Saturday, June 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

സ്‌കൂളിന്റെ സംരക്ഷണഭിത്തി ഇടിഞ്ഞുവീണ് ബൈക്ക് തകര്‍ന്നു

സ്‌കൂളിന്റെ താഴ്ഭാഗത്ത് കൂടി കടന്ന് പോകുന്ന റോഡരികില്‍ നിര്‍ത്തിയിരുന്ന ബൈക്കാണ് തകര്‍ന്നത്.ഇന്നലെ രാവിലെ ഒന്‍പതോടെയാണ് സംഭവം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 8, 2020, 10:51 am IST
in Idukki
കുഞ്ചിത്തണ്ണി ഗവ. ഹയര്‍ സെക്കന്ററി സ്‌കൂളിന്റെ സംരക്ഷണഭിത്തി ഇടിഞ്ഞ് വീണ് തകര്‍ന്ന ബൈക്ക്‌

കുഞ്ചിത്തണ്ണി ഗവ. ഹയര്‍ സെക്കന്ററി സ്‌കൂളിന്റെ സംരക്ഷണഭിത്തി ഇടിഞ്ഞ് വീണ് തകര്‍ന്ന ബൈക്ക്‌

അടിമാലി: കനത്ത മഴയെത്തുടര്‍ന്ന് കുഞ്ചിത്തണ്ണി ഗവ. ഹയര്‍ സെക്കന്ററി സ്‌കൂളിന്റെ സംരക്ഷണഭിത്തി ഇടിഞ്ഞു വീണ് ബൈക്ക് തകര്‍ന്നു. സ്‌കൂളിന്റെ താഴ്ഭാഗത്ത് കൂടി കടന്ന് പോകുന്ന റോഡരികില്‍ നിര്‍ത്തിയിരുന്ന ബൈക്കാണ് തകര്‍ന്നത്.

ഇന്നലെ രാവിലെ ഒന്‍പതോടെയാണ് സംഭവം. സ്‌കൂള്‍ മൈതാനത്തിന്റെ നാല്‍പ്പത് അടിയോളം ഉയരമുള്ള സംരക്ഷണഭിത്തിയാണ് തകര്‍ന്നത്. ഇതോടെ ഈ ഭാഗത്തുകൂടിയുള്ള യാത്ര അപകട ഭീഷണിയിലായി. സ്‌കൂള്‍ അവധി ആയതിനാല്‍ കുട്ടികള്‍ ആരും ഇല്ലാതിരുന്നതുമൂലം വന്‍ ദുരന്തം ഒഴിവായി. സംരക്ഷണ ഭിത്തിയുടെ താഴ്ഭാഗത്ത് പത്തോളം കുടുംബങ്ങള്‍ താമസിക്കുന്നുണ്ട്.  

തുടര്‍ച്ചയായി മഴക്കാലങ്ങളില്‍ ഇടിയുന്ന ഭിത്തിയ്‌ക്ക് നൂറടിയിലേറെ നീളമുണ്ട്. കഴിഞ്ഞ കാലവര്‍ഷത്തിലും ഇത് തകര്‍ന്നിരുന്നു. പുതുക്കി പണിതിട്ടും കെട്ട് ഇടിഞ്ഞത് സമീപവാസികളില്‍ ആശങ്ക ഉയര്‍ത്തിയിരിക്കുകയാണ്.

പ്രളയകാലങ്ങളില്‍ ഈ സ്‌കൂള്‍ കെട്ടിടത്തിലാണ് ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നത്. പഞ്ചായത്ത് പ്രസിഡന്റ് തുളസിഭായ് കൃഷ്ണന്‍, വാര്‍ഡ് മെമ്പര്‍ ടൈറ്റസ് തോമസ്, പൊതുപ്രവര്‍ത്തകന്‍  ആര്‍.സി. ഷാജി, ആശാ വര്‍ക്കര്‍ അനിതാമോള്‍ തുടങ്ങിയവര്‍ സ്ഥലം സന്ദര്‍ശിച്ചു.

