Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thrissur

ഷോക്കേറ്റ് മരണങ്ങള്‍ തുടര്‍ക്കഥ; തൃശൂര്‍ നഗരത്തിലെ ഭൂഗര്‍ഭ കേബിള്‍ നിര്‍ദ്ദേശം ചുവപ്പു നാടയില്‍

ഇരുമ്പോ മറ്റ് വൈദ്യുതി ആകര്‍ഷിക്കുന്ന ലോഹങ്ങളോ കടന്ന് പോയാല്‍ ചാടിപിടിക്കുന്ന രീതിയിലുള്ള അകലം മാത്രമാണ് കെട്ടിടങ്ങളും പല വൈദ്യുതി ലൈനുകള്‍ക്കുമുള്ളത്. പ്രത്യേകിച്ച് പോസ്‌റ്റോഫീസ് റോഡിലൂടെ പോകുന്ന വൈദ്യുതി ലൈന്‍ ബഹുനില കെട്ടിടങ്ങളുടെ തൊട്ടടുത്തു കൂടെ കൈയെത്തും ദൂരത്താണു നില്‍ക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 10, 2020, 02:23 pm IST
inThrissur

തൃശൂര്‍: വൈദ്യുതി ലൈനില്‍ നിന്ന് ഷോക്കേറ്റ് മരണങ്ങള്‍ തുടര്‍ക്കഥയാകുമ്പോഴും വൈദ്യുതി ലൈന്‍ ഭൂഗര്‍ഭ ലൈനാക്കി മാറ്റണമെന്ന നിര്‍ദ്ദേശം കോര്‍പ്പറേഷന്‍ നടപ്പാക്കിയില്ല. ആറ് വര്‍ഷങ്ങള്‍ക്ക് മുമ്പ് കോര്‍പ്പറേഷന്‍ അധികൃതരോട് വൈദ്യതി വിഭാഗം ഉന്നയിച്ച നിര്‍ദ്ദേശം ഇപ്പോഴും ചുവപ്പുനാടയില്‍.  പൈപ്പിടാന്‍ റോഡ് മുഴുവന്‍ കുഴിച്ചപ്പോള്‍ വൈദ്യുതി ലൈനും ഭൂഗര്‍ഭ ലൈനാക്കാന്‍ അവസരം കിട്ടിയിട്ടും കോര്‍പ്പറേഷന്‍ നടപടിയെടുത്തില്ല.  

നഗരത്തിലെ അപകടം മുന്നില്‍ കണ്ട്  ആറു വര്‍ഷം മുമ്പ് വൈദ്യുതി ലൈന്‍ വലിക്കുന്നതു ഭൂമിക്കടിയിലൂടെയാക്കണമെന്നാവശ്യപ്പെട്ട് വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ കോര്‍പ്പറേഷന്‍ ഭരണാധികാരികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. എന്നാല്‍ ഈ നി ര്‍ദ്ദേശങ്ങള്‍ പാലിക്കാന്‍ കോര്‍പ്പറേഷന്‍ തയ്യാറായില്ല. തുടക്കത്തില്‍ കോടികള്‍ മുടക്കേണ്ടി  വരുമെങ്കിലും പിന്നീട് വര്‍ഷങ്ങളോളം മെയിന്റനന്‍സ് അടക്കം ഇല്ലാതാക്കാമെന്നതും വന്‍ സുരക്ഷയുമാണ് ഭൂഗര്‍ഭ ലൈനിന്റെ ഗുണം. കൂടാതെ റോഡിന്റെ വശങ്ങളില്‍ വൈദ്യുതി പോസ്റ്റുകള്‍ സ്ഥാപിക്കുന്നത് ഒഴിവാക്കാനാകുമെന്നതും പ്രത്യേകതയാണ്.

