Saturday, June 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഐപിഎസ് ഉദ്യോഗസ്ഥരും നിരീക്ഷണത്തില്‍; പോലീസിനെ ഒഴിവാക്കി എന്‍ഐഎ; കള്ളനോട്ട് കേസുകളും അന്വേഷണ പരിധിയില്‍

മേഖല തിരിച്ചുള്ള അന്വേഷണത്തിന് പ്രത്യേകം സംഘങ്ങളെയാണ് നിയോഗിച്ചിരിക്കുന്നത്. കൊച്ചിയ്‌ക്ക് പുറമേ എന്‍ഐഎയുടെ ചെന്നൈ യൂണിറ്റിനെയും അന്വേഷണത്തില്‍ പങ്കെടുപ്പിച്ചേക്കും. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ അന്വേഷണ പുരോഗതി നേരിട്ടാണ് വിലയിരുത്തുന്നത്.

സാനു കെ സജീവ്‌ by സാനു കെ സജീവ്‌
Jul 11, 2020, 07:55 pm IST
in Kerala

കോട്ടയം: സ്വര്‍ണക്കടത്ത് കേസില്‍ കസ്റ്റംസിന് പിന്നാലെ എന്‍ഐഎയും പോലീസിനെ പൂര്‍ണമായും ഒഴിവാക്കുന്നു. ഇന്റലിജന്‍സ് ബ്യൂറോ (ഐബി)യുടെ രഹസ്യവിവരങ്ങളുടെ അടിസ്ഥാനത്തിലായിരിക്കും എന്‍ഐഎയുടെ അന്വേഷണവും. സ്വപ്ന സുരേഷിന് ഒളിത്താവളം ഒരുക്കിയത് പോലീസാണെന്ന സംശയം എന്‍ഐഎയ്‌ക്ക് ഉണ്ട്. മുന്‍ എന്‍ഐഎ മേധാവി കൂടിയായ സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബഹ്‌റയ്‌ക്ക് സ്വപ്ന സുരേഷുമായുള്ള ബന്ധത്തെകുറിച്ചും ആക്ഷേപങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. ഇതും അന്വേഷിച്ചേക്കും.

മേഖല തിരിച്ചുള്ള അന്വേഷണത്തിന് പ്രത്യേകം സംഘങ്ങളെയാണ് നിയോഗിച്ചിരിക്കുന്നത്. കൊച്ചിയ്‌ക്ക് പുറമേ എന്‍ഐഎയുടെ ചെന്നൈ യൂണിറ്റിനെയും അന്വേഷണത്തില്‍ പങ്കെടുപ്പിച്ചേക്കും. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ അന്വേഷണ പുരോഗതി നേരിട്ടാണ് വിലയിരുത്തുന്നത്.  

സംസ്ഥാനത്തെ ചില മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥരും അന്വേഷണ പരിധിയില്‍ വരുമെന്നാണ് സൂചന. കേസില്‍ ഇവര്‍ ഇടപെട്ടതിന്റെ വിവരങ്ങള്‍ എന്‍ഐഎയ്‌ക്ക് ലഭിച്ചിട്ടുണ്ട്. സ്വര്‍ണക്കള്ളക്കടത്ത് കേസില്‍ തുടക്കത്തില്‍ തന്നെ എന്‍ഐഎ ഭീകര ബന്ധം സംശയിച്ചിരുന്നു. അതിനാല്‍ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ തെളിവ് ശേഖരിച്ചിരുന്നു. ഉന്നത രാഷ്‌ട്രീയ- ഉദ്യോഗസ്ഥ ബന്ധങ്ങള്‍ ഉള്ളതിനാല്‍ എല്ലാ തെളിവുകളും ശേഖരിച്ച ശേഷം നടപടിയിലേക്ക് കടക്കാനാണ് എന്‍ഐഎ പദ്ധതി. സ്വപ്

