Saturday, September 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

‘യുഎഇ കോണ്‍സുലേറ്റ് ഭരണ നിര്‍വഹണ കാര്യങ്ങളില്‍ തന്റെ സഹായം തേടി’ ; സ്വപ്‌നയുടെ സത്യവാങ്മൂലം ശിവശങ്കരനു പണിയാകും; സ്പീക്കര്‍ ശ്രീരാമകൃഷണനും കുടുങ്ങും

സ്പയ്‌സ് പാര്‍ക്കിലെ ഉന്നത പദവിയിലേയക്ക് സ്വപനയുടെ വഴിവിട്ട നിയമനം, സ്വപ്‌നയുടെ ഫ്‌ളാറ്റിലെ സ്ഥിരം സന്ദര്‍ശനം എന്നിവയൊക്കെ ശിവശങ്കരനെ കുടുക്കുന്ന കാര്യങ്ങളാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 10, 2020, 01:25 pm IST
inKerala

തിരുവനന്തപുരം:  രാജിവെച്ചശേഷവും ജോലി പരിചയം കണക്കിലെടുത്ത യുഎഇ കോണ്‍സുലേറ്റ് ഭരണ നിര്‍വഹണ കാര്യങ്ങളില്‍ തന്റെ സഹായം തേടിയിരുന്നു എന്ന സ്വപ്‌ന സുരേഷിന്റെ ഹൈകോടതിയിലെ സത്യവാങ്മൂലം  എം ശിവശങ്കര്‍ ഐ എ എസിന് പണിയാകും. സ്വപ്‌നയുമായുള്ള ശിവശങ്കറിന്റെ ബന്ധം  ആള്‍ ഇന്ത്യാ സര്‍വീസ് പെരുമാറ്റ ചട്ടങ്ങളുടെ നന്ഗമായ ലംഘനത്തിന്റെ പ്രധാന തെളിവായി ഇതുമാറും. വിദേശ പൗരന്മാരായോ വിദേശരാജ്യങ്ങളുടെ ഓഫീസുകളില്‍ ജോലിചെയ്യുന്ന ഇന്ത്യന്‍ പൗരന്മാരുമായോ  ഐ എ എസ് ഉദ്യോഗസ്ഥര്‍ അടുത്തിടപെടുകയോ അവരുടെ ആതിഥേയത്വം സ്വീകരിക്കുകയോ ചെയ്യരുതെന്ന് 1968 ലെ  സര്‍വീസ് ചട്ടത്തില്‍ വ്യക്തമായി പറയുന്നുണ്ട്.  സ്വപ്‌നയുമായി തൊഴില്‍ പരമായും വ്യക്തിപരമായും ശിവശങ്കര്‍ അടുത്തിട പെഴകിയിട്ടുണ്ട് എന്നതിന് ധാരാളം തെളിവുകളുണ്ട്.

സ്പയ്‌സ് പാര്‍ക്കിലെ ഉന്നത പദവിയിലേയക്ക് സ്വപനയുടെ വഴിവിട്ട നിയമനം, സ്വപ്‌നയുടെ ഫ്‌ളാറ്റിലെ സ്ഥിരം സന്ദര്‍ശനം എന്നിവയൊക്കെ ശിവശങ്കരനെ കുടുക്കുന്ന കാര്യങ്ങളാണ്. യു എ ഇ കോണ്‍സുലേറ്റില്‍ സ്വപ്ന ജോലിക്കാരിയായി ഇരിക്കുമ്പോള്‍ തന്നെയാണ് ഇതെല്ലാം എന്നതാണ് നിയമ പരമായി വിഷയമാകുന്നത്. അറിവില്ലായിരുന്നു എന്നു പറഞ്ഞൊഴിയാന്‍  ശിവശങ്കന് സാധിക്കില്ല.

വിദേശ എംബസികള്‍ ഹൈക്കമ്മീഷനുകള്‍ എന്നിവയുമായി ഒരുതരത്തിലുമുള്ള സ്വാകാര്യ കത്തിടപാടുകളും നടത്തരുതെന്ന് ചട്ടം വ്യക്തമായി പറയുന്നുണ്ട്. ഔദ്യോഗിക കത്തിടപാടുകള്‍ തുല്ല്യ പദവിയിലുള്ള ഉദ്യോഗസ്ഥരുമായി മാത്രമോ ആകാവൂ. സാമൂഹ്യ പരമായ ഏതെങ്കിലും പരിപാടിയില്‍ പങ്കെടുക്കാന്‍ അനൗപചാരിക ക്ഷണം ലഭിച്ചാല്‍ അക്കാര്യം മേലുദ്യോഗസ്ഥനെ അറിയിക്കുകയും പരിപാടിയുടെ താല്‍പര്യവും ഗുണവും വ്യക്തമാക്കുകയും വേണം എന്നും ചട്ടം  പറയുന്നു

ഭരണഘടനാ പദവിയില്‍ ഇരിക്കുന്ന സ്വീക്കര്‍ പി ശ്രീരാമകൃഷ്ണനേയും സ്വപ്നയുടെ ജോലി വെട്ടിലാക്കും. കോണ്‍സുലേറ്റ് ഉദ്യോഗസ്ഥ എന്ന നിലയിലാണ് തനിക്ക് സ്വപ്‌നയുമായി അടുത്ത പരിചയമെന്നാണ് സ്പീക്കര്‍ വിശദീകരിച്ചത്. സ്വപ്‌ന ക്ഷണിച്ചതതുകൊണ്ടാണ് കൂട്ടാളി സന്ദീപിന്റെ വര്‍ക്ക്‌ഷോപ്പ് ഉദ്ഘാടനം ചെയ്യാന്‍ പോയതെന്നും    ശ്രീരാമകൃഷ്ണന്‍ പറഞ്ഞിരുന്നു. വിദേശ  വിദേശരാജ്യങ്ങളുടെ ഓഫീസുകളില്‍ ജോലിചെയ്യുന്നവരുമായി അടുത്തിടപെടുകയോ അവരുടെ ആതിഥേയത്വം സ്വീകരിക്കുകയോ ചെയ്യരുതെന്നത് സ്വീക്കറും ലംഘിച്ചിരിക്കുകയാണ്.

