Thursday, April 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

ഗൃഹനാഥന്‍ കാരുണ്യമതികളുടെ സഹായം തേടുന്നു

മൂന്ന് വര്‍ഷം മുന്‍പാണ് പ്രവാസിയായ ബാലകൃഷ്ണന് കിഡ്‌നിയില്‍ കാന്‍സര്‍ ബാധ സ്ഥിരീകരിക്കുന്നത്. അപ്പോഴേയ്‌ക്കും ഒരു കിഡ്‌നി പൂര്‍ണമായും രോഗം കാര്‍ന്ന് തിന്നിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 30, 2020, 07:11 pm IST
in Kasargod
സി.കെ.ബാലകൃഷ്ണന്‍

സി.കെ.ബാലകൃഷ്ണന്‍

മുന്നാട്: ഗൃഹനാഥന്‍ കാന്‍സര്‍ രോഗം ബാധിച്ച് ഗുരുതരാവസ്ഥയിലായതോടെ ചികിത്സിക്കാന്‍ വകയില്ലാത്ത പാവപ്പെട്ട കുടുംബം കാരുണ്യമതികളുടെ സഹായം തേടുന്നു. ബേഡഡുക്ക പഞ്ചായത്തിലെ വാവടുക്കത്തെ സി.കെ.ബാലകൃഷ്ണന്‍ (55) ആണ് ചികിത്സാ സഹായം തേടുന്നത്. 

മൂന്ന് വര്‍ഷം മുന്‍പാണ് പ്രവാസിയായ ബാലകൃഷ്ണന് കിഡ്‌നിയില്‍ കാന്‍സര്‍  ബാധ സ്ഥിരീകരിക്കുന്നത്. അപ്പോഴേയ്‌ക്കും ഒരു കിഡ്‌നി പൂര്‍ണമായും രോഗം കാര്‍ന്ന് തിന്നിരുന്നു. മംഗളുരുവിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു ചികിത്സ. ഡോക്ടര്‍മാരുടെ നിര്‍ദ്ദേശത്തോടെ രോഗം ബാധിച്ച കിഡ്‌നി ഓപ്പറേഷനിലൂടെ നീക്കം ചെയ്തു. തുടര്‍ന്ന് താന്‍ വര്‍ഷങ്ങളായി സമ്പാദിച്ചതും, കടം വാങ്ങിയ തുകയും ഉപയോഗിച്ച് ലക്ഷങ്ങള്‍ ചെലവഴിച്ച് ചികിത്സ നടത്തി. 

രോഗം ഭേദമായി എന്ന് ആശ്വസിച്ചിരിക്കുമ്പോഴാണ് കല്യാണ പ്രായമായ രണ്ട് പെണ്‍മക്കള്‍, പ്രായപൂര്‍ത്തിയാകാത്ത രണ്ട് കൊച്ചു കുട്ടികള്‍, രോഗിയായ അമ്മ, ഭാര്യ എന്നിവരുള്‍പ്പെട്ട കുടുംബത്തിന്റെ സന്തോഷം തല്ലിക്കെടുത്തി രോഗം വീണ്ടും നട്ടെല്ലിനെ ബാധിച്ചത്. കടം വാങ്ങിയ തുക കൊണ്ട് റേഡിയേഷന്‍ ചെയ്‌തെങ്കിലും രോഗം വിട്ടു പോയില്ല. മാസത്തില്‍ 45000 രൂപയുടെ മരുന്നിലൂടെയാണ് ഇന്നും ജീവിക്കുന്നത്. വേദന കൂടി നടക്കാന്‍ പറ്റാതായതോടെ രണ്ട് മാസം മുന്‍പ് വീണ്ടും നടത്തിയ പരിശോധനയിലാണ് ജീവന് തന്നെ ഭീഷണിയായി നട്ടെല്ലില്‍ സുഷുമ്‌ന നാഡിയെ രോഗം ബാധിച്ചതായി അറിഞ്ഞത്. പെട്ടെന്ന് ചികിത്സ നടത്തിയില്ലെങ്കില്‍ ശരീരം പൂര്‍ണമായും തളരുമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. രോഗത്തെ പിടിച്ച് നിര്‍ത്താന്‍ മാസത്തില്‍ രണ്ട് തവണ മരുന്ന് കുത്തിവയ്‌ക്കണം.  ഇതിന് രണ്ട് ലക്ഷം രുപയാകും. ആദ്യഘട്ടത്തില്‍ ആറ് മാസം തുടര്‍ച്ചയായി കുത്തിവയ്‌പ് നടത്തണം.

