Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kozhikode

ഒളവണ്ണ മാത്തറയില്‍ 11 സ്ഥാപനങ്ങളില്‍ കവര്‍ച്ച

മാത്തറ ഫാത്തിമ ബില്‍ഡിംഗിലെ ക്ലാസിക് ഓണ്‍ലൈന്‍, ജിയോ ടെക് ബില്‍ഡേഴ്‌സ്, മാത്തറ റോഡിലെ ജന സേവന പോളിക്ലിനിക് അടക്കം 11 കടകളിലാണ് കള്ളന്‍ കയറിയത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 13, 2020, 12:38 pm IST
inKozhikode
ഒളവണ്ണ മാത്തറയിലെ കടയില്‍ മോഷണം നടത്തുന്ന ആളുടെ ദൃശ്യം സിസിടിവിയില്‍ പതിഞ്ഞപ്പോള്‍

ഒളവണ്ണ മാത്തറയിലെ കടയില്‍ മോഷണം നടത്തുന്ന ആളുടെ ദൃശ്യം സിസിടിവിയില്‍ പതിഞ്ഞപ്പോള്‍

പന്തീരാങ്കാവ്: ഒളവണ്ണ മാത്തറയില്‍  ശനിയാഴ്ച രാത്രി നിരവധി സ്ഥാപനങ്ങളില്‍ കള്ളന്‍ കയറി. പൂട്ടുകള്‍ തകര്‍ത്താണ് കള്ളന്‍ അകത്ത് കടന്നത്. മാത്തറയിലെ സിയാദ് എന്റര്‍പ്രൈസില്‍ നിന്നും 185000 രൂപ നഷ്ട്ടപ്പെട്ടെന്ന് സ്ഥാപന ഉടമ പറഞ്ഞു.  

ബിസിനസ് ആവശ്യാര്‍ത്ഥം സ്വര്‍ണം പണയപ്പെടുത്തി സമാഹരിച്ച പണമാണ് നഷ്ടപ്പെട്ടതെന്നും ഉടമ പറഞ്ഞു. മാത്തറ ഫാത്തിമ ബില്‍ഡിംഗിലെ ക്ലാസിക് ഓണ്‍ലൈന്‍, ജിയോ ടെക് ബില്‍ഡേഴ്‌സ്, മാത്തറ റോഡിലെ ജന സേവന പോളിക്ലിനിക് അടക്കം 11 കടകളിലാണ് കള്ളന്‍ കയറിയത്. ലഭ്യമായ  സിസിടിവി ദൃശ്യങ്ങളില്‍ ഒരാള്‍ മാത്രമാണ് ഉള്ളത്. എന്നാല്‍  കൂടുതല്‍ പേര്‍ ഉണ്ടാകുമെന്നാണ് പോലിസിന്റെ നിഗമനം. 

രാത്രി ഒരു മണിക്കും നാലു മണിക്കും ഇടയിലാണ് മോഷണം നടന്നതെന്ന് കരുതുന്നു . സിസിടിവിയില്‍ പതിഞ്ഞ ആള്‍ മാസ്‌കും തലയില്‍ തുണിയും ചുറ്റിയിട്ടുണ്ട്. ഈ സമയത്ത് മാത്തറ ജംഗ്ഷനില്‍ നിന്നും  തിരിച്ച് പോകുന്ന ഒരു കാറും ദൃശ്യങ്ങളില്‍ ഉണ്ട്. പന്തീരങ്കാവ് എസ്‌ഐ വിനായകനും സംഘവും സ്ഥലത്തെത്തി അന്വേഷണം അരംഭിച്ചു. വിരലടയാള വിദഗ്ദരും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു. ക്ഷേത്രങ്ങളില്‍ കവര്‍ച്ച നടത്തിയ മോഷണസംഘത്തെ അറസ്റ്റുചെയ്ത ദിവസം തന്നെയാണ് ഈ മോഷണം.

