Monday, August 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പൂന്തുറയില്‍ രാഷ്‌ട്രീയപ്പോര് തുടരുന്നു

പ്രദേശത്തെ കൊറോണ വ്യാപനത്തിനിടയിലും രാഷ്‌ട്രീയ കക്ഷികള്‍ തങ്ങളുടെ ബലപരീക്ഷണം നടത്താനാണ് തുനിഞ്ഞത്. അല്ലെങ്കില്‍ സായുധ പോലീസിന് മുന്നില്‍ ട്രിപ്പിള്‍ ലോക്ഡൗണ്‍ ലംഘിക്കാന്‍ ആവുമായിരുന്നില്ല. പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെങ്കിലും പഴിചാരല്‍ തുടരുകയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 14, 2020, 11:38 am IST
inKerala

തിരുവനന്തപുരം: കല്ലേറും പൂമഴയുമായി പൂന്തുറ വാര്‍ത്തകളില്‍ സജീവമാണ്. കടലമ്മയുടെ കാറ്റേറ്റ് ശാന്തമായിരുന്ന പൂന്തുറയെ കലുഷിതമാക്കിയ രാഷ്‌ട്രീയ കക്ഷികളുടെ മൂപ്പിളമ തര്‍ക്കം അവസാനിക്കുന്നില്ല, കഴിഞ്ഞ രണ്ടു ദിവസം മുമ്പ് പൂന്തുറ മേഖലയില്‍ പൊതുജനങ്ങളുടെ പ്രതിഷേധത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച പ്രമുഖ രാഷ്‌ട്രീയ കക്ഷികള്‍ ഇപ്പോഴും രാഷ്‌ട്രീയ വാക്‌പോര് തുടരുകയാണ്.  

 പ്രദേശത്തെ കൊറോണ വ്യാപനത്തിനിടയിലും രാഷ്‌ട്രീയ കക്ഷികള്‍ തങ്ങളുടെ ബലപരീക്ഷണം നടത്താനാണ് തുനിഞ്ഞത്. അല്ലെങ്കില്‍ സായുധ പോലീസിന് മുന്നില്‍ ട്രിപ്പിള്‍ ലോക്ഡൗണ്‍ ലംഘിക്കാന്‍ ആവുമായിരുന്നില്ല. പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെങ്കിലും പഴിചാരല്‍ തുടരുകയാണ്. പൂന്തുറയിലെ ജനങ്ങള്‍ക്ക് ഉണ്ടായ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുകയെന്നതിനേക്കാള്‍ തങ്ങളുടെ ഗരിമ കാട്ടാനാണ് എല്‍ഡിഎഫും യുഡിഎഫും ശ്രമിച്ചത്. പെട്ടെന്നുള്ള ട്രിപ്പിള്‍ ലോക്ഡൗണ്‍ ജനങ്ങളെ ശരിക്കും ബുദ്ധിമുട്ടിച്ചു എന്നത് നേരു തന്നെയാണ്. തലേദിവസം ഞായറാഴ്ച ആയിരുന്നതിനാല്‍ പല കടകളും തുറന്നിരുന്നതുമില്ല. അതിനാല്‍ ജനങ്ങള്‍ക്ക് ആവശ്യമായ സാധനങ്ങള്‍ കരുതുന്നതിന് കഴിഞ്ഞതുമില്ല. മാത്രമല്ല ഇവിടെ നിന്നും കോവിഡ് പോസിറ്റീവ് ആയി കൊണ്ടുപോയവരുടെ യാതൊരു വിവരവും ബന്ധുക്കള്‍ക്ക് കൈമാറാതിരുന്നതും ജനങ്ങളെ ആശങ്കയിലാക്കി. അതാണ് ട്രിപ്പിള്‍ ലോക്ഡൗണ്‍ ലംഘിച്ച് തെരുവിലിറങ്ങാന്‍ അവരെ പ്രേരിപ്പിച്ചത്. ജനങ്ങളെ ഒരു പ്രത്യക്ഷസമരത്തിനിറക്കാതെ തന്നെ ഈ പ്രശ്‌നം പരിഹരിക്കാന്‍ കഴിയുമായിരുന്നിട്ടും അതിനു ശ്രമിക്കാതെ എല്‍ഡിഎഫും യുഡിഎഫും പരസ്പരം ചേരിതിരിഞ്ഞ് മത്സരിക്കുകയായിരുന്നു. പ്രശ്‌നപരിഹാരം കാണുന്നതിനു പകരം ഭരണപ്രതിപക്ഷ പാര്‍ട്ടികള്‍ എരിതീയില്‍ എണ്ണ ഒഴിക്കുന്ന സമീപനമായിരുന്നു സ്വീകരിച്ചത്. പൊതുജനങ്ങളുടെ യഥാര്‍ത്ഥ പ്രശ്‌നം മനസ്സിലാക്കാനോ അത് പരിഹരിക്കാനോ ഉള്ള സമയബന്ധിതമായ നടപടികള്‍ സ്വീകരിക്കാത്തതാണ് ഇവിടത്തെ യഥാര്‍ത്ഥ പ്രശ്‌നം.  

