Thursday, July 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

വ്യാപാരിയുടെ പണം തട്ടിയെടുത്ത സംഭവം; അഭിഭാഷകന് ജാമ്യം

അടിമാലിയില്‍ ചെരുപ്പ് കട നടത്തുന്ന വിജയനെയാണ് കഴിഞ്ഞ ഫെബ്രുവരി മാസത്തില്‍ ഭീഷണിപ്പെടുത്തി 1.37 ലക്ഷം രൂപ തട്ടിയെടുക്കുകയായിരുന്നു. കഴിഞ്ഞ ജനുവരി 27ന് ഒന്നാം പ്രതി ലത വിജയന്റെ വീട്ടില്‍ എത്തി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 6, 2020, 11:10 am IST
in Idukki

അടിമാലി: കേസില്‍ ഉള്‍പ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി വ്യാപാരിയുടെ പണം തട്ടിയെടുത്ത സംഭവത്തില്‍ അഭിഭാഷകന്‍ ബെന്നി മാത്യുവിന് കോടതി രണ്ടു ദിവസത്തെ ജാമ്യം അനുവദിച്ചു.  

മരണാനന്തര ചടങ്ങുമായി ബന്ധപ്പെട്ടാണ് കോടതി ജാമ്യം അനുവദിച്ചത്. അടിമാലി ബാറിലെ അഭിഭാഷകനായ അടിമാലി ചാറ്റുപാറ മറ്റപ്പിള്ളില്‍ ബെന്നി മാത്യു (56), പടികപ്പ് പരിശകല്ല് ചവറ്റു കുഴിയില്‍ ഷൈജന്‍ (43), പടി കപ്പ് തട്ടായത്ത് ഷെമീര്‍ (38), കല്ലാര്‍കൂട്ടി കത്തിപ്പാറ പഴക്കാളിയില്‍ ലതാ ദേവി (32) എന്നിവരെയാണ് അടിമാലി സിഐ അനില്‍ ജോര്‍ജിന്റെ നേത്യത്വത്തിലുള്ള പോലീസ്  അറസ്റ്റ് ചെയ്തിതിരുന്നത്.  അടിമാലിയില്‍ ചെരുപ്പ് കട നടത്തുന്ന വിജയനെയാണ്  കഴിഞ്ഞ ഫെബ്രുവരി മാസത്തില്‍ ഭീഷണിപ്പെടുത്തി 1.37 ലക്ഷം രൂപ തട്ടിയെടുക്കുകയായിരുന്നു. കഴിഞ്ഞ ജനുവരി 27ന് ഒന്നാം പ്രതി ലത വിജയന്റെ വീട്ടില്‍ എത്തി.

വിജയന്റെ ബന്ധുവിന്റെ 9.5 സെന്റ് സ്ഥലം വാങ്ങാന്‍ എന്ന പേരിലാണ് ലത അവിടെ എത്തിയത്. സ്ഥലം വില്‍പന സംസാരിക്കുന്നതിനിടെ വിജയനുമായി അടുത്തിടപഴകുന്ന ചിത്രങ്ങള്‍ ലത വിജയന്‍ അറിയാതെ തന്റെ ഫോണില്‍ തന്ത്രപൂര്‍വ്വം പകര്‍ത്തി. തുടര്‍ന്ന് ലത വീട്ടില്‍ നിന്ന് പോയി. ഫെബ്രുവരി 4-ന് റിട്ടയേഡ് ഡിവൈഎസ്പി എന്ന് പരിചയപ്പെടുത്തി ഷൈജന്‍ വിളിച്ച്  വിജയനെ ഭീഷണിപ്പെടുത്തി. വീട്ടില്‍ എത്തിയ യുവതിയോട് അപമര്യാദയായി പെരുമാറിയെന്നും അതിനുള്ള തെളിവ് കൈവശം ഉണ്ടെന്നും അറിയിച്ചു. ഈ സംഭവം ഒതുക്കി തീര്‍ക്കുന്നതിന് ഏഴര ലക്ഷം രൂപ വേണമെന്നും പറഞ്ഞു.  

അല്ലാത്ത പക്ഷം പീഡന കേസില്‍പ്പെടുത്തുമെന്നും ഭീഷണിപ്പെടുത്തി. ഈ തുക രണ്ടാം പ്രതി ബെന്നിയെ ഏല്‍പിക്കുവാനും നിര്‍ദ്ദേശിച്ചു. ഫെബ്രുവരി 5-ന് എഴുപതിനായിരം രൂപയുമായി വിജയന്‍ ബെന്നിയുടെ ഓഫീസില്‍ എത്തി. ഡിവൈഎസ്പി വിളിച്ച് പറഞ്ഞ പണമല്ലെ എന്ന് പറഞ്ഞ് ബെന്നി പണം വാങ്ങിയതായി പോലീസ് പറഞ്ഞു. പിന്നീട് പലപ്പോഴായി പ്രതികള്‍ വിജയനെ ഭീഷണിപ്പെടുത്തി ആകെ 1.37 ലക്ഷം രൂപ വാങ്ങിയെടുത്തതായി പോലീസ് പറഞ്ഞു. ഫെബ്രുവരി 10ന് കേസിലെ മറ്റൊരു പ്രതിയായ ഷെമീറിന്റെ വാഹനത്തില്‍ വിജയനെ കൊണ്ടുവന്ന് ബെന്നിയുടെ ഓഫീസില്‍ വെച്ച് മൂന്നു ചെക്കിലായി  ഏഴ് ലക്ഷം രൂപയും ബലമായി എഴുതി വാങ്ങിയതായും പോലീസ് പറഞ്ഞു. ഭീഷണി തുടര്‍ന്നതോടെ വിജയന്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ കുടുങ്ങിയത്.  

