Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

ഉരുള്‍ പൊട്ടല്‍ ഭീഷണി;വനവാസി കുടുംബങ്ങളെ മാറ്റി പാര്‍പ്പിക്കാന്‍ ഭൂമി കണ്ടെത്തുന്നതില്‍ അപാകത

ഉരുള്‍പൊട്ടല്‍ ഭീഷണി നിലനില്‍ക്കുന്ന പരിസ്ഥിതിലോല പ്രദേശത്തെ വനവാസി കുടുംബങ്ങളെ മാറ്റി പാര്‍പ്പിക്കാനുള്ള പദ്ധതിയില്‍ അപാകതയെന്ന് പരാതി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 10, 2020, 10:41 am IST
inKozhikode
വനവാസി കുടുംബങ്ങള്‍ക്ക് വീട് വെക്കാന്‍ ഭൂമി കണ്ടെത്തുന്നതിനായി അധികൃതര്‍ സ്ഥലം സന്ദര്‍ശിക്കുന്നു

വനവാസി കുടുംബങ്ങള്‍ക്ക് വീട് വെക്കാന്‍ ഭൂമി കണ്ടെത്തുന്നതിനായി അധികൃതര്‍ സ്ഥലം സന്ദര്‍ശിക്കുന്നു

നാദാപുരം: ഉരുള്‍പൊട്ടല്‍ ഭീഷണി നിലനില്‍ക്കുന്ന പരിസ്ഥിതിലോല പ്രദേശത്തെ  വനവാസി കുടുംബങ്ങളെ മാറ്റി പാര്‍പ്പിക്കാനുള്ള പദ്ധതിയില്‍ അപാകതയെന്ന് പരാതി.

കഴിഞ്ഞ വര്‍ഷമുണ്ടായ ഉരുള്‍പൊട്ടലില്‍ വിലങ്ങാട് മലയോരത്തെ അടുപ്പില്‍ കോളനി പരിസരത്തെ വീടുകള്‍ തകര്‍ന്നതിനെ തുടര്‍ന്നാണ് ഈ കുടുംബങ്ങളെ മാറ്റി പാര്‍പ്പിക്കാന്‍ ശ്രമം നടത്തുന്നത്. എന്നാല്‍ ഇത് അംഗീകരിക്കാന്‍ കഴിയില്ലെന്നാണ് കുടുംബങ്ങള്‍ പറയുന്നത്.  റവന്യു, ട്രൈബല്‍ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെട്ട വിദഗ്ധ സംഘം കോളനിയിലെ വീടുകള്‍ സുരക്ഷിതമല്ലെന്നു കണ്ടെത്തിയിരുന്നു. ഇവരെ മാറ്റിതാമസിപ്പിക്കുന്നതിനായി ഭൂമി കണ്ടെത്താന്‍ റവന്യു വകുപ്പ്, ട്രൈബല്‍ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവരടങ്ങുന്ന സംഘം സ്ഥലം സന്ദര്‍ശിച്ചു. വിലങ്ങാട് ഭാഗത്തെ ചിറ്റാരി, വാളാം തോട്, കാവില്‍ ഭാഗം എന്നിവിടങ്ങളില്‍ സ്ഥലം കണ്ടെത്തിയിട്ടുണ്ട്. ഈ കുടുംബങ്ങളെ മാറ്റി പാര്‍പ്പിക്കാന്‍ കഴിഞ്ഞ വര്‍ഷം ശ്രമം നടത്തിയിരുന്നു.

   വിലങ്ങാട് വാണിമേല്‍ പുഴയോരത്ത് പുറമ്പോക്കില്‍  താമസിക്കുന്ന രണ്ട് കുടുംബങ്ങളും വിലങ്ങാട് അടുപ്പില്‍ കോളനിയിലെ 62 പണിയ കുടുംബങ്ങളും ഉള്‍പ്പെടെ 64 കുടുംബങ്ങളാണ് ഉരുള്‍ പൊട്ടല്‍ ഭീഷണി നേരിടുന്നതായി കണ്ടത്തിയിട്ടുള്ളത്. ഇവരെ സുരക്ഷിതമായ സ്ഥലങ്ങളിലക്ക് മാറ്റി പാര്‍പ്പിക്കാനാണ്  ശ്രമിക്കുന്നത്. വീട് വെക്കാന്‍ ഭൂമി വാങ്ങുന്നതിനായി സര്‍ക്കാര്‍ അറു ലക്ഷം രൂപ വീതമാണ് അനുവദിച്ചത്.  നാല് സെന്റ് ഭൂമി വാങ്ങി നല്‍കാനായിരുന്നു ആദ്യ തീരുമാനം. എന്നാല്‍ വനവാസി സമൂഹത്തില്‍ നിന്നും ശക്തമായ എതിര്‍പ്പ് ഉയര്‍ന്നതോടെ അഞ്ച് സെന്റ് ഭൂമി നല്‍കാന്‍ തീരുമാനിച്ചു. വിലങ്ങാട് ഭാഗത്ത് റോഡ്, വൈദ്യുതി സൗകര്യമുള്ള സ്ഥലങ്ങളില്‍ പോലും ആറു ലക്ഷം രൂപക്ക് പത്ത് സെന്റിലധികം ഭൂമി  ലഭിക്കുമെന്നിരിക്കെയാണ് അഞ്ച് സെന്റ് ഭൂമി നല്‍കാനുള്ള തീരുമാനം.  വീട്ടുവളപ്പില്‍ കൃഷി, ആട്,  പശു, കോഴി എന്നിവയുടെ പരിപാലനങ്ങളിലൂടെ ജീവിതോപാധി കണ്ടെത്താന്‍ പത്ത് സെന്റ് ഭൂമിയെങ്കിലും ലഭിക്കണമെന്നാണ് ഇവരുടെ ആവശ്യം.

