Monday, June 1, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

ശുദ്ധജല വിതരണ പദ്ധതി നോക്കുകുത്തി: അഴിത്തല നിവാസികള്‍ കുടിക്കുന്നത് ഉപ്പ് വെള്ളം

ഈ മഴക്കാലത്തും തൈക്കടപ്പുറം അഴിത്തല നിവാസികള്‍ കുടിക്കാന്‍ ഉപ്പ് വെള്ളം മാത്രം. കുടിവെള്ള പ്രശ്‌നത്തിന് ശാശ്വത പരിഹാരം കാണുന്നതിന് നടപ്പിലാക്കിയ അഴിത്തല ജലനിധിഗ്രാമീണ ശുദ്ധജല വിതരണ പദ്ധതി നോക്കുകുത്തിയായതോടെയാണ് ഉപ്പുവെള്ളത്തെ ആശ്രയിക്കേണ്ടി വന്നത്. 140 കുടുംബങ്ങളാണ് ഇതോടെ ഗതികേടിലായത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 30, 2020, 07:10 pm IST
in Kasargod

നീലേശ്വരം: ഈ മഴക്കാലത്തും തൈക്കടപ്പുറം അഴിത്തല നിവാസികള്‍ കുടിക്കാന്‍ ഉപ്പ് വെള്ളം മാത്രം. കുടിവെള്ള പ്രശ്‌നത്തിന് ശാശ്വത പരിഹാരം കാണുന്നതിന് നടപ്പിലാക്കിയ അഴിത്തല ജലനിധിഗ്രാമീണ ശുദ്ധജല വിതരണ പദ്ധതി നോക്കുകുത്തിയായതോടെയാണ് ഉപ്പുവെള്ളത്തെ ആശ്രയിക്കേണ്ടി വന്നത്. 140 കുടുംബങ്ങളാണ് ഇതോടെ ഗതികേടിലായത്. അഴിത്തല പ്രദേശം മുമ്പ് പടന്ന പഞ്ചായത്തിലായിരുന്നപ്പോഴാണ് ഈ പദ്ധതി ആരംഭിച്ചത്.

6 വര്‍ഷം മുമ്പ് ലോകബാങ്ക് സഹായത്തോടെ കോടികള്‍ ചിലവഴിച്ചാണ് ഈ പദ്ധതി നടപ്പിലാക്കിയത്. പദ്ധതിക്കായി സ്ഥാപിച്ച കൂറ്റന്‍ വാട്ടര്‍ ടാങ്ക്, ഉയര്‍ന്ന എച്ച്.പി.മോട്ടോര്‍, ഉപ്പു കലര്‍ന്ന വെള്ളം ശുദ്ധീകരിക്കുന്ന യന്ത്രം ഉള്‍പ്പെടെ ഇപ്പോള്‍ തുരമ്പെടുത്തു. ഇവ സ്ഥാപിച്ചത് ചെന്നൈയിലുള്ള ഒരു സ്വകാര്യ കമ്പനിയായിരുന്നു. 

തുടക്കത്തില്‍ നല്ല രീതിയില്‍ പ്രവര്‍ത്തിച്ച് നാട്ടുകാര്‍ക്ക് ശുദ്ധജലം ലഭ്യമാക്കിയിരുന്നുവെങ്കിലും പിന്നീട് യന്ത്രങ്ങള്‍ക്ക് തകരാര്‍ സംഭവിച്ചതോടെ ജല വിതരണം മുടങ്ങി.  അറ്റകുറ്റ പണികള്‍ തീര്‍ക്കാന്‍ ചെന്നൈയിലുള്ള കമ്പനി അധികൃതര്‍ വരാനും തയ്യാറായില്ല. ഇതോടെ ശുദ്ധജല വിതരണ പദ്ധതി പൂര്‍ണമായും നിലച്ചു. മുന്‍ എംപിയാണ് ഈ പദ്ധതി ഉദ്ഘാടനം ചെയ്തത്. ഇതിനായി രൂപീകരിച്ച നാട്ടുകാരുടെ ജനകീയ കമ്മറ്റി പദ്ധതി നിലച്ച കാര്യം അധികൃതരെ അറിയിച്ചിട്ടും ആരും തിരിഞ്ഞ് നോക്കില്ലെന്ന് പറയുന്നു. 