മൂന്ന് വര്‍ഷത്തോളം നടത്തിയ ചികിത്സയിലൂടെ പാവപ്പെട്ട കുടുംബം കടക്കെണിയിലായിരിക്കുകയാണ്. മാസത്തില്‍ രണ്ട് ലക്ഷം രൂപ എന്നത് കുടുംബത്തിന് താങ്ങാനാകില്ല. ഉദാരമതികളുടെ സഹായം മാത്രമാണ് കുടുംബത്തിന്റെ ഏക പ്രതീക്ഷ. ബാലകൃഷ്ണന്റെ ജീവന്‍ രക്ഷിക്കാന്‍ ബേഡഡുക്ക പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.സി.രാമചന്ദ്രന്‍ ചെയര്‍മാനും, പഞ്ചായത്തംഗം സി.കൃഷ്ണവേണി കണ്‍വീനറുമായി നാട്ടുകാര്‍ സി.കെ.ബാലകൃഷ്ണന്‍ ചികിത്സാ സഹായ കമ്മറ്റി രൂപീകരിച്ച് കേരള സ്റ്റേറ്റ് കോ ഓപ്പറേറ്റീവ് ബാങ്ക് കുണ്ടംകുഴി ശാഖയില്‍ അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്. ഉദാരമതികളുടെ കാരുണ്യമാണ് ഇനി കുടുംബത്തിന്റെ ഏക ആശ്രയം. അക്കൗണ്ട് നമ്പര്‍: 150351200421767. IFSCE: IBKL0450TKD. ഫോണ്‍: 9539390332 (ചെയര്‍മാന്‍), 9633923868 (കണ്‍വീനര്‍). 
 

Tags: kasargodhospital
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പാമ്പുകടി: പ്രതിരോധവും ചികിത്സയും വളരെ പ്രധാനം, സമയബന്ധിതമായ ചികിത്സ ഉറപ്പാക്കണം

അബ്ദുള്‍ ഹാജിയുടെ കാസര്‍കോഡുള്ള സെഞ്ച്വറി ഡെന്‍റല്‍ കോളെജ് (ഇടത്ത്) അഞ്ചരക്കണ്ടി ഡെന്‍റല്‍ കോളെജിലെ ജാതിവെറിയനായ പ്രൊഫസര്‍ റാം (വലത്ത്)
Kerala

ജാതിവെറിയന്‍ പ്രൊഫ. റാമിനെ വെച്ചത് ഹിന്ദുക്കുട്ടികളെ മതംമാറ്റാനോ? സിറിയയിലേക്ക് ആടുമേക്കാന്‍ പോയത് ഹാജിയുടെ ദന്തല്‍ കോളെജില്‍ നിന്ന്

Kerala

ആലപ്പുഴയില്‍ വികസനം നടക്കാത്തത് അന്ധമായ വിപ്ലവം മൂലം, കാസര്‍ഗോഡില്‍ അതിന് കാരണം അന്ധമായ മതം::ലക്ഷ്മിപ്രിയ

Kerala

തുറവൂർ താലൂക്ക് ആശുപത്രിയിൽ വൻ അഗ്നിബാധ; ഡയാലിസിസ് യൂണിറ്റിലെ രോഗികളെ പൂർണമായും ഒഴിപ്പിച്ചു