തങ്ങളാണ് നിങ്ങളെ സഹായിക്കുന്നവര്‍ എന്ന് വരുത്തിതീര്‍ക്കാന്‍ ഇവര്‍ കിണഞ്ഞു പരിശ്രമിക്കുകയായിരുന്നു. അതിന് ബലിയാടായത് പോലീസും ആരോഗ്യപ്രവര്‍ത്തകരും ഒപ്പം ഇവിടത്തെ ജനങ്ങളുമാണ്. ഒരു വിഭാഗം കല്ലേറു നടത്തുമ്പോള്‍ മറുഭാഗം പുഷ്പവൃഷ്ടിയുമായെത്തും. ഇതിനിടെ ബുദ്ധിമുട്ടുന്നത് ഇവിടത്തെ ജനങ്ങളാണ് എന്ന കാര്യം ഇരുകൂട്ടരും മറന്നു. പ്രശ്‌നങ്ങള്‍ ഒരു വിധം പരിഹരിച്ചപ്പോള്‍ അടുത്ത് തുടങ്ങി ഇടതുവലതു പക്ഷ നേതാക്കളുടെ വക പ്രസ്താവനാ യുദ്ധങ്ങള്‍.  

മുഖ്യമന്ത്രിയും മുന്‍ മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും മുന്‍ ആരോഗ്യമന്ത്രിയും വരെ പക്ഷം പിടിച്ചു പ്രസ്താവനകള്‍ ഇറക്കി. വിവാദ നായകനായ സിനിമാ സംവിധായകന്‍ ആഷിഖ് അബു വരെ മാറിനിന്നില്ല. ഇരിക്കട്ടെ തന്റെ വക എന്ന അര്‍ത്ഥത്തില്‍ ഈ അവസരം ഉപയോഗിച്ചു എന്നു വേണം പറയാന്‍.  പ്രശ്‌നങ്ങള്‍ പരിഹരിച്ചെങ്കിലും പ്രസ്താവനാ യുദ്ധങ്ങള്‍ ഇനിയും ശമിച്ചിട്ടില്ല. തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്നതിനാല്‍ ശമിക്കുമെന്ന് കരുതാനും വയ്യ.

Tags: Coronapoonthura
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

സ്റ്റാലിന്‍റെ ജന്മദിനാഘോഷത്തിന്‍റെ ഭാഗമായി അരങ്ങേറിയ അശ്ലീലനൃത്തം വേദിയില്‍ മുന്‍നിരയില്‍ ഇരുന്ന് ആസ്വദിക്കുന്ന ഡിഎംകെ മന്ത്രി പെരിയകറുപ്പന്‍ (ഇടത്ത്) സ്റ്റാലിനും മകന്‍ ഉദയനിധി സ്റ്റാലിനും (വലത്ത്)
India

സനാതനധര്‍മ്മം ഡെങ്കിപ്പനി പോലെ തുടച്ചുനീക്കണമെന്ന് പറഞ്ഞ ഉദയനിധി സ്റ്റാലിന്റെ ജന്മദിനം ആഘോഷിക്കാന്‍ അശ്ലീലനൃത്തം

