Friday, May 15, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

തൊഴിലാളികളുടെ മടക്കവും തൈകളുടെ വിലക്കുറവും, റബ്ബര്‍ നഴ്സറികള്‍ തകര്‍ച്ചയുടെ വക്കില്‍

ആദ്യനാളുകളില്‍ കേരളത്തില്‍ കോട്ടയം, ഇടുക്കി, എറണാകുളം തുടങ്ങി ഏതാനും ജില്ലകളില്‍മാത്രമാണ് റബ്ബര്‍ നഴ്സറികളുണ്ടായിരുന്നതെങ്കിലും ഇപ്പോള്‍ ആലപ്പുഴ ജില്ല ഒഴികെ സംസ്ഥാനത്ത് 13 ജില്ലകളിലും റബ്ബര്‍ നേഴ്സറികളുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 7, 2020, 08:48 pm IST
in Thrissur

തൃശൂര്‍: റബ്ബര്‍ മേഖലയെ താങ്ങിനിര്‍ത്തുന്ന സംസ്ഥാനത്തെ സ്വകാര്യ റബ്ബര്‍ നഴ്സറികള്‍ തകര്‍ച്ചയുടെ വക്കില്‍. ബ്രസീല്‍, തായ്ലന്റ്, മലേഷ്യ, വിയറ്റ്‌നാം തുടങ്ങിയ രാജ്യങ്ങളാണ് ലോകത്ത് റബ്ബര്‍ കൃഷിയില്‍ മുന്നിട്ടു നില്‍ക്കുന്നതെങ്കിലും ഇന്ത്യയില്‍ റബ്ബര്‍ ഉത്പാദനത്തില്‍ ഒന്നാം സ്ഥാനമുള്ള സംസ്ഥാനം കേരളമാണ്.

 ആദ്യനാളുകളില്‍ കേരളത്തില്‍ കോട്ടയം, ഇടുക്കി, എറണാകുളം തുടങ്ങി ഏതാനും ജില്ലകളില്‍മാത്രമാണ് റബ്ബര്‍ നഴ്സറികളുണ്ടായിരുന്നതെങ്കിലും ഇപ്പോള്‍ ആലപ്പുഴ ജില്ല ഒഴികെ സംസ്ഥാനത്ത് 13 ജില്ലകളിലും റബ്ബര്‍ നേഴ്സറികളുണ്ട്. റബ്ബര്‍ ബോര്‍ഡിനുകീഴില്‍ കേരളത്തില്‍ പലയിടത്തും നഴ്സറികളുണ്ടെങ്കിലും ഇന്നത്തെ നിലയില്‍ റബ്ബര്‍ കര്‍ഷകര്‍ക്കാവശ്യമായ തൈകള്‍ സ്റ്റോക്കില്ലാത്ത അവസ്ഥയാണ്. ഈ സാഹചര്യത്തിലാണ് ബോര്‍ഡിന്റെ അംഗീകാരമുള്ളതും ഇല്ലാത്തതുമായ 2000ഓളം സ്വകാര്യ നഴ്സറികളുടെ പ്രവര്‍ത്തിക്കുന്നത്.  

കൊറോണയുടെ വരവോടെ റബ്ബര്‍ നഴ്സറി രംഗവും തകര്‍ന്നു. ഇതരസംസ്ഥാനത്തൊഴിലാളികള്‍ നാട്ടിലേക്കു തിരിച്ചതോടെ റബ്ബര്‍തൈകളുടെ പ്ലാന്റിങ്ങ്് നിശ്ചലമായി. റബ്ബര്‍ കൃഷിക്കൊപ്പം ഇടവിളയായി ചെയ്തിരുന്ന പൈനാപ്പിള്‍ കൃഷിയുക്കായും ഈ തൊഴിലാൡകളെയാണ് ഉപയോഗിച്ചിരുന്നത്. ഓരോ വര്‍ഷവും മാര്‍ച്ച്് 31 നകം ലൈസന്‍സ് പുതുക്കിയും ഉത്പാദിപ്പിക്കുന്ന റബ്ബറിന്‍ തൈകളുടെയും വാങ്ങുന്ന വിത്തുകളുടെ കണക്കും പണവും  ഉള്‍പ്പെടെ ബോര്‍ഡിനു നല്‍കിയശേഷമാണ് നഴ്സറിക്കാര്‍ അടുത്ത ഒരുവര്‍ഷത്തേക്കുള്ള പ്രവൃത്തികള്‍ ആരംഭിക്കുന്നത്.  

ഒരു തൈക്ക്്് 3.54 പൈസ അടച്ചശേഷമേ ലൈസന്‍സ് പുതുക്കാനാവൂ. റബ്ബര്‍ബോര്‍ഡില്‍നിന്നും ഉദ്വോഗസ്ഥര്‍ വന്ന് നഴ്സറി പരിശോധിക്കും. തിരുവന്തപുരം മാര്‍ത്താണ്ഡത്തുനിന്നാണ് ഒട്ടുമിക്ക നഴ്സറിക്കാരും വിത്ത് വാങ്ങുന്നത്. ജോലിക്കാരുടെ കുറവുമൂലം തൈകള്‍ ഇക്കുറി മുളപ്പിക്കാനാവാതിരുന്നാല്‍ അടുത്തവര്‍ഷത്തെ വിതരണം അപകടത്തിലാകും.  

