Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam
Article

ഇരുപതിലേറെ രാജ്യങ്ങളുമായി ചൈനയ്‌ക്ക് അതിര്‍ത്തി തര്‍ക്കം

ഇന്ത്യയുമായി മാത്രമല്ല ഇരുപതിലേറെ രാജ്യങ്ങളുമായി ചൈനക്ക് അതിര്‍ത്തി തര്‍ക്കമുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 7, 2020, 03:00 am IST
inArticle

ഇന്ത്യയുമായി മാത്രമല്ല ഇരുപതിലേറെ രാജ്യങ്ങളുമായി ചൈനക്ക് അതിര്‍ത്തി തര്‍ക്കമുണ്ട്.

ഇന്ത്യ

1 ലഡാക്കിലെ അക്‌സായി ചിന്നില്‍ 38,000 ചതുരശ്ര കിലോമീറ്റര്‍ ചൈനയുടെ കൈവശം

2 പാക്കധിനിവേശ കശ്മീരിലെ ഷക്‌സ്ഗാം വാലിയില്‍, 5180 ചതുരശ്ര കിലോമീറ്റര്‍ 1963 ലെ ഇന്ത്യാ ചൈന കരാറിന്റെ ഭാഗമായി തട്ടിയെടുത്തു.

3 അരുണാചല്‍പ്രദേശിലെ 90,000 ചതുരശ്ര കിലോമീറ്റര്‍ തങ്ങളുടെയെന്ന് ചൈനയുടെ വാദം

നേപ്പാള്‍

1  1792 ല്‍ നേപ്പാളുമായി ചൈന യുദ്ധം നടത്തിയിരുന്നു. അന്നു മുതല്‍ തങ്ങളുടെ പല മേഖലകളും നേപ്പാള്‍ സ്വന്തമാക്കിയെന്നാണ് ചൈനയുടെ വാദം. ഈ പ്രദേശങ്ങള്‍ ടിബറ്റിലായിരുന്നുവെന്നും ടിബറ്റ് തങ്ങളുടേതായതിനാല്‍ ഈ സ്ഥലങ്ങളും തങ്ങളുടെയാണെന്നാണ് ചൈന  പറയുന്നത്. നിലവില്‍ റോഡു പണിയുടെ’ പേരിലിപ്പോള്‍ 35 ഹെക്ടര്‍ ഭൂമി ചൈന കയ്യടക്കിയിട്ടുമുണ്ട്.

ഭൂട്ടാന്‍

1 കിഴക്കന്‍ ഭൂട്ടാനിലെ സാക്‌തെങ്ങ് വന്യമൃഗ സംരക്ഷണ കേന്ദ്രം തങ്ങളുടേതാണെന്നാണ് ചൈനയുടെ പുതിയ വാദം. ഭൂട്ടാന്റെ  പക്കലുള്ള ധോക്‌ലാം പസാംലങ്ങ്, ഝക്കര്‍ ലങ്ങ് എന്നീ പ്രദേശങ്ങളും തര്‍ക്ക ഭൂമി.

ടിബറ്റ്

13-ാം നൂറ്റാണ്ടു മുതല്‍ക്കേ ടിബറ്റ് തങ്ങളുടെ ഭാഗമാണെന്നാണ് ചൈന പറയുന്നത്. ഇതിനു പുറമേ ടിബറ്റിന്റെ 12.28 ലക്ഷം ചതുരശ്ര കിലോമീറ്റര്‍ ചൈന പിടിച്ചുവച്ചിരിക്കുകയാണ്.

വിയറ്റ്‌നാം

മിങ്ങ് രാജവംശത്തിന്റെ കാലം മുതല്‍ക്കെ(1368 മുതല്‍ 1644 വരെ) വിയറ്റ്‌നാമിന്റെ നല്ലൊരു പങ്കും തങ്ങളുടേതാണെന്നാണ് ചൈന പറയുന്നത്. ഇതിനു പുറമേ തെക്കന്‍ ചൈന കടലിലെ മകഌസ് ഫീല്‍ഡ് ബാങ്ക്, പരാസെല്‍ ദ്വീപുകളും തങ്ങളുടേതാണെന്നും ചൈന അവകാശപ്പെടുന്നു.  

