Sunday, August 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കൊറോണ പരിശോധന ഫലം വൈകുന്നു; സാമ്പിളുകള്‍ പോലും കാണാനില്ലെന്ന ബന്ധുക്കള്‍; വൃദ്ധ ദമ്പതികളുടെ മൃതദേഹം അഞ്ച് ദിവസമായി മോര്‍ച്ചറിയില്‍

ജൂണ്‍ 23ന് പുലര്‍ച്ചെയാണ് ഇരുവരെയും വിഷം കഴിച്ച് അവശനിലയില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ജൂലൈ ഒന്നിന് ആറു മണിക്ക് വാസുദേവനും ആറരയോടെ സരസ്വതി അമ്മയും മരിച്ചു. കൊറോണ പരിശോധന നടത്തിയ ശേഷം പിറ്റേന്ന് തന്നെ മൃതദേഹം വിട്ടു നല്‍കാമെന്ന് ആശുപത്രി അധികൃതര്‍ ബന്ധുക്കളെ അറിയിച്ചു.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Jul 6, 2020, 11:28 am IST
in Kerala
വാസുദേവന്‍, സരസ്വതി അമ്മ

വാസുദേവന്‍, സരസ്വതി അമ്മ

തിരുവനന്തപുരം: കൊറോണ പരിശോധന വൈകിയതിനെ തുടര്‍ന്ന് വൃദ്ധ ദമ്പതികളുടെ മൃതദേഹം മോര്‍ച്ചറിയില്‍ കിടക്കാന്‍ തുടങ്ങിയിട്ട് അഞ്ച് ദിവസം. വെഞ്ഞാറമൂട് വെള്ളുമണ്ണടി ബാലന്‍പച്ച പുലയരുകുന്നില്‍ വീട്ടില്‍ വാസുദേവന്‍ (80), ഭാര്യ സരസ്വതി അമ്മ (75) എന്നിവരുടെ മൃതദേഹമാണ് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയിലുള്ളത്. കൊറോണ പരിശോധന നടത്താനെടുത്ത സാമ്പിളുകള്‍ പോലും കാണാനില്ലെന്ന ആരോപണവുമായി ബന്ധുക്കള്‍.

ജൂണ്‍ 23ന് പുലര്‍ച്ചെയാണ് ഇരുവരെയും വിഷം കഴിച്ച് അവശനിലയില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ജൂലൈ ഒന്നിന് ആറു മണിക്ക് വാസുദേവനും ആറരയോടെ സരസ്വതി അമ്മയും മരിച്ചു. കൊറോണ പരിശോധന നടത്തിയ ശേഷം പിറ്റേന്ന് തന്നെ മൃതദേഹം വിട്ടു നല്‍കാമെന്ന് ആശുപത്രി അധികൃതര്‍ ബന്ധുക്കളെ അറിയിച്ചു.

എന്നാല്‍ രണ്ടാം തീയതി രാവിലെ മൃതദേഹം ഏറ്റുവാങ്ങാനായി ചെന്നപ്പോള്‍ ഒരാളുടെ പരിശോധനാഫലമെ വന്നിട്ടുള്ളൂ എന്നാണ് ആദ്യം പറഞ്ഞത്. രണ്ടാമത്തെ ആളുടെ ഫലം വരാന്‍  രണ്ട് ദിവസം എടുക്കുമെന്നും മൃതദേഹങ്ങള്‍ ഒന്നിച്ചു നല്‍കാമെന്നും പറഞ്ഞ് ബന്ധുക്കളെ തിരിച്ചയച്ചു. കഴിഞ്ഞ രണ്ട് ദിവസമായി ബന്ധുക്കള്‍ ആശുപത്രിയിലെത്തി അന്വേഷിക്കുന്നുണ്ടെങ്കിലും ഫലം ലഭിച്ചില്ലെന്നാണ് അധികൃതര്‍ അറിയിച്ചത്. ഇതോടെ മൃതദേഹം മോര്‍ച്ചറിക്കുള്ളില്‍ നിന്ന് പുറത്തിറക്കാനാകാതായി.

ഇന്നലെ മെഡിക്കല്‍ കോളേജിലെ കൊറോണ പരിശോധനാ വിഭാഗത്തില്‍ അന്വേഷിച്ചപ്പോള്‍ അങ്ങനെ ഒരു പരിശോധന  നടന്നതിനുള്ള രേഖകള്‍ കണ്ടെത്താനായില്ലെന്ന് മൃതദേഹം ഏറ്റുവാങ്ങാനെത്തിയവര്‍ പറയുന്നു. ഒടുവില്‍ ബഹളം വച്ചതോടെ ഒരാളുടെ പരിശോധനാഫലം ലഭിച്ചുവെന്നും രണ്ടാമത്തെയാളുടെ നാളെ രാവിലെ നല്‍കാമെന്നും അറിയിച്ചു.

