Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് സൗജന്യമായി വിതരണം ചെയ്തത് 2 കോടിയിലധികം എന്‍ 95 മാസ്‌കുകളും ഒരു കോടിയിലധികം പിപിഇകളും

കൂടാതെ 6.12 കോടിയിലധികം ഹൈഡ്രോക്സിക്ലോറോക്വിന്‍ ഗുളികകളും വിതരണം ചെയ്തു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 4, 2020, 10:02 am IST
inIndia

ന്യൂദല്‍ഹി: കോവിഡ്  പ്രതിരോധത്തിനും നിയന്ത്രണത്തിനുമായി  ഏപ്രില്‍ 1 മുതല്‍ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണപ്രദേശങ്ങള്‍ക്കുമായി 2.02 കോടിയിലധികം എന്‍ 95 മാസ്‌കുകളും 1.18 കോടിയിലധികം പിപിഇ കിറ്റുകളും കേന്ദ്രം സൗജന്യമായി വിതരണം ചെയ്തു. കൂടാതെ 6.12 കോടിയിലധികം ഹൈഡ്രോക്സിക്ലോറോക്വിന്‍ ഗുളികകളും വിതരണം ചെയ്തു.

ഇതുകൂടാതെ, ഇതുവരെ 11,300 ‘മേക്ക് ഇന്‍ ഇന്ത്യ’ വെന്റിലേറ്ററുകളും കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് നല്‍കി. അതില്‍ 6154 വെന്റിലേറ്ററുകള്‍ ഇതിനകം വിവിധ ആശുപത്രികളില്‍ എത്തിച്ചിട്ടുണ്ട്. കോവിഡ് ഐസിയുകളില്‍ വെന്റിലേറ്ററുകളുടെ ലഭ്യതയിലെ വലിയ അന്തരം നികത്താന്‍ ഇതിനാകും. 1.02 ലക്ഷം ഓക്‌സിജന്‍ സിലിണ്ടറുകളും ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം വിതരണം ചെയ്തു. അതില്‍ 72,293 എണ്ണം ആശുപത്രികളിലെ ഓക്‌സിജന്‍ നല്‍കാന്‍ സൗകര്യമുള്ള കിടക്കകള്‍ക്കായാണ് ഉപയോഗിക്കുക.

കേന്ദ്രഗവണ്‍മെന്റ് സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണപ്രദേശങ്ങള്‍ക്കുമൊപ്പം ചേര്‍ന്നാണ് പ്രവര്‍ത്തിക്കുന്നത്. മഹാമാരിയെ തടയുന്നതിനായി ആരോഗ്യമേഖലയില്‍ അടിസ്ഥാനസൗകര്യവികസനത്തിന് നടപടികള്‍ സ്വീകരിക്കുകയാണ് കേന്ദ്ര ഗവണ്‍മെന്റ്. വര്‍ധിച്ചുവരുന്ന ആവശ്യം കണക്കിലെടുത്ത് തദ്ദേശീയമായി സുരക്ഷാ ഉപകരണങ്ങള്‍ നിര്‍മ്മിക്കുന്നതിന് കേന്ദ്ര ആരോഗ്യ – കുടുംബക്ഷേമ മന്ത്രാലയം, ടെക്‌സ്‌റ്റൈല്‍സ് മന്ത്രാലയം, ഫാര്‍മസ്യൂട്ടിക്കല്‍സ് മന്ത്രാലയം, ഡിആര്‍ഡിഒ തുടങ്ങിയവ പ്രോത്സാഹനം നല്‍കിയിരുന്നു. ആഭ്യന്തര വ്യവസായ മേഖലയും ഈ കാലയളവില്‍ അവശ്യ മെഡിക്കല്‍ ഉപകരണങ്ങള്‍ പിപിഇ, എന്‍ 95 മാസ്‌കുകള്‍, വെന്റിലേറ്ററുകള്‍ തുടങ്ങിയവ നിര്‍മ്മിക്കാനും വിതരണം ചെയ്യാനും പ്രോത്സാഹനം നല്‍കിയിരുന്നു.’ആത്മനിഭര്‍ ഭാരത്’, ‘മേക്ക് ഇന്‍ ഇന്ത്യ’ എന്നിവയുടെ ഭാഗമായി തദ്ദേശീയമായി ഉല്‍പ്പാദനം വര്‍ധിപ്പിക്കുകയും ചെയ്തു.

