Saturday, October 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ദുരന്തകാലത്തെ പണപിരിവ്; ഗള്‍ഫ് സഹായത്തിനു വേണ്ടിയുള്ള സര്‍ക്കാരിന്റെ ആര്‍ത്തിയിലും ദുരൂഹത

അന്ന് നൂറുകണക്കിനു കോടി രൂപയുടെ സഹായം ദുബായ് സര്‍ക്കാര്‍ വാഗ്ദാനം ചെയ്തിട്ടുണ്ടെന്നാണ് മുഖ്യമന്ത്രി പറഞ്ഞിരുന്നത്. ഈ പണം സ്വീകരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നില്ല. എന്നാല്‍ ആര് ആര്‍ക്ക് നല്‍കുമെന്ന് വ്യക്തമായിപ്പറയാതെ പണം സ്വീകരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കുന്നില്ലെന്ന കുറ്റപ്പെടുത്തലിനാണ് മുഖ്യമന്ത്രി പ്രധാനമായും ശ്രമിച്ചത്.

ജി. ഉണ്ണികൃഷ്ണന്‍byജി. ഉണ്ണികൃഷ്ണന്‍
Jul 12, 2020, 05:26 pm IST
inKerala

കോട്ടയം: വെള്ളപ്പൊക്കം പോലുള്ള ദുരന്തകാലത്തും വിദേശ സഹായത്തിനു പിന്നാലെ പോകുന്ന സംസ്ഥാന സര്‍ക്കാര്‍ നിലപാടും ദുരൂഹം. കഴിഞ്ഞ വര്‍ഷത്തെ വെള്ളപ്പൊക്കത്തിന് ദുബായ് സര്‍ക്കാര്‍ കോടികളുടെ സഹായം വാഗ്ദാനം ചെയ്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെ അന്ന് പറഞ്ഞതിനു പിന്നില്‍ ദുരൂഹതയുണ്ടെന്ന് ആരോപണമുയര്‍ന്നു. ദുബായ്‌യില്‍നിന്നും വന്‍തോതില്‍ സ്വര്‍ണമുള്‍പ്പടെ സര്‍ക്കാരിലെ ഉത്തരവാദപ്പെട്ടവരുടെ അറിവോടെ കേരളത്തിലേക്ക് കടത്തുന്നതായി തെളിഞ്ഞ സാഹചര്യത്തില്‍ ഇത്തരം സഹായങ്ങളുടെ പിന്നാലെ മുഖ്യമന്ത്രി ഉള്‍പ്പടെയുള്ള ഉന്നതര്‍ താല്‍പ്പര്യം കാട്ടിപ്പോകുന്നതിലെ സംശയങ്ങളും അന്വേഷിക്കണമെന്നാണ് ആവശ്യം ഉയരുന്നത്.

അന്ന് നൂറുകണക്കിനു കോടി രൂപയുടെ സഹായം ദുബായ് സര്‍ക്കാര്‍ വാഗ്ദാനം ചെയ്തിട്ടുണ്ടെന്നാണ് മുഖ്യമന്ത്രി പറഞ്ഞിരുന്നത്. ഈ പണം സ്വീകരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നില്ല. എന്നാല്‍ ആര് ആര്‍ക്ക് നല്‍കുമെന്ന് വ്യക്തമായിപ്പറയാതെ പണം സ്വീകരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കുന്നില്ലെന്ന കുറ്റപ്പെടുത്തലിനാണ് മുഖ്യമന്ത്രി പ്രധാനമായും ശ്രമിച്ചത്. വിദേശത്തുനിന്നും സഹായം സ്വീകരിക്കുന്നതിന് വ്യക്തമായ മാനദണ്ഡങ്ങള്‍ ഉള്ളത് അറിയാതെയല്ല പിണറായി വിജയന്‍ കേന്ദ്രത്തെ കുറ്റപ്പെടുത്തിയത്. ഇതിനെ രാഷ്‌ട്രീയമായി ഉപയോഗിക്കാനാണ് അദ്ദേഹം ശ്രമിച്ചത്.

