Thursday, March 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

അഭിമന്യുവിന്റെ ഓര്‍മദിനത്തില്‍ വീണ്ടും എസ്ഡിപിഐ കൊലവിളി; സിപിഎം പ്രവര്‍ത്തകര്‍ക്കെല്ലാം അഭിമന്യുവിന്റെ ഗതി വരുമെന്ന് ഭീഷണി

വര്‍ഷങ്ങള്‍ക്ക് മുന്‍പ് പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ പരസ്യമായി എസ്ഡിപിഐ പിന്തുണ തേടിയവരാണ് ഇടതുമുന്നണി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 3, 2020, 09:36 am IST
in Kerala

തിരുവനന്തപുരം:  കൊച്ചി മഹാരാജാസ് കോളേജില്‍ ഇസ്ലാമിക മത തീവ്രവാദികളുടെ കുത്തേറ്റ് മരിച്ച അഭിമന്യുവിന്റെ ഓര്‍മദിനത്തില്‍ വെമ്പായത്ത് കൊലവിളിയും അക്രമവുമായി തീവ്രവാദ സംഘടന എസ്ഡിപിഐ . ഡിവൈഎഫ്‌ഐ മേഖല പ്രസിഡന്റ് ഉള്‍പ്പടെ രണ്ടു പേര്‍ക്ക് പരിക്ക്. വ്യാഴാഴ്ച ഉച്ചയ്‌ക്കു ശേഷമാണ് വെമ്പായം ജംഗ്ഷനില്‍ എസ്ഡിപിഐ സംഘം കൊലവിളി നടത്തിയത്. ഇതിനിടയില്‍ സിഐടിയു പ്രവര്‍ത്തകന്‍ സുരേഷിനെ ജാതിപ്പേര് വിളിച്ച് അധിക്ഷേപിക്കുകയും എസ്ഡിപിഐ സംഘം ആക്രമിക്കുകയുമായിരുന്നു.  തടയാന്‍ ശ്രമിച്ച ഡിവൈഎഫ്‌ഐ മാണിക്കല്‍ മേഖല പ്രസിഡന്റ് അല്‍ത്താജ് (26) നെ വളഞ്ഞിട്ട് മര്‍ദിച്ചു. തങ്ങളെ എതിര്‍ക്കുന്നവരെ അഭിമന്യുവിനെ കുത്തിക്കൊന്ന പോലെ ഇല്ലാതാക്കുമെന്നും തീവ്രവാദി സംഘം കൊലവിളി നടത്തി. രണ്ടു വ്യക്തികള്‍ തമ്മിലുള്ള സംഘര്‍ഷം  പിന്നീട്  എസ്ഡിപിഐ  ഡിവൈഎഫ്‌ഐ  വാക്കുതര്‍ക്കത്തില്‍ കലാശിച്ചു. വര്‍ഷങ്ങള്‍ക്ക് മുന്‍പ് പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ പരസ്യമായി എസ്ഡിപിഐ പിന്തുണ തേടിയവരാണ് ഇടതുമുന്നണി.

വെമ്പായം ജംഗ്ഷനില്‍  രണ്ട് ഇരുചക്ര വാഹനങ്ങളില്‍ വന്ന  വ്യക്തികള്‍ തമ്മില്‍ ആണ് ആദ്യം വാക്കേറ്റം ഉണ്ടായത് . തുടര്‍ന്ന് ഇരുവരും  തമ്മില്‍ സംഘര്‍ഷം നടന്നു.രണ്ട് പേരും രണ്ട് പാര്‍ട്ടിയിലെ പ്രവര്‍ത്തകരായിരുന്നു. മര്‍ദനമേറ്റ രണ്ട് പേരും  കന്യാകുളങ്ങര ആശുപത്രിയില്‍ എത്തിയപ്പോള്‍ സംഘര്‍ഷം അറിഞ്ഞ് ആശുപത്രിയില്‍ എത്തിയ എസ്ഡിപിഐ ,ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍മുണ്ടായി.

