Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kozhikode

കോഴിക്കോട് കളക്ട്രേറ്റിലെക്ക് നടത്തിയ യുവമോര്‍ച്ച മാര്‍ച്ചിന് നേരെയുണ്ടായ പോലീസ് നരനായാട്ടിനെതിരെ പ്രതിഷേധം

യുവമോര്‍ച്ച വടകരയില്‍ പ്രതിഷേധ പ്രകടനം എടോടി ബിജെപി ഓഫീസില്‍ നിന്നും ആരംഭിച്ച മാര്‍ച്ച് വടകര പുതിയ ബസ്റ്റാന്റില്‍ അവസാനിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 11, 2020, 12:11 pm IST
inKozhikode
യുവമോര്‍ച്ച ജില്ലാ വൈസ് പ്രസിഡന്റ് ഹരിപ്രസാദ് രാജയെ പോലീസ് വളഞ്ഞിട്ട് മര്‍ദ്ദിക്കുന്നു

യുവമോര്‍ച്ച ജില്ലാ വൈസ് പ്രസിഡന്റ് ഹരിപ്രസാദ് രാജയെ പോലീസ് വളഞ്ഞിട്ട് മര്‍ദ്ദിക്കുന്നു

കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയന്റെ രാജി ആവശ്യപ്പെട്ട് കോഴിക്കോട് കളക്ട്രേറ്റിലെക്ക് നടത്തിയ യുവമോര്‍ച്ച  മാര്‍ച്ചിന് നേരെയുണ്ടായ പോലീസ് അതിക്രമത്തില്‍ വ്യാപക പ്രതിഷേധം ബിജെപി കോഴിക്കോട് നഗരത്തില്‍ നടത്തിയ പ്രതിഷേധ മാര്‍ച്ച് സൗത്ത് നിയോജക മണ്ഡലം പ്രസിഡന്‍റ്  സി.പി. വിജയകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. നോര്‍ത്ത് നിയോജക മണ്ഡലം പ്രസിഡന്‍റ് കെ.ഷൈബു അദ്ധ്യക്ഷനായി. പി. രതിഷ്, സി. സുരജ്, പി.എം. നൈജുല്‍രാജ്, പി.എം ദിപക്, പി. ബിജു, കെ. സനേഷ് എന്നിവര്‍ നേതൃത്വം നല്‍കി.

 യുവമോര്‍ച്ച വടകരയില്‍ പ്രതിഷേധ പ്രകടനം എടോടി ബിജെപി ഓഫീസില്‍ നിന്നും ആരംഭിച്ച മാര്‍ച്ച് വടകര പുതിയ ബസ്റ്റാന്റില്‍ അവസാനിച്ചു. ബിജെപി വടകര മണ്ഡലം പ്രസിഡന്റ്  പി.പി വ്യാസന്‍, യുവമോര്‍ച്ച വടകര മണ്ഡലം പ്രസിഡന്റ് നിധിന്‍ അറക്കിലാട്,  ബിജെപി സംസ്ഥാന കൗണ്‍സില്‍ അംഗം  അഡ്വ. എം. രാജേഷ് കുമാര്‍, ശ്യാംരാജ്, രഗിലേഷ് അഴിയൂര്‍, അരുണ്‍ ആവിക്കര, രഞ്ചിന്‍ജിത്ത് പുതുപ്പണം, ശ്രീനേഷ് ചോറോട് എന്നിവര്‍ നേതൃത്വം നല്‍കി.

യുവമോര്‍ച്ച കുറ്റ്യാടി മണ്ഡലം കമ്മറ്റി നടത്തിയ പ്രതിഷേധ പരിപാടി ബിജെപി സംസ്ഥാന സമിതി അംഗം രാമദാസ് മണലേരി ഉദ്ഘാടനം ചെയ്തു. യുവമോര്‍ച്ച മണ്ഡലം പ്രസിഡന്റ് വിനീത് നിട്ടൂര്‍ അദ്ധ്യക്ഷനായി. യു.വി. ചാത്തു, ശ്രീ വല്‍സന്‍ പുത്തൂര്‍, ടി.വി. ഭരതന്‍, ആനന്ദ് കൃഷ്ണന്‍, ലിജേഷ് മണിയൂര്‍, വിപിന്‍ വളള്യാട്, വിപിന്‍ കടമേരി എന്നിവര്‍ നേതൃത്വം നല്‍കി.

യുവമോര്‍ച്ച പ്രവര്‍ത്തകര്‍ ബാലുശ്ശേരിയില്‍  പ്രതിഷേധ പ്രകടനം നടത്തി. യുവമോര്‍ച്ച ബാലുശ്ശേരി നിയോജക  മണ്ഡലം പ്രസിഡന്റ് ടി.കെ. നിഖില്‍ കുമാര്‍, ജനറല്‍ സെക്രടറി ജയപ്രസാദ് കരുമല, ഷൈനേഷ് പനങ്ങാട്, അഡ്വ. പ്രവീണ്‍, മിഥുന്‍ രാജ് നടുവണ്ണൂര്‍, പി.കെ. പ്രസാദ്    എന്നിവര്‍ നേതൃത്യം നല്‍കി.