ന സുരേഷിനെ കണ്ടെത്തുന്നതിനൊപ്പം അവര്‍ക്ക് സഹായം നല്‍കിയ എല്ലാവരെയും അന്വേഷണ പരിധിയില്‍ കൊണ്ടുവരാനാണ് തീരുമാനം. സംഭവത്തില്‍ ഉള്‍പ്പെട്ടിരിക്കുന്ന ഏത് ഉന്നത രാഷ്‌ട്രീയ നേതാവാണെങ്കിലും നടപടി സ്വീകരിക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം എന്‍ഐഎക്ക് അനുമതി നല്‍കിയിട്ടുമുണ്ട്. പ്രധാനമായും കേരളത്തിലേക്ക് എത്തിക്കുന്ന സ്വര്‍ണം ആരാണ് കൈപ്പറ്റുന്നത്, അത് എന്ത് ആവശ്യത്തിന് വേണ്ടി ഉപയോഗിക്കുന്നു തുടങ്ങിയ കാര്യങ്ങളാണ് അന്വേഷിക്കുന്നത്. 

വിമാനത്താവളം കേന്ദ്രീകരിച്ച് നടത്തിയിട്ടുള്ള എല്ലാ കള്ളക്കടത്തുകളും ഇതോടെ അന്വേഷണ പരിധിയില്‍ വരും.  കാസര്‍കോട് നിന്ന് ഐഎസില്‍ ചേര്‍ന്ന അബ്ദുള്‍ റാഷിദ് കേരളത്തിലേക്ക് അയച്ച പല ശബ്ദസന്ദേശങ്ങളിലും ജിഹാദിന് പണം കണ്ടെത്താനുള്ള വഴികള്‍ കണ്ടുപിടിക്കണമെന്ന് പറഞ്ഞിരുന്നു. കേരളത്തില്‍ നിന്നും ഐഎസില്‍ ചേര്‍ന്നവരെ കുറിച്ചും അവരുടെ സൗഹൃദങ്ങളെക്കുറിച്ചും അന്വേഷണം നടത്തും.  

കള്ളനോട്ട് കേസുകളും അന്വേഷണ പരിധിയില്‍

കോട്ടയം: സ്വര്‍ണക്കടത്ത് കേസിന്റെ പശ്ചാത്തലത്തില്‍ കേരളത്തിലെ കള്ളനോട്ട്, ഐഎസ് റിക്രൂട്ടുമെന്റ് കേസുകളെല്ലാം വീണ്ടും ചികയാന്‍ എന്‍ഐഎ. 2013 ജൂണ്‍ മുതല്‍ എന്‍ഐഎ രജിസ്റ്റര്‍ ചെയ്ത കള്ളനോട്ട് കേസുകളെല്ലാം സ്വര്‍ണക്കടത്തിന്റെ ഭാഗമായി വീണ്ടും അന്വേഷണ പരിധിയില്‍ വന്നിരിക്കുകയാണ്. 2013 കാസര്‍കോട് രജിസ്റ്റര്‍ അഞ്ച്, 2014ല്‍ നെടുമ്പാശ്ശേരി വിമാനത്താവളം കേന്ദ്രീകരിച്ചുള്ളതും 2018ലെ തൃശൂര്‍ കള്ളനോട്ട് കേസുകളും വീണ്ടും അന്വേഷണ പരിധിയില്‍ വന്നിട്ടുണ്ട്. ഇത് കൂടാതെ കാസര്‍കോട്, പാലക്കാട്, പറവൂര്‍, പാലക്കാട്, 2019ല്‍ കേരളവും തമിഴ്‌നാടും കേന്ദ്രീകരിച്ചുള്ള ഐഎസ് കേസുകളില്‍പ്പെട്ടവര്‍ക്ക് സ്വര്‍ണ്ണക്കടത്തുമായുള്ള ബന്ധത്തെക്കുറിച്ചും എന്‍ഐഎയുടെ പ്രത്യേക സംഘം അന്വേഷിക്കും.

