Sunday, August 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

പച്ചക്കറിയുടെ മറവില്‍ വീണ്ടും ലഹരി ഉത്പന്ന കടത്ത്

പുനലൂര്‍, കരവാളൂര്‍, അഞ്ചല്‍, ആയൂര്‍ മേഖലകളില്‍ പച്ചക്കറി വ്യാപാരം നടത്തുന്ന തമിഴ്‌നാട് ലോബിയുമായി ബന്ധമുള്ള സംഘമാണ് ഇതിന്റെ പിന്നില്‍. ഇതുകാരണം നേരായ മാര്‍ഗത്തില്‍ തമിഴ്‌നാട്ടില്‍ നിന്നും പച്ചക്കറി എത്തിക്കുന്ന കച്ചവടക്കാരും സംശയത്തിന്റെ നിഴലിലായി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 3, 2020, 03:06 pm IST
inKollam

പുനലൂര്‍: തമിഴ്‌നാട്ടില്‍ നിന്നും ഇവിടുത്തെ മാര്‍ക്കറ്റുകളില്‍ എത്തിക്കുന്ന പച്ചക്കറിയുടെ മറവില്‍ നിരോധിത ലഹരി ഉത്പന്നങ്ങളുടെ കടത്ത് സജീവം. ദിവസവും ആയിരക്കണക്കിന് പായ്‌ക്കറ്റ് നിരോധിത പുകയില ഉത്പന്നങ്ങളും കഞ്ചാവും പച്ചക്കറി കയറ്റിവരുന്ന വാഹനങ്ങളില്‍ ആര്യങ്കാവ് ചെക്‌പോസ്റ്റിലൂടെ എത്തുന്നതായാണ് വിവരം. ആര്യങ്കാവ് എക്‌സൈസ് ചെക്‌പോസ്റ്റിലെ പരിശോധനയിലെ ഇളവും സ്‌കാനര്‍ സംവിധാനം ഇല്ലാത്തതും മുതലാക്കിയാണ് കടത്ത് സജീവമായിരിക്കുന്നത്.  

പുനലൂര്‍, കരവാളൂര്‍, അഞ്ചല്‍, ആയൂര്‍ മേഖലകളില്‍ പച്ചക്കറി വ്യാപാരം നടത്തുന്ന തമിഴ്‌നാട് ലോബിയുമായി ബന്ധമുള്ള സംഘമാണ് ഇതിന്റെ പിന്നില്‍. ഇതുകാരണം നേരായ മാര്‍ഗത്തില്‍ തമിഴ്‌നാട്ടില്‍ നിന്നും പച്ചക്കറി എത്തിക്കുന്ന കച്ചവടക്കാരും സംശയത്തിന്റെ നിഴലിലായി.

കഴിഞ്ഞയാഴ്ച കരവാളൂര്‍ പിറയ്‌ക്കല്‍ പാലത്തിന് സമീപത്തുനിന്നും പച്ചക്കറിയുമായി വന്ന പിക്അപ്പില്‍ എത്തിച്ച പത്തുചാക്ക് നിരോധിത പുകയില ഉത്പന്നം പുനലൂര്‍ പോലീസ് പിടികൂടിയിരുന്നു. കരവാളൂരിലെ ഒരു വ്യാപാരിക്ക് കൊണ്ടുവന്ന പച്ചക്കറിക്കൊപ്പമാണ് ഇത് എത്തിച്ചത്. വണ്ടിയിലുണ്ടായിരുന്ന നാലുപേരും പിടിയിലായി. അടുത്തകാലത്ത് ആയിരക്കണക്കിന് പാക്കറ്റ് നിരോധിത പുകയില ഉത്പന്നങ്ങള്‍ പലയിടത്തുനിന്നുമായി പോലീസും എക്‌സൈസും പിടിച്ചിരുന്നു. ഇത് കൂടുതലും എത്തിയത് പച്ചക്കറിയുമായി വന്ന വാഹനങ്ങളിലാണ്.

തമിഴ്‌നാട്ടിലെ പാവൂര്‍സത്രം മാര്‍ക്കറ്റുമായി ബന്ധപ്പെട്ട ലോബിയാണ് മുഖ്യമായും ഇത്തരം സാധനങ്ങള്‍ എത്തിക്കുന്നത്. സാധനങ്ങള്‍ കയറ്റിയ  ചാക്കിനുള്ളിലും അല്ലാതെയും വരുന്ന സാധനങ്ങള്‍ പുലര്‍ച്ചെ നിശ്ചിതകേന്ദ്രങ്ങളില്‍ എത്തിച്ച് രഹസ്യകേന്ദ്രങ്ങളില്‍ സൂക്ഷിക്കും. ചില്ലറ കച്ചവടക്കാര്‍ക്ക് സാധനം കയറ്റിവിടുന്നതിനൊപ്പമാണ് മറ്റിടങ്ങളിലേക്ക് എത്തിക്കുന്നത്. ഒരു പായ്‌ക്കറ്റ് പത്തുരൂപയ്‌ക്ക് താഴെ വിലയ്‌ക്കു വാങ്ങി ഇവിടെ എത്തിച്ച് 50 മുതല്‍ 80 രൂപ വരെ വിലയിട്ട് ചില്ലറമാര്‍ക്കറ്റില്‍ വില്‍ക്കുന്നു. പച്ചക്കറിയിലുപരി നിരോധിത പുകയില ഉത്പന്നം വില്‍ക്കലാണ് പ്രധാനമായും ഈ ലോബി ലക്ഷ്യമിടുന്നത്. പച്ചക്കറിക്ക് മാര്‍ക്കറ്റ് വിലയില്‍ നിന്നും കുറച്ചുകൊടുത്താണ് പലയിടത്തും ഇവര്‍ കച്ചവടം ഉറപ്പിക്കുന്നത്.