അഴിത്തല ഇപ്പോള്‍ നീലേശ്വരം നഗരസഭയില്‍ ഉള്‍പ്പെടുത്തിയിട്ടും പദ്ധതി വീണ്ടും നടപ്പിലാക്കുവാന്‍ സിപിഎം നേതൃത്വത്തിലുള്ള ഭരണസമിതിയും തയ്യാറായില്ല.
വേനലില്‍ നഗരസഭ അധികൃതര്‍ ലോറിയില്‍ വെള്ളംഎത്തിച്ചിരുന്നെങ്കിലും എല്ലാ കുടുംബങ്ങള്‍ക്കും  പൂര്‍ണമായും ലഭിച്ചിരുന്നില്ല.

Tags: kasargodwater
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്‌ഫോടക വസ്‌തുക്കളുടെ ഉറവിടം തേടി എൻഐഎ; കോഴിക്കോട്, മലപ്പുറം, കാസർകോട് ജില്ലകളിൽ വ്യാപക പരിശോധന

Kerala

സ്‌കൂള്‍ തുറക്കാന്‍ ദിവസങ്ങള്‍ മാത്രം: വിദേശ നിര്‍മ്മിത പഠനോപകരണങ്ങള്‍ വിപണി കീഴടക്കുന്നു

Kerala

കാസർഗോഡ് ജില്ലയ്‌ക്ക് മന്ത്രി പദവിയില്ലാത്തത് അങ്ങേയറ്റം വേദനാജനകം; ഫേസ്ബുക്ക് പോസ്റ്റുമായി കെ.സുരേന്ദ്രൻ

Kasargod

ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരെ മുസ്ലീംലീഗ് അക്രമം; കൊടിമരവും ഇരു ചക്ര വാഹനങ്ങളും തകര്‍ത്തു, രണ്ട് പേര്‍ക്ക് പരിക്ക്

Kerala

എടച്ചാക്കൈ അഴീക്കൽ ജുമാ മസ്ജിദിൽ ശൈശവ വിവാഹം; വരനെതിരെ കേസെടുത്ത് പോലീസ്

പുതിയ വാര്‍ത്തകള്‍

ഭർതൃപീഡനവും ഗാർഹിക അതിക്രമങ്ങളും ദേശീയതലത്തിൽ കുറയുമ്പോൾ കേരളത്തിൽ കൂടുന്നു; സർവേ റിപ്പോർട്ട് പുറത്ത്

പൊലീസില്‍ പരാതിപ്പെട്ടത് അന്‍സിബയുടെ മെസ്സേജ് തന്റെ കുടുംബജീവിതത്തെ ബാധിക്കുമെന്ന ഘട്ടത്തില്‍ : ലക്ഷ്മിപ്രിയ

വാഴച്ചാലിൽ എത്തിയ വനംമന്ത്രിയെ തടഞ്ഞ് കാട്ടാന; പോലീസും ഉദ്യോഗസ്ഥരുമെത്തി ആനയെ തുരത്തി മന്ത്രിക്ക് വഴിയൊരുക്കി

പ്രവേശനോത്സവത്തിൽ മിഠായി വിതരണം ചെയ്യാൻ എത്തിയ എസ്എഫ്ഐ പ്രവർത്തകരെ കരുതൽ തടങ്കലിലാക്കി

പ്രൊഫ. (ഡോ.) ഡി. മാവൂത് എം.ജി. സർവകലാശാല വൈസ് ചാൻസലർ

പാഠം ഒന്ന്: കഠാര, തോക്ക്, ബോംബ്; മുഖ്യമന്ത്രിയുടെ പ്രസംഗം അസ്ഥാനത്തോ?

സി.എം.ആർ.എൽ ഹർജിയിൽ ഇടക്കാല ഉത്തരവില്ല; അടിയന്തര സ്റ്റേ അനുവദിച്ചില്ല, ഇന്ന് തന്നെ വിശദ വാദം കേൾക്കും

ഏലൂര്‍ ഗവ. എല്‍പി സ്‌കൂള്‍ ഇന്ന് യുപി സ്‌കൂളാകും; ശതാബ്ദി പിന്നിട്ട സ്‌കൂളിന് അംഗീകാരത്തിന്റെ നിറവ്

ലോകകപ്പ് ഫുട്‌ബോളിന് പന്തുരുളാന്‍ ദിവസങ്ങള്‍ മാത്രം; ആവേശമാക്കി കുളക്കട ഗ്രാമം

പ്രഥമ ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ 220ന്റെ നിറവിലേയ്‌ക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.