ പരിപാലന സുരക്ഷയ്‌ക്ക് സമഗ്രസംവിധാനം ഒരുക്കണമെന്ന് ഹൈക്കോടതി

അന്വേഷണം ഒത്തുകളി; നീക്കം പിണറായിയെ രക്ഷിക്കാന്‍

ഹൈഡ്രോകാര്‍ബണ്‍ പര്യവേക്ഷണ രംഗത്ത് വന്‍ മുന്നേറ്റം; ഒഡീഷ തീരത്ത് വൻ പ്രകൃതിവാതക ശേഖരം കണ്ടെത്തി

ഏഷ്യന്‍ ഗെയിംസ്: വുഷുവില്‍ വെള്ളിത്തിളക്കം

മുട്ടില്‍ മരംമുറി: വഞ്ചന കേസ് ചോറ്റാനിക്കരയില്‍ നിന്നും വയനാട്ടിലേക്ക് മാറ്റാന്‍ സുപ്രിംകോടതിയുടെ നിര്‍ദേശം

ജപ്പാന്റെ E10 സീരീസ് ട്രെയിനുകളുടെ വേഗത; 2030-ഓടെ അടുത്ത തലമുറ ബുള്ളറ്റ് ട്രെയിനുകൾ തദ്ദേശീയമായി നിര്‍മിക്കാൻ ഭാരതം

ഉപഗ്രഹങ്ങളുടെ സുരക്ഷ: സ്‌പേസ് ട്രാക്കിങ് റഡാറുമായി ഐ.എസ്.ആർ.ഒ.

മുഖ്യമന്ത്രിയുടെ വിമാനയാത്ര; സ്‌പോണ്‍സറെ വെളിപ്പെടുത്താത്തത് ദുരൂഹം

സ്കൂളിന്റെ നിലവാരം മെച്ചപ്പെടുത്താന്‍ യുപിയിലെ സ്കൂളിലേക്ക് പോയ സൗരവ് ദാസിന് തിരിച്ചോടേണ്ടി വന്നു

ശബരിമല പ്രതിസന്ധിക്ക് സർക്കാരും ബോർഡും ഉത്തരവാദികൾ – കുമ്മനം രാജശേഖരൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.