ബ്രൂണായ്

തെക്കന്‍ ചൈനക്കടലിലെ സ്പ്രാറ്റ്‌ലി ദ്വീപിനെച്ചൊല്ലിയും അവകാശ വാദം

തയ്‌വാന്‍

ടിബറ്റു പോലെ തെയ്‌വാനെന്ന രാജ്യം തന്നെ തങ്ങളുടേതാണെന്നാണ് വാദം. തെക്കന്‍ ചൈനാക്കടലിലെ സ്‌കാര്‍ബറോ ഷോളും തെയ്‌വാന്റെ ഭാഗത്തുള്ള തെക്കന്‍ ചൈനക്കടലും തങ്ങളുടെയെന്നും ചൈന.

ജപ്പാന്‍  

സെങ്കാവു ദ്വീപും  ജപ്പാന്റെ സമീപത്തുള്ള കിഴക്കന്‍ ചൈനക്കടലും തങ്ങളുടെയെന്ന് ചൈന.

ഉത്തര കൊറിയ

ബക്ഡു മലനിരയും ജിയാണ്ടോയും തങ്ങളുടെതെന്നും ചൈന. ഉത്തര കൊറിയ തന്നെ ചരിത്രപരമായി തങ്ങളുടെതെന്നാണ്  അവര്‍ പറയുന്നത്.

ദക്ഷിണ കൊറിയ

ചരിത്രപരമായി തങ്ങളുടെ ഭാഗമെന്ന് ചൈന. ദക്ഷിണ കൊറിയ അടക്കമുള്ള കിഴക്കന്‍ ചൈനാക്കടലും തങ്ങളുടെയെന്നും അവകാശവാദം

റഷ്യ

റഷ്യയുടെ കൈവശമുള്ള 1,60,000 ചതുരശ്ര കിലോമീറ്റര്‍ തങ്ങളുടെയെന്നും ചൈന.

കസാക്കിസ്ഥാന്‍, കിര്‍ഗിസ്ഥാന്‍,  താജിക്കിസ്ഥാന്‍

 കസാക്കിസ്ഥാനുമായും അതിര്‍ത്തി തര്‍ക്കം. കിര്‍ഗിസ്ഥാന്റെ പല ഭാഗങ്ങളിലും ചൈനക്ക് അവകാശം, താജിക്കിസ്ഥാന്‍ ചരിത്രപരമായി തങ്ങളുടേത്.

അഫ്ഗാനിസ്ഥാന്‍

63 ലെ കരാര്‍ അവഗണിച്ച്, അഫ്ഗാനിസ്ഥാനിലെ ബഡാക്ഷാന്‍ മേഖല ഇന്നും ചൈന കൈവശപ്പെടുത്തിവച്ചിരിക്കുന്നു.

കംബോഡിയ, ലാവോസ്, മ്യാന്‍മര്‍, മംഗോളിയ എന്നീ രാജ്യങ്ങളുടെ പല ഭാഗങ്ങളിലും ചൈന അവകാശ വാദം ഉന്നയിക്കുന്നുണ്ട്.  

ഇന്തോനേഷ്യ, ഫിലിപ്പൈന്‍സ്, മലേഷ്യ, സിംഗപ്പൂര്‍ എന്നീ രാജ്യങ്ങളുമായി തെക്കന്‍ ചൈനക്കടലിനെച്ചൊല്ലിയും തര്‍ക്കം.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഫ്‌ളക്‌സ് വിഷയത്തില്‍ നാണംകെട്ട് പാലാ നഗരസഭാ വൈസ് ചെയര്‍മാന്‍, ‘അഭിവാദ്യങ്ങള്‍’ ഒന്നൊഴിയാതെ നീക്കി