Tags: cpmsdpi
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നവകേരളം കര്‍മപദ്ധതി കോ- ഓര്‍ഡിനേറ്റര്‍ പദവി ഒഴിഞ്ഞ് സി പി എം നേതാവ് ടി.എന്‍. സീമ

Kerala

ഡീൽ വിവാദം സിപിഎം കുഴിച്ച കുഴി; വീണുപോയത് കോൺഗ്രസ്സിന്റെ നേതാക്കൾ, സിപിഎമ്മിന് കണ്ണൂർ കീറാമുട്ടി

Kerala

മുസ്ലിം ലീഗിന് എസ്ഡിപിഐ പിന്തുണ നൽകുമ്പോൾ ഉയരുന്ന ചോദ്യം ഇതാണ്

Kerala

വീട്ടിൽ പോയി ചോദിക്ക് എന്നത് ജനാധിപത്യപരമല്ല; പഴയ മാർക്സിസ്റ്റ്‌ ചൈനയിൽ നടക്കും ഇന്ത്യയിൽ നടക്കില്ല: രാജീവ് ചന്ദ്രശേഖർ

Kerala

ടികെ ഗോവിന്ദന്റെ ഭാര്യ കെപി രമണിയെ സിപിഎം പുറത്താക്കി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

അയേണ്‍ ഡോം എന്ന ഇസ്രയേലിന്‍റെ വ്യോമപ്രതിരോധ സംവിധാനം (വലത്ത്)

ഇസ്രയേലിന്റെ വ്യോമപ്രതിരോധസംവിധാനമായ അയൺ ഡോമിനെ പെര്‍ഫെക്ടാക്കാന്‍ ഫോക്സ് വാഗണ്‍

ബിന്ദുകൃഷ്ണയെ കോണ്‍ഗ്രസുകാര്‍ അഞ്ചാം തവണയും കാലുവാരുമെന്ന് പത്മജ വേണുഗോപാല്‍

ബസ് പുറപ്പെടാന്‍ വൈകിയെന്ന് ആരോപിച്ച് ഓടിച്ചു കൊണ്ടു പോകാന്‍ ശ്രമിച്ച പൊലീസുകാരന്‍ പിടിയില്‍

കോഴിക്കോട് മുന്‍ ഡെപ്യൂട്ടി മേയര്‍ പി കിഷന്‍ ചന്ദ് കോണ്‍ഗ്രസില്‍

കേരളത്തില്‍ ആര് ഭരിയ്‌ക്കുമെന്ന് ബിജെപി തീരുമാനിക്കുമെന്ന് സീ വോട്ടര്‍ സര്‍വ്വേ, യുഡിഎഫിനും എല്‍ഡിഎഫിനും മേല്‍ക്കൈ ഇല്ല, ബിജെപിയ്‌ക്ക് 14 സീറ്റ്

മഞ്ചേശ്വരത്തെ യുഡിഎഫ് സ്ഥാനാര്‍ഥി എകെഎം അഷ്റഫിന്റെ വര്‍ഗീയ പ്രസ്താവനയില്‍ പരാതി നല്‍കി കെ സുരേന്ദ്രന്‍

ധുരന്ധർ സിനിമയെ പ്രൊപഗണ്ടയെന്ന് വിളിക്കുന്നവർ പണം മുടക്കി സ്വന്തമായി സിനിമകൾ നിർമ്മിക്കട്ടെ ; അനുപം ഖേർ

വയനാട് വിദ്യാര്‍ഥി വെള്ളക്കെട്ടില്‍ മുങ്ങി മരിച്ചു

വാരാണസി നഗരത്തിന്റെ 70% വലുപ്പം ; 700 അടി നീളം, 400 അടി വീതി ; ഹൈദരാബാദിൽ രാജമൗലി ഒരുക്കിയ ‘ കാശി ‘ ; രത്നേശ്വർ മഹാദേവ് ക്ഷേത്രവുമൊരുങ്ങി

കനിമൊഴിയും ഉദയനിധി സ്റ്റാലിനും (ഇടത്ത്)

സ്റ്റാലിന്‍ കുടുംബത്തില്‍ വടംവലി; കനിമൊഴിയ്‌ക്ക് നിയമസഭാ സീറ്റ് നല്‍കിയാല്‍ ഉദയനിധിയുടെ മേധാവിത്വം തകരുമെന്ന് സ്റ്റാലിന് ഭയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.