Thursday, March 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ജ്യോതിരാദിത്യയുടെ വഴിയേ സച്ചിന്‍ പൈലറ്റും; ബിജെപി അധ്യക്ഷനുമായി ഇന്ന് കൂടിക്കാഴ്ച നടത്തിയേക്കും; രാജസ്ഥാനില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ പതനത്തിലേക്ക്

തിങ്കളാഴ്ച ജയ്‌പുരില്‍ ചേരുന്ന കോണ്‍ഗ്രസിന്റെ നിയമസഭാ കക്ഷി യോഗത്തില്‍ നിന്നു സച്ചിനും കൂട്ടാളികളും വിട്ടുനില്‍ക്കുമെന്ന വ്യക്തമായതോടെ രാജസ്ഥാനില്‍ കോണ്‍ഗ്രസ് സര്‍ക്കാരും പതനത്തിലേക്കാണെന്നു വ്യക്തമാവുകയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 13, 2020, 10:09 am IST
in India

ന്യൂദല്‍ഹി: കോണ്‍ഗ്രസിലെ യുവനേതാക്കളില്‍ പ്രമുഖരായിരുന്നു ജ്യോതിരാദിത്യ സിന്ധ്യയും സച്ചിന്‍ പൈലറ്റും. ഒരുകാലത്ത് രാഹുല്‍ ഗാന്ധി ബ്രിഗേഡിലെ തലതൊട്ടപ്പന്‍മാര്‍. അവഗണന സഹിക്കാതെ കോണ്‍ഗ്രസ് വിട്ട് ജ്യോതിരാദിത്യ ബിജെപിയില്‍ എത്തിയിട്ട് മാസങ്ങളേ ആയിട്ടുള്ളൂ. തൊട്ടുപിന്നാലെ അതേമാര്‍ഗത്തില്‍ സച്ചിന്‍ പൈലറ്റും.  കോണ്‍ഗ്രസ് നേതൃത്വവുമായും മുഖ്യമന്ത്രി അശോക് ഗലോട്ടുമായും നല്ലരീതിയില്‍ ഇടഞ്ഞു നില്‍ക്കുന്ന രാജസ്ഥാന്‍ ഉപമുഖ്യമന്ത്രി കൂടിയായ സച്ചിന്‍ പൈലറ്റ് തന്നെ പിന്തുണയ്‌ക്കുന്ന എംഎല്‍എമാരുമായി ഇന്നുതന്നെ ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി. നഡ്ഡയുമായി കൂടിക്കാഴ്ച നടത്തുമെന്ന് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സച്ചിന്‍ പൈലറ്റും അദ്ദേഹത്തോടൊപ്പമുള്ള എംഎല്‍എമാരും ഇന്നലെ രാത്രി മുഖ്യമന്ത്രി അശോക് ഗെലോട്ട് വിളിച്ചുചേര്‍ത്ത യോഗത്തില്‍ പങ്കെടുത്തിരുന്നില്ല. തിങ്കളാഴ്ച ജയ്‌പുരില്‍ ചേരുന്ന കോണ്‍ഗ്രസിന്റെ നിയമസഭാ കക്ഷി യോഗത്തില്‍ നിന്നു സച്ചിനും കൂട്ടാളികളും വിട്ടുനില്‍ക്കുമെന്ന വ്യക്തമായതോടെ രാജസ്ഥാനില്‍ കോണ്‍ഗ്രസ് സര്‍ക്കാരും പതനത്തിലേക്കാണെന്നു വ്യക്തമാവുകയാണ്.  

