Monday, October 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

പിന്‍കാലുകള്‍ തളര്‍ന്ന പൊന്നച്ചന്‍ പൂച്ചയ്‌ക്ക് ഇനി വീല്‍ച്ചെയറില്‍ നടക്കാം

കൊറോണ കാലത്ത് പോലും മനുഷ്യന്‍ സഹജീവി സ്‌നേഹം മറക്കുമ്പോഴാണ് ഇത്തരമൊരു ഉദാത്ത മാതൃക പുറത്ത് വരുന്നത്. മുരിക്കാശേരി മൃഗാശുപത്രിയിലെ ഡോക്ടര്‍ റോമിയോ സണ്ണിയുടെ നേതൃത്വത്തിലാണ് വീല്‍ ചെയര്‍ നിര്‍മ്മിച്ച് നല്‍കിയത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 2, 2020, 10:49 am IST
inKerala
മുരിക്കാശേരി മൃഗാശുപത്രിയിലെ ഡോ. റോമിയോ സണ്ണി പൂച്ചയുടെ ശരീരത്തില്‍ വീല്‍ച്ചെയര്‍ ഘടിപ്പിക്കുന്നു

മുരിക്കാശേരി മൃഗാശുപത്രിയിലെ ഡോ. റോമിയോ സണ്ണി പൂച്ചയുടെ ശരീരത്തില്‍ വീല്‍ച്ചെയര്‍ ഘടിപ്പിക്കുന്നു

കട്ടപ്പന: അപകടത്തില്‍ പരിക്കേറ്റ പൂച്ചയ്‌ക്ക് നടക്കാന്‍ വീല്‍ച്ചെയര്‍ നിര്‍മ്മിച്ച് നല്‍കി മൃഗ ഡോക്ടറും ഉടമയും. കൊറോണ കാലത്ത് പോലും മനുഷ്യന്‍ സഹജീവി സ്‌നേഹം മറക്കുമ്പോഴാണ് ഇത്തരമൊരു ഉദാത്ത മാതൃക പുറത്ത് വരുന്നത്.

മുരിക്കാശേരി മൃഗാശുപത്രിയിലെ ഡോക്ടര്‍ റോമിയോ സണ്ണിയുടെ നേതൃത്വത്തിലാണ് വീല്‍ ചെയര്‍ നിര്‍മ്മിച്ച് നല്‍കിയത്. പതിനാറാം കണ്ടം സ്വദേശിയായ സൈനബയുടെ പൊന്നച്ചന്‍ എന്ന പേരുള്ള പൂച്ചക്കാണ് നായുടെ ആക്രമണത്തില്‍ നടുവിന് ക്ഷതം സംഭവിച്ചത്. ഇതോടെ പിന്നിലെ ഇരുകാലുകളും തളര്‍ന്ന അവസ്ഥയിലായി. പൊന്നുപോലെ കൊണ്ടുനടന്ന പൊന്നച്ചന്റെ ഈ അവസ്ഥ താങ്ങാവുന്നതിലും അപ്പുറമായിരുന്നു സൈനബക്ക്.  

തുടര്‍ന്ന് മുരിക്കാശേരി മൃഗാശുപതിയിലേക്ക് പൂച്ചയെ എത്തിച്ചു. വേണ്ട പരിചരണവും നടത്തിയെങ്കിലും നടക്കാനായില്ല. ഡോ. റോമിയോ സണ്ണി വീല്‍ചെയര്‍ ഉണ്ടാക്കിയതോടെ പൂച്ചക്ക് നടക്കാവുന്ന അവസ്ഥയിലായി. പൈപ്പുകളും ബോള്‍ വയറിങ്ങും ചെരുപ്പും ഒക്കെ വെച്ചാണ് വീല്‍ ചെയര്‍ നിര്‍മ്മിച്ചത്. റെഡിമെയ്ഡ് ആയിവാങ്ങണമെങ്കില്‍ ഇതിന് അയ്യായിരത്തിലധികം രൂപ ചെലവ് വരുമായിരുന്നു. ഇപ്പോള്‍ അഞ്ഞൂറ് രൂപയ്‌ക്ക് താഴെയാണ് ഈ ഉപകരണത്തിന് ചെലവായത്.  