Entertainment

‘എന്റെ മകൾ’ എന്ന് തിരുത്തി ‘ഞങ്ങളുടെ മകള്‍ എന്ന് കുഞ്ഞാറ്റയെ വിളിച്ച് മനോജ് കെ ജയന്‍; ഒഴിവാക്കാനാകാത്ത സാന്നിധ്യമായി ഉര്‍വ്വശി

Kerala

വയോധികയുടെ ശരീരത്തില്‍ മകളും ചെറുമകളും ചൂട് വെള്ളം ഒഴിച്ചു; കാരണം സ്വത്ത് തര്‍ക്കം, പൊലീസ് കേസെടുത്തു

Kerala

വാഹനാപകടങ്ങള്‍ക്കിടയാക്കുന്നതില്‍ ഭാര്യമാര്‍ക്ക് വലിയ പങ്കെന്ന് പഠനം, എങ്ങിനെയെന്നല്ലേ?

India

ഗ്യാനേഷ് കുമാറിന്റെ രാജി CJP നിരന്തരം ആവശ്യപ്പെടുന്നത് ഉചിതമല്ല, നിരന്തരം രാജി ആവശ്യപ്പെടുന്നത് നല്ല രീതിയില്ല: കേന്ദ്രമന്ത്രി രാംദാസ് അതാവലെ

പുതിയ വാര്‍ത്തകള്‍

സംസാരിക്കാൻ സാധിക്കാതെ വിനോദ് കാംബ്ലി , വൃദ്ധ സദനത്തിൽനിന്നുള്ള ദൃശ്യങ്ങള്‍ പുറത്ത്

ഒപ്പം താമസിച്ച യുവതിയെ തീകൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച ആണ്‍സുഹൃത്ത് പിടിയില്‍

മയക്കുമരുന്ന് കടത്താൻ ശ്രമിച്ച കേസ്, മലയാളി യുവാവിന്റെ വധശിക്ഷ സൗദി അറേബ്യയിൽ നടപ്പാക്കി

സമയപരിധി നീട്ടുമെന്നുകരുതി കാത്തിരിക്കരുത്, ഇനിയും റേഷന്‍ വാങ്ങാത്തവരുടെ കാര്‍ഡുകള്‍ മരവിപ്പിക്കും

ക്‌ഷേത്രദര്‍ശനം കഴിഞ്ഞു മടങ്ങുകയായിരുന്ന സ്‌കൂട്ടര്‍ യാത്രിക ബസ് കയറി മരിച്ചു

ഏഷ്യന്‍ ഗെയിംസ് ഹൈജമ്പില്‍ സര്‍വേഷ് കുഷാരെയ്‌ക്ക് വെള്ളി,സ്റ്റീപിള്‍ ചേസ്, ഡെക്കാത്ലണ്‍ എന്നിവയിലും മെഡല്‍

ബോളിവുഡിനെ തീപിടിപ്പിക്കാന്‍ ‘ദൃശ്യം 3’ ഒക്ടോബര്‍ 2 ന്; ട്രെയ്ലറിന് ശേഷം അജയ് ദേവ്ഗണിനെയും സംഘത്തെയും കാത്ത് ആകാംക്ഷയോടെ ഹിന്ദി പ്രേക്ഷകര്‍

‘വഴിവിട്ടു സഞ്ചരിക്കുന്ന മന്ത്രി’മാരെ തിരുത്തിക്കും, കെ. എം ഷാജിയെ ലക്ഷ്യമിട്ട് യൂത്ത് ലീഗ്

ഇന്ത്യക്കാരനെ വിവാഹം കഴിക്കണം ; ഭർത്താവിനെയും മൂന്ന് കുട്ടികളെയും ഉപേക്ഷിച്ച് അതിർത്തി കടക്കാൻ ശ്രമിച്ച ബംഗ്ലാദേശി യുവതി മഞ്ജീറ ബീബി പിടിയിൽ

കോതമംഗലത്ത് സ്‌കൂട്ടര്‍ സ്വകാര്യ ബസിലിടിച്ച് ദമ്പതികള്‍ക്ക് ദാരുണാന്ത്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.