എന്നാല്‍ വിദേശത്തുനിന്ന് ഇത്തരം സഹായത്തിന്റെ പേരില്‍ സംസ്ഥാനത്തേക്ക് കണക്കില്‍പ്പെടാത്ത കോടികളുടെ ഒഴുക്കാണ് സര്‍ക്കാരിലെ ഉന്നതര്‍ ലക്ഷ്യമിട്ടിരുന്നതെന്നാണ് ഇപ്പോള്‍ ആരോപണം ഉയരുന്നത്. ഇവരുടെ ഇടനിലക്കാരുടെ ഇഷ്ടതാവളവും ദുബായ്‌യാണെന്നതും സഹായ വാഗ്ദാനത്തിലെ ദുരൂഹതയുടെ ആഴവും പരപ്പും കൂട്ടുന്നു.

കഴിഞ്ഞ നാലുവര്‍ഷത്തെ ഭരണകാലയളവില്‍ സര്‍ക്കാരിലെ ഉന്നതര്‍ നിരവധി തവണയാണ് വിദേശയാത്ര നടത്തിയിട്ടുള്ളത്. അതിലധികവും ദുബായ്‌യിലേക്കാണെന്നതും ആരോപണത്തെ ബലപ്പെടുത്തുന്നു. ഇവരുടെ യാത്രകള്‍ക്ക് മുന്നേ ഇടനിലക്കാരും ഉപദേഷ്ടാക്കളും ചില വ്യവസായികളും അവിടെ പറന്നെത്തിയിരിക്കും എന്നതും ഇക്കാര്യത്തിന് ബലമേറ്റുന്നു. ഇവരാണ് ഇടപാടുകള്‍ ഉറപ്പിക്കുന്നതും കാര്യങ്ങള്‍ നടപ്പാക്കുന്നതും. ഇക്കൂട്ടത്തിലെ കണ്ണികളാണ് സ്വപ്‌നയും കൂട്ടാളികളും.

വെള്ളപ്പൊക്കകാലത്തെ സഹായ വാഗ്ദാനത്തിന് പിന്നിലും ഇവരുണ്ടോയെന്നതും അന്വേഷണപരിധിയില്‍ കൊണ്ടുവരണമെന്നാണ് ആവശ്യം ഉയര്‍ന്നിരിക്കുന്നത്. പണം സ്വീകരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അനുമതി കൊടുത്തിരുന്നെങ്കില്‍ വലിയ ഒരു തട്ടിപ്പിന് ഇതും ഇടയാക്കിയേനേയെന്നാണ് വിലയിരുത്തപ്പെടുന്നത്.

ദുബായ് സര്‍ക്കാരില്‍ നിന്ന്  വന്‍തോതില്‍ സഹായം കിട്ടുമെന്ന രീതിയിലുള്ള കേരള സര്‍ക്കാരിന്റെ  അന്നത്തെ പ്രഖ്യാപനത്തെ കുറിച്ച് അന്വേഷിക്കണമെന്നും കേരളകോണ്‍ഗ്രസ് ചെയര്‍മാനും എന്‍ഡിഎ ദേശീയ സമിതി അംഗവുമായ മുന്‍  കേന്ദ്രമന്ത്രി പി.സി. തോമസ് കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. മുഖ്യമന്ത്രി, ശിവശങ്കര്‍, സ്വപ്‌ന സുരേഷ് സംഘത്തിന്റെ മറ്റൊരു  ഗൂഢപദ്ധതി ആയിരുന്നിരിക്കാം അതെന്നും പി.സി. തോമസ് ചൂണ്ടിക്കാട്ടുന്നു.  

Tags: കേരള സര്‍ക്കാര്‍സ്വര്‍ണകടത്ത്ഗള്‍ഫ്Disaster
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

അഫ്ഗാനിസ്ഥാനിൽ കനത്ത മഞ്ഞുവീഴ്ച നാശം വിതച്ചു : 61 പേർ മരിച്ചു , 110 പേർക്ക് ഗുരുതര പരിക്ക്

World

ഇന്തോനേഷ്യയിൽ ഇസ്ലാമിക സ്കൂൾ കെട്ടിടം തകർന്നുവീണ് മൂന്ന് വിദ്യാർത്ഥികൾ മരിച്ചു ; നൂറിലധികം പേർക്ക് പരിക്ക്

