Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

ജില്ലാ ആസ്ഥാനത്ത് വ്യാജമദ്യം സുലഭം നോക്കുകുത്തികളായി അധികാരികള്‍

വനവാസി മേഖലയായ മണിയാറന്‍കുടി ഉള്‍പ്പെടുന്ന ഭാഗങ്ങളില്‍ കഴിഞ്ഞ രണ്ടാഴ്ചയായി വ്യാജ മദ്യവില്‍പ്പന പൊടിപൊടിക്കുകയാണ്. കന്നാസില്‍ വ്യാജ മദ്യം എത്തിച്ച് ചില സംഘങ്ങള്‍ പരസ്യമായി വില്‍പ്പന നടത്തുന്നതായി പൊതുപ്രവര്‍ത്തകര്‍ വെളിപ്പെടുത്തി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 1, 2020, 11:43 am IST
inIdukki

ചെറുതോണി:  ജില്ലാ ആസ്ഥാന മേഖലയില്‍ വ്യാജമദ്യ വില്‍പ്പന പൊടിപൊടിക്കുബോള്‍ പോലീസും എക്‌സൈസും മൗനത്തില്‍. വനവാസി മേഖലയായ മണിയാറന്‍കുടി ഉള്‍പ്പെടുന്ന ഭാഗങ്ങളില്‍ കഴിഞ്ഞ രണ്ടാഴ്ചയായി വ്യാജ മദ്യവില്‍പ്പന പൊടിപൊടിക്കുകയാണ്.  

കന്നാസില്‍ വ്യാജ മദ്യം എത്തിച്ച് ചില സംഘങ്ങള്‍ പരസ്യമായി വില്‍പ്പന നടത്തുന്നതായി പൊതുപ്രവര്‍ത്തകര്‍ വെളിപ്പെടുത്തി. ഇത് സംബന്ധിച്ച് പോലീസില്‍ വിവരം അറിയിച്ചിട്ടും നടപടിയില്ലാ എന്നും ഇവര്‍ ആരോപിച്ചു. മുന്‍പ് ഇടുക്കി പോലീസ് സ്റ്റേഷനില്‍ ഇരുന്ന എസ്‌ഐ ടി.സി മുരുഗന്‍ സ്ഥലം മാറിയതിന് ശേഷമാണ് മദ്യമാഫിയകള്‍ സജീവമായത്.  

ഇദ്ദേഹം എസ്‌ഐ ആയിരുന്ന കാലത്താണ് ഏറ്റവും കൂടുതല്‍ മദ്യവും, കഞ്ചാവും പിടികൂടിയത്. ഇതോടെ ഇത്തരം മാഫിയകള്‍ ഒതുങ്ങി നിന്നതാണ്. എന്നാല്‍ ഇദ്ദേഹം സ്ഥലം മാറി പോയതോടെ ഇവര്‍ സജീവമായി. പകരം പുതിയ എസ്‌ഐ ഇതുവരെ ചാര്‍ജ് എടുത്തിട്ടുമില്ല. പോലീസിലെ ചില ഉദ്യോഗസ്ഥരും മദ്യമാഫിയയ്‌ക്ക് സഹായം ചെയ്യുന്നുണ്ട് എന്ന് നേരത്തെ പരാതി ഉയര്‍ന്നിരുന്നു. മുന്‍ ജില്ലാ പോലീസ് മേധാവിയുടെ അടുത്ത് ഈ കാര്യങ്ങള്‍ ചൂണ്ടി കാട്ടി പരാതി ലഭിച്ചിരുന്നു.  

എന്നാല്‍ രാഷ്‌ട്രീയ ഇടപെടലുകളെ തുടര്‍ന്ന് നടപടികള്‍ ഒഴിവാകുകയായിരുന്നു. എസ്‌ഐ ടി.സി. മുരുഗനെ സ്ഥലം മാറ്റുന്നതിന് കാരണമായതും പോലീസിലെ സമാന്തര പോലീസായി പ്രവര്‍ത്തിക്കുന്ന ചില ഉദ്യോഗസ്ഥരാണ്.  

സ്ഥലത്തെ ഒരു ഗ്രേഡ് എസ്‌ഐക്കെതിരെ ഉണ്ടായ ആക്ഷേപങ്ങള്‍ മാധ്യമങ്ങള്‍ വാര്‍ത്തയാക്കിയിരുന്നു. അടിയന്തിരമായി പോലീസിനുള്ളിലെ മാഫിയ ബന്ധമുള്ള ഇത്തരം ഉദ്യോഗസ്ഥരെ സ്ഥലം മാറ്റണമെന്നും, പുതിയ എസ്‌ഐയെ നിയമിക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.