എന്നാല്‍ ലഭിച്ച ഫലം ഇവര്‍ക്കു നല്‍കാന്‍ തയാറായതുമില്ല. അതേസമയം ഇത്തരം സമാന സംഭവങ്ങളില്‍ പരിശോധനാഫലത്തിന്റെ പകര്‍പ്പ് ബന്ധുക്കള്‍ക്ക് എടുക്കുവാന്‍ അനുവദിക്കുന്നുണ്ടെന്നും വാസുദേവന്റെ അയല്‍വാസി ജന്മഭൂമിയോട് പറഞ്ഞു. മൃതദേഹത്തില്‍ നിന്നും സ്രവമെടുത്തതിന്റെ രേഖകള്‍ കാണിക്കാന്‍പോലും തയാറായിട്ടില്ലെന്നും ബന്ധുക്കള്‍ പറഞ്ഞു.

Tags: keralamissingടെസ്റ്റ്Corona
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

മണിമലയാര്‍ കരകവിഞ്ഞതോടെ കോട്ടയം പൊന്‍കുന്നം ചെറുവള്ളി സെന്റ് മേരീസ് പള്ളി പാരീഷ് ഹാളിന് സമീപം പാര്‍ക്ക് ചെയ്തിരുന്ന സ്‌കൂള്‍ ബസ് വെള്ളത്തിലായപ്പോള്‍
Kerala

ഭീതിപ്പെടുത്തിയ ആഗസ്തിലെ ഓര്‍മകള്‍ക്ക് എട്ടാണ്ട്…

Kerala

വിമാനം വൈകിയതിനാല്‍ വിദേശയാത്ര മുടങ്ങി: യാത്രക്കാരന് 1.36 ലക്ഷം നൽകണം

Kerala

മുതലപ്പൊഴിയില്‍ വളളം മറിഞ്ഞ് കാണാതായ മത്സ്യത്തൊഴിലാളികളെ കണ്ടെത്താനായില്ല, തെരച്ചില്‍ ഞായറാഴ്ച തുടരും

Kerala

അതിതീവ്ര മഴ; കോഴിക്കോടും വയനാടും പാലക്കാടും ഗതാഗത നിയന്ത്രണം; താമരശ്ശേരി ചുരത്തിലൂടെയുള്ള യാത്രയ്‌ക്കും നിയന്ത്രണം

Kerala

കനത്തമഴ; ഇടുക്കിയിലും കോട്ടയത്തും പത്തനംതിട്ടയിലും ഉരുൾപൊട്ടൽ; മരണം മൂന്നായി

പുതിയ വാര്‍ത്തകള്‍

പാലക്കാട് പാലക്കുഴി വെള്ളച്ചാട്ടത്തില്‍ വീണ് തമിഴ്‌നാട് സ്വദേശിനി മരിച്ചു

സ്ഥലംമാറ്റത്തിനുള്ള റവന്യൂ വകുപ്പിന്റെ പോര്‍ട്ടലില്‍ അപേക്ഷകയറിയാതെ തിരിമറി കാട്ടിയെന്ന് പരാതി: ആരോപണം ഭരണാനുകൂല സംഘടനാ നേതാവിനെതിരെ

മേയര്‍ വി വി രാജേഷ് അമേരിക്കയിലേക്ക്, നഗര വികസന പങ്കാളിത്തത്തിന് സാധ്യതകള്‍ ആരായും

വികസിത ഭാരതം യാഥാര്‍ത്ഥ്യമാവുന്നത് മൂല്യാധിഷ്ഠിത ജീവിതത്തിലൂടെ : ദത്താത്രേയ ഹൊസബാളെ

ഇടുക്കിയില്‍ മഴയുടെ ശക്തി കുറഞ്ഞു, 4 അണക്കെട്ടുകള്‍ തുറന്നു

താത്കാലിക ജീവനക്കാര്‍ക്ക് പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി  പൊതുവിദ്യാഭ്യാസ വകുപ്പ്

വാരഫലം: ആഗസ്ത് 03 മുതല്‍ 09 വരെ, ഈ നാളുകാര്‍ക്ക് വിവാഹകാര്യം തീരുമാനമാകും, പുതിയ ജോലിയില്‍ പ്രവേശിക്കും.

പൂനെയില്‍ മലയാളി കുടുംബം മരിച്ച നിലയില്‍: മരിച്ചത് തിരുവനന്തപുരം സ്വദേശികളായ ഭാര്യാഭര്‍ത്താക്കന്മാരും മകളും

ഇതിഹാസങ്ങളും ക്രിട്ടിക്കല്‍ എഡിഷനും

ശാസ്ത്രവിചാരം: കടല്‍ മരിച്ചു; കടല്‍ ജനിച്ചു, ആ കടലിന്റെ പേരാണ് അറാള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.