Kerala

മഞ്ചേശ്വരത്ത് വ്യാപക കള്ളവോട്ടിന് യുഡിഎഫ് ശ്രമം; വിദേശത്തുള്ളവരുടെ വോട്ടർ സ്ലിപ്പുകൾ ശേഖരിക്കുന്നു: കെ. സുരേന്ദ്രൻ

പുതിയ വാര്‍ത്തകള്‍

വേനല്‍ച്ചൂട് മാറും വരെ കുട്ടികളെ നിര്‍ബന്ധിപ്പിച്ച് അങ്കണവാടികളില്‍ വരുത്തേണ്ടതില്ലെന്ന് ബാലാവകാശ കമ്മീഷന്‍

ഫാക്ട് ചെക്കര്‍ മുഹമ്മദ് സുബൈര്‍ (ഇടത്ത്) അനുമോള്‍ ബീഫ് കറിയും ബീഫ് ഫ്രൈയും ആദിലയ്ക്ക് വിളമ്പുന്നു (നടുവില്‍) ആദിലയും നൂറയും (വലത്ത്)

ആദിലയ്‌ക്കും നൂറയ്‌ക്കും അനുമോള്‍ ബീഫ് ഫ്രൈ വിളമ്പുന്ന വീഡിയോ; പങ്കുവെച്ചവരില്‍ നൂപുര്‍ ശര്‍മ്മയെ കുടുക്കിയ മുഹമ്മദ് സുബൈര്‍ വരെ

കായംകുളത്ത് വീട്ടമ്മ പാമ്പുകടിയേറ്റ് മരിച്ചു

പശ്ചിമബംഗാളിലും തമിഴ്‌നാട്ടിലും റെക്കോഡ് പോളിംഗ്, പശ്ചിമബംഗാളില്‍ ഒന്നാം ഘട്ടത്തില്‍ 92.03 ശതമാനം, തമിഴ്‌നാട്ടില്‍ 85.03 ശതമാനം

രാഹുലിന്റേത് തെറ്റായ വ്യാഖ്യാനം ; സായുധ സേനയ്‌ക്ക് കേന്ദ്ര സർക്കാർ സ്വതന്ത്രമായി അധികാരം നൽകിയിരുന്നു ; രാഷ്‌ട്രീയ കലർത്താൻ ശ്രമിക്കരുത് : നരവനെ

സന്ദർശക വിസകളിലുള്ളവർക്ക് മക്കയിലേക്ക് യാത്രാ സേവനങ്ങൾ നൽകുന്നവർക്ക് പിഴ ചുമത്തുമെന്ന് സൗദി അറേബ്യ

വര്‍ക്കലയില്‍ വീട്ടമ്മയെ പാമ്പുകടിച്ചു

ഇന്ത്യയിലെ ടെലികോം ഉപയോക്താക്കളുടെ എണ്ണം 1.33 ബില്യൺ കവിഞ്ഞു, ഇഞ്ചോടിഞ്ച് പോരാട്ടത്തിൽ ജിയോയും എയർടെല്ലും ; വിയുടെ ആരാധകരും തൊട്ടുപുറകെ

നടി ആക്രമിക്കപ്പെട്ട കേസ് : ജസ്റ്റിസ് ഹണി എം.വര്‍ഗീസിനെ ഹൈക്കോടതി ജഡ്ജിയായി നിയമിക്കരുതെന്ന് അതിജീവിത, പരാതി നല്കി

കുട്ടികൾക്ക് നെയ്യ് കൊടുക്കേണ്ടത് പ്രധാനമായിരിക്കുന്നത് എന്തുകൊണ്ട് ? ഡോക്ടർമാർ അതിന്റെ ആരോഗ്യ ഗുണങ്ങൾ വിശദീകരിക്കുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.