ഇതിനിടെ പതിനാലാം മൈല്‍ സ്വദേശിയെ പീഡന കേസില്‍പ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി ഈ സംഘം വാളറ സ്വദേശിയായ പാപ്പാടി ജോസില്‍ നിന്നും ഇരുപത്തയ്യായിരം രൂപ തട്ടിയെടുത്തെന്ന പരാതിയില്‍ മറ്റൊരു കേസ് കൂടി രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 2017  സെപ്റ്റംബര്‍ 18-ന് കല്ലാര്‍കുട്ടിയില്‍ പോസ്റ്റ്മാനെ ഭീഷണിപ്പെടുത്തി എഴുപതിനായിരം രൂപ തട്ടിയെടുത്തത് ലതയും, ഷൈജനും ചേര്‍ന്നായിരുന്നു.

Tags: AdvocateMerchant
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അഡ്വ കെ ആര്‍ സുനില്‍ ഹൈക്കോടതിയിലെ ദേവസ്വം സ്‌പെഷ്യല്‍ ഗവണ്‍മെന്റ് പ്ലീഡര്‍

Kerala

നെയ്യാറില്‍ കുളിക്കാനിറങ്ങി കാണാതായ അഭിഭാഷകന്റെ മൃതദേഹം കണ്ടെത്തി

Kerala

കേരള ഹൈക്കോടതിയിലെ സര്‍ക്കാര്‍ അഭിഭാഷകരുടെ എണ്ണം വര്‍ദ്ധിപ്പിച്ചു

Entertainment

ഭാര്യയെ 21 വെട്ടിന് കൊന്നയാള്‍, പരോളിന് ഇറങ്ങുമ്പോള്‍ കാണാന്‍ വരും, ഒപ്പം ചായ കുടിക്കും;ശാന്തി

Kerala

കുടുംബകോടതിയില്‍ ഭാര്യയുടെ അഭിഭാഷകയെ ആക്രമിച്ച് സ്വകാര്യ കോളേജ് അധ്യാപകന്‍

പുതിയ വാര്‍ത്തകള്‍

സാഹിത്യ അക്കാദമിയിലെ അനധികൃത നിയമനങ്ങള്‍ക്കെതിരെ ധനകാര്യ വിഭാഗം

എല്ലാ വകുപ്പുകളുടെയും ഭരണം മുഖ്യമന്ത്രിയുടെ കൈപ്പിടിയില്‍ ഒതുക്കുന്നു

ഐആര്‍സിടിസിയുടെ പരിഷ്‌കരിച്ച ടിക്കറ്റ് ബുക്കിങ് വെബ്സൈറ്റ് നിലവില്‍ വന്നു

പെരിന്തല്‍മണ്ണയിലെ നാലമ്പലങ്ങള്‍

വിദ്യാഭ്യാസ നേട്ടങ്ങളും നിയമപ്രശ്നങ്ങളും: സമ്പൂർണ്ണ രാശിഫലം (16 ജൂലൈ 2026) – AI ജ്യോതിഷം

പ്ലസ് വൺ പരീക്ഷാഫല പ്രഖ്യാപനം വീണ്ടും നീട്ടി; ജൂലൈ 17നെന്ന് വിദ്യാഭ്യാസ വകുപ്പ്

പാക് അധിനിവേശ കശ്മീരിലെ പ്രക്ഷോഭം: ലോംഗ് മാർച്ച് മാറ്റിവെച്ച് അവാമി ആക്ഷൻ കമ്മിറ്റി; സർക്കാരിന് ജൂലൈ 21 വരെ സമയം അനുവദിച്ചു

അതീവ ശക്തിയുള്ള മലയാലപ്പുഴ ക്ഷേത്രം: ദാരിക നിഗ്രഹത്തിനു ശേഷമുളള ഭദ്രകാളിയുടെ വിശ്വരൂപമാണ് ഇവിടുത്തെ പ്രതിഷ്ഠ

വാരാഹി നവരാത്രി വിശേഷം

എലോൺ മസ്‌കിന്റെ എക്സ് എഐക്കെതിരെ അഞ്ച് യുവതികൾ കോടതിയിൽ; ഗുരുതരമായ കുറ്റാരോപണങ്ങൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.