Friday, August 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

സിറ്റിക്ക് വമ്പന്‍ വിജയം; ചാമ്പ്യന്‍സ് ലീഗിലെ രണ്ട് വര്‍ഷ വിലക്ക് റദ്ദാക്കി

വിലക്കിനൊപ്പം യുവേഫ ഏര്‍പ്പെടുത്തിയിരുന്ന പിഴയിലും കോടതി ഇളവ് വരുത്തി. മുപ്പത് മില്യന്‍ യൂറോയ്‌ക്ക്് (ഏകദേശം 255 കോടി രൂപ) പകരം പത്ത്് മില്യന്‍ യൂറോ (ഏകദേശം 85 കോടി രൂപ) പിഴയായി നല്‍കിയാല്‍ മതി.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Jul 13, 2020, 09:39 pm IST
inFootball

ലണ്ടന്‍: കളിക്കളത്തില്‍ വിജയങ്ങള്‍ കൊയ്ത് കുതിക്കുന്ന മാഞ്ചസ്റ്റര്‍ സിറ്റിക്ക്് കളത്തിന് പുറത്തും വമ്പന്‍ വിജയം. സാമ്പത്തിക ക്രമക്കേടിന്റെ പേരില്‍ ചാമ്പ്യന്‍സ് ലീഗില്‍ സിറ്റിക്ക് യുവേഫ ഏര്‍പ്പെടുത്തിയിരുന്ന രണ്ട് വര്‍ഷത്തെ വിലക്ക് രാജ്യാന്തര കായിക തര്‍ക്ക പരിഹാര കോടതി റദ്ദാക്കി.  

വിലക്കിനൊപ്പം യുവേഫ ഏര്‍പ്പെടുത്തിയിരുന്ന പിഴയിലും കോടതി ഇളവ് വരുത്തി. മുപ്പത് മില്യന്‍ യൂറോയ്‌ക്ക്് (ഏകദേശം 255 കോടി രൂപ) പകരം പത്ത്് മില്യന്‍ യൂറോ (ഏകദേശം 85 കോടി രൂപ) പിഴയായി നല്‍കിയാല്‍ മതി.  

സ്വതന്ത്ര അന്വേഷണവുമായി സഹകരിക്കാത്തതിന്റെ പേരിലാണ് പിഴ. യൂറോപ്യന്‍ ഫുട്‌ബോള്‍ ക്ലബ്ബുകളുടെ സാമ്പത്തിക ഇടപാടുകള്‍ നിയന്ത്രിക്കുന്ന ഫെയര്‍പ്ലേ ചട്ടങ്ങള്‍ ലംഘിച്ചതിനും യുവേഫയെ തെറ്റിദ്ധരിപ്പിച്ചതിനുമാണ്് ഈ വര്‍ഷം ഫെബ്രുവരിയില്‍ യുവേഫ സിറ്റിയെ ചാമ്പ്യന്‍സ് ലീഗില്‍ നിന്ന്് രണ്ട് വര്‍ഷത്തേക്ക് വിലക്കിയത്. ഇതിനെതിരെ സിറ്റി നല്‍കിയ അപ്പീലിലാണ് രാജ്യാന്തര കായിക തര്‍ക്ക പരിഹാര കോടതി വിലക്ക് റദ്ദാക്കിയത്.  

വിലക്ക് നീക്കിയതോടെ മാഞ്ചസ്റ്റര്‍ സിറ്റിക്ക്് അടുത്ത സീസണിലെ ചാമ്പ്യന്‍സ് ലീഗില്‍ ഗ്രൂപ്പ് ഘട്ടം മുതല്‍ കളിക്കാനാകും.  

ഈ സീസണിലെ ചാമ്പ്യന്‍സ് ലീഗില്‍ വിലക്ക് ബാധകമല്ലായിരുന്നു. കൊറോണ മഹാമാരിയെ തുടര്‍ന്ന നിര്‍ത്തിവച്ച ഈ സീസണിലെ ചാമ്പ്യന്‍സ് ലീഗ് മത്സരങ്ങള്‍ അടുത്ത മാസം ആരംഭിക്കും. മാഞ്ചസ്റ്റര്‍ സിറ്റി രണ്ടാം പാദ പ്രീക്വാര്‍ട്ടര്‍ മത്സരത്തില്‍ ആഗസ്റ്റ് എട്ടിന് എത്തിഹാദ് സ്‌റ്റേഡിയത്തില്‍ സ്്പാനിഷ് ലീഗ് ടീമായ റയല്‍ മാഡ്രിഡിനെ നേരിടും.