യുവമോര്‍ച്ചിനു നേരെ നടന്ന പോലീസ് അതിക്രമത്തില്‍ ബിജെപി പുതുപ്പാടി പഞ്ചായത്ത് കമ്മറ്റി പ്രതിഷേധിച്ചു

Tags: പോലീസ്Yuva Morcha
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Thrissur

സെലക്ടീവ് പ്രതികരണം: ടൊവിനോ തോമസിന്‌റെ വീടിനുമുന്നില്‍ യുവമോര്‍ച്ച വായ് മൂടിക്കെട്ടി പ്രതിഷേധിച്ചു

Kerala

ഗുരുവായൂര്‍ ദേവസ്വം നിയമനങ്ങള്‍ സുതാര്യമാക്കണം: യുവമോര്‍ച്ച

Kerala

താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തല്‍ വെല്ലുവിളി: യുവമോര്‍ച്ച

Kerala

കെ.ടി ജയകൃഷ്ണൻ മാസ്റ്റർ ബലിദാന ദിനം ആചരിച്ചു; മൊകേരിയിലെ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി പ്രവർത്തകർ

Kerala

ശബരിമല സ്വർണ്ണക്കൊള്ള; യുവമോർച്ചയുടെ സെക്രട്ടേറിയറ്റ് മാർച്ചിന് നേരെ പോലീസ് നരനായാട്ട്, നിരവധി പ്രവർത്തകർക്ക് പരിക്കേറ്റു

പുതിയ വാര്‍ത്തകള്‍

കെട്ടിട ഉടമയില്‍ ലക്ഷങ്ങള്‍ കൈക്കൂലിയായി തട്ടിയെടുക്കാന്‍ ശ്രമിച്ച കൊച്ചി കോര്‍പറേഷന്‍ ഓവര്‍സിയര്‍ സീനയും കൂട്ടാളിയും പിടിയില്‍

ആഗ്രഹസാഫല്യങ്ങൾക്കായി പൗർണമിവ്രതം, ഇങ്ങനെ ആചരിച്ചാൽ ഫലം ഉറപ്പ്

അനധികൃത പ്രവാസി തൊഴിലാളികളെ ജോലിക്കെടുക്കുന്ന സ്ഥാപനങ്ങൾക്ക് പിഴ ചുമത്തുമെന്ന് സൗദി അറേബ്യ

മുക്കുപണ്ടം പണയം വെച്ച് പണം തട്ടിയ കേസിൽ മുഖ്യപ്രതി പിടിയിൽ

മതിയായ കരുത്തില്ലാതെ നയതന്ത്രത്തെ മാത്രം ആശ്രയിക്കുന്നത് ബലഹീനതയുടെ ലക്ഷണമായി കണക്കാക്കപ്പെടും: രാജ്നാഥ് സിംഗ്

ഷൂട്ടിംഗിന് മുമ്പ് ഹനുമാൻ ചാലിസ ചൊല്ലിയവരാണ് ഞങ്ങൾ : ‘മാംസാഹാരം ഉപേക്ഷിച്ചാൽ മാത്രം പോരാ…’, രാമനായെത്തുന്ന രൺബീറിനോട് അനുപ്രിയ

സ്വന്തം അക്കൗണ്ടുകൾ കൈകാര്യം ചെയ്യാൻ മറ്റൊരാളെയും അനുവദിക്കരുത് : മുന്നറിയിപ്പുമായി എറണാകുളം റൂറൽ ജില്ലാ പോലീസ്

ബറേലിയിൽ അഗ്നിവീർ റിക്രൂട്ട്‌മെന്റിന്റെ പേരിൽ തട്ടിപ്പ് : അഞ്ച് പേർ അറസ്റ്റിൽ

മെഴുവേലി സഹകരണ ബാങ്ക് കവര്‍ച്ച കേസില്‍ അഞ്ച് പ്രതികള്‍ക്ക് ശിക്ഷ, വിധി 15 വര്‍ഷത്തിനു ശേഷം

ഏഷ്യൻ റിഫൈനറികൾക്ക് ആശ്വാസം : ഇന്ത്യയും ചൈനയും ഉൾപ്പെടെയുള്ള രാജ്യങ്ങൾക്ക് 100 ദശലക്ഷം ബാരൽ അസംസ്കൃത എണ്ണ വിൽക്കുന്നതിനുള്ള കരാറിൽ ഒപ്പ് വച്ച് സൗദി 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.