Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kozhikode

പുതിയാപ്പയില്‍ ആശ്വാസം; എട്ടു പേരുടെയും ഫലം നെഗറ്റീവ് നിയന്ത്രണങ്ങള്‍ നീക്കി

ആകെ 11 പേരാണ് ക്വാറന്റൈനിലുണ്ടായിരുന്നത്. ഇതില്‍ എട്ടു പേര്‍ പുതിയാപ്പ സ്വദേശികളായിരുന്നു. ഇവരുടെ ഫലം നെഗറ്റീവായ സാഹചര്യത്തിലാണ് നിയന്ത്രണങ്ങള്‍ നീക്കിയത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 3, 2020, 10:45 am IST
inKozhikode

കോഴിക്കോട്: നിരീക്ഷണത്തിലായിരുന്നവരുടെ കോവിഡ് 19 പരിശോധന ഫലം നെഗറ്റീവായതോടെ പുതിയാപ്പയില്‍ ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങള്‍ നീക്കി. കോവിഡ് സ്ഥിരീകരിച്ച മഞ്ചേരിയില്‍ നിന്നും വന്ന ലോറി ഡ്രൈവര്‍ പുതിയാപ്പയിലെ ആളുകളുമായി സമ്പര്‍ക്കം പുലര്‍ത്തിയതിനെ തുടര്‍ന്നാണ് കോര്‍പ്പറേഷനിലെ വാര്‍ഡ് 75, 74 ലെ ചില ഭാഗങ്ങളും കണ്ടെയിന്‍മെന്റ് സോണായി പ്രഖ്യാപിച്ചിരുന്നത്. ആകെ 11 പേരാണ് ക്വാറന്റൈനിലുണ്ടായിരുന്നത്. ഇതില്‍ എട്ടു പേര്‍ പുതിയാപ്പ സ്വദേശികളായിരുന്നു. ഇവരുടെ ഫലം നെഗറ്റീവായ സാഹചര്യത്തിലാണ് നിയന്ത്രണങ്ങള്‍ നീക്കിയത്. വെസ്റ്റ്ഹില്‍, അത്തോളി, മെഡിക്കല്‍ കോളേജ് എന്നിവിടങ്ങളിലുള്ളവരാണ് മറ്റു മൂന്നു പേര്‍. ഇവര്‍ പരിശോധനാഫലം കാത്തിരിക്കുകയാണ്.  

കോഴിക്കോട് നഗരത്തില്‍ വെള്ളയില്‍, കല്ലായി, ഒളവണ്ണ കമ്പിളിപ്പറമ്പ് എന്നീ പ്രദേശങ്ങള്‍ നിയന്ത്രിത മേഖലയായി തുടരും.  വെള്ളയില്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലെ മൂന്നാലിങ്കല്‍ 62, വെള്ളയില്‍ 66 ഡിവിഷനുകളും, പന്നിയങ്കര സ്റ്റേഷന്‍ പരിധിയിലെ പയ്യാനക്കല്‍ 55 ഡിവിഷനും ഒളവണ്ണ പഞ്ചായത്തിലെ 19 -ാം വാര്‍ഡായ കമ്പിളിപ്പറമ്പുമാണ് കണ്ടെയ്‌മെന്റ് സോണുകള്‍. കോവിഡ് നിയന്ത്രണ നിയമങ്ങള്‍ ഇവിടങ്ങളില്‍ കര്‍ശനമാക്കിയിട്ടുണ്ട്. രാവിലെ എട്ടു മുതല്‍ വൈകീട്ട് അഞ്ചുവരെ മാത്രമേ അവശ്യവസ്തുക്കള്‍ വില്‍പന നടത്തുന്ന കടകള്‍ തുറക്കുന്നുള്ളൂ. രാത്രി ഏഴു മുതല്‍ രാവിലെ ഏഴു വരെ ഗതാഗതം പൂര്‍ണമായും നിരോധിച്ചിട്ടുണ്ട്.  ക്വാറന്റൈനില്‍ കഴിയുന്നവര്‍ പുറത്തിറങ്ങുന്നില്ലെന്ന് ഉറപ്പാക്കാന്‍ പോലീസ് പരിശോധന ശക്തമാക്കിയിട്ടുണ്ട്. രാത്രി പത്തു മുതല്‍ രാവിലെ അഞ്ചു വരെ കര്‍ഫ്യു കര്‍ശനമാക്കിയിട്ടുണ്ട്. നിയന്ത്രിത മേഖലയിലേക്ക് മറ്റു പ്രദേശങ്ങളില്‍ നിന്ന് ആളുകള്‍ പ്രവേശിക്കുന്നത് നിയന്ത്രണമുണ്ട്. എന്നാല്‍ ബീച്ച് ആശുപത്രിയിലേക്ക് വാഹനങ്ങള്‍ പോകുന്നതിന് തടസ്സമില്ല.  

