Monday, October 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

കോവിഡ് പ്രതിരോധത്തിന് കേരളത്തിന് മാതൃക ക്യൂബയും വിയറ്റ്നാമും; പുതിയ തള്ളുമായി മുഖ്യമന്ത്രി

മുഖ്യമന്ത്രി കസേരയിലിരുന്ന ഇല്ലാത്ത കാര്യങ്ങള്‍ തള്ളിവിടുന്ന മുഖ്യമന്ത്രി കണക്കൊന്നും പരിശോധിക്കാതെയാണ് കാര്യങ്ങള്‍ പറയുന്നതെന്ന് ഒരിക്കല്‍ കൂടി തെളിയിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 10, 2020, 08:15 pm IST
inKerala

തിരുവനന്തപുരം:  കോവിഡ് പ്രതിരോധത്തിന്‍ ലോകത്തിന് മാതൃക കേരളം എന്നായിരുന്നു സര്‍ക്കാറും സിപിഎം നേതാക്കളുംഇതുവരെ  പറഞ്ഞു പ്രചരിപ്പിച്ചത്. കാര്യങ്ങള്‍ കൈവിട്ടതോടെ കേരള മാതൃക പുറത്തു പറയാന്‍ പറ്റാതായി. ഇന്ത്യയില്‍ പോലും കോവിഡ് പ്രതിരോധത്തിന്റെ കാര്യത്തില്‍ 17 സംസ്ഥാനങ്ങള്‍ കേരളത്തേക്കാന്‍ മുന്നിലാണെന്ന  സത്യം മറച്ചു വെയക്കാനും കഴിയാതെയായി.

ഇപ്പോള്‍ കേരളത്തിന് മാതൃക കോവിഡിലും ക്യൂബയും വിയറ്റ്‌നാമും ആണെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ പറയുന്നത്. . ഈ രണ്ട് കമ്മ്യുണിസ്റ്റ് രാജ്യങ്ങളും രോഗത്തെ മാതൃകാപരമായി പ്രതിരോധിക്കുന്നു എന്നാണ് മുഖ്യമന്ത്രിയുടെ അവകാശവാദം.  

ഒരു തരത്തിലുള്ള അടിസ്ഥാനവുമില്ലാതെയാണ് ക്യൂബയും വിയറ്റ്‌നാമും  മാതൃകകളായി ഉയര്‍ത്തുന്നത്. ലോകാരോഗ്യ സംഘടന പുറത്തിറക്കിയ രോഗം പിടിപെട്ട 215 രാജ്യങ്ങളുടെ പട്ടികയില്‍ ക്യൂബ 108-ാം സ്ഥാനത്താണ്. ക്യൂബയക്ക് മുന്നിലും പിന്നിലും 107 രാജ്യങ്ങള്‍ ഉണ്ട്. ഇന്ത്യയില്‍ കോവിഡ് രോഗത്തിന്റെ കാര്യത്തില്‍ കേരളത്തിന് മുന്നിലും പിന്നിലും 17 സംസ്ഥാനങ്ങള്‍ വീതം ഉള്ളപ്പോഴും കേരളം ഒന്നാമന്‍ എന്നു പറയുന്നതുപോലെ മാത്രമേയുള്ളു ക്യൂബയുടെ മാതൃക. 2403 പേര്‍ക്ക് രോഗം ബാധിച്ച ക്യൂബയില്‍ 86 പേരാണ് മരിച്ചത്. ക്യുബയുടെ മൂന്നിരട്ടി (6,534) രോഗികള്‍ ഉണ്ടായിരുന്നിട്ടും മരണം മൂന്നിലൊന്നു (27) മാത്രമുള്ള കേരളം എന്തിനാണ് ക്യൂബയെ മാതൃക ആക്കേണ്ടത് എന്ന സംശയം ബാക്കി. രോഗികളുടെ കാര്യത്തില്‍ 159 -ാം സ്ഥാനത്തുള്ള വിയറ്റ്‌നാംം തമ്മില്‍ ഭേദമാണ്. 369 രോഗികള്‍ മാത്രമാണിവിടെ ഉള്ളത്. 100ല്‍ താഴെ രോഗികളുള്ള 19 രാജ്യങ്ങള്‍ പട്ടികയില്‍ ഉണ്ട് എന്നറിയുമ്പോഴാണ് കേരളം മാതൃയാക്കുന്ന രാജ്യങ്ങളുടെ മഹിമയുടെ പൂച്ച് തെളിയുന്നത്. രോഗം പിടിപെട്ട 131 രാജ്യങ്ങളിലെ ആകെ രോഗികള്‍  കേരള സംസ്ഥാനത്തെ രോഗികളെക്കാള്‍ കുറവുമാണ്.