Tags: goldsmugglingശിവശങ്കരന്‍
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരിമല സ്വര്‍ണക്കൊള്ള: ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി എസ് പ്രശാന്തിന് ജാമ്യം

India

വിമാന യാത്രക്കാരന്റെ വായില്‍ സ്വര്‍ണ്ണം , പിടിയിലായത് ഗാസിയാബാദ് സ്വദേശി മുഹമ്മദ് സിറാജ്

Kerala

ശബരിമല സ്വര്‍ണക്കൊള്ള; ദേവസ്വം ബോര്‍ഡ് മുന്‍ അംഗം എ അജികുമാറിന് ജാമ്യം

Kerala

തൃശൂരിൽ മകളുടെ വിവാഹത്തിനുള്ള 50 പവൻ സ്വർണാഭരണങ്ങൾ വീട്ടിൽനിന്ന് കവർന്നു

Kerala

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വർധനവ് : മാറ്റങ്ങൾ ഇനിയും പ്രതീക്ഷിക്കാം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

‘പഹൽഗാം ആക്രമണം ഒരു ക്രിമിനൽ പ്രവൃത്തിയാണ്, ഭീകരതയ്‌ക്കെതിരെ നമ്മൾ ഒരുമിച്ച് പോരാടും’ : തീവ്രവാദികൾക്ക് മുന്നറിയിപ്പ് നൽകി ബ്രിക്‌സ് വേദി 

ദമ്പതികള്‍ ആത്മഹത്യക്ക് ശ്രമിച്ചു: ഭര്‍ത്താവ് മരിച്ചു

കേരളാപോലീസ് താരം സജീഷ് മലപ്പുറം എഫ്സിയില്‍

ഉര്‍വ്വശിയ്‌ക്ക് അടുത്ത ദേശീയ അവാര്‍ഡ് ലോഡിംഗ് എന്ന് സമൂഹമാധ്യമങ്ങള്‍…ആശ എന്ന സിനിമയില്‍ തകര്‍പ്പന്‍ പ്രകടനവുമായി ഉര്‍വ്വശി

പൊതുസ്ഥലങ്ങളിലെ ബോര്‍ഡുകള്‍ നീക്കിയേ പറ്റൂ, ഇല്ലെങ്കില്‍ തദ്ദേശ സ്ഥാപന സെക്രട്ടറിമാര്‍ക്കു പിഴ

ബ്രിക്‌സ് ഉച്ചകോടിയിൽ ഏവരുടെയും ശ്രദ്ധയാകർഷിച്ച സഹ്‌റ പെഷേഷ്കിയൻ ആരാണ് ? 

മാസപ്പടി കേസ് : ഇ ഡി ഡിജിപിക്ക് നല്‍കിയ റിപ്പോര്‍ട്ടിനെക്കുറിച്ച് അറിയില്ലെന്ന് സിപിഐ

കപ്പല്‍ അറ്റകുറ്റപ്പണി വ്യവസായം ശക്തിപ്പെടുത്തുന്നതിനായി കൊച്ചിന്‍ ഷിപ്‌യാര്‍ഡും ഡ്രൈഡോക്‌സ് വേള്‍ഡും സംയുക്ത സംരംഭത്തിന് ധാരണാപത്രത്തില്‍ ഒപ്പുവച്ച ചടങ്ങില്‍ കേന്ദ്രമന്ത്രി സര്‍ബാനന്ദ സോനോവാള്‍, യുഎഇ അസി. മന്ത്രി ഒമ്രാന്‍ ഷറഫ് അല്‍ഹാഷിമി, സിഎസ്എല്‍ സിഎംഡി ജോസ് വി.ജെ., ഡ്രൈഡോക്‌സ് വേള്‍ഡ് സിഇഒ ക്യാപ്റ്റന്‍ റാഡോ അന്റോളോവിക്ക് എന്നിവര്‍

കൊച്ചിന്‍ ഷിപ്‌യാര്‍ഡും ഡ്രൈഡോക്‌സ് വേള്‍ഡും സംയുക്ത സംരംഭത്തിന്

പേരുദോഷം മാറ്റാന്‍ നീക്കം: താത്കാലിക അദ്ധ്യാപക നിയമനങ്ങളിലും ഇനി പൊലീസ് ക്‌ളിയറന്‍സ് വേണം

‘ ലീഗ് ഇരിക്കാന്‍ പറഞ്ഞാല്‍ കിടക്കുകേം ഓടാന്‍ പറഞ്ഞാല്‍ പഞ്ചായത്ത് ഗ്രൗണ്ടിന് ചുറ്റും ഓടുകേം ചെയ്യുന്ന സതീശനുമായാണോ ബിജെപി ഡീല് ഉണ്ടാക്കുന്നത് ‘

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.