തന്റെ വിശ്വസ്തരായ എംഎല്‍എമാര്‍ക്കൊപ്പം ഉപമുഖ്യമന്ത്രി സച്ചിന്‍ പൈലറ്റ് ദല്‍ഹിയിലെത്തിയിരുന്നു. സച്ചിന്‍ പൈലറ്റ് ഉള്‍പ്പടെയുള്ള ഇരുപതിലധികം എംഎല്‍എമാര്‍ ബിജെപിയില്‍ ചേരുമോ പ്രാദേശിക പാര്‍ട്ടി രൂപീകരിച്ച് കോണ്‍ഗ്രസിനെ പിളര്‍ത്തുമോ എന്നതു മാത്രമാണ് അറിയാനുള്ളത്. രാജസ്ഥാന്‍ നിയമസഭയില്‍ 200-ല്‍ 107 സീറ്റുകളാണ് കോണ്‍ഗ്രസിന്. 12 സ്വതന്ത്രന്മാരുടെ പിന്തുണയും രാഷ്‌ട്രീയ ലോക് ദള്‍, സിപിഎം, ഭാരതീയ ട്രൈബല്‍ പാര്‍ട്ടി എന്നീ പാര്‍ട്ടികളില്‍ നിന്നുള്ള അഞ്ച് എംഎല്‍എമാരുടെ പിന്തുണയൊടെയാണ് കോണ്‍ഗ്രസ് ഭരിക്കുന്നത്.

2018 ല്‍ രാജസ്ഥാനില്‍ കോണ്‍ഗ്രസ് വിജയിച്ചപ്പോള്‍ യുവ നേതാവായ സച്ചിന്‍ പൈലറ്റിനെ മുഖ്യമന്ത്രിയാക്കുമെന്നായിരുന്നു കരുതിയത്. എന്നാല്‍ തര്‍ക്കത്തിനൊടുവില്‍ അശോക് ഗെഹ്ലോട്ടിനെയാണ് മുഖ്യമന്ത്രിയാക്കിയത്. ഗാന്ധി കുടുംബത്തോടുള്ള കൂറുമാത്രമാണ് കണക്കിലെടുത്തത്.മുഖ്യമന്ത്രി സ്ഥാനത്തേക്ക് മത്സരിച്ച സച്ചിന്‍ പൈലറ്റിന് ഉപമുഖ്യമന്ത്രി, സംസ്ഥാന കോണ്‍ഗ്രസ് മേധാവി എന്നീ പദവികള്‍ നല്‍കി ആശ്വസിപ്പിച്ചു..

മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടുമായുള്ള പൈലറ്റിന്റെ അഭിപ്രായ വ്യത്യാസം ഭരണത്തെ പ്രതികൂലമായി ബാധിച്ചു. കഴിഞ്ഞ വര്‍ഷം ലോക് സ്ബാഹ തിരഞ്ഞെടുപ്പിന് ശേഷം മകന്റെ പരാജയത്തിന് പൈലറ്റിനെ ഗെലോട്ട് കുറ്റപ്പെടുത്തി. ”പൈലറ്റ് ഉത്തരവാദിത്തം ഏറ്റെടുക്കണം,” മുഖ്യമന്ത്രി പറഞ്ഞിരുന്നു.

അഭിപ്രായ ഭിന്നതകള്‍ കഴിഞ്ഞ ദിവസം അഹമ്മദ് പട്ടേലുമായി നടത്തിയ കൂടിക്കാഴ്ചയില്‍ പൈലറ്റ് വ്യക്തമാക്കിയിരുന്നു. എന്നിട്ടും കാര്യമായ ഇടപെടല്‍ നടത്താന്‍ കോണ്‍ഗ്രസിന് സാധിച്ചില്ല. തുടര്‍ന്നാണ് സച്ചിന്‍ പൈലറ്റ് കലാപക്കൊടി ഉയര്‍ത്തിയത്. അവഗണന സഹിച്ച് ഇനിയും തുടരാനില്ലെന്ന് സച്ചിന്‍ തന്റെ സുഹൃത്തുക്കളോടും പാര്‍ട്ടി നേതാക്കളോടും വ്യക്തമാക്കിയിട്ടുണ്ട്.  