Tags: മാഞ്ചസ്റ്റര്‍ സിറ്റി
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

ഗ്വാര്‍ഡിയോള്‍ സിറ്റിയില്‍; കരാര്‍ അഞ്ച് വര്‍ഷത്തേക്ക്

ഗോള്‍ നേട്ടം സഹതാരത്തിനൊപ്പം ആഘോഷിക്കുന്ന എര്‍ലിങ് ഹാളന്‍ഡ്
Football

പ്രീ സീസണ്‍: സിറ്റി ജപ്പാന്‍ ക്ലബ്ബിനെ തോല്‍പ്പിച്ചു

Football

മാറ്റെയോ കൊവാസിച്ച് മാഞ്ചസ്റ്റര്‍ സിറ്റിയില്‍

Football

യുവേഫ ചാമ്പ്യന്‍സ് ലീഗ് ; മാഞ്ചസ്റ്റര്‍ സിറ്റിക്ക് കിരീടം

Football

ചാമ്പ്യന്‍സ് ലീഗ് ഫൈനല്‍ ; മാഞ്ചസ്റ്റര്‍ സിറ്റിയും ഇന്റര്‍ മിലാനും നേര്‍ക്കുനേര്‍ വരുമ്പോള്‍ തീ പാറും

പുതിയ വാര്‍ത്തകള്‍

ബിരിയാണി ഉപേക്ഷിച്ച്‌ വെജിറ്റേറിയനായി മാറിയപ്പോള്‍ നടന്‍ ചിലമ്പരശൻ ആശ്വാസമായി

എന്റെ സൂര്യന്‍ അസ്തമിച്ചുവെന്ന് രഞ്ജിനി ഹരിദാസ്

നടി ഐശ്വര്യ ലക്ഷ്മിയുടെ കല്യാണത്തിന് മാതാപിതാക്കള്‍ തയ്യാറാക്കിവെച്ചത് ഒരു കിലോ സ്വര്‍ണ്ണം, പക്ഷെ അവരെ ഞെട്ടിച്ച് അവള്‍ സിനിമയിലേക്ക് പോയി…

രാജ്യത്തെ മുഴുവൻ ജെന്‍ സീയേയും ഞാൻ ‘ഓടപ്പിള്ളേര്‍’ എന്ന് വിളിച്ചിട്ടില്ല, ഞാന്‍ വിളിച്ചത് സമരത്തിനെത്തിയ ആ 2000 പേരെ മാത്രം: കങ്കണ

ഉത്തരാഖണ്ഡില്‍ തുരങ്കം തകര്‍ന്ന് തൊഴിലാളികള്‍ കുടുങ്ങി, 16 പേരെ രക്ഷപ്പെടുത്തി

ഒരു തട്ടമിട്ട സ്ത്രീയുടെ തട്ടം മാറ്റി സെറ്റ് സാരി ഉടുപ്പിച്ച് സിന്ദൂരം തൊടീച്ച് നിർത്തിയിരുന്നെങ്കിൽ എന്താകുമായിരുന്നു…ചോദ്യവുമായി പെണ്‍കുട്ടി

മദ്യപാനത്തിനിടെ തര്‍ക്കം: സുഹൃത്തിനെ യുവാവ് കോടാലി കൊണ്ട് വെട്ടിക്കൊന്നു

കെഎസ്ആര്‍ടിസി ബസിന് നേരെ കര്‍ണാടകയില്‍ മുട്ടയേറ് :അന്വേഷണത്തിന് നിര്‍ദ്ദേശിച്ച് മന്ത്രി സി പി ജോണ്‍

സുഖ്ബീര്‍ സിംഗ് ബാദലിന്‌റെ നില തൃപ്തികരം, അക്രമി കസ്റ്റഡിയില്‍, അന്വേഷണത്തിന് ഉത്തരവിട്ട് മഹാരാഷ്‌ട്ര സര്‍ക്കാര്‍

ഒറ്റപ്പാലത്ത് കെഎസ്ആര്‍ടിസിയുടെ പ്രിയദര്‍ശിനി ബസിന്റെ ചക്രം ഊരിത്തെറിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.