Wednesday, May 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കള്ളക്കടത്ത് സ്വര്‍ണം രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക്

2019ല്‍ മാത്രം 831 ടണ്‍ സ്വര്‍ണമാണ് ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്തത്. ഇതിനു പുറമേ വലിയ തോതിലാണ് ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് കേരളത്തിലേക്ക് സ്വര്‍ണം അനധികൃതമായി കടത്തുന്നത്. ഇതില്‍ കുറേ ഭാഗം സ്വര്‍ണ്ണക്കടകള്‍ക്കുള്ളതാണ്. ഒരു കിലോ സ്വര്‍ണം കള്ളക്കടത്തായി എത്തിച്ചാല്‍ കുറഞ്ഞത് തീരുവ നല്‍കണ്ടേ അഞ്ചു ലക്ഷം രൂപ ലാഭിക്കാം. വിലയിലടക്കമുള്ള മറ്റു ലാഭങ്ങള്‍ വേറെ. കേരളത്തില്‍ ആവശ്യമുള്ള സ്വര്‍ണ്ണത്തിന്റെ 30 ശതമാനവും കള്ളക്കടത്തു സ്വര്‍ണമാണെന്നാണ് സൂചന. കേരളത്തിലെ മിക്ക വിമാനത്താവളങ്ങള്‍ വഴിയും വന്‍തോതിലാണ് കേരളത്തിലേക്ക് സ്വര്‍ണം കടത്തുന്നത്.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Jul 9, 2020, 07:03 pm IST
in Kerala

കൊച്ചി: കേരളത്തിലേക്ക് പല മാര്‍ഗങ്ങളിലൂടെ വരുന്ന കള്ളക്കടത്തു സ്വര്‍ണ്ണം എവിടേക്ക്? ഇതു മുഴുവന്‍ ആഭരണക്കടകളിലേക്ക് മാലയും വളയും ഉണ്ടാക്കി വില്ക്കാനാണെന്ന വാദം അത്ര ശരിയല്ല. ഇതില്‍ വലിയൊരു പങ്കും രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കാണ് ഉപയോഗിക്കുന്നതെന്നാണ് അന്വേഷണ ഏജന്‍സികളുടെ വിലയിരുത്തല്‍.

2019ല്‍ മാത്രം 831 ടണ്‍ സ്വര്‍ണമാണ് ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്തത്. ഇതിനു പുറമേ വലിയ തോതിലാണ് ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് കേരളത്തിലേക്ക് സ്വര്‍ണം അനധികൃതമായി കടത്തുന്നത്. ഇതില്‍ കുറേ ഭാഗം സ്വര്‍ണ്ണക്കടകള്‍ക്കുള്ളതാണ്. ഒരു കിലോ സ്വര്‍ണം കള്ളക്കടത്തായി എത്തിച്ചാല്‍ കുറഞ്ഞത് തീരുവ നല്‍കണ്ടേ അഞ്ചു ലക്ഷം രൂപ ലാഭിക്കാം. വിലയിലടക്കമുള്ള മറ്റു ലാഭങ്ങള്‍ വേറെ. കേരളത്തില്‍ ആവശ്യമുള്ള സ്വര്‍ണ്ണത്തിന്റെ 30 ശതമാനവും കള്ളക്കടത്തു സ്വര്‍ണമാണെന്നാണ് സൂചന.  കേരളത്തിലെ മിക്ക വിമാനത്താവളങ്ങള്‍ വഴിയും വന്‍തോതിലാണ് കേരളത്തിലേക്ക് സ്വര്‍ണം കടത്തുന്നത്.

കടത്തുന്നതില്‍ വളരെക്കുറച്ചു മാത്രമാണ് പിടിക്കപ്പെടുന്നത്. 2019ല്‍ കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് മാ്രതം 11 കോടിയുടെ 30 കിലോ സ്വര്‍ണമാണ് പിടിച്ചത്. ഇതുമായി ബന്ധപ്പെട്ട 41 കേസുകളാണ് കണ്ണൂരിലെ കസ്റ്റംസ് രജിസ്റ്റര്‍ ചെയ്തത്. 36 പേരെയാണ് അറസ്റ്റു ചെയ്തത്. കൊറോണ കാരണം യാത്രാ വിമാനങ്ങള്‍ നിലച്ചത് കള്ളക്കടത്തിന് വലിയ തിരിച്ചടിയാണെങ്കിലും  അതോടെ ചാര്‍ട്ടേഡ് വിമാനങ്ങള്‍ വഴിയായി കള്ളക്കടത്ത്. കൊറോണക്കാലത്ത് കരിപ്പൂര്‍, കണ്ണൂര്‍, നെടുമ്പാശേരി വിമാനത്താവളങ്ങള്‍ വഴി ചാര്‍ട്ടേഡ് വിമാനങ്ങളില്‍ കടത്തിയ സ്വര്‍ണ്ണം അടുത്തിടെ വലിയ തോതില്‍ പിടിച്ചിരുന്നു.