Tags: അധ്യക്ഷന്‍bjpസച്ചിന്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തില്‍ ആര് ഭരിയ്‌ക്കുമെന്ന് ബിജെപി തീരുമാനിക്കുമെന്ന് സീ വോട്ടര്‍ സര്‍വ്വേ, യുഡിഎഫിനും എല്‍ഡിഎഫിനും മേല്‍ക്കൈ ഇല്ല, ബിജെപിയ്‌ക്ക് 14 സീറ്റ്

Kerala

മഞ്ചേശ്വരത്തെ യുഡിഎഫ് സ്ഥാനാര്‍ഥി എകെഎം അഷ്റഫിന്റെ വര്‍ഗീയ പ്രസ്താവനയില്‍ പരാതി നല്‍കി കെ സുരേന്ദ്രന്‍

News

ഡീൽ വിവാദം സിപിഎം കുഴിച്ച കുഴി; വീണുപോയത് കോൺഗ്രസ്സിന്റെ നേതാക്കൾ, സിപിഎമ്മിന് കണ്ണൂർ കീറാമുട്ടി

Kerala

മുസ്ലിം ലീഗിന് എസ്ഡിപിഐ പിന്തുണ നൽകുമ്പോൾ ഉയരുന്ന ചോദ്യം ഇതാണ്

India

ആർ‌ജി കാർ ബലാത്സംഗ ഇരയുടെ അമ്മയെ സ്ഥാനാർത്ഥിയാക്കി ബിജെപി : 19 പേരുടെ മൂന്നാം പട്ടിക പുറത്തിറക്കി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

അയേണ്‍ ഡോം എന്ന ഇസ്രയേലിന്‍റെ വ്യോമപ്രതിരോധ സംവിധാനം (വലത്ത്)

ഇസ്രയേലിന്റെ വ്യോമപ്രതിരോധസംവിധാനമായ അയൺ ഡോമിനെ പെര്‍ഫെക്ടാക്കാന്‍ ഫോക്സ് വാഗണ്‍

നവകേരളം കര്‍മപദ്ധതി കോ- ഓര്‍ഡിനേറ്റര്‍ പദവി ഒഴിഞ്ഞ് സി പി എം നേതാവ് ടി.എന്‍. സീമ

ബിന്ദുകൃഷ്ണയെ കോണ്‍ഗ്രസുകാര്‍ അഞ്ചാം തവണയും കാലുവാരുമെന്ന് പത്മജ വേണുഗോപാല്‍

ബസ് പുറപ്പെടാന്‍ വൈകിയെന്ന് ആരോപിച്ച് ഓടിച്ചു കൊണ്ടു പോകാന്‍ ശ്രമിച്ച പൊലീസുകാരന്‍ പിടിയില്‍

കോഴിക്കോട് മുന്‍ ഡെപ്യൂട്ടി മേയര്‍ പി കിഷന്‍ ചന്ദ് കോണ്‍ഗ്രസില്‍

ധുരന്ധർ സിനിമയെ പ്രൊപഗണ്ടയെന്ന് വിളിക്കുന്നവർ പണം മുടക്കി സ്വന്തമായി സിനിമകൾ നിർമ്മിക്കട്ടെ ; അനുപം ഖേർ

വയനാട് വിദ്യാര്‍ഥി വെള്ളക്കെട്ടില്‍ മുങ്ങി മരിച്ചു

വാരാണസി നഗരത്തിന്റെ 70% വലുപ്പം ; 700 അടി നീളം, 400 അടി വീതി ; ഹൈദരാബാദിൽ രാജമൗലി ഒരുക്കിയ ‘ കാശി ‘ ; രത്നേശ്വർ മഹാദേവ് ക്ഷേത്രവുമൊരുങ്ങി

കനിമൊഴിയും ഉദയനിധി സ്റ്റാലിനും (ഇടത്ത്)

സ്റ്റാലിന്‍ കുടുംബത്തില്‍ വടംവലി; കനിമൊഴിയ്‌ക്ക് നിയമസഭാ സീറ്റ് നല്‍കിയാല്‍ ഉദയനിധിയുടെ മേധാവിത്വം തകരുമെന്ന് സ്റ്റാലിന് ഭയം

സര്‍വകലാശാലകളില്‍ വി സി നിയമനം വൈകുന്നതില്‍ അധിക സത്യവാംഗ്മൂലം നല്‍കാന്‍ അനുമതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.