നഗരമധ്യത്തില്‍ പോസ്‌റ്റോഫീസ് റോഡിലെ കെട്ടിടത്തില്‍ നിന്ന് ഫ്‌ളക്‌സ് അഴിച്ച് മാറ്റുന്നതിനിടെയാണ് അടുത്തുകൂടെ പോയിരുന്ന വൈദ്യുതി ലൈനില്‍ തട്ടി തൊഴിലാളി ഷോക്കേറ്റ് മരിച്ച സംഭവം ഇന്നലെ ഉണ്ടായത്. നഗരത്തിലെ പ്രധാന റോഡുകളിലൂടെയെല്ലാം ഇത്തരത്തില്‍ ബഹുനില കെട്ടിടങ്ങളുടെ സമീപത്തു കൂടിയാണ് വൈദ്യുതി ലൈനുകള്‍ പോകുന്നത്. ഉയര്‍ന്ന വോള്‍ട്ടേജിലുള്ള വൈദ്യുതിയാണ് പല ലൈനുകളിലൂടെയും കടന്ന് പോകുന്നതെന്നതിനാല്‍ വളരെ അപകട സാധ്യതയുണ്ട്.  

ഇരുമ്പോ മറ്റ് വൈദ്യുതി ആകര്‍ഷിക്കുന്ന ലോഹങ്ങളോ കടന്ന് പോയാല്‍ ചാടിപിടിക്കുന്ന രീതിയിലുള്ള അകലം മാത്രമാണ് കെട്ടിടങ്ങളും പല വൈദ്യുതി ലൈനുകള്‍ക്കുമുള്ളത്. പ്രത്യേകിച്ച് പോസ്‌റ്റോഫീസ് റോഡിലൂടെ പോകുന്ന വൈദ്യുതി ലൈന്‍ ബഹുനില കെട്ടിടങ്ങളുടെ തൊട്ടടുത്തു കൂടെ കൈയെത്തും ദൂരത്താണു നില്‍ക്കുന്നത്. കെട്ടിടങ്ങളില്‍ ഇത്തരത്തില്‍ ഇരുമ്പ് ഫ്രെയിമുകളിലാണ് കടകളുടെ പേരുകളും ഫ്‌ളക്‌സുകളുമൊക്കെ നില്‍ക്കുന്നതെന്നതിനാല്‍ വന്‍ അപകട സാധ്യതയാണ്. കാറ്റത്ത് മറിഞ്ഞാല്‍ പോലും ഷോക്കേല്‍ക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. പോക്കറ്റ് റോഡുകളിലും ഇത്തരത്തിലുള്ള അപകടങ്ങള്‍ പതിയിരിക്കുന്നുണ്ട്.  

നഗരത്തിലെ വീതിയില്ലാത്ത പല റോഡുകളോട് ചേര്‍ന്നാണ് ഭൂരിഭാഗം കെട്ടിടങ്ങളും നില്‍ക്കുന്നത്. കെട്ടിടത്തിനുള്ളില്‍ നിന്ന് കുട നിവര്‍ത്തിയാല്‍ പോലും വൈദ്യുതി ലൈനില്‍ തട്ടും. കെട്ടിടങ്ങളില്‍ സ്ഥാപിച്ചിട്ടുള്ള ഫ്‌ളക്‌സിന്റെ കാര്യവും ഇത്തരത്തില്‍ തന്നെയാണ്. പല റോഡുകളിലെ കെട്ടിടങ്ങളിലും വന്‍ ഫ്‌ളക്‌സുകളാണ് വൈദ്യുതി കമ്പികളുടെ സമീപത്ത് സ്ഥാപിച്ചിട്ടുള്ളത്. ജനങ്ങള്‍ക്ക് ഉപയോഗപ്രദമായ ഭൂഗര്‍ഭ കേബിള്‍ പദ്ധതികള്‍ക്കൊന്നും അംഗീകാരം നല്‍കാതെയും കൗണ്‍സില്‍ ചര്‍ച്ചകള്‍ നടത്താതെയും അലംഭാവം കാട്ടുകയാണ് കോര്‍പ്പറേഷന്‍ ഭരണാധികാരികള്‍.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച ജില്ലാ പ്രസിഡന്റ് അടക്കം നാല് യൂത്ത് ഫ്രണ്ടുകാരെ വീട്ടില്‍ ചെന്ന് പിടികൂടി