Tags: പിപിഇ കിറ്റ്N95
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കാനഡയില്‍ കാട്ടുതീ: ന്യൂയോര്‍ക്കില്‍ പുക പടരുന്നത് രൂക്ഷം; ജനങ്ങളോട് എന്‍ 95 മാസ്‌ക് ധരിക്കാന്‍ നിര്‍ദേശം

Kerala

മുഖ്യമന്ത്രി പറഞ്ഞു, എവിടെ കിട്ടിയാലും വാങ്ങി ശേഖരിക്കണം; പിപിഇ കിറ്റ് കൂടിയ വിലയ്‌ക്ക് വാങ്ങിയത് പിണറായിയുടെ അനുവാദത്തോടെയെന്ന് കെ.കെ. ശൈലജ

Kerala

പിപിഇ കിറ്റ് മൂന്നിരട്ടി വിലയ്‌ക്ക് വാങ്ങാന്‍ തീരുമാനിച്ചത് ഉന്നതയോഗത്തിന് ശേഷമെന്ന മുഖ്യമന്ത്രിയുടെ വാദം തെറ്റ്; കെഎംഎസ്‌സിഎലിന്റെ ഇമെയിലുകള്‍ പുറത്ത്

Kollam

ഒമിക്രോണിനെ തടയാന്‍ തുണിമാസ്‌ക്കുകള്‍ക്കാവില്ല, എന്‍ 95 മാസ്‌കുകളോ സര്‍ജിക്കല്‍ മാസ്‌ക്കുകളോ ധരിക്കണമെന്ന് ആരോഗ്യവിദഗ്‌ദ്ധർ

Kerala

വിപണിയില്‍ ലഭ്യമല്ലാത്തത് കൊണ്ടല്ല മൂന്നിരട്ടി വിലയക്ക് പിപിഇ കിറ്റ് വാങ്ങിയത്; മുന്‍ മന്ത്രിയുടെ വാദങ്ങള്‍ എല്ലാം പൊള്ള; വിവരാവകാശ രേഖ പുറത്ത്‌

പുതിയ വാര്‍ത്തകള്‍

ഏഷ്യന്‍ ഗെയിംസ് 2026: മെഡല്‍ മത്സരത്തിലേക്ക് കുതിച്ച് ക്വിംസി ഡിസൂസ

ഏഷ്യന്‍ ഗെയിംസ് 2026, ഐച്ചി-നഗോയ: ഹോനോഹോന്‍ എന്ന ഭാഗ്യ ചിഹ്നം

ഏഷ്യന്‍ ഗെയിംസിനായി ജപ്പാനിലെ നഗോയ നഗരത്തിലെത്തിയിരിക്കുന്ന അത്‌ലറ്റ്‌സുകളും ഒഫിഷ്യല്‍സുമടക്കം അയ്യായിരത്തോളം പേര്‍ക്ക് താമസ സൗകര്യമൊരുക്കിയിരിക്കുന്ന ഇറ്റാലിയന്‍ ക്രൂയിസ് കപ്പല്‍ കോസ്റ്റ സറീന

വന്നെത്തി ഐച്ചി-നഗോയ ഏഷ്യന്‍ ഗെയിംസ്

കേന്ദ്രത്തിന്റെ റോസ്ഗാര്‍മേള: 51,000 നിയമന ഉത്തരവുകള്‍ ഇന്ന് കൈമാറും

റഷ്യന്‍ എണ്ണ: യുഎസിനെ ഭാരതം എതിര്‍പ്പ് നേരിട്ട് അറിയിക്കും

ശബരിമല സ്വര്‍ണക്കൊള്ള: അന്വേഷണം ആരംഭിച്ചിട്ട് ഒരു വര്‍ഷം; കുറ്റപത്രം വൈകുന്നു

ഉദ്ഘാടന യോഗത്തില്‍ വന്ദേമാതരവും ദേശീയഗാനവും ആലപിച്ച എളമക്കര സരസ്വതി വിദ്യാനികേതന്‍ പബ്ലിക് സ്‌കൂളിലെ വിദ്യാര്‍ത്ഥിനികള്‍ കേന്ദ്രമന്ത്രി രാജ്‌നാഥ് സിങ്ങിനൊപ്പം

നിറഞ്ഞ വേദിയില്‍ ജന്മഭൂമി രാമകഥാ കോണ്‍ക്ലേവ്; കുട്ടികളെ ചേര്‍ത്തുപിടിച്ച് രാജ്‌നാഥ് സിങ്

രാമായണത്തിന് ദേശീയബോധം വളര്‍ത്താന്‍ സാധിച്ചു: കെ.കെ. വാമനന്‍

രാമായണം മിത്തല്ല, ചരിത്രമാണ്: ഡോ. വേദ ചൈതന്യ

രാമകഥ ഏറെ ജീവിതമൂല്യങ്ങള്‍ അടങ്ങിയത്: ഡോ. സുദര്‍ശന്‍ ചിപ്ലുങ്കര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.