Tuesday, July 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

ഭൂരിപക്ഷം പ്രീ-പ്രൈമറി കുട്ടികള്‍ക്കും ഭക്ഷ്യക്കിറ്റ് ലഭിക്കില്ല

2020 ഏപ്രില്‍, മെയ് മാസങ്ങളിലെ 39 ദിവസങ്ങളും മാര്‍ച്ച് മാസം അടച്ചിടല്‍മൂലം നഷ്ടപ്പെട്ട 15 സ്‌കൂള്‍ ദിവസങ്ങളും കണക്കാക്കിയാണ് പാചക ചെലവിനുള്ള തുക കണക്കാക്കുന്നത്.

സ്വന്തം ലേഖകന്‍ by സ്വന്തം ലേഖകന്‍
Jun 29, 2020, 11:45 pm IST
in Kannur

തളിപ്പറമ്പ്: സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് ഭക്ഷ്യകിറ്റ് വിതരണം നടത്തുന്നതിനുള്ള ഒരുക്കങ്ങള്‍ നടക്കുന്നതിനിടയ്‌ക്ക് ആനുകൂല്യം കിട്ടാതെ പോകുന്നത് ബഹുഭൂരിപക്ഷം പ്രീ-പ്രൈമറി വിദ്യാര്‍ത്ഥികള്‍. 2020 ജൂണ്‍ 19ലെ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയത്തിലെ സര്‍ക്കാര്‍ ഉത്തരവ് (ആര്‍.ടി)നം2082/2020/പൊ.വി.വ പ്രകാരം സ്‌കൂള്‍ ഉച്ചഭക്ഷണ പദ്ധതിയില്‍ ഉള്‍പ്പെട്ട പ്രീ-പ്രൈമറി മുതല്‍ എട്ടാം ക്ലാസ്സ് വരെയുള്ള കുട്ടികള്‍ക്കാണ് വേനലവധിക്കാലത്തേക്കുള്ള ഭക്ഷ്യ ഭദ്രതാ അലവന്‍സ് അനുവദിച്ചിരിക്കുന്നത്. 

അര്‍ഹതപ്പെട്ട ഭക്ഷ്യധാന്യവും പാചകചെലവിനുള്ള തുകയും ചേരുന്നതാണ് ഭക്ഷ്യ ഭദ്രതാ അലവന്‍സ്. ഈ തുക ഉപയോഗിച്ചാണ് കിറ്റ് വിതരണം ചെയ്യുന്നത്. 2020 ഏപ്രില്‍, മെയ് മാസങ്ങളിലെ 39 ദിവസങ്ങളും മാര്‍ച്ച് മാസം അടച്ചിടല്‍മൂലം നഷ്ടപ്പെട്ട 15 സ്‌കൂള്‍ ദിവസങ്ങളും കണക്കാക്കിയാണ് പാചക ചെലവിനുള്ള തുക കണക്കാക്കുന്നത്. ഈ പണം ഉപയോഗിച്ച് 2019-20 വര്‍ഷത്തെ ഉച്ചഭക്ഷണ പദ്ധതിയില്‍ ഉള്‍പ്പെട്ട കുട്ടികളുടെ എണ്ണത്തിനടിസ്ഥാനത്തിലാണ് കിറ്റ് വിതരണം.

2013ന് മുമ്പ് പ്രീ-പ്രൈമിറക്ക് അംഗീകാരം ലഭിച്ച സ്‌കൂളിലെ കുട്ടികള്‍ മാത്രമേ ഉച്ചഭക്ഷണ പദ്ധതിയില്‍ ഉള്‍പ്പെടുകയുള്ളു. പ്രീ-പ്രൈമറി അനുവദിക്കാത്ത വിദ്യാലയങ്ങളിലെ മുതിര്‍ന്ന കുട്ടികള്‍ക്കുള്ള റേഷന്‍ വിഹതത്തിന്റെ ഔദാര്യത്തിലാണ് പ്രീ-പ്രൈമറിയിലെ കുട്ടികളും സ്‌കൂള്‍ ഉള്ളപ്പോള്‍ ഭക്ഷണം കഴിക്കുന്നത്. ഇത്തരത്തിലുള്ള വിദ്യാലയങ്ങളില്‍ മുതിര്‍ന്ന ക്ലാസ്സിലെ കുട്ടികളുടെ എണ്ണത്തിനനുസരിച്ചുള്ള പാചക കൂലിയേ തൊഴിലാളിക്കും കിട്ടുകയുള്ളു. 

