Monday, October 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

വിദ്യാഭ്യാസ മേഖലക്ക് ഉചിതമായ കര്‍മ്മ പദ്ധതികള്‍ ആവിഷ്‌കരിക്കും: കേന്ദ്രമന്ത്രി

കോവിഡ് കാലത്ത് വിദ്യാഭ്യാസ മേഖലക്ക് ഉചിതമായ വിദ്യാര്‍ത്ഥികളുടെ സുരക്ഷയ്‌ക്ക് പ്രാധാന്യം കൊടുത്തുള്ള കര്‍മ്മ പദ്ധതികള്‍ ആവിഷ്‌കരിച്ചു നടപ്പാക്കുമെന്ന് കേന്ദ്ര മാനവ വിഭവശേഷി വകുപ്പുമന്ത്രി ഡോ. രമേശ് കുമാര്‍ പൊക്രിയാല്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 6, 2020, 11:03 am IST
inKerala

വടകര(കോഴിക്കോട്): കോവിഡ് കാലത്ത് വിദ്യാഭ്യാസ മേഖലക്ക് ഉചിതമായ വിദ്യാര്‍ത്ഥികളുടെ സുരക്ഷയ്‌ക്ക് പ്രാധാന്യം കൊടുത്തുള്ള കര്‍മ്മ പദ്ധതികള്‍ ആവിഷ്‌കരിച്ചു നടപ്പാക്കുമെന്ന് കേന്ദ്ര മാനവ വിഭവശേഷി വകുപ്പുമന്ത്രി ഡോ. രമേശ് കുമാര്‍ പൊക്രിയാല്‍ അറിയിച്ചു. ഉന്നത വിദ്യാഭ്യാസ അദ്ധ്യാപക സംഘത്തിന്റെ മാതൃ സംഘടനയായ അഖില ഭാരതീയ രാഷ്‌ട്രീയ ശൈക്ഷിക്ക് മഹാസംഘ്(എബിആര്‍എസ്എം) അഖിലേന്ത്യാ ഭാരവാഹികളുമായി നടത്തിയ ഓണ്‍ലൈന്‍ യോഗത്തിലാണ് മന്ത്രി കര്‍മ്മപദ്ധതികള്‍ വ്യക്തമാക്കിയത്.  

ഉന്നതവിദ്യാഭ്യാസ മേഖലയിലെ പ്രശ്‌നങ്ങളെ കുറിച്ച് യോഗം മന്ത്രിയെ ധരിപ്പിച്ചു. സ്‌കൂളുകള്‍ക്കും കോളേജുകള്‍ക്കും പുതിയ അക്കാദമിക കലണ്ടര്‍ കൊണ്ടുവരിക, പരീക്ഷകള്‍ക്ക് പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ കൊണ്ടുവരിക, പുതിയ അഡ്മിഷന്‍ നടത്തുന്നതിന്റെ പ്രായോഗിക വശങ്ങള്‍ പഠിക്കുക, സുഗമമായ അദ്ധ്യയനം നടത്തല്‍, പുതിയ സാഹചര്യത്തില്‍ അദ്ധ്യാപക-വിദ്യാര്‍ത്ഥി അനുപാതം പുതുക്കല്‍, റിഫ്രഷര്‍ ഓറിയന്റ്‌റെഷന്‍ കോഴ്‌സുകള്‍ ചെയ്ത് തീര്‍ക്കാനുള്ള സമയ പരിധി 2021 ഡിസംബര്‍ 31 വരെ നീട്ടല്‍, സെല്‍ഫ് ഫിനാന്‍സിങ്ങ് കോളെജ് അദ്ധ്യാപകര്‍ക്ക് മാസാവസാനം കൃത്യമായും പൂര്‍ണമായും ശമ്പളം കൊടുക്കല്‍ തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിക്കുകയും, ഇക്കാര്യങ്ങളില്‍ സംഘടനയുടെ അഭിപ്രായം അറിയിക്കുകയും ചെയ്തു. സ്വാശ്രയ അദ്ധ്യാപകരുടെ ശമ്പള പ്രശ്‌നവും അദ്ധ്യാപകരെ അക്കാദമിക ഇതര ഡ്യൂട്ടികള്‍ക്ക് നിയമിക്കാന്‍ ആലോചിക്കുന്നതിനെകുറിച്ചുള്ള അഭിപ്രായങ്ങളും മന്ത്രിയെ അറിയിച്ചു.  