Tags: സ്വര്‍ണകടത്ത്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

യുവതിയുടെ പെരുമാറ്റത്തില്‍ സംശയം; കരിപ്പൂരിൽ ദമ്പതികള്‍ പിടിയില്‍, അടിവസ്ത്രത്തില്‍ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ചത് ഒന്നേകാല്‍ കോടി രൂപയുടെ സ്വർണം

Kerala

നെടുമ്പാശേരിയിൽ സ്വർണവേട്ട; കോഴിക്കോട് സ്വദേശിയിൽ നിന്നും പിടികൂടിയത് ഒരു കിലോ സ്വർണം, ഒളിപ്പിച്ചിരുന്നത് അടിവസ്ത്രത്തിലെ പ്രത്യേക അറയിൽ

Palakkad

സ്വര്‍ണവ്യാപാരിയെ തട്ടിക്കൊണ്ടുപോയി കവര്‍ച്ച; അര്‍ജുന്‍ ആയങ്കിയും സുഹൃത്തും റിമാന്‍ഡില്‍

India

കസ്റ്റംസ് അന്വേഷണ ഉദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തി; ദല്‍ഹിയില്‍ സ്വര്‍ണക്കടത്ത് പ്രതികള്‍ക്കെതിരെ കേസെടുത്ത് പോലീസ്

Kerala

ഈന്തപ്പഴത്തിന്റെ കുരുവിന് പകരം സ്വര്‍ണം; നെടുമ്പാശേരിയില്‍ വീണ്ടും സ്വര്‍ണവേട്ട; പിടികൂടിയത് കാര്‍ഗോയിലെ പരിശോധനയില്‍

പുതിയ വാര്‍ത്തകള്‍

എസ് ബിഐ ബാങ്കില്‍ നിന്നും വ്യാജരേഖകള്‍ കാണിച്ച് തട്ടിയെടുത്ത 1266 കോടി ഉപയോഗിച്ച് ദുബായില്‍ വാങ്ങിയ 31 കോടിയുടെ കെട്ടിടങ്ങള്‍ കണ്ടുകെട്ടി (ഇടത്ത്)

ശ്രീകാന്ത് ഭാസിക്കും എഒപിഎല്‍ കമ്പനിയ്‌ക്കും എതിരെ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ഇഡി സ്വത്തുക്കള്‍ കണ്ടുകെട്ടുന്നു

ഫിലിപ്പീന്‍സില്‍ ശക്തമായ ഭൂചലനം

ഇനി പൊതുമുതൽ നശിപ്പിക്കുന്നവരുടെ ഏഴ് തലമുറയും പാപ്പരാകും ; മുഴുവൻ സ്വത്തും കണ്ടുകെട്ടി വിൽക്കുമെന്ന് സുവേന്ദു അധികാരി

എഫ് സിആര്‍എ ഭേദഗതി അത്യാവശ്യമെന്ന് കാര്യകാരണസഹിതം വിവരിക്കുന്ന കുറിപ്പ് വൈറല്‍

ഇസ്ലാമിലേയ്‌ക്ക് മതം മാറുന്നവരെ പ്രോത്സാഹിപ്പിക്കാൻ വിജയ് സർക്കാരിന്റെ പുതിയ നീക്കം ; ആനുകൂല്യങ്ങൾക്ക് തടയിട്ട് മദ്രാസ് ഹൈക്കോടതി

മൂവാറ്റുപുഴയാറ്റില്‍ അമ്മയുടെയും കുഞ്ഞിന്റെയും മൃതദേഹങ്ങള്‍

കൊല്ലത്ത് കട്ടമരം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു

ആദ്യ ട്വന്റി-20യില്‍ ഇന്ത്യയെ ഞെട്ടിച്ച് അയര്‍ലന്‍ഡ്

ഗായിക അവനി അര്‍ബുദവുമായി പോരാടുമ്പോള്‍;…കാൻസർ എനിക്ക് നഷ്ടങ്ങളല്ല, നേട്ടങ്ങളാണ് സമ്മാനിച്ചതെന്ന് അവനി

കോഴിക്കോട് പെണ്‍കുട്ടി ഉള്‍പ്പെടെ 3 സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ കാണാതായി, കര്‍ണാടകയിലേക്ക് കടന്നെന്ന് സംശയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.