സര്‍ക്കാര്‍ അനുവദിച്ച ആറു ലക്ഷം രൂപ വിനിയോഗിച്ച് ഓരോ കുടുംബത്തിനും പത്ത് സെന്റ് ഭൂമി വീതം നല്‍കാനാവുമെന്ന് വാണിമേല്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഒ.സി. ജയന്‍ പറഞ്ഞു.  

Tags: landtribal
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എകെജി സെന്റര്‍ ഭൂമി കയ്യേറ്റ വിവാദം: സര്‍വകലാശാലയുടെ ഭൂമി മുഴുവന്‍ അളന്ന് തിട്ടപ്പെടുത്താന്‍ തീരുമാനം

Kerala

പാലക്കാടിനെ ആഗോള ‘സംഗീത നഗരമാക്കാന്‍’ നഗരസഭ; അഗ്രഹാര പൈതൃകവും നാടന്‍ പാട്ടറിവുകളും സര്‍ഗാത്മക സമ്പദ്വ്യവസ്ഥയും കോര്‍ത്തിണക്കി ബൃഹദ് പദ്ധതി

കോട്ടുകാല്‍ പുന്നക്കുളത്ത് നിന്ന് കരിങ്കല്ല് മാറ്റിയ ശേഷം രൂപപ്പെട്ട വിശാലമായ കുളം
Kerala

വിഴിഞ്ഞം തുറമുഖം; സര്‍ക്കാര്‍ ഏറ്റെടുത്ത ഭൂമി കാടുമൂടിയ നിലയില്‍, ലക്ഷ്യം കാണാതെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍

Kerala

ആദിവാസി യുവതിക്ക് ഗര്‍ഭകാലത്ത് പോഷകാഹാരങ്ങള്‍ നല്‍കിയില്ല,മുലപ്പാല്‍ കുറവായതിനാല്‍ കുഞ്ഞുങ്ങള്‍ക്ക് നല്‍കുന്നത് തിളപ്പിച്ചാറിയ വെള്ളം

Kerala

ഇടുക്കിയില്‍ മധ്യവയസ്‌കന്‍ മരിച്ച നിലയില്‍, കാട്ടാന ആക്രമണത്തിലാണ് മരണമെന്ന് നാട്ടുകാര്‍

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരത്ത് കടലില്‍ കാണാതായ മത്സ്യത്തൊഴിലാളികള്‍ക്ക് വേണ്ടിയുളള തെരച്ചില്‍ ഒന്‍പതാം ദിവസവും വിഫലം

മുഖ്യമന്ത്രി വി ഡി സതീശന്‍ യുഎസ് സ്ഥാനപതി സെര്‍ജിയോ ഗോറുമായി കൂടിക്കാഴ്ച നടത്തി

രക്ഷാപ്രവര്‍ത്തനത്തിന് പോയ വാഹനത്തിന് പിഴയിട്ടതിന് സസ്പന്‍ഷന്‍:എം വി ഡി ഉദ്യോഗസ്ഥര്‍ പ്രതിഷേധത്തില്‍,വീഴ്ചയില്ലെന്ന്കമ്മീഷണര്‍

ശക്തമായ മഴ ഉണ്ടാകുമെന്ന് മുന്നറിയിപ്പ്:അടുത്ത 3 മണിക്കൂറില്‍ രണ്ട് ജില്ലകളില്‍ ഓറഞ്ച് ജാഗ്രത

കോന്നി ആനക്കൂട്ടില്‍ പാപ്പാനെ ആന ചവിട്ടിക്കൊന്നു

വിദ്യാര്‍ത്ഥികള്‍ക്കുള്ള ക്വിസില്‍ സവര്‍ക്കറെ കുറിച്ച് ചോദ്യം:കടുത്ത അസഹിഷ്ണുതയുമായി ഡിവൈഎഫ്ഐയും എംഎസ്എഫും,റിപ്പോര്‍ട്ട് തേടി മന്ത്രി ഷംസുദ്ദീന്‍

ഓഖിയിൽ നിന്ന് പഠിച്ചില്ല; 18 കോടിയുടെ മറൈൻ ആംബുലൻസ് പദ്ധതി അവതാളത്തിൽ : കുമ്മനം രാജശേഖരൻ

നദികളുടെ ശോചനീയാവസ്ഥ പ്രളയത്തിന്റെ ആഘാതം കൂട്ടുന്നു: നദീസംരക്ഷണത്തിൽ മാറിമാറി വന്ന സംസ്ഥാന സർക്കാരുകൾ പരാജയപ്പെട്ടു : അനൂപ് ആന്റണി

സംഘശതാബ്ദി; ദക്ഷിണ കേരളം പ്രാന്തത്തിലെ യുവസംഗമങ്ങള്‍ 14, 15, 16 തീയതികളില്‍

അമേരിക്കൻ പ്രസിഡന്റ് ട്രംപിന്റെ മരുമകൻ കേരളത്തിൽ; ആലപ്പുഴയിൽ ബോട്ട് സവാരി, വള്ളംകളിയും കാണും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.