Tags: liquoridukki
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പത്രപ്രവര്‍ത്തകന്‍ കെ എം ബഷീര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ശ്രീറാം വെങ്കിട്ടരാമനെതിരെ പത്താം സാക്ഷിയുടെ മൊഴി

Kerala

അതിതീവ്ര മഴയ്‌ക്ക് സാദ്ധ്യത; പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ റെഡ് അലർട്ട്, ജാഗ്രതാ നിർദേശം

Kerala

ഇടുക്കിയിലേക്കുള്ള യാത്രകള്‍ 2 ദിവസത്തേയ്‌ക്ക് പരമാവധി ഒഴിവാക്കണമെന്ന് മന്ത്രി അനൂപ് ജേക്കബ്,ജില്ലയില്‍ 9 ദുരിതാശ്വാസ ക്യാമ്പുകള്‍

Kerala

പിഎം ശ്രീയില്‍ നിന്ന് പിന്മാറില്ല,വീര്യം കുറഞ്ഞ മദ്യ വിഷയത്തില്‍ ഉപസമിതിയെ നിയോഗിക്കുമെന്നും യു ഡി എഫ്

Idukki

പിള്ളേരോണവും ഇടവെട്ടി ഔഷധസേവയും; ഔഷധം നൽകുന്നത് കൊച്ചി ഇസ്‌കോണിലെ ഭക്തർ

പുതിയ വാര്‍ത്തകള്‍

ഇറാൻ പരമോന്നത നേതാവ് മൊജ്തബ ഖമേനി അതീവ ഗുരുതരാവസ്ഥയില്‍: ഏത് നിമിഷവും മരിക്കാമെന്ന് വാർത്തകൾ

ദൃശ്യം മോഡലിൽ സഹോദരനെ കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ജീവപര്യന്തം; മൃതദേഹം വീടിനടിയിൽ കുഴിച്ചുമൂടി

“കോൺഗ്രസ് ഇനി വനിതാ സംവരണ ബില്ലിനെ നിരുപാധികം പിന്തുണയ്‌ക്കണം “: രാഹുലിന്റെ വനിതാശക്തി വീഡിയോയിൽ പ്രതികരിച്ച് കിരൺ റിജിജു 

ബിജെപി ദേശിയ സംഘടനാ സെക്രട്ടറി ബി.എല്‍. സന്തോഷ്
എല്‍. പദ്മകുമാറിന്റെ വീട് സന്ദര്‍ശിച്ച് ബന്ധുക്കളുമായി സംസാരിക്കുന്നു

എല്‍. പദ്മകുമാറിന്റെ വീട് ബി.എല്‍. സന്തോഷ് സന്ദര്‍ശിച്ചു

മന്ത്രി കെ. മുരളീധരനെതിരെ ഡോക്ടര്‍മാര്‍; സെക്രട്ടറിയുടെ ഇടപെടലുകള്‍ അവസാനിപ്പിക്കണമെന്ന് കെജിഎംഒഎ

സംസ്ഥാനത്ത് 15-നും 24-നും ഇടയിൽ പ്രായമുള്ളവരിൽ സ്വവർഗരതി വഴിയുള്ള എച്ച്ഐവി ബാധ കൂടുന്നു

“വേണ്ടതെല്ലാം ചെയ്യും” ; വൃദ്ധസദനത്തിൽ കഴിയുന്ന മോഹൻ ശർമ്മയ്‌ക്ക് താങ്ങായി മോഹൻലാൽ

ഒളിവില്‍ കഴിയുന്ന അർജുൻ ആയങ്കിക്കെതിരെ വീണ്ടും കേസ്

ചൈന പേരുകൾ മാറ്റിക്കൊണ്ടിരുന്നു , പക്ഷേ ഇന്ത്യ അവരുടെ പദ്ധതികളെ താറുമാറാക്കി : അരുണാചൽ പ്രദേശിലെ 27 സ്ഥലങ്ങൾ ഔദ്യോഗിക ഭൂപടത്തിൽ ഉൾപ്പെടുത്തി

റോഡ്രിക്കായി സിറ്റിയുടെ വില പേശല്‍; ബാഴ്‌സ മുന്നില്‍ വച്ച തുക പോരെന്ന് ആവശ്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.