World

ബ്രിട്ടനിൽ ആദരിക്കപ്പെട്ട പാകിസ്ഥാൻ മുസ്ലീം പുരോഹിതൻ വിവാദത്തിൽ : ബിൻ ലാദനെ പ്രശംസിച്ചതിന് പുരസ്‌കാരം പിൻവലിച്ചു 

India

ഇന്ത്യയുടെ കരസേനാമേധാവി ധീരജ് സേഥ് റഷ്യ സന്ദര്‍ശിച്ചു

Kerala

മെഡി. സര്‍വിസസ് കോര്‍പ്പറേഷനില്‍ 120 കോടി രൂപയുടെ മരുന്നു ശേഖരം, കാലാവധി കഴിഞ്ഞവ എത്ര? …ആ!

India

രാഹുൽ ഗാന്ധിയും പ്രതിപക്ഷ പാർട്ടികളും അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കുന്നു ; തിരഞ്ഞെടുപ്പ് കമ്മീഷൻ എല്ലാം വ്യക്തമാക്കിയിട്ടുണ്ടെന്ന് ബിജെപി

പുതിയ വാര്‍ത്തകള്‍

സഹായം ആവശ്യമുള്ളവരിലേക്ക് നീതിനിര്‍വഹണ സംവിധാനം സ്വയം എത്തിച്ചേരണം;ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, സഹായം തേടി ആളുകള്‍ എത്തും വരെ കാത്തിരിക്കരുത്

ഇ-ചെലാനുകളിലെ ഫോട്ടോ: അങ്ങിനെയൊരു ഉത്തരവില്ലെന്ന് മോട്ടോര്‍ വാഹന വകുപ്പ്

ഇരുപത്തഞ്ച് പാര്‍ട്ടിയും , മുന്നണിയും മാറി വന്നതല്ല മുരളീധരൻ ; എല്ലാം ഉപേക്ഷിച്ച് വന്നവരെ താങ്കളുടെ പാര്‍ട്ടിയില്‍ കാണാൻ ബുദ്ധിമുട്ടാണ്

വിവാദങ്ങള്‍ക്ക് ഉടന്‍ മറുപടി പറയണം, പ്രതിപക്ഷത്തിന് അവസരം കൊടുക്കരുതെന്നും മുഖ്യമന്ത്രിയോട് എം എം ഹസന്‍

ഗ്യാനേഷ് കുമാറിനെതിരെ ജിജി തോംസന്റെ ആരോപണം വസ്തുതാ വിരുദ്ധമെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ വൃത്തങ്ങള്‍

ചെങ്കോട്ടയിൽ രാഹുൽ ഗാന്ധി പതാക ഉയർത്തുന്നത് എനിക്ക് കാണണം  : അതാണ് ഇനിയുള്ള ആഗ്രഹമെന്ന് രേവന്ത് റെഡ്ഡി

മീനച്ചിലാറ്റില്‍ പാലാ മുത്തോലി കടവില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി ഒഴുക്കില്‍പ്പെട്ട് മരിച്ചു

അനാശാസ്യത്തിന് പിടികൂടിയ യുവതിയെ പീഡിപ്പിച്ചെന്ന ആരോപണം: ഡിവൈഎസ്പി ഉമേഷിനെ തിരിച്ചെടുത്തു

കേരളത്തിന്റെ ഭാവിയില്‍ സമുദ്ര സമ്പദ് വ്യവസ്ഥയ്‌ക്ക് വലിയ സാധ്യതയെന്ന് കേന്ദ്ര മന്ത്രി അമിത് ഷാ,പ്രയോജനപ്പെടുത്താന്‍ സഹകരണ മേഖലയ്‌ക്ക് കഴിയണം

സംസ്ഥാനത്ത് അടുത്ത 2 ദിവസം വൈദ്യുതി നിയന്ത്രണത്തിന് സാധ്യത ഇല്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.