ഓരോ വര്‍ഷവും ആറാം പ്രവൃത്തി ദിവസത്തെ കണക്ക് സര്‍ക്കാര്‍ ആവശ്യപ്പെടുമ്പോള്‍ ആ ഫോറത്തില്‍ പ്രീ-പ്രൈമറിയിലെ കുട്ടികളുടെ എണ്ണവും രേഖപ്പെടുത്താന്‍ സ്ഥലം ഉണ്ട്. എല്ലാ പ്രഥമാധ്യാപകരും ആ കോളം പൂരിപ്പിക്കാറുണ്ടെങ്കിലും വര്‍ഷങ്ങളോളമായി പ്രീ-പ്രൈമറിക്ക് അംഗീകാരം ലഭിക്കാത്ത കുട്ടികളുടെ കണക്ക് ഒന്നിനും പരിഗണിക്കാറില്ല. ഇത്തരം വിദ്യാലയങ്ങളില്‍ പഠിക്കുന്ന കുട്ടികള്‍ അങ്കണവാടിയില്‍ത്തന്നെ തുടരുകയാണെങ്കില്‍ അവര്‍ക്ക് നിരവധി ആനുകൂല്യങ്ങള്‍ ലഭിക്കുകയും ചെയ്യും. സര്‍ക്കാരിന്റെ പ്രഖ്യാപനം കേട്ടാല്‍ സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളിലുള്ള പ്രീ-പ്രൈമറി വിദ്യാര്‍ത്ഥികള്‍ക്ക് മുഴുവന്‍ ആനുകൂല്യം ലഭിക്കും എന്നാണ്. എന്നാല്‍ അത് ലഭിക്കുന്നത് ന്യൂനപക്ഷത്തിനുമാത്രമാണെന്നതാണ് വസ്തുത.

Tags: studentchildrenഭക്ഷണം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Thiruvananthapuram

പ്ലസ്‌വൺ വിദ്യാർത്ഥിയെ സംഘം ചേർന്ന് ക്രൂരമായി മർദിച്ചു; കാലുകൊണ്ട് കഴുത്തിൽ കുരുക്കിട്ട് ശ്വാസം മുട്ടിച്ചു

Kerala

വിദ്യാര്‍ഥിയെ കാണാനില്ലെന്ന് പരാതി; സംഭവം പാലക്കാട്

Kerala

അഞ്ചാം ക്ലാസുകാരിയുടെ കൈ തല്ലിയൊടിച്ച സംഭവം; അധ്യാപകനെ സസ്പെൻഡ് ചെയ്തു

Kerala

മലപ്പുറത്ത് അഞ്ചാം ക്ലാസുകാരിയുടെ കൈ തല്ലിയൊടിച്ച സംഭവം: അധ്യാപകൻ അറസ്റ്റിൽ

India

കുട്ടികള്‍ക്കു നേരെയുള്ള ലൈംഗികാതിക്രമം : മറച്ചുവയ്‌ക്കരുത്, പൊലീസില്‍ അറിയിക്കാന്‍ വൈകരുത്: സുപ്രീം കോടതി

പുതിയ വാര്‍ത്തകള്‍

18 കാരറ്റ് സ്വർണത്തിന് കേരളത്തിൽ ഇനി മുതൽ ഒറ്റവില; ഏകീകൃത വില ഉപഭോക്താക്കൾക്ക് ഗുണകരം

കീർത്തിദാസു മഞ്ജുവും

തെരുവ് നായ നിയന്ത്രണം; ലക്ഷങ്ങള്‍ മുടക്കിയിട്ടും ഫലമില്ല, സ്വന്തം ചെലവില്‍ തെരുവ് നായകള്‍ക്ക് വന്ധീകരണം നടത്തി സന്നദ്ധ പ്രവര്‍ത്തകര്‍

18-ാമത് കേരള രാജ്യാന്തര ഡോക്യുമെന്ററി, ഹ്രസ്വചിത്രമേള ഒക്ടോബർ രണ്ട് മുതൽ

തിരുവനന്തപുരത്ത് ഗ്യാസ് പൈപ്പ് ലൈൻ പൊട്ടി വാതക ചോർച്ച; ആളുകളെ ഒഴിപ്പിച്ചു, അപകടം മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് കുഴിക്കുന്നതിനിടെ

ആമിര്‍ ഖാന്‍ ലൗ ജിഹാദിന്റെ ബ്രാന്റ് അംബാസഡര്‍; മന്ത്രി സഞ്ജയ് ശീര്‍സാട്

ഒരിഞ്ച് പോലും പിന്നോട്ടില്ല ; പാളയം മാർക്കറ്റിലെ സിപിഎം മാസപ്പടി കുറഞ്ഞപ്പോഴും , ബിനാമി കടകൾ പൂട്ടിയപ്പോഴും ഇതിനപ്പുറം പ്രതീക്ഷിച്ചിരുന്നു

സ്ത്രീകളെ ദേവിയെന്നും ശക്തിയെന്നും അന്നപൂർണയെന്നും മാതാവെന്നുമെല്ലാം വിളിക്കുന്നത് ;ഗവർണർ ആനന്ദി ബെൻ പട്ടേലിന് പിന്തുണയുമായി കങ്കണ

സുഗതൻ സത്യപ്രതിജ്ഞ ചെയ്തതോടെ നാണം കെട്ട് സിപിഎം ; സുഗതനെ പുറത്താക്കാൻ ആരംഭിച്ച റിലേ സത്യാഗ്രഹം അവസാനിപ്പിച്ചു

റിലീസ്സിനു മുന്നേ മുന്നൂറു കോടികളക്ഷനുമായി സൂര്യ ചിത്രം പ്രീ സെയിലിൽ ഞെട്ടിച്ച് വിശ്വനാഥൻ ആന്റ് സൺസ്

കമ്പിയില്ലാ കമ്പി വിടവാങ്ങിയിട്ട് 13 വർഷം; ചരിത്രത്തിലേക്ക് വഴി മാറിയത് 160 വര്‍ഷത്തെ സേവനത്തിന്റെ പ്രതാപവുമായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.