Friday, June 12, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കൊറോണ വായുവിലൂടെ പകരും; ജയദേവന്‍ പറഞ്ഞു നാലു മാസം മുന്‍പേ; ഡേറ്റാഗ്രാഫുണ്ടാക്കി വാര്‍ റൂമില്‍ വിശകലനം ചെയ്യണം

കൊറോണ വായുവിലൂടെ പടരുമെന്ന അദ്ദേഹത്തിന്റെ കണ്ടെത്തല്‍, ഇപ്പോള്‍ ആധികാരികമാണെന്ന് സ്ഥീരികരിക്കുകയാണ് ശാസ്ത്രജ്ഞരുടെ നിഗമനങ്ങള്‍. കാലിഫോര്‍ണിയ സര്‍വകലാശാല നടത്തിയ പഠനങ്ങളിലെ വിവരങ്ങള്‍ വിശകലനം ചെയ്താണ് ഡോ. ജയദേവന്‍ ഈ നിഗമനത്തില്‍ എത്തിയത്. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി അദ്ദേഹം 2020 മാര്‍ച്ച് 13ന് മുഖ്യമന്ത്രിക്കും ആരോഗ്യ മന്ത്രിക്കും കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസിനും കത്തുകളും അയച്ചിരുന്നു.

കാവാലം ശശികുമാര്‍ by കാവാലം ശശികുമാര്‍
Jul 7, 2020, 12:06 pm IST
in Kerala

കൊച്ചി: കൊറോണ വൈറസ് വായുവിലൂടെയും വ്യാപിക്കാമെന്ന് നാലുമാസം മുമ്പേ പറഞ്ഞിരുന്നു ഡോ. രാജീവ് ജയദേവന്‍. കൊറോണ വ്യാപനം തടയാന്‍ പുതിയ മാര്‍ഗ നിര്‍ദേശം വേണമെന്ന് 30 രാജ്യങ്ങളിലെ 239 ശാസ്ത്രജ്ഞര്‍ ഇപ്പോള്‍ നിര്‍ദേശിക്കുമ്പോള്‍ ശ്രദ്ധേയനാകുന്നത്, ഐഎംഎ കൊച്ചി ശാഖയുടെ അധ്യക്ഷന്‍ കൂടിയായ ഡോ. രാജീവ് ജയദേവന്‍ തന്നെ.

കൊറോണ വായുവിലൂടെ പടരുമെന്ന അദ്ദേഹത്തിന്റെ കണ്ടെത്തല്‍, ഇപ്പോള്‍ ആധികാരികമാണെന്ന് സ്ഥീരികരിക്കുകയാണ് ശാസ്ത്രജ്ഞരുടെ നിഗമനങ്ങള്‍. കാലിഫോര്‍ണിയ സര്‍വകലാശാല നടത്തിയ പഠനങ്ങളിലെ  വിവരങ്ങള്‍  വിശകലനം ചെയ്താണ്  ഡോ. ജയദേവന്‍ ഈ നിഗമനത്തില്‍ എത്തിയത്. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി  അദ്ദേഹം 2020 മാര്‍ച്ച് 13ന് മുഖ്യമന്ത്രിക്കും ആരോഗ്യ മന്ത്രിക്കും കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസിനും കത്തുകളും അയച്ചിരുന്നു.

കത്ത് ചിലര്‍ വിവാദമാക്കി, ചിലര്‍ രാഷ്‌ട്രീയവും. അതേക്കുറിച്ച് പ്രതികരിക്കാനോ ഓര്‍മിക്കാനോ ഡോ. ജയദേവന് താല്‍പര്യമില്ല. പക്ഷേ, ”ആറടി ദൂരം, ആറുപേര്‍ മാത്രം” എന്ന കത്തിലെ നിര്‍ദേശം മാത്രമാണ് കൊറോണയെ മറികടക്കാന്‍ മാര്‍ഗമെന്ന് അദ്ദേഹം പറയുന്നു.  

വായുവിലൂടെ പകരുമെന്ന് ഞാന്‍ അന്നേ പറഞ്ഞു. അത് ആധികാരിക പഠനങ്ങളുടെ അടിസ്ഥാനത്തിലാണ്. അതിനപ്പുറമൊന്നും ഇപ്പോള്‍ വരുന്ന വെളിപ്പെടുത്തലുകളിലുമില്ല. ആരോഗ്യ മേഖലയിലെ എന്റെ ഗവേഷണങ്ങളില്‍ എക്കാലത്തും എനിക്ക് വിലപ്പെട്ടത് ഈ കണ്ടെത്തല്‍തന്നെയാണ്. അത് ഹൈക്കോടതി ചീഫ് ജസ്റ്റിസിന്റെ മുന്നിലെത്തി, അദ്ദേഹം അന്നുതന്നെ അതില്‍ നടപടിയെടുത്തു. സര്‍ക്കാരിന് നിര്‍ദേശം നല്‍കി. സുപ്രീം കോടതി ചീഫ് ജസ്റ്റിസുമായി ആശയ വിനിമയം നടത്തി, അങ്ങനെ രാജ്യത്തെ മുഴുവന്‍ കോടതി സംവിധാനം വഴി സര്‍ക്കാരുകളിലെത്തി, കേന്ദ്ര സര്‍ക്കാരിലുമെത്തിയെന്ന് ഡോക്ടര്‍ പറയുന്നു.