സ്വര്‍ണക്കടത്തു വഴി ലഭിക്കുന്ന കോടികള്‍ പല ഇസ്ലാമിക ഭീകര, തീവ്രവാദ സംഘടനകള്‍ക്കാണ് പോകുന്നത്. അധ്യാപകന്റെ കൈവെട്ടുകേസിലെ പല പ്രതികള്‍ക്കും സ്വര്‍ണക്കടത്തുമായി ബന്ധമുണ്ടെന്ന് അന്ന് ആരോപണം ഉയര്‍ന്നിരുന്നു. ആയുധം ശേഖരിക്കാനും  തീവ്രമതവാദം പ്രചരിപ്പിക്കാനും മതംമാറ്റങ്ങള്‍ക്കും കൊലപാതകമടക്കമുള്ള തീവ്രവാദക്കേസുകളിലെ പ്രതികള്‍ക്ക് നിയമ പരിരക്ഷഉറപ്പാക്കാനും ഈ പണമാണ് ഉപയോഗിക്കുക. അഖിലക്കേസില്‍ ദല്‍ഹിയിലെ അഭിഭാഷകര്‍ക്ക് ഒരു തീവ്രവാദ സംഘടന  കോടികളാണ് ഫീസായി നല്‍കിയത്.

Tags: terrorismJihadi Terrorismസ്വര്‍ണകടത്ത്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആടിന്റെ തലയറുത്ത് പ്രകടനം: ആഹ്ലാദപ്രകടനത്തിന്റെ മറവില്‍ ഭീകരത; ചിലരുടെ ജന്മജാതമായ ജിഹാദി സ്വഭാവം: വത്സന്‍ തില്ലങ്കേരി

പിടിയിലായ ദാവൂദ് ഇബ്രാഹിമിന്‍റെ പ്രധാന അനുയായിയായ സലിം ദോലെ (വലത്ത്)
India

ദാവൂദ് ഇബ്രാഹിമിനെ ഇന്ത്യ പിടികൂടിയേക്കുമെന്ന് സൂചന

Kerala

ഗുരുവായൂരില്‍ ഭീകരര്‍? കേരളത്തില്‍ നിന്നും ഐഎസ് ഐഎസ് റിക്രൂട്ട്മെന്‍റ് ചെയ്ത ആള്‍ ദേവസ്വം ഹോട്ടലില്‍, കശ്മീരി സ്വദേശിയുടെ വിക്രിയകള്‍ വേറെ…

India

രാജ്യത്തെ ഞെട്ടിച്ച് ഡിജിറ്റൽ സ്ലീപ്പർ സെല്ലുകൾ; നാല് മാസത്തിനിടെ തകർത്തത് 16 ഭീകര കേന്ദ്രങ്ങൾ

India

യുപിയിലെ ഷംലിയിൽ ദേശവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട സ്ത്രീ ഉൾപ്പെടെ നാല് പ്രതികളെ അറസ്റ്റ് ചെയ്തു

പുതിയ വാര്‍ത്തകള്‍

ബോംബെ ഹൈക്കോടതി ഉത്തരവ് പ്രകാരം മുംബൈയിലെ ഗരീബ് നഗറിലെ ചേരികളിൽ 200 ലധികം വീടുകൾ പൊളിച്ചു; പൊലീസിന് നേരെ കല്ലേറ്

എണ്ണക്കിണറുകളിലെ പാഴ്വസ്തു എങ്ങിനെ സൗന്ദര്യസംരക്ഷണത്തിനുള്ള ജെല്ലി ആയി?

വന്ദേ ഭാരതോ രാജധാനി എക്സ്പ്രസോ അല്ല: ഇന്ത്യൻ റെയിൽവേയുടെ ഏറ്റവും പ്രീമിയം ട്രെയിൻ ഇതാണ്, യാത്രാനിരക്ക് അറിഞ്ഞാൽ നിങ്ങൾ അത്ഭുതപ്പെടും !

സ്ത്രീ എന്ന വ്യാജേന സാമൂഹ്യ മാധ്യമങ്ങളിലൂടെ ലക്ഷങ്ങളുടെ തട്ടിപ്പ് : കെഎസ്യു മുന്‍ നേതാവ് അറസ്റ്റില്‍

ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം 23 ന്,മുന്‍ ഡി ജി പി എ ഹേമചന്ദ്രന്‍ പൊലീസ് ഉപദേഷ്ടാവ്

ചിത്രത്തില്‍ ഇടത് ഭാഗത്ത് മഞ്ഞവളയത്തില്‍ കാണുന്നതാണ് ചിക്കന്‍ നെക്ക് എന്നറിയപ്പോടുന്ന സിലിഗുരി ഇടനാഴി

ഇനി ചിക്കന്‍ നെക്ക് വെട്ടിമുറിക്കാനാവില്ല….കൂറ്റന്‍ മതിലും വേലിയും ഉയരും, ഇന്ത്യ-ബംഗ്ലാദേശ് അതിര്‍ത്തിവേലിക്ക് 120 ഏക്കര്‍ ഭൂമി വിട്ടുകൊടുത്തു

മോഡലിംഗിനെന്ന വ്യാജേന യുവതികളെ വിദേശത്ത് എത്തിച്ച് ലൈംഗിക ചൂഷണം;പ്രധാന പ്രതി സിന്ധുവിനെ കൊച്ചിയില്‍ എത്തിച്ചു

അധികാരം പോയതോടെ മമതയെ തൃണമൂലുകാർക്കും വേണ്ട ; മമത വിളിച്ചു ചേർത്ത പ്രതിഷേധ പരിപാടിയിൽ പങ്കെടുത്തത് 80 എംഎൽഎമാരിൽ 35 പേർ മാത്രം

നാദാപുരത്തെ തോല്‍വി: ബിനോയ് വിശ്വത്തിനും സത്യന്‍ മൊകേരിക്കും സി പി ഐ നാദാപുരം മണ്ഡലം കമ്മിറ്റിയില്‍ വിമര്‍ശനം

ബിജെപി എം എല്‍ എ മാര്‍ രക്തസാക്ഷി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചനയ്‌ക്ക് ശേഷം നിയമസഭയിലേക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.