ഒരു തൈ വിറ്റാല്‍ 60 രൂപ മാത്രമാണ് ലഭിക്കുന്നത്. ഉത്പാദന ചെലവ് കൂടുതലായതിനാല്‍ ഒരു തൈക്ക് ചുരുങ്ങിയത് 100 രൂപയെങ്കിലും കിട്ടിയാലെ നഴ്സറി ലാഭത്തോടെ നടത്താനാകൂ. തൈകള്‍ നഴ്സറികളില്‍  കെട്ടിക്കിടക്കുന്നതിനാല്‍ വിലകുറയുന്നതും തിരിച്ചടിയാണ്. റബ്ബര്‍കര്‍ഷകരുടെ അവസ്ഥയും വ്യത്യസ്ഥമല്ല.  70 ശതമാനം ചെറുകിട തോട്ടങ്ങളിലും ടാപ്പിങ്ങ് നടക്കുന്നില്ല. റബ്ബര്‍ഷീറ്റുകള്‍ക്കു ഇപ്പോള്‍ കിലോക്ക് 115 രൂപ മാത്രമാണ് ലഭിക്കുന്നത്. ഉടമകള്‍ റബര്‍ നഴ്സറിയെ ഉപേക്ഷിച്ച്് മറ്റ് തൈകളിലേക്ക് ചുവടുമാറുകയാണ്. സര്‍ക്കാരോ മറ്റു അധികൃതരോ ഇവരെ തിരിഞ്ഞു നോക്കുന്നില്ലെന്ന പരാതിയുമുണ്ട്.അമിത പലിശക്കു വായ്‌പ്പയെടുത്തും സ്വര്‍ണാഭരണങ്ങള്‍ വിറ്റും പണയെപ്പെടുത്തിയും നഴ്സറി നടത്തുന്നവര്‍ പലരും ഇന്ന്് കടക്കെണിയിലാണ്.

Tags: rubber
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേന്ദ്രബജറ്റ് കാര്‍ഷിക മേഖലയ്‌ക്ക് കുതിപ്പ് നല്‍കുന്നത്-എന്‍. ഹരി

Kerala

കര്‍ഷകരെ തഴഞ്ഞ ബജറ്റ് :ജോസ് കെ. മാണി ഇനിയെങ്കിലും കര്‍ഷകപ്രേമത്തിന്റെ മുതലക്കണ്ണീര്‍ ഒഴുക്കല്‍ അവസാനിപ്പിക്കണം-എന്‍.ഹരി

Kerala

ക്രിസ്തുമസ് ദിനത്തില്‍ വീട്ടമ്മയെയും പുരുഷനെയും വെട്ടി പരിക്കേല്‍പ്പിച്ച സംഭവം; അടിമുടി ദുരൂഹത,സ്ത്രീയുടെ ഭര്‍ത്താവ് ഹക്കീമോ കൃഷ്ണപിളളയോ

Kerala

തിരഞ്ഞെടുപ്പ് വരുന്നു, പ്രചാരണം നേരത്തേ തുടങ്ങി പിണറായി, പണമില്ലെങ്കിലും ആനുകൂല്യങ്ങള്‍ വാരിക്കോരി

Kerala

റബര്‍ വില ഇടിയുമ്പോള്‍ കേന്ദ്രത്തിനെതിരായ പതിവ് പ്രഹസന പ്രതിഷേധവും കര്‍ഷകര്‍ക്കായുള്ള മുതലക്കണ്ണീരും ജോസ് കെ മാണി അവസാനിപ്പിക്കണം: എന്‍. ഹരി

പുതിയ വാര്‍ത്തകള്‍

തൊഴിൽ വിജയവും വൻ സാമ്പത്തിക ലാഭവും: സമ്പൂർണ്ണ ഇടവ മാസഫലം 2026 – അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

വൈദ്യുതി മോഷണം ക്രി​മി​ന​ൽ കു​റ്റം, പി​ടി​ക്ക​പ്പെ​ട്ടാ​ൽ ജാ​മ്യ​മി​ല്ല വ​കു​പ്പ് പ്ര​കാ​രം കേ​സ്: കെ​എ​സ്ഇ​ബി

ഇന്ത്യയിലെ വോട്ടെടുപ്പിൽ വിദേശ ഇടപെടലോ? തമിഴ്‌നാട്ടിൽ വോട്ട് ചെയ്ത് വിദേശത്തേക്ക് കടക്കാൻ ശ്രമിച്ച 25 വിദേശ പൗരന്മാർ വിമാനത്താവളത്തിൽ പിടിയിൽ

പ്രതിസന്ധികള്‍ മറികടന്ന് സൂര്യ ചിത്രം ‘കറുപ്പ്’ തിയേറ്ററുകളില്‍

എസ്എസ്എൽസി പരീക്ഷാഫലം ഇന്ന് ഉച്ചയ്‌ക്ക് 3 മണിക്ക് പ്രഖ്യാപിക്കും

മാറ്റി വച്ച നീറ്റ് യുജി പരീക്ഷ ജൂൺ 21 ന്; തീരുമാനം കേന്ദ്ര മന്ത്രി ധർമേന്ദ്ര പ്രധാന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ

സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നു, തെക്ക്- വടക്കൻ ജില്ലകളിൽ യെല്ലോ അലർട്ട്

മനുഷ്യത്വമില്ലാത്ത ക്രൂരകൃത്യം! 12 വർഷത്തിനിടെ 130 കുട്ടികളെ പീഡിപ്പിച്ചു, ശിശുരോഗ വിദഗ്ധൻ പിടിയിൽ

കോഴിക്കോട്ട് വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം; 19കാരൻ ചികിത്സയിൽ

വി ഡി സതീശനൊപ്പം 20 മന്ത്രിമാരും മെയ് 18 ന് സത്യപ്രതിജ്ഞ ചെയ്യും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.