Tags: robberyOlavanna
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തൃശൂര്‍ നഗരത്തില്‍ വന്‍ മോഷണം,ഹസന്‍ അലിയുടെ വീട്ടില്‍ നിന്നും കവര്‍ന്നത് 55 പവന്‍ സ്വര്‍ണവും മൂന്നര ലക്ഷം രൂപയും

Kerala

അടൂരില്‍ ക്ഷേത്രത്തില്‍ മോഷണം,സ്വര്‍ണവും പണവും കവര്‍ന്നു

സൈദുല്ല, മുഹമ്മദ് ബഷീര്‍
Kerala

കാറിൽ തട്ടിക്കൊണ്ടുപോയി കവർച്ച; പ്രതികളെ കർണാടകയിൽനിന്ന് പിടികൂടി

Kerala

കൊല്ലത്ത് ക്രിസ്മസ് പാപ്പയുടെ മുഖംമൂടി ധരിച്ച് തുണിക്കടയില്‍ കവര്‍ച്ച

Kerala

കൊയിലാണ്ടിയില്‍ ജ്വല്ലറി ഉടമയുടെ വീട്ടില്‍ നിന്നും 30 പവന്‍ കവര്‍ന്നു

പുതിയ വാര്‍ത്തകള്‍

മഞ്ജുവാര്യര്‍ക്ക് പിന്നില്‍ പാറപോലെ ഉറച്ച് ശിവന്‍കുട്ടി

പെന്‍ ആന്‍റ് പാഴ്സല്‍സ്….13 കാരന്റെ കൊറിയര്‍ കമ്പനിക്ക് 100 കോടി വിറ്റുവരവ്

ശിവക്ഷേത്ര ദർശനത്തിന്റെ പൂർണഫലം ലഭിക്കാൻ ഇത് സമർപ്പിച്ചാൽ മതി

ഈ നാളുകാർ വീട്ടിൽ ഉണ്ടോ? കുടുംബം രക്ഷപെടും, മഹാഭാഗ്യം ഇവർക്കൊപ്പം

കോക്രോച്ച് ജനതാപാര്‍ട്ടി നേതാക്കള്‍ രാജ്യവിരുദ്ധ ശക്തികളുമായുള്ള ബന്ധത്തിനുള്ള തെളിവുകള്‍ ദല്‍ഹി പൊലീസിന് കിട്ടി

മൂര്‍ത്തിയിലോ മതത്തിലോ വിശ്വാസമില്ലാത്ത പൃഥ്വിരാജ് എന്തിന് ഗണേശവിഗ്രഹത്തെ തൊഴുതു? അതില്‍ വലിയ തെറ്റൊന്നും ഞാന്‍ കാണുന്നില്ല : യുവരാജ് ഗോകുല്‍

ബുർഖയും നിഖാബും നിരോധിക്കാനുള്ള തീരുമാനം ഉടൻ പുനപരിശോധിക്കണം : മെലോണിയ്‌ക്കെതിരെ ഇന്ത്യയിലെ തീവ്ര ഇസ്ലാമിസ്റ്റുകൾ

ചതിച്ചു , പാകിസ്ഥാൻ നൽകിയ വെടിക്കോപ്പുകൾക്ക് ഗുണനിലവാരമില്ലെന്ന് യുക്രെയ്ൻ

വലിപ്പച്ചെറുപ്പങ്ങളില്ലാതെയുള്ള ഇടപെടൽ അദ്ദേഹത്തിന്റെ മഹത്വമായിരുന്നു: സൂര്യകൃഷ്ണമൂര്‍ത്തിയെ സ്മരിച്ച് രാജീവ് ആലുങ്കല്‍

മലപ്പുറത്ത് അയല്‍വാസികള്‍ തമ്മിലുളള തര്‍ക്കത്തില്‍ ദമ്പതികള്‍ക്ക് വെട്ടേറ്റു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.