Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

കൃഷ്ണഭക്തിയില്‍ വെര്‍ച്വല്‍ സപ്താഹം: ഓണ്‍ലൈന്‍ സപ്താഹത്തിന് നാളെ കൊടിയിറങ്ങും

വിവിധ ഭാഗങ്ങളില്‍ നിന്ന് സമയക്രമം പാലിച്ച് ചിട്ടയോടെ ആചാരങ്ങള്‍ തെറ്റിക്കാതെ നടത്തിയ സപ്താഹയജ്ഞം പൂര്‍ണമായും നവമാധ്യമങ്ങളായ ഫെയ്‌സ്ബുക്ക്, യൂട്യൂബ് എന്നിവയിലൂടെ തത്സമയം പ്രക്ഷേപണം ചെയ്യുകയായിരുന്നു. ലോക്ഡൗണില്‍ ആര്‍ക്കും ഒത്തുകൂടാനാകില്ലെന്നത് ഒഴിവാക്കാനാണ് പൂര്‍ണമായും തത്സമയം സമൂഹമാധ്യമങ്ങളിലൂടെ പ്രക്ഷേപണം ചെയ്തത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 3, 2020, 03:15 pm IST
inKollam

അഞ്ചല്‍: ലോകമംഗളത്തിനായ് ഭാഗവതം എന്ന സന്ദേശമുയര്‍ത്തി പൂര്‍ണമായും വെര്‍ച്വല്‍ പ്ലാറ്റ് ഫോമിലൊരുക്കിയ ഭാഗവത സപ്താഹത്തിന് നാളെ പരിസമാപ്തി.

മഹാപ്രളയത്തില്‍ നിന്ന് അമ്പാടിനിവാസികളെ രക്ഷിക്കാന്‍ ഗോവര്‍ദ്ധനമുയര്‍ത്തിയ ആപത് ബാന്ധവനായ ഭഗവാന്‍ ശ്രീകൃഷ്ണന്‍ തന്നെയാണ് ലോകത്തെ ഭയപ്പെടുത്തുന്ന മഹാമാരിയിലും തുണയെന്ന വിശ്വാസത്തിന്റെ കരുത്തിലാണ് ഭാഗവത ധര്‍മവേദിയുടെ ആഭിമുഖ്യത്തില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇതാദ്യമായി വെര്‍ച്ച്വല്‍ യജ്ഞവേദിയൊരുങ്ങിയത്.

വിവിധ ഭാഗങ്ങളില്‍ നിന്ന് സമയക്രമം പാലിച്ച് ചിട്ടയോടെ ആചാരങ്ങള്‍ തെറ്റിക്കാതെ നടത്തിയ സപ്താഹയജ്ഞം പൂര്‍ണമായും നവമാധ്യമങ്ങളായ ഫെയ്‌സ്ബുക്ക്, യൂട്യൂബ് എന്നിവയിലൂടെ തത്സമയം പ്രക്ഷേപണം ചെയ്യുകയായിരുന്നു. ലോക്ഡൗണില്‍ ആര്‍ക്കും ഒത്തുകൂടാനാകില്ലെന്നത് ഒഴിവാക്കാനാണ് പൂര്‍ണമായും തത്സമയം സമൂഹമാധ്യമങ്ങളിലൂടെ പ്രക്ഷേപണം ചെയ്തത്.

രാവിലെ ആരംഭിക്കുന്ന മഹാഗണപതി ഹോമത്തിന് കൊല്ലം അണ്ടൂര്‍ മഹാഗണപതിക്ഷേത്രം വേദിയാകുമ്പോള്‍ മുഖ്യയജ്ഞ പൗരാണികന്‍ ഉമ്മന്നൂര്‍ ശ്രീലാലിന്റെ നേതൃത്വത്തില്‍ കേരളത്തിന്റെ വിഭിന്ന ഭാഗങ്ങളിലിരുന്ന് ഇരുപതോളം പൗരാണികര്‍ യജ്ഞത്തില്‍ ഭാഗഭാക്കായി. യജ്ഞാചാര്യനായ എം.ടി. പ്രദീപ്കുമാറടക്കം വിദേശത്ത് നിന്ന് തത്സമയം ചേരുകയായിരുന്നു. ഗുരുവായൂര്‍ ക്ഷേത്രം തന്ത്രി ചേന്നാസ് ദിനേശന്‍ നമ്പൂതിരി ശ്രീകൃഷ്ണാവതാര ദിവസവും വിദ്യാഗോപാല മന്ത്രാര്‍ച്ചനയില്‍ കൊല്ലൂര്‍ മൂകാംബികാ ക്ഷേത്രപുരോഹിതനും സര്‍വ്വൈശ്വര്യ പൂജാദിവസം ആറ്റുകാല്‍ മേല്‍ശാന്തിയും യജ്ഞത്തില്‍ എത്തിയത് നവ്യാനുഭവമായി. യജ്ഞസന്ധ്യകളെ ഭക്തിലഹരിയിലാറാടിച്ച് കേരളത്തിലെ സാമ്പ്രദായിക ഭജനസംഘങ്ങളുമെത്തി.  