ഇന്ത്യ ലോക്ഡൗണിന് എടുത്ത തീരുമാനത്തില്‍ ഈ കത്തും ഒരു കാരണമായിട്ടുണ്ടാകാം. പക്ഷേ, ലോക്ഡൗണ്‍ ശാശ്വത പരിഹാരമല്ല എന്നാണ് ഡോ. രാജീവിന്റെ പക്ഷം. കാലിനു പരിക്കുണ്ടായാല്‍ അതിന് ചികിത്സിക്കുക, കാല്‍ മുറിച്ചു കളയല്‍ അവസാനമാര്‍ഗമാണ്, എന്ന പോലെയാണ് ലോക്ഡൗണ്‍. അതിനു മുമ്പ് ജനങ്ങളെ ബോധവാന്മാരാക്കുന്നതുള്‍പ്പെടെയുള്ള ഒട്ടേറെ കാര്യങ്ങള്‍ ചെയ്യാനുണ്ട്. അതു ചെയ്യുകയാണ് വേണ്ടത്, അദ്ദേഹം പറയുന്നു.  

ഇനി ചെയ്യാവുന്നതിങ്ങനെയാണ്: പരിശോധന വ്യാപകമാക്കുക, ചെയ്ത കാര്യങ്ങള്‍ ആരോഗ്യ മേഖലയിലെ പ്രവര്‍ത്തകരുമായി പങ്കുവയ്‌ക്കുക. രോഗ വ്യാപനം, ചികിത്സ, ഭേദമാകല്‍, രോഗികളുടെ പ്രത്യേകത, മരുന്നു വിവരം തുടങ്ങിയവയുടെ ഡേറ്റാഗ്രാഫുണ്ടാക്കുക, അതുവേണം വാര്‍ റൂമില്‍ വിശകലനം ചെയ്യാന്‍. നമുക്ക് ഇതുവരെ ഇത്തരത്തില്‍ ആധികാരികരേഖകളില്ല, ഡോക്ടര്‍ പറയുന്നു.

കമ്യൂണിറ്റി ടെസ്റ്റിങ് ഇനിയും കേരളത്തില്‍ ആരംഭിച്ചിട്ടില്ല. വീടുകള്‍ കയറിയിറങ്ങി പരിശോധിക്കണം. ധാരാവിപോലുള്ള ചേരികളിലെ രോഗ വ്യാപനം തടയാനായത് അങ്ങനെയാണ്. മൂന്നു മാസം മുമ്പ് ഇവിടെ ചെയ്യേണ്ടതായിരുന്നു. അതിനും  

മുമ്പേ പറയാന്‍ തുടങ്ങിയതാണ്. ജനങ്ങളെ വിശ്വാസത്തിലെടുത്ത്, അവരോട് സുതാര്യമായി ഇടപെട്ട്, അവരെ ബോധവല്‍കരിച്ചാണ് ധാരാവി നേടിയത്. ജനങ്ങള്‍ക്കിടയില്‍ സര്‍വേ നടത്തണം, അവര്‍ രോഗത്തെ എങ്ങനെ കാണുന്നുവെന്നറിയണം. ഫോണ്‍വഴി, ഇന്റര്‍നെറ്റ് വഴി, വീടുകള്‍ കയറി എല്ലാം സര്‍വേ നടത്തി വിവരങ്ങള്‍ ശേഖരിക്കണം, അതാണ് ശാസ്ത്രീയ പ്രവര്‍ത്തനം. ശാസ്ത്രീയത ലാബുകളില്‍ നടക്കുന്ന പരീക്ഷണങ്ങള്‍ മാത്രമല്ല, വിവര ശേഖരണവും വിശകലനവും ശാസ്ത്ര പ്രവര്‍ത്തനമാണ്, ഡോ. ജയദേവന്‍ പറയുന്നു.

