Thursday, July 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

തൃപ്രയാര്‍ രാമചന്ദ്രന്‍ ഓര്‍മ്മയായി. ഗജവീരന് സാംസ്‌കാരിക നഗരി വിട നല്‍കി, അന്ത്യാഞ്ജലിയര്‍പ്പിക്കാന്‍ ആരാധകവൃന്ദം

പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ജഡം കോടനാട്ടെത്തിച്ച് സംസ്‌കരിച്ചു. ഏറെ നാളുകളായി എരണ്ടക്കെട്ട് ഉള്‍പ്പടെ വിവിധ അസുഖങ്ങളുമായി നിന്നിരുന്ന രാമചന്ദ്രന് നാലു ദിവസം മുമ്പാണ് രോഗം മൂര്‍ച്ഛിച്ചത്. തുടര്‍ന്ന് ഡോ. ഗിരിദാസിന്റെ നേതൃത്വത്തില്‍ ചികിത്സ ഉണ്ടായിരുന്നെങ്കിലും വീഴുകയായിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 13, 2020, 05:32 pm IST
in Thrissur

തൃശൂര്‍: ഞായറാഴ്ച ചരിഞ്ഞ കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന്റെ കൊമ്പന്‍ തൃപ്രയാര്‍ രാമചന്ദ്രന് സാംസ്‌കാരിക നഗരി വിട നല്‍കി. വടക്കുന്നാഥന്‍ ക്ഷേത്രത്തിനോട് ചേര്‍ന്നുള്ള കൊക്കര്‍ണി പറമ്പിലെ ബോര്‍ഡിന്റെ ആന പന്തിയില്‍ പൊതുദര്‍ശനത്തിന് വെച്ച മൃതദേഹത്തില്‍ നിരവധി ആനപ്രേമികളെത്തി അന്ത്യാഞ്ജലിയര്‍പ്പിച്ചു. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ജഡം കോടനാട്ടെത്തിച്ച് സംസ്‌കരിച്ചു.  ഏറെ നാളുകളായി എരണ്ടക്കെട്ട് ഉള്‍പ്പടെ വിവിധ അസുഖങ്ങളുമായി നിന്നിരുന്ന രാമചന്ദ്രന് നാലു ദിവസം മുമ്പാണ് രോഗം മൂര്‍ച്ഛിച്ചത്. തുടര്‍ന്ന് ഡോ. ഗിരിദാസിന്റെ നേതൃത്വത്തില്‍ ചികിത്സ ഉണ്ടായിരുന്നെങ്കിലും വീഴുകയായിരുന്നു. എന്നാല്‍ വീണിടത്ത് കിടന്നും പട്ട എടുത്തിരുന്നെങ്കിലും ഞായറാഴ്ച പുലര്‍ച്ചെ 12.30 ഓടെയാണ് ആന പ്രേമികളെ ദുഃഖത്തിലാക്കി രാമചന്ദ്രന്‍ വിടപറഞ്ഞത്.  

കാഴ്‌ച്ചയില്‍ വലിയ പ്രത്യേകതകളൊന്നമില്ല, എന്നാല്‍ ചിട്ടകളില്‍ കണിശക്കാരനായിരുന്നു രാമചന്ദ്രന്‍. ഒമ്പതടിയിലേറെ ഉയരമുള്ള രാമചന്ദ്രന്‍ കേരളത്തിലെ നിരവധി ഉത്സവങ്ങളില്‍ പങ്കെടുത്തിട്ടുണ്ട് വീണ്ടെടുത്ത കൊമ്പ്, പിരിവില്ലാത്ത വാല്, മികച്ച തലക്കുന്നി, നിലത്തിഴയുന്ന തുമ്പി അങ്ങനെ പ്രത്യേകതകള്‍ ഏറെ. തൃശൂരിലെ മരക്കച്ചവടക്കാരനായിരുന്ന ഇ.ഡി. വറീതിന്റെ ലക്ഷ്മി എന്ന പിടിയാന നാട്ടില്‍ പ്രസവിച്ചതാണ് രാമചന്ദ്രനെ. കൊടുങ്ങല്ലൂര്‍ സ്വദേശി കെ.ജി. ഭാസ്‌കരനാണ് അഞ്ചാം വയസില്‍ രാമനെ തൃപ്രയാര്‍ തേവര്‍ക്ക് നടയിരുത്തുന്നത്.  

