Sunday, July 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

പൂന്തോട്ടം ഒരുക്കി പടിഞ്ഞാറ്റിന്‍കര ക്ഷേത്രം

പൂജയ്‌ക്കുള്ള പൂക്കള്‍ ക്ഷേത്രത്തില്‍ തന്നെ നട്ടുവളര്‍ത്താനുള്ള ശ്രമത്തിലാണ് പടിഞ്ഞാറ്റിന്‍കര മഹാദേവ ക്ഷേത്രത്തിലെ ഉപദേശക സമിതി. ഇന്നലെ പദ്ധതിക്ക് തുടക്കം കുറിച്ചു. വിവിധ തരത്തില്‍ ഉള്ള 500ലേറെ ചെടികള്‍ വച്ചുപിടിപ്പിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 6, 2020, 11:37 am IST
in Kollam

കൊട്ടാരക്കര: പൂജയ്‌ക്കുള്ള പൂക്കള്‍ ക്ഷേത്രത്തില്‍ തന്നെ നട്ടുവളര്‍ത്താനുള്ള ശ്രമത്തിലാണ് പടിഞ്ഞാറ്റിന്‍കര മഹാദേവ ക്ഷേത്രത്തിലെ ഉപദേശക സമിതി. ഇന്നലെ പദ്ധതിക്ക് തുടക്കം കുറിച്ചു. വിവിധ തരത്തില്‍ ഉള്ള 500ലേറെ ചെടികള്‍ വച്ചുപിടിപ്പിച്ചു.  

ദേവസ്വംബോര്‍ഡിന്റെ ക്ഷേത്രങ്ങളില്‍ ആരംഭിക്കുന്ന ദേവഹരിതത്തിന്റെ ഭാഗമായാണിത്. ഉപദേശകസമിതി പ്രസിഡന്റ് വിനായക എസ്.അജിത്ത് അദ്ധ്യക്ഷനായ പരിപാടിയില്‍, സബ്  

ഗ്രൂപ്പ് ആഫീസര്‍ സി.രാജ് മോഹന്‍, അസി: കമ്മീഷണര്‍ ജി. മുരളീധരന്‍പിള്ള, ഉപദേശകസമിതി സെക്രട്ടറി ചെങ്ങറ സുരേന്ദ്രന്‍, അംഗങ്ങളായ ജെ.ആര്‍. അജിത്കുമാര്‍, രാജേഷ് ബാബു, സുനില്‍കുമാര്‍, അനീഷ് എംആര്‍, സുജ സന്തോഷ്, സൗമ്യ ദീപു, ജി.പുഷ്പകുമാര്‍, തുïില്‍ മനോഹരന്‍, എന്നിവര്‍ സംബന്ധിച്ചു.

ക്ഷേത്രത്തിലേക്ക് ആവശ്യമായ പൂക്കള്‍ ഇവിടെ നിന്നും ലഭിക്കുംവിധത്തില്‍ പദ്ധതി നടപ്പാക്കുമെന്ന് പ്രസിഡന്റ് അജിത്കുമാര്‍ പറഞ്ഞു. 20ന് കര്‍ക്കടകവാവിന് പിതൃക്കള്‍ക്ക് പിതൃപൂജയും, തിലഹോമവും ഉണ്ടായിരിക്കും.

Tags: ക്ഷേത്രംgarden
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കണ്ണിന് കൗതുകമാകാൻ ടുലീപ് പുഷ്പങ്ങൾ : ഞായറാഴ്ച മുതൽ പൊതുജനങ്ങൾക്ക് അമൃത് ഉദ്യാൻ സന്ദർശിക്കാം : രാഷ്‌ട്രപതി ഭവൻ

Kerala

ഇതര സംസ്ഥാന തൊഴിലാളി യുവതിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ച യുവാവ് പിടിയില്‍

Vasthu

വീട്ടുവളപ്പില്‍ നാരകം നടരുത്

Samskriti

പാദം വണങ്ങിയ ശേഷം ശിരസ്സ് തൊഴാം: ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തില്‍ ചിങ്ങം ഒന്നുമുതല്‍ ദര്‍ശന രീതിയില്‍ മാറ്റം

Cricket

തിരുപ്പതി ദർശനം നടത്തി ക്രിക്കറ്റ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ; ലോകകപ്പിന് മുന്നോടിയായി വെങ്കിടാചലപതിയുടെ അനുഗ്രഹം തേടി

പുതിയ വാര്‍ത്തകള്‍

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് കേന്ദ്രത്തിന് തുല്യമായ ആനുകൂല്യങ്ങള്‍ നല്‍കുവാന്‍ എല്ലാ സംസ്ഥാനങ്ങളും തയാറാകണം: രാഷ്‌ട്രീയ രാജ്യകര്‍മ്മചാരി മഹാസംഘ്

ഫിഫ ലോകകപ്പ് ഫൈനൽ: കൈരളി തിയറ്ററുകളിൽ തത്സമയ പ്രദർശനം

”ചരിത്രത്തിൽ ഒരിടത്തും ഏകാധിപതികൾ വാണിട്ടില്ല”; ജി സുകുമാരൻ നായർക്കെതിരെ രൂക്ഷവിമർശനവുമായി കെ ബി ഗണേഷ് കുമാർ

ഓപ്പറേഷൻ സിന്ദൂരിൽ ഇന്ത്യയെ പുകഴ്‌ത്തി പറഞ്ഞ ഇമ്രാൻ ഖാന്റെ സഹോദരിക്ക് തിരിച്ചടി ; ഇന്ത്യയുടെ വിജയം അവകാശപ്പെട്ടത് രാജ്യവിരുദ്ധ പ്രവൃത്തി

വാരഫലം: ജൂലൈ 20 മുതല്‍ 26 വരെ, ഈ നാളുകാര്‍ക്ക് മാനേജ്മെന്റ് രംഗത്ത് ശോഭിക്കാന്‍ കഴിയും, വിവാഹക്കാര്യം തീരുമാനമാകും

രാമായണത്തിലെ ഫലശ്രുതികള്‍

പൊതിച്ചോറ്‌ കഴിച്ചവരൊക്കെ അതു കൊടുത്തവർക്ക് വോട്ടുചെയ്തിരുന്നെങ്കിൽ കെ. മുരളീധരൻ ഉൾപ്പെടെ പലരും സഭ കാണുമായിരുന്നില്ല

സ്ട്രാറ്റോസ്ഫിയര്‍ എയര്‍ബോണ്‍ വിന്‍ഡ് എനര്‍ജി സിസ്റ്റം

ആകാശം പക്ഷികളുടേത് മാത്രമല്ല

ഫേസ്ബുക്ക് പ്രവർത്തനം തടസ്സപ്പെട്ടു ; കാരണം നൽകാതെ മെറ്റ

സ്വന്തമായി മിടിക്കാന്‍ കഴിവുള്ള കൃത്രിമ ഹൃദയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.