Tags: vegedrug
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കര്‍ണ്ണാടകയിലെ നന്ദിഹില്‍സിലെ ഹോംസ്റ്റേയില്‍ പെണ്‍കുട്ടിയുടെ മരണം ലവ് ജിഹാദെന്ന് കുടുംബം; മുറിയില്‍ ഉണ്ടായിരുന്നത് കോഴിക്കോട്ടുകാരന്‍ അലി

Kerala

ആട് ഫാമിന്റെ മറവിൽ എം.ഡി.എം.എ. കച്ചവടം: മലപ്പുറത്ത് മുഹമ്മദ് ഷാഫി അറസ്റ്റിൽ

Kerala

കാലിക്കറ്റ് യൂണിവേഴ്സിറ്റിക്ക് സമീപം വൻ ലഹരിവേട്ട: ഒരുകോടിയുടെ MDMA പിടികൂടി, ദമ്പതികളായ അസീസും ഭാര്യ കമറുന്നീസയും മകന്റെ സുഹൃത്തും അറസ്റ്റിൽ

Thiruvananthapuram

പുകയില ഉത്പന്നം പിടിക്കും, പിഴയിടും; രാസലഹരിയോട് കണ്ണടച്ച് എക്‌സൈസ്, അമരവിളയിൽ പരിശോധന പേരിനു മാത്രം

Kerala

തിരുവനന്തപുരത്ത് വൻ ലഹരിവേട്ട; ഡോക്ടർമാർ ഉൾപ്പെടെ ഏഴ് പേർ പിടിയിൽ, ലഹരി വിറ്റിരുന്നത് പ്രൊഫഷണൽ വിദ്യാർഥികൾക്കും ഡോക്ടർമാർക്കും

പുതിയ വാര്‍ത്തകള്‍

അര്‍ജുന്‍ ആയങ്കിയെ ഒളിവില്‍ കഴിയാന്‍ സഹായിച്ച കൂടുതല്‍ ആളുകളെ കുറിച്ച് പരിശോധന നടത്തുന്നു: കണ്ണൂര്‍ റേഞ്ച് ഐ ജി കെ കാര്‍ത്തിക്ക്

ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്‌ക്ക് സാധ്യത, 7 ജില്ലകളില്‍ മഞ്ഞ ജാഗ്രത

ദല്‍ഹിയില്‍ അക്രമസമരം നടത്തിയവരെ വിമര്‍ശിച്ച അഡ്വ.ടി.ജി.മോഹന്‍ദാസിന്റെ വീട്ടില്‍ പൊലീസ് പരിശോധന

വി ഡി സവര്‍ക്കറെ കുറിച്ച് ചോദ്യം: കാസര്‍ഗോഡ് അധ്യാപകന് സസ്പന്‍ഷന്‍, നടപടി മന്ത്രി എന്‍ ഷംസുദ്ദീന്റെ നിര്‍ദേശത്തെ തുടര്‍ന്ന്

മത്സ്യത്തൊഴിലാളികള്‍ക്കായുള്ള തിരച്ചില്‍ പത്താം ദിവസത്തിലേക്ക്: രക്ഷാദൗത്യത്തിന് ഇന്ത്യൻ നേവിയുടെ കല്‍പേനി ഷിപ്പും

പാകിസ്ഥാനിലെ ഭക്ഷണശാലയിൽ നിന്ന് ഭക്ഷണം കഴിച്ച് മണിക്കൂറുകൾക്ക് ശേഷം ലഷ്‌കർ കമാൻഡറെ മരിച്ച നിലയിൽ കണ്ടെത്തി : മരണം പള്ളിയിലേക്ക് പുറപ്പെടും മുൻപ്

പയ്യോളിയില്‍ ഗര്‍ഭിണി മരിച്ച സംഭവം: ഭര്‍ത്താവിനെതിരെ ഗുരുതര ആരോപണവുമായി ഷമീമയുടെ ബന്ധുക്കള്‍

സിദ്ധിഖ് എന്ന ക്രിയേറ്റര്‍; സൂപ്പര്‍ ഹിറ്റുകളുടെ സംവിധായകനെക്കുറിച്ചുള്ള ഒരു ഓര്‍മച്ചിത്രം

സ്വരമന്ദാകിനി മോഹശതങ്ങളില്‍…

അര്‍ജുന്‍ ആയങ്കിയെ അറസ്റ്റ് ചെയ്യുന്നതിന് സഹായകമായ വിവരം നല്‍കിയ ഓട്ടോ ഡ്രൈവര്‍ക്ക് പാരിതോഷികം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.