Kerala

തിരുവനന്തപുരത്ത് പിടിച്ചെടുത്ത നോട്ടുകൾ അച്ചടിച്ചത് പാകിസ്ഥാനിൽ ; പൂന്തുറ സ്വദേശിനി അറസ്റ്റിൽ

പൂന്തുറയില്‍ നഗരസഭ നടത്തിയ അശാസ്ത്രീയ ഓടനിര്‍മാണം മൂലം വെള്ളം കെട്ടി നില്‍ക്കുന്നു
Thiruvananthapuram

അശാസ്ത്രീയ ഓടനിര്‍മാണം; ആലുകാട് നിവാസികള്‍ വെള്ളക്കെട്ടില്‍

Kerala

അബ്ദുള്‍ നാസര്‍ മഅ്ദനിയെ കുറിച്ച് വസ്തുതകള്‍ക്ക് നിരക്കാത്ത ഒന്നും എഴുതിയിട്ടില്ല: പി ജയരാജന്‍

Kerala

ശ്രീകോവിലിനുള്ളിൽ പൂജ ചെയ്തുകൊണ്ടിരിക്കെ പൂജാരിയെ ബലമായി കസ്റ്റഡിയിലെടുത്ത് പോലീസ്; ചെയ്യാത്ത കുറ്റത്തിന് അപമാനിതനായി അരുൺ പോറ്റി

പുതിയ വാര്‍ത്തകള്‍

വിദ്യാർത്ഥി പ്രസ്ഥാനം പാർലമെന്റിൽ ചർച്ച ചെയ്യാൻ തയ്യാറാണ്, ആഭ്യന്തരമന്ത്രി ഉത്തരം നൽകും ; പ്രതിപക്ഷം ഇറങ്ങി ഓടരുത് : നിലപാട് വ്യക്തമാക്കി കിരൺ റിജിജു

‘വ്യത്യാസങ്ങൾ മാറ്റിവെക്കുക’ : മുസ്ലീം രാഷ്‌ട്രങ്ങൾ ഇസ്ലാമിക് നാറ്റോയിൽ ചേരണമെന്ന് പാകിസ്ഥാൻ പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ്

‘ഞാൻ വന്ദേമാതരം പൂർണമായും പാടും, അത് തന്നെയാണ് എന്റെ സന്ദേശം’: നയം വ്യക്തമാക്കി ഗവർണർ

ഗുഡ് ഡേ മൂവീസിന്റെ ബാനറിൽ ഒരുങ്ങുന്ന മധുരമീ ജീവിതം ഓഗസ്റ്റ് 14ന് തിയേറ്ററുകളിൽ എത്തുന്നു.

കൊല്ലാനും ചാകാനും മനസ്സുറപ്പുള്ളവരുടെ നേർക്കാഴ്‌ച്ച ലോ ആൻ്റഓർഡർ ടീസർ -എത്തി

കത്തി കയറി വിശാലിന്റെ ‘ മകുടം ‘ ട്രെയിലർ !.

കാതങ്ങൾ ദൂരെ”; സംഗീത് പ്രതാപ്-ഷറഫുദീൻ ചിത്രം “ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ” ആദ്യ ഗാനം പുറത്ത്

വിജയ് സേതുപതി – പുരി ജഗനാഥ് ചിത്രം “സ്ലം ഡോഗ് – 33 ടെംപിൾ റോഡ്”; തബു കഥാപാത്രത്തിന്റെ ഗ്ലിമ്പ്സ് പുറത്ത്

‘ഫോട്ടോയും റീല്‍സും ചിത്രീകരിക്കാനാകില്ല’: സെപ്റ്റംബർ മുതൽ തമിഴ്നാട്ടിലെ ക്ഷേത്രങ്ങളില്‍ ഫോണ്‍ ഉപയോഗത്തിന് കര്‍ശന നിരോധനം

‘അർജുൻ ആയങ്കിയാണോ പാർട്ടി ? അവൻ പാർട്ടിയല്ല ‘ ; ഞങ്ങൾക്ക് അവനുമായി ഒരു ബന്ധവുമില്ലെന്ന് ഇ.പി. ജയരാജൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.