വെള്ളയില്‍ കോറന്റൈനില്‍ കഴിയുന്നവര്‍ ശ്രവപരിശോധനയ്‌ക്ക് നേരിട്ടെത്തുകയാണ് ചെയ്യുന്നത്. 35 പേരുടെ ശ്രവം ഇതിനകം പരിശോധനയ്‌ക്കെടുത്തിട്ടുണ്ട്. എന്നാല്‍ വെള്ളയിലെ മരണപ്പെട്ട വ്യക്തിയുടെ രണ്ട് ദിവസം കഴിഞ്ഞുള്ള പരിശോധന ഫലം ലഭിക്കുന്നതിനിടയില്‍ ഇദ്ദേഹത്തിന്റെ വീട് സന്ദര്‍ശിച്ചവരും അടുത്തിടപഴകിയ പലരും ജില്ലയുടെ പല ഭാഗങ്ങളിലും സമ്പര്‍ക്കം പുലര്‍ത്തിയിട്ടുണ്ട്.

Tags: kozhikodecovid
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം

Entertainment

തമന്നയെ കണ്ടതും ബോധം പോയി ;ആരാധിക ആശുപത്രയിൽ

Kerala

വിട പറഞ്ഞത് വിഭജനകാലം അതിജീവിച്ച നഗിന്‍ദാസ്

Kerala

വടകര മണിയൂര്‍ ചൊവ്വാ പുഴയില്‍ ഒഴുക്കില്‍പ്പെട്ട് രണ്ട് വിദ്യാര്‍ഥികള്‍ മരിച്ചു

കിരീടം നേടിയ എറണാകുളം - കോഴിക്കോട് ടീമുകള്‍
Sports

കോഴിക്കോടിനും എറണാകുളത്തിനും കിരീടം

പുതിയ വാര്‍ത്തകള്‍

കെട്ടിട ഉടമയില്‍ ലക്ഷങ്ങള്‍ കൈക്കൂലിയായി തട്ടിയെടുക്കാന്‍ ശ്രമിച്ച കൊച്ചി കോര്‍പറേഷന്‍ ഓവര്‍സിയര്‍ സീനയും കൂട്ടാളിയും പിടിയില്‍

ആഗ്രഹസാഫല്യങ്ങൾക്കായി പൗർണമിവ്രതം, ഇങ്ങനെ ആചരിച്ചാൽ ഫലം ഉറപ്പ്

അനധികൃത പ്രവാസി തൊഴിലാളികളെ ജോലിക്കെടുക്കുന്ന സ്ഥാപനങ്ങൾക്ക് പിഴ ചുമത്തുമെന്ന് സൗദി അറേബ്യ

മുക്കുപണ്ടം പണയം വെച്ച് പണം തട്ടിയ കേസിൽ മുഖ്യപ്രതി പിടിയിൽ

മതിയായ കരുത്തില്ലാതെ നയതന്ത്രത്തെ മാത്രം ആശ്രയിക്കുന്നത് ബലഹീനതയുടെ ലക്ഷണമായി കണക്കാക്കപ്പെടും: രാജ്നാഥ് സിംഗ്

ഷൂട്ടിംഗിന് മുമ്പ് ഹനുമാൻ ചാലിസ ചൊല്ലിയവരാണ് ഞങ്ങൾ : ‘മാംസാഹാരം ഉപേക്ഷിച്ചാൽ മാത്രം പോരാ…’, രാമനായെത്തുന്ന രൺബീറിനോട് അനുപ്രിയ

സ്വന്തം അക്കൗണ്ടുകൾ കൈകാര്യം ചെയ്യാൻ മറ്റൊരാളെയും അനുവദിക്കരുത് : മുന്നറിയിപ്പുമായി എറണാകുളം റൂറൽ ജില്ലാ പോലീസ്

ബറേലിയിൽ അഗ്നിവീർ റിക്രൂട്ട്‌മെന്റിന്റെ പേരിൽ തട്ടിപ്പ് : അഞ്ച് പേർ അറസ്റ്റിൽ

മെഴുവേലി സഹകരണ ബാങ്ക് കവര്‍ച്ച കേസില്‍ അഞ്ച് പ്രതികള്‍ക്ക് ശിക്ഷ, വിധി 15 വര്‍ഷത്തിനു ശേഷം

ഏഷ്യൻ റിഫൈനറികൾക്ക് ആശ്വാസം : ഇന്ത്യയും ചൈനയും ഉൾപ്പെടെയുള്ള രാജ്യങ്ങൾക്ക് 100 ദശലക്ഷം ബാരൽ അസംസ്കൃത എണ്ണ വിൽക്കുന്നതിനുള്ള കരാറിൽ ഒപ്പ് വച്ച് സൗദി 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.