കോവിഡ് 19 ഭീഷണി നീളുന്ന പശ്ചാത്തലത്തില്‍ അദ്ധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ഓണ്‍ലൈന്‍ അധ്യയന, ബോധന രീതിയില്‍ കൂടുതല്‍ പരിശീലനം കൊടുക്കേണ്ടതിന്റെ ആവശ്യകത അറിയിച്ചു.  ഈ അധ്യയന വര്‍ഷം സിലബസ് പകുതി വെട്ടികുറയ്‌ക്കാനും കോവിഡ് ഭീഷണി കുറയുന്ന മുറയ്‌ക്ക് ബ്ലെന്‍ഡഡ് ലേണിംഗ് സംവിധാനത്തിലേക്ക് കോളേജുകളും യൂണിവേഴ്‌സിറ്റികളും മാറണമെന്നുള്ള നിര്‍ദ്ദേശവും മുന്നോട്ടുവെച്ചു. എച്ച്ആര്‍ഡി  മന്ത്രാലയം ഈ വിഷയങള്‍ സഗൗരവം പരിശോധിക്കാമെന്ന് മന്ത്രി ഉറപ്പു നല്‍കി. എബിആര്‍എസ്എം അഖിലേന്ത്യാ പ്രസിഡന്റ് ഡോ. ജെ.പി. സിങ്കാള്‍, സംഘടനാ സെക്രട്ടറി മഹേന്ദ്ര കപൂര്‍, അഖിലേന്ത്യ സെക്രട്ടറി ഡോ. ശിവാനന്ദ് സിദ്ദങ്കരെ എന്നിവരും മറ്റ് ദേശീയ ഭാരവാഹികളും പങ്കെടുത്തതായി ഉന്നത വിദ്യാഭ്യാസ അദ്ധ്യാപക സംഘം സംസ്ഥാന ജനറല്‍ സെക്രട്ടറി പ്രൊഫ. സി.പി. സതീഷ് അറിയിച്ചു.  

Tags: educationcovid
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം

Kerala

അയ്യങ്കാളി പുരസ്‌കാരം ജോബി ബാലകൃഷ്ണന്; അംഗീകാരം ആദിവാസി സമൂഹത്തിന്റെ വിദ്യാഭ്യാസ പുരോഗതിക്ക് നൽകുന്ന സംഭാവന പരിഗണിച്ച്

കാലടി സംസ്‌കൃത സര്‍വകലാശാലയില്‍ വനിതാ വിസിയുടെ ശവസംസ്‌കാരം നടത്തി എസ്എഫ്‌ഐയുടെ സമരം
Article

പ്രതിഷേധത്തിന്റെ അധമ മാര്‍ഗങ്ങള്‍

News

വിദ്യാഭ്യാസ മേഖലയിൽ പരിഷ്‌കരണങ്ങൾക്ക് ബീഹാറിലെ സമ്രാട് ചൗധുരിയുടെ സർക്കാർ

Kerala

വിദ്യാര്‍ത്ഥികള്‍ക്കുള്ള ക്വിസില്‍ സവര്‍ക്കറെ കുറിച്ച് ചോദ്യം:കടുത്ത അസഹിഷ്ണുതയുമായി ഡിവൈഎഫ്ഐയും എംഎസ്എഫും,റിപ്പോര്‍ട്ട് തേടി മന്ത്രി ഷംസുദ്ദീന്‍

പുതിയ വാര്‍ത്തകള്‍

ചിറയിന്‍കീഴില്‍ യുവാവിന്റെ മരണം പൊലീസ് മര്‍ദനം മൂലമെന്ന് പരാതി

ഗ്യാനേഷ് കുമാറിനെതിരായ അന്വേഷണം: എം കെ മുനീറിനെ കൂട്ടുപ്രതി ആക്കണമെന്ന് ബി ബി ഗോപകുമാര്‍ എംഎല്‍എ

‘ ഒരേ ഒരു പ്രണയമേ ഉണ്ടായിരുന്നുള്ളൂ , മൂച്വൽ ബ്രേക്ക് അപ്പായിരുന്നു ‘ ; തുറന്ന് പറഞ്ഞ് വിജയിയുടെ മകൻ ജേസൺ സഞ്ജയ്

പതിമൂന്ന് വയസ് മുതലുള്ള ക്രഷ് , ഇന്നും അഭിനയിക്കാൻ ഇഷ്ടം ഈ താരത്തിനൊപ്പം ; സോണിയ

അച്ഛനുമായുള്ള തര്‍ക്കത്തില്‍ വീടുവിട്ടിറങ്ങിയ രാജീവ്കുമാറിനെ 17 വര്‍ഷത്തിന് ശേഷം പൊലീസ് കണ്ടെത്തി

ജമ്മു കശ്മീരിൽ നിന്ന് 150 ഓളം ബംഗ്ലാദേശികളെ നാടുകടത്തി ; ഏഴാം തീയതിയും നൂറിലധികം പേരെ നാടുകടത്തും

പാറ്റകളുടെ സമരത്തെ പറ്റി മാത്രമല്ല സർ , ഫ്ലൈ ദുബായ് സംഭവത്തെ പറ്റിയും നിങ്ങൾ പ്രതികരിക്കണം : നസീറുദ്ദീൻ ഷായ്‌ക്കെതിരെ പിയൂഷ് മിശ്ര

ബംഗ്ല അല്ല, വെസ്റ്റ് ബംഗാളുമല്ല; പേരുമാറ്റുന്നത് പശ്ചിം ബംഗ എന്നാണ്: മന്ത്രി സമീക്

‘ ആ തിടമ്പുകളിലെ ദൈവങ്ങളൊന്നും രക്ഷയ്‌ക്കെത്തിയില്ലേ ‘ ; പല്ലാട്ട് ബ്രഹ്മദത്തന്റെ ജഡത്തിന്റെ ദൃശ്യങ്ങൾക്ക് താഴെ വർഗീയ വിഷം ചീറ്റി തീവ്ര ഇസ്ലാമിസ്റ്റുകൾ

ശരിയായ പരാതി പരിഹരിക്കപ്പെടാതെ വീണ്ടും പരാതിപ്പെടേണ്ടിവന്നാൽ ഉദ്യോഗസ്ഥർ ശിക്ഷിക്കപ്പെടും: യോഗി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.