തൃപ്രയാര്‍ ക്ഷേത്രത്തിലെ ബലരാമന്റെ വിയോഗത്തോടെ അവിടെ പ്രധാന ചുമതലക്കാരനായിരുന്നു രാമചന്ദ്രന്‍. അങ്ങനെ ആന പ്രേമികളുടെ ഇഷ്ടക്കാരനായി മാറി രാമചന്ദ്രന്‍. തൃശൂര്‍ പൂരത്തില്‍ വെടിക്കെട്ടിന് പാറമേക്കാവ് വിഭാഗത്തിന്റെ തിടമ്പേന്തി പന്തലില്‍ നില്‍ക്കുക രാമചന്ദ്രനാണ്. വെടിക്കെട്ടിനെ ഭയമില്ലാത്തവന്‍ എന്നാണ് രാമചന്ദ്രനെ വിശേഷിപ്പിക്കുക. വര്‍ഷങ്ങളായി പാറമേക്കാവിനുവേണ്ടി തൃപ്രയാര്‍ രാമചന്ദ്രനാണ് രാത്രിയില്‍ പന്തലില്‍ നില്‍ക്കുന്നത്.  മുമ്പില്‍ എന്തെല്ലാം ശബ്ദം കേട്ടാലും അക്ഷോഭ്യരായി നില്‍ക്കുന്ന വിരലിലെണ്ണാവുന്ന ആനകളേ ഉള്ളൂ. അവരില്‍ പ്രധാനിയാണ് രാമചന്ദ്രന്‍. വെടിക്കെട്ടു തീരും വരെ ഇടയ്‌ക്ക് ഓരോ പനമ്പട്ടയും തിന്ന് രാമചന്ദ്രനങ്ങനെ നില്‍ക്കും. പുലര്‍ച്ചെ എഴുന്നെള്ളിക്കുന്ന ആനയെത്തി കോലമേറ്റുവാങ്ങിയാല്‍ പിന്നെ വിശ്രമം. ഉത്സവത്തിനും ആനയൂട്ടിനും രാമചന്ദ്രന്‍ വികൃതിക്കാരന്‍ കൂടിയാണ്. ഭക്ഷണ പ്രിയനായ രാമചന്ദ്രന്‍ തനിക്ക് കിട്ടും മുന്‍പ് മറ്റുള്ളവര്‍ക്ക് കൊടുക്കുന്നതിനെ വികൃതി കാണിച്ചു മുടക്കുമായിരുന്നു.  

ആരോഗ്യപരമായ കാരണങ്ങളാലാണ് ചികിത്സക്കായി തൃശൂരില്‍ എത്തിച്ചത്. ചികിത്സയുടെ ഭാഗമായി തൃശൂര്‍ നഗരത്തില്‍ കൂടിയുള്ള രാമചന്ദ്രന്റെ നടത്തം കാണാന്‍ തന്നെ ആരാധകര്‍ എത്തുമായിരുന്നു. കൊറോണ വ്യാപന സാഹചര്യത്തില്‍ ഇത്തവണ തൃശൂര്‍ പൂരം ഒഴിവാക്കിയപ്പോള്‍ ആളനക്കമില്ലാത്ത തേക്കിന്‍കാട് മൈതാനത്ത് കൂടി രാമചന്ദ്രന്‍ നടന്നു നീങ്ങുന്ന ചിത്രം മാധ്യമങ്ങളില്‍ വന്നത് ഏറെ വൈറല്‍ ആയിരുന്നു.  രാമചന്ദ്രന്‍ ചെരിഞ്ഞതോടെ കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന്റെ ആനത്തറവാട്ടില്‍ കഴിഞ്ഞ അഞ്ച് വര്‍ഷത്തിനകം അഞ്ചാമത്തെ കൊമ്പനെയാണ് നഷ്ടമാകുന്നത്. നേരത്തെ തമ്പുരാന്‍ നാരായണന്‍, ഗിരീശന്‍, ബാലരാമന്‍, സീതാരമാന്‍ എന്നിവര്‍ വിട പറഞ്ഞിരുന്നു.

Tags: deathaa
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മിക്സ്ചർ കഴിക്കുന്നതിനിടെ കടല തൊണ്ടയിൽ കുടുങ്ങി: മലപ്പുറത്ത് മൂന്നുവയസുകാരന് ദാരുണാന്ത്യം

India

ഇറാന്റെ ആക്രമണത്തിൽ ഇന്ത്യൻ നാവികൻ കൊല്ലപ്പെട്ടു; ആറ് ഇന്ത്യാക്കാർക്ക് പരിക്ക്, ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി ഇന്ത്യ

Kerala

നെഞ്ചുവേദനയുമായി എത്തിയ രോഗിയെ ഓപി ക്യൂവിൽ നിർത്തി രോ​ഗി കുഴഞ്ഞുവീണു മരിച്ച സംഭവം, അന്വേഷണത്തിന് ഉത്തരവിട്ട് കെ മുരളീധരൻ