Tags: schoolsbike
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Pathanamthitta

മദ്യപിച്ച് ബൈക്കോടിച്ചുളള അപകടത്തില്‍ പിന്നിലിരുന്ന ആള്‍ മരിച്ചു, ബൈക്കോടിച്ച ആള്‍ പിടിയില്‍, ജാമ്യമില്ലാ വകുപ്പ് ചുമത്തി

Kerala

അഞ്ചലില്‍ പോലീസുകാരന്റെ വീട്ടിലിരുന്ന ബൈക്ക് കത്തിച്ചു; രണ്ടു യുവതികള്‍ പോലീസ് പിടിയില്‍, പിന്നാലെ ആത്മഹത്യാശ്രമം

Kerala

പൊലീസുകാരന്റെ ബൈക്ക് കത്തിച്ച യുവതികള്‍ അറസ്റ്റില്‍, വിവാഹത്തില്‍ നിന്ന് പിന്മാറിയതിലെ വൈരാഗ്യം

Kollam

യുവാക്കളുടെ വാഹനാഭ്യാസം നാട്ടുകാര്‍ക്ക് ഭീഷണിയാകുന്നു; കൂടുതലും പ്രായപൂര്‍ത്തിയാകാത്തവർ

Kerala

എല്ലാ സ്‌കൂളിലും കൗണ്‍സിലിംഗ്, അദ്ധ്യാപകര്‍ക്ക് മന:ശാസ്ത്രത്തില്‍ പരിശീലനം: കര്‍ശന ഉത്തരവുമായി ബാലാവകാശ കമ്മിഷന്‍

പുതിയ വാര്‍ത്തകള്‍

എൻഎസ്എസ് ഡയറക്ടര്‍ ബോര്‍ഡില്‍ നിന്ന് ഗണേഷ് കുമാറിനെ പുറത്താക്കി: സുകുമാരന്‍ നായരുമായുള്ള ഭിന്നത മറനീക്കി പുറത്തു വരുന്നു

‘ബുർഖ, പർദ എന്നിവ അധഃപതിച്ച സമൂഹത്തിന്റെ ലക്ഷണമാണ്’: സംവിധായകൻ ഇംതിയാസ് അലി

ശബരിമല സ്വർണക്കൊളള; പി.എസ് പ്രശാന്തും അംഗങ്ങളും പ്രതിപ്പട്ടികയിലേക്ക്, കൃത്യമായ ഗൂഢാലോചന സംശയിച്ച് എസ് ഐ ടി

 60 വർഷം മുമ്പ് മറാത്തി ജനതയുടെ അഭിമാനം സംരക്ഷിക്കാനായി രൂപീകരിച്ച പാർട്ടിയുടെ പാരമ്പര്യം ഞങ്ങൾ കാത്തു സൂക്ഷിക്കും- വൻ നീക്ക സൂചനയുമായി ഷിൻഡെ

17 കാരിക്ക് നേരെ പീഡനശ്രമം: സി.പി.എം പ്രവർത്തകൻ പോക്സോ കേസിൽ പിടിയിൽ

‘മലപ്പുറം ജില്ലാ വിഭജനമല്ല മലബാർ വികസനത്തിനായി കേന്ദ്രഭരണ പ്രദേശം തന്നെ വേണം’: വിശ്വഹിന്ദുപരിഷത്ത്

കപ്പലിനകത്ത് ‘ഐ ലൗ പാകിസ്ഥാന്‍’; കപ്പല്‍ശാലയില്‍ സുരക്ഷാ വീഴ്ച കേന്ദ്രം അന്വേഷിക്കുന്നു

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ്: ജിതിന്‍ ഭാസ്‌കറിന്റെ ഫോണ്‍ റീസെറ്റ് ചെയ്‌തെന്ന് കണ്ടെത്തി

ല​ണ്ട​ന് സ​മീ​പം ട്രെ​യി​നു​ക​ൾ കൂ​ട്ടി​യി​ടി​ച്ച് ഡ്രൈ​വ​ർ മ​രി​ച്ചു; എ​ൺ​പ​തി​ല​ധി​കം പേ​ർ​ക്ക് പ​രു​ക്ക്

ഫ്രാന്‍സ് നിങ്ങളെ സ്നേഹിക്കുന്നു; പ്രധാനമന്ത്രിക്ക് ഹിന്ദിയില്‍ യാത്രയയപ്പ് നല്‍കി മക്രോണ്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.