യജ്ഞത്തിന്റെ ഭാഗമായി കേരളത്തിലെ തെരഞ്ഞെടുത്ത അഗതിമന്ദിരങ്ങളില്‍ അന്നദാനവും നടന്നു. സപ്താഹം നാളെ സമാപിക്കും.

Tags: ഓണ്‍ലൈന്‍Sapthaham
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ സപ്താഹം നടത്താന്‍ അരലക്ഷം രൂപ; എന്താണ് സപ്താഹം?

India

വിസ ലഭിച്ചില്ല; പാകിസ്ഥാന്‍ യുവതിയും ഇന്ത്യന്‍ യുവാവും വിവാഹം കഴിച്ചത് ഓണ്‍ലൈനായി

kau
Thrissur

‘സമ്പന്ന മാലിന്യം’ ഓണ്‍ലൈന്‍ കോഴ്‌സുമായി കാര്‍ഷിക സര്‍വ്വകലാശാല

Kerala

എ ഐ തട്ടിപ്പ്: അഹമ്മദാബാദ് സ്വദേശിക്ക് ഓണ്‍ലെന്‍ ഗെയിമിങ് ഇടപാടുമായി ബന്ധം

Thrissur

ഓണ്‍ലൈന്‍ തട്ടിപ്പ്: ഝാര്‍ഖണ്ഡ് സ്വദേശിയുടെ ജാമ്യാപേക്ഷ തള്ളി

പുതിയ വാര്‍ത്തകള്‍

തമിഴ്നാട്ടില്‍ വിജയ് മുഖ്യമന്ത്രിയായത് വോട്ട് ചോരി കാരണമാണെന്ന് അഭിജിത് ദീപ്കെ

ഒക്ടോബര്‍ 10ന് നിയമംലംഘിച്ച് സിജെപി സമരത്തില്‍ രഞ്ജിനി ഹരിദാസ് പങ്കെടുക്കുമെന്ന് അഭ്യൂഹം

രാഹുലിന്റെയും പ്രിയങ്കയുടെയും അഴിഞ്ഞാട്ടത്തിനെതിരെ ശക്തമായ രോഷപ്രകടനവുമായി ദല്‍ഹിയിലെ ബിജെപി മഹിളാ മോര്‍ച്ച തെരുവില്‍

സ്ത്രീകളുടെ ഇടതുകണ്ണും പുരുഷൻമാരുടെ വലതുകണ്ണും തുടിച്ചാൽ

സ്വപ്നങ്ങൾ വരാനിരിക്കുന്ന കാര്യങ്ങളെകുറിച്ചുള്ള സൂചന? ഫലങ്ങൾ ഇങ്ങനെ

ദല്‍ഹി പൊലീസിലെ വനിത പൊലീസുകാരിയെ രാഹുല്‍ ഗാന്ധി ആക്രമിക്കുന്നു (ഇടത്തും വലത്തും)

പാറ്റകളെ നേരിടാന്‍ പോലീസിന് ബോഡി ക്യാമറകൾ നിർബന്ധമാക്കാണമെന്ന ഹർജി പരിഗണിക്കാൻ കേന്ദ്രത്തോട് ദൽഹി ഹൈക്കോടതി

‘ എന്റെ കുടുംബത്തിൽ നിന്നൊരാൾ മുഖ്യമന്ത്രിയായതു പോലൊരു സന്തോഷമാണ് എനിക്കുള്ളത് ‘ ; ഷീല

ലേബര്‍ സര്‍ട്ടിഫിക്കേഷനില്‍ നിന്ന് പ്രമുഖ ഐടി കമ്പനികളെ സസ്‌പെന്‍ഡ് ചെയ്ത് അമേരിക്ക

‘മെസേജ് അയക്കും , കൃത്യമായി മറുപടി വരും , സ്ക്രീനിനു പുറത്തും ഒരു ബന്ധം ഉണ്ടായിരുന്നു ‘ ; നാനാ പടേക്കറുമായുള്ള ബന്ധത്തെ പറ്റി കൃഷ്ണകുമാർ

ബെംഗളൂരുവില്‍ നടന്ന സിജെപി പ്രതിഷേധത്തില്‍ പങ്കെടുത്തത് ആയിരം പേര്‍ മാത്രം (വലത്ത്)

ഇന്‍സ്റ്റഗ്രാമില്‍ തന്റെ പോസ്റ്റിന് 34.6 ദശലക്ഷം വ്യൂസ് കിട്ടിയെന്ന് ധ്രൂവ് റാഠി, പക്ഷെ പുളുവടി പൊളിഞ്ഞു, ബെംഗളൂരുവില്‍ എത്തിയത് ആയിരം പേര്‍ മാത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.