Kerala

കേരളത്തില്‍2024ല്‍ ജനിച്ച കുട്ടികളില്‍ 46.14 ശതമാനവും മുസ്ലീം സമുദായത്തില്‍,ഹിന്ദു, ക്രിസ്ത്യന്‍ സമുദായങ്ങളില്‍ ജനനങ്ങളേക്കാള്‍ കൂടുതല്‍ മരണങ്ങള്‍

Kerala

വീട്ടിലെ ലിഫ്‌റ്റിൽ തലകുടുങ്ങി വയോധികന് ദാരുണാന്ത്യം; മാതാപിതാക്കൾക്കായി മക്കൾ ലിഫ്റ്റ് നിർമ്മിച്ചത് രണ്ടു വർഷം മുമ്പ്

പുതിയ വാര്‍ത്തകള്‍

യുകെയിലെ പീറ്റര്‍ ബറോ നഗരസഭാ പരിധിയില്‍ സ്ഥിതി ചെയ്യുന്ന ഹിന്ദുക്ഷേത്രം ഉള്‍പ്പെടെയുള്ള കെട്ടിടം. ഈ കെട്ടിടം ഈയിടെ പീറ്റര്‍ബറോ നഗരസഭാ കൗണ്‍സില്‍ ഖദീജ മസ്ജിദ് എന്ന സംഘടനയ്ക്ക് മോസ്ക് പണിയാന്‍ വിറ്റു

40 വര്‍ഷം പഴക്കമുള്ള ഹൈന്ദവ ക്ഷേത്രം പ്രവര്‍ത്തിക്കുന്ന കെട്ടിടം മുസ്ലിം പള്ളി പണിയാനായി ഇസ്ലാമിക സംഘടന ഖദീജ മസ് ജിദിന് വിറ്റ് യുകെയിലെ നഗരസഭ

‘ എച്ച് ഐ വി ബാധിച്ച രണ്ട് കുഞ്ഞുങ്ങളെ ഹൃദയത്തിൽ സ്വീകരിച്ച മനുഷ്യന്റെ പേരാണ് സുരേഷ് ഗോപി ‘ ; സുകുമാരൻ നായർക്ക് മറുപടിയുമായി സമൂഹമാധ്യമങ്ങൾ

ഐഡിബിഐ ബാങ്ക് വാങ്ങാന്‍ കാനഡയിലെ ഫെയര്‍ഫാക്‌സ്; 54,720 കോടി വരെ പണമിറക്കാന്‍ തയ്യാര്‍

കേരളത്തിൽ കപ്പൽശാല സ്ഥാപിക്കാൻ താൽപര്യം പ്രകടിപ്പിച്ച് ടാറ്റ ഗ്രൂപ്പ് ; നിക്ഷേപിക്കുക 10,000 കോടി ; അന്തിമ തീരുമാനം ഒരു മാസത്തിനുള്ളിൽ

മുസ്ലിമാണോ എന്ന് ചോദിച്ച് അമേരിക്കയില്‍ യുവാവിനെ കുത്തിവീഴ്‌ത്തി അമേരിക്കയിലെ സായിപ്പ്; ഇസ്ലാമിക വിരുദ്ധത സായിപ്പന്മാര്‍ക്കിടയില്‍ കൂടുന്നു

ജൗഹർ സർവകലാശാലയ്‌ക്കെതിരെ ബുൾഡോസർ നടപടിയുമായി യോഗി സർക്കാർ ; 40 മുറികളിൽ 38 എണ്ണം പൊളിച്ചുമാറ്റാൻ ഉത്തരവ്

തൃണമൂല്‍ അദ്ധ്യക്ഷ മമത ബാനര്‍ജിക്ക് അടുത്ത അടി, വിശ്വസ്തനായ എംഎല്‍എ മദന്‍ മിത്ര പാര്‍ട്ടിവിട്ടു

ഒരു കാരണവശാലും ഇന്ത്യാ വിരുദ്ധ പ്രവർത്തനങ്ങൾക്ക് ഈ മണ്ണ് ഉപയോഗിക്കരുത് : ഡോവൽ മ്യാന്മാറിലെത്തിയത് തന്ത്രപ്രധാനമായ താക്കീത് നൽകാൻ

സർ ക്രീക്ക് മേഖലയിൽ നുഴഞ്ഞു കയറുന്ന പാക് ബോട്ടുകളെ ചതുപ്പിൽ പുതയ്‌ക്കാനെത്തുന്നത് തദ്ദേശീയ ആംഫിബിയസ് യുദ്ധ ബോട്ടുകൾ ; കൂട്ടിന് ക്രീക്ക് ക്രോക്കഡൈൽസും

ബി.ജെ.പി നേരിട്ട് കേരളം ഭരിക്കുന്നതിന് സമാനമായ സാഹചര്യമാണ് സംസ്ഥാനത്ത് ;വി.ഡി സതീശനെതിരെ മുഹമ്മദ് റിയാസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.