Tags: coronavirus
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

‘ദ വാക്സിൻ വാർ’ ട്രെയിലർ റിലീസ് ചെയ്തു

Kerala

കോവിഡ് പ്രതിരോധം: സംസ്ഥാനത്ത് സൗജന്യ ബൂസ്റ്റര്‍ ഡോസ് വിതരണം തുടങ്ങി; സെപ്തംബര്‍ അവസാനം വരെ നല്‍കും

Kerala

കളം ഒഴിയാതെ കൊവിഡ്; ഇന്ന് 3599 പേര്‍ക്ക് വൈറസ് ബാധ; കൂടുതല്‍ തിരുവനന്തപുരത്ത്; 14 മരണം

Kerala

കേരളത്തില്‍ പിടിമുറുക്കി വീണ്ടും കൊറോണ; ഇന്ന് 4,805 പേര്‍ക്കാണ് വൈറസ് ബാധ; ആരോഗ്യ വകുപ്പിന് താക്കീതുമായി കേന്ദ്ര സര്‍ക്കാര്‍

Kerala

കേരളത്തില്‍ വീണ്ടും കൊറോണയുടെ കുതിപ്പ്; 4,459 പേര്‍ക്ക് കോവിഡ്; 15 മരണം; എറണാകുളവും തിരുവനന്തപുരവും മുന്നില്‍; പ്രതിരോധം കൈവിട്ട് ആരോഗ്യവകുപ്പ്

പുതിയ വാര്‍ത്തകള്‍

മലയ്ക്ക് പോകാന്‍ മലയിട്ട രാം ചരണ്‍ നഗ്നപാദനായി എസ്. എസ്. രാജമൗലിയോടൊപ്പം ഒരു പരിപാടിയില്‍ (ഇടത്ത്) രാം ചരണ്‍ പെഡ്ഡി എന്ന സിനിമയില്‍ (വലത്ത്)

മലയ്‌ക്ക് മാലയിടുമ്പോള്‍ ചെരിപ്പിടാതെ നടക്കുന്ന ഈ അയ്യപ്പഭക്തനാണോ ബോക്സോഫീസില്‍ 300 കോടി വാരിക്കൂട്ടിയ നായകനെന്ന് അത്ഭുതം

ഇന്ത്യൻ വ്യോമാതിർത്തി കടന്നാൽ ഇനി ചാമ്പലാകും ; ശത്രു വിമാനങ്ങൾക്കും , മിസൈലുകൾക്കും താക്കീത് ; കണ്ണിമയ്‌ക്കാത്ത ജാഗ്രതയുമായി വരുന്നു അവാക്സ് നേത്ര

തമിഴ്‌നാട് മുഖ്യമന്ത്രി സി.ജോസഫ് വിജയ് കൊല്ലൂർ ശ്രീ മൂകാംബിക ക്ഷേത്രത്തിൽ ദർശനം നടത്തി; തിരുനടയിൽ വെള്ളി വാൾ സമർപ്പിച്ചു

കൗൺസിലർ സുഗതൻ ജനകീയ നേതാവ്; അദ്ദേഹത്തെ സംരക്ഷിക്കാൻ ഏത് അറ്റം വരെയും പോകും: കരമന ജയൻ

യൂറോപ്യന്‍ രാജ്യങ്ങളുടെ വായടപ്പിച്ച് ജയശങ്കര്‍ ഫിന്‍ലാന്‍റില്‍ നടത്തിയ നയതന്ത്ര വിമര്‍ശനങ്ങള്‍ ഇന്ത്യയ്‌ക്ക് കയ്യടി നേടിക്കൊടുക്കുമ്പോള്‍

എൻ ഡി എ സർക്കാരിന്റെ 12വർഷം; മോദി ഭരണത്തിൽ കേരളത്തിൽ വികസനക്കുതിപ്പ്: രാജീവ് ചന്ദ്രശേഖർ

സിപിഐ വഴുതക്കാട് ബ്രാഞ്ച് സെക്രട്ടറിയുമായിരുന്ന രാഹുല്‍ കുമാര്‍ എസ്.ആറിന്റെ നേതൃത്വത്തില്‍ ബിജെപിയില്‍ ചേര്‍ന്ന പ്രവര്‍ത്തകര്‍ സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിനൊപ്പം

തിരുവനന്തപുരം നിയമസഭാ മണ്ഡലത്തിൽ സിപിഐ പ്രവർത്തകർ ബിജെപിയിൽ ചേർന്നു

’56 കാറുകളും 560 പോലീസുകാരും’ ഇന്നസെന്റിന് അന്ത്യോപചാരം അർപ്പിക്കാൻ എത്തിയതുമായി ബന്ധപ്പെട്ട പരാമർശം; മേജ‍ർ രവിക്കെതിരെ പരാതി നൽകി പിണറായി

ബിഡിഎസ് വിദ്യാര്‍ഥി നിതിന്‍ രാജിന്റെ മരണം; ഒരാള്‍ കൂടി അറസ്റ്റില്‍

തെന്മല പുനർജനി അഭയകേന്ദ്രത്തിൽ വയോധികർക്ക് ക്രൂര പീഡനം; ഉടമ പിടിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.