മുഖ്യമന്ത്രി കസേരയിലിരുന്ന ഇല്ലാത്ത കാര്യങ്ങള്‍ തള്ളിവിടുന്ന മുഖ്യമന്ത്രി കണക്കൊന്നും പരിശോധിക്കാതെയാണ് കാര്യങ്ങള്‍ പറയുന്നതെന്ന് ഒരിക്കല്‍ കൂടി ക്യൂബയും വിയറ്റ്‌നാമും മാതൃക തെളിയിച്ചു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പത്തനാപുരത്ത് കാട്ടാന ആക്രമണത്തില്‍ വയോധിക കൊല്ലപ്പെട്ട സംഭവം: നാട്ടുകാര്‍ പ്രതിഷേധം അവസാനിപ്പിച്ചു

Kerala

മെസി തട്ടിപ്പ് : പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട് സര്‍ക്കാരിന് കൈമാറി, അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കണമെന്ന് ഡിജിപിയുടെ ശുപാര്‍ശ

New Release

“കാത്തു സൂക്ഷിച്ചൊരു കസ്തൂരി മാമ്പഴം” തൃശ്ശൂരിൽ

Kerala

കൊച്ചിയില്‍ ഇടിമിന്നലേറ്റ് വീടുകള്‍ക്ക് നാശനഷ്ടം

Mollywood

നിർമൽ ബേബി – ജെഫിൻ ജോസഫ് കൂട്ടുകെട്ടിൽ ഒരുങ്ങുന്നത് നിരവധി പ്രോജക്ടുകൾ

പുതിയ വാര്‍ത്തകള്‍

ഭൂമി കയ്യേറ്റം; എകെജി സെൻ്ററിന്റെ ഭൂമി ചൊവ്വാഴ്ച അളക്കും, നടപടി ഹൈക്കോടതി ഉത്തരവിൻ പ്രകാരം

മന്ത്രി ഷിബു ബേബി ജോൺ മടങ്ങിയതിന് പിന്നാലെ പന്തൽ തകർന്നു വീണു; രണ്ട് പോലീസുകാർക്ക് പരിക്ക്, ഒഴിവായത് വൻ ദുരന്തം

രാജ്യസഭാ തെരഞ്ഞെടുപ്പ്; ഉത്തർപ്രദേശിൽ ധരംപാൽ സിംഗ് ഉൾപ്പടെ 8 പേരെ സ്ഥാനാർത്ഥികളായി പ്രഖ്യാപിച്ച് ബിജെപി

സമരസ” ഒക്ടോബർ 9-ന്.

ശോഭനയുടെ മുത്തു ഗൗ വീണ്ടും,മാണിക്യനും,ശ്രീകൃഷ്‌ണനും കാർത്തുമ്പിയും അപ്പക്കാളയും ഒരിക്കൽ കൂടി;തേന്മാവിൻ കൊമ്പത്ത് ട്രയിലർ എത്തി

“ആന്റെണിയെക്കൂസ്സായെന്നുകേൾ ക്കുമ്പോൾ ഇങ്ങനെയൊന്ന് വിറക്കണം;ടൈറ്റാൻസ് ട്രെയിലർ പുറത്ത്.

ജയസൂര്യയുടെ മായൻ പൂർത്തിയായി ഡിസംബർ മൂന്നിന് റിലീസ്

രാജസ്ഥാൻ അന്താരാഷ്‌ട്ര ഫിലിം ഫെസ്റ്റിവലിൽ ഇന്ദ്രജിത്തിന്റെ ‘ധീര’ത്തിന് പുരസ്‌ക്കാര നേട്ടം

ത്രില്ലറും, ഹൊററും, പ്രണയത്തിന്റെ വസന്തവും ഒത്തുചേർന്ന ‘സ്പ്രിംഗ്’; ഒക്ടോബർ റിലീസ്സായി തീയറ്ററുകളിലേക്ക്

ആന്തോളജി ത്രില്ലർ ചിത്രം “രണ്ട് രഹസൃങ്ങൾ” ളുടെ ആദ്യ ട്രയിലർ റിലീസ്സായി.

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.