India

ഉത്തരാഖണ്ഡിൽ വൻ മേഘ വിഫോടനം; ഒരു ഗ്രാമം പൂർണമായും ഒലിച്ചുപോയി, നിരവധിപേരെ കാണാതായി

World

ഇസ്രായേൽ ആക്രമണങ്ങളിൽ എത്ര പേർ കൊല്ലപ്പെട്ടു ? കണക്ക് വിവരങ്ങൾ പുറത്ത് വിട്ട് ഇറാൻ ഭരണകൂടം

World

പാകിസ്ഥാനിൽ കനത്ത മഴയും വെള്ളപ്പൊക്കവും ; ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 70 കവിഞ്ഞു ; കുടിവെള്ളത്തിന് പോലും ദൗർലഭ്യം

പുതിയ വാര്‍ത്തകള്‍

യോഗേന്ദ്രയാദവ് (വലത്ത്) നേഹ ബോറ (ഇടത്ത്)

തെരുവ്കലാപത്തിലൂടെ മോദിയെ അട്ടിമറിക്കണമെന്ന് ആഹ്വാനം ചെയ്ത യോഗേന്ദ്രയാദവും ഇടത് വിദ്യാര്‍ത്ഥിസംഘടന നേതാവ് നേഹബോറയും കസ്റ്റഡിയില്‍

മാന്‍ഗഢ് ധാമിനെ ദേശീയ സ്മാരകമായി പ്രഖ്യാപിക്കണം: വനവാസി കല്യാണ്‍ ആശ്രമം

വെല്ലുവിളികള്‍ക്ക് പരിഹാരം ഭാരതീയ വിജ്ഞാന പാരമ്പര്യം:  ഡോ. മോഹന്‍ ഭാഗവത്

അമിത് ഷായുടെ വാഹനവ്യൂഹം തടഞ്ഞത് ഗുരുതര സുരക്ഷാവീഴ്ച; മന്ത്രിയുടെ പങ്ക് അന്വേഷിക്കണം: പി കെ കൃഷ്ണദാസ്

57 കിലോ ഫ്രീസ്റ്റൈൽ ഗുസ്തിയിൽ കൊറിയൻ താരത്തെ മലർത്തിയടിച്ച് അമൻ സെഹ്‌റാവത്തിന്റെ സ്വർണ്ണ വേട്ട

സ്മിത് മച്ചാറിനെ അഭിനന്ദിക്കാൻ മലയാളി താരങ്ങളെയും , സാംസ്ക്കാരിക നായകരെയും കാണാനില്ല ; രാഷ്‌ട്രീയക്കാർക്ക് വോട്ട് ബാങ്ക് പേടി

ക്യാപ്റ്റൻ സ്മിറ്റ് മച്ചാറിനെ സല്യൂട്ട് ചെയ്ത് സൽമാൻ ഖാൻ ; ‘ക്യാപ്റ്റൻ കറേജിയസ് ‘ എന്ന് രൺവീർ

സ്വർണ്ണമാല തിരികെ നൽകാനായി ആൺസുഹൃത്ത് വിളിച്ചതിനെ തുടർന്ന് ഹൈദരാബാദിലെത്തി, മെഡിക്കൽ പി ജി വിദ്യാർത്ഥിനി ഹോട്ടലിൽ മരിച്ച നിലയിൽ

ബിജെപി ഇതര സർക്കാരുകൾ ഭരിക്കുന്ന സംസ്ഥാനങ്ങൾ ലഹരിക്കടത്തിന് ഉപയോഗിച്ച് പാകിസ്ഥാൻ ഭീകര സംഘം: 3000 കോടി രൂപ വിലയുള്ള ഡ്രഗ്സ് പിടികൂടി കേന്ദ്ര ഏജൻസികൾ

ഏഷ്യൻ ഗെയിംസ് പുരുഷ ക്രിക്കറ്റിലും ഇന്ത്യയ്‌ക്ക് സ്വർണം; പാകിസ്ഥാനെതിരെ 19 റൺസിന്റെ ആധികാരിക വിജയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.