ആശുപത്രി ജീവനക്കാരായ ചന്ദ്രബാബു, ബ്രിന്റ, ജെസി തുടങ്ങിയവര്‍ വീല്‍ചെയര്‍ ഉണ്ടാക്കുവാന്‍ ഡോക്ടറെ സഹായിച്ചു. പൊന്നച്ചന്റെ ചികിത്സയില്‍ പ്രതീക്ഷയുണ്ടെന്നും ഏതാനും മാസങ്ങള്‍ക്കകം പൊന്നച്ചന്‍ സുഗമമായി നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഡോക്ടര്‍ പറഞ്ഞു.

Tags: catAnimal
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സ്നേഹം പ്രകടിപ്പിച്ച അയൽവാസിയുടെ വളർത്തുപൂച്ചയെ 12-ാം നിലയിൽ നിന്ന് താഴേക്ക് തള്ളിയിട്ട് കൊന്നു; കനത്ത പ്രതിഷേധം, 60കാരനെതിരെ കേസ്

Environment

പ്രാവിന്റെ വില 172 കോടി രൂപ! ന്യൂ കിം; ലോകത്തെ ഏറ്റവും വിലപിടിപ്പുള്ള പക്ഷി

Kerala

ഐഎഎസ് ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റത്തില്‍ സര്‍ക്കാരിന് തിരിച്ചടിയായി സെന്‍ട്രല്‍ അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലിന്റെ ഇടപെടല്‍

Kerala

വന്യമൃഗവേട്ടയ്‌ക്ക് തോക്കുമായെത്തിയ മൂവര്‍ സംഘം പിടിയില്‍

Environment

500 കിലോ ഭാരമുള്ള പക്ഷി : മുട്ടയ്‌ക്ക് കോഴിമുട്ടകളുടെ 160 ഇരട്ടി വലുപ്പം : എവിടെയാണ് ആ ആനപ്പക്ഷി ?

പുതിയ വാര്‍ത്തകള്‍

പെരുമ്പാവൂർ എം.എൽ.എയുടെ പി.എ ആണെന്ന് പറഞ്ഞ് പണം തട്ടാൻ ശ്രമിച്ച പ്രതി പിടിയിൽ

കേരളത്തില്‍ ലൈഫ് ഭവനപദ്ധതി തുടരും: മുഖ്യമന്ത്രി വി ഡി സതീശന്‍

ചിറയിന്‍കീഴില്‍ യുവാവിന്റെ മരണം പൊലീസ് മര്‍ദനം മൂലമെന്ന് പരാതി

ഗ്യാനേഷ് കുമാറിനെതിരായ അന്വേഷണം: എം കെ മുനീറിനെ കൂട്ടുപ്രതി ആക്കണമെന്ന് ബി ബി ഗോപകുമാര്‍ എംഎല്‍എ

‘ ഒരേ ഒരു പ്രണയമേ ഉണ്ടായിരുന്നുള്ളൂ , മൂച്വൽ ബ്രേക്ക് അപ്പായിരുന്നു ‘ ; തുറന്ന് പറഞ്ഞ് വിജയിയുടെ മകൻ ജേസൺ സഞ്ജയ്

പതിമൂന്ന് വയസ് മുതലുള്ള ക്രഷ് , ഇന്നും അഭിനയിക്കാൻ ഇഷ്ടം ഈ താരത്തിനൊപ്പം ; സോണിയ

അച്ഛനുമായുള്ള തര്‍ക്കത്തില്‍ വീടുവിട്ടിറങ്ങിയ രാജീവ്കുമാറിനെ 17 വര്‍ഷത്തിന് ശേഷം പൊലീസ് കണ്ടെത്തി

ജമ്മു കശ്മീരിൽ നിന്ന് 150 ഓളം ബംഗ്ലാദേശികളെ നാടുകടത്തി ; ഏഴാം തീയതിയും നൂറിലധികം പേരെ നാടുകടത്തും

പാറ്റകളുടെ സമരത്തെ പറ്റി മാത്രമല്ല സർ , ഫ്ലൈ ദുബായ് സംഭവത്തെ പറ്റിയും നിങ്ങൾ പ്രതികരിക്കണം : നസീറുദ്ദീൻ ഷായ്‌ക്കെതിരെ പിയൂഷ് മിശ്ര

ബംഗ്ല അല്ല, വെസ്റ്റ് ബംഗാളുമല്ല; പേരുമാറ്റുന്നത് പശ്ചിം ബംഗ എന്നാണ്: മന്ത്രി സമീക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.