Thursday, July 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

പുനഃനിര്‍മ്മാണം മണ്‍വേലയിലൊതുങ്ങി; മണ്ണിടിച്ചില്‍ ഭീതിയില്‍ ജനം

4 വര്‍ഷം മുമ്പ് തകര്‍ന്ന റോഡ് പുനര്‍ നിര്‍മ്മിയ്‌ക്കണമെന്നാവശ്യം ശക്തമായെങ്കിലും അധികൃതരുടെ അനാസ്ഥ തുടരുകയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 29, 2020, 12:59 pm IST
in Idukki
കല്ലാര്‍കുട്ടിയില്‍ കുന്നിടിച്ചിറക്കി റോഡിന് വീതി കൂട്ടിയ ഭാഗം.

കല്ലാര്‍കുട്ടിയില്‍ കുന്നിടിച്ചിറക്കി റോഡിന് വീതി കൂട്ടിയ ഭാഗം.

അടിമാലി: അടിമാലി- കുമളി ദേശീയപാതയുടെ ഭാഗമായ കല്ലാര്‍കുട്ടിയില്‍ അപകടക്കെണിയിലായ റോഡിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വീതി കൂട്ടുന്നത് ആരംഭിച്ചെങ്കിലും പാതിവഴയില്‍ നിലച്ചു. ടൗണിലെ വ്യാപാരികളും ജനങ്ങളും യാത്രക്കാരും ഭീതിയുടെ നിഴലില്‍.  

4 വര്‍ഷം മുമ്പ് തകര്‍ന്ന റോഡ് പുനര്‍ നിര്‍മ്മിയ്‌ക്കണമെന്നാവശ്യം ശക്തമായെങ്കിലും അധികൃതരുടെ അനാസ്ഥ തുടരുകയാണ്. ഏതാനും മാസങ്ങള്‍ക്ക് മുമ്പ് വിവിധ തലങ്ങളില്‍ നിന്നുള്ള സമ്മര്‍ദ്ദത്തെ തുടര്‍ന്ന് നിര്‍മ്മാണ പ്രക്രിയയുടെ തുടക്കമെന്ന നിലയില്‍ ഇടിഞ്ഞ് പോയ റോഡിന്റെ എതിര്‍വശത്തെ കുന്നിടിച്ചിറക്കി വീതി കൂട്ടി.  

ഇതിന് ശേഷം കരാറുകാരനോ, തൊഴിലാളികളോ കല്ലാര്‍കുട്ടിയിലേക്ക് എത്തി നോക്കിയിട്ടില്ല. പണ്ടേ ദുര്‍ബ്ബല പിന്നയോ ഗര്‍ഭിണിയെന്ന പഴഞ്ചൊല്ല് അന്വര്‍ത്ഥമാക്കും വിധമാണ് കല്ലാര്‍കുട്ടിയുടെ സ്ഥിതി. മണ്ണുമാന്തിയന്ത്രമുപയോഗിച്ച് മണ്ണിടിച്ചത് മൂലം ഇവിടെ മണ്ണിടിച്ചിലിന് സാധ്യത കൂടുതലാണെന്നാണ് വ്യാ

പാരികളടക്കം പറയുന്നത്. ഇതിനിടെ ഇവിടെ വാഹന അപകടങ്ങള്‍ തുടര്‍ക്കഥയാവുകയാണ്. കഴിഞ്ഞ മാസം ടാങ്കര്‍ ലോറി നിയന്ത്രണം വിട്ട് കടയിലിടിച്ച് നിന്നതിനാല്‍ വന്‍ ദുരന്തമാണ് ഒഴിവായത്. പ്രധാന ജങ്ഷനായ കല്ലാര്‍കുട്ടി ടൗണ്‍ സ്ഥല പരിമിതി മൂലം വീര്‍പ്പുമുട്ടുന്നതിനിടയിലാണ് മഴക്കാലത്ത് അപ്രതീക്ഷിതമായി പാതയോരം ഇടിഞ്ഞത്. റോഡില്‍ വിണ്ട് കീറിയ ഭാഗത്തുകൂടി മഴവെള്ളം ഒലിച്ചിറങ്ങിയതിനെത്തുടര്‍ന്നാണ് മൂന്ന് കടകളടക്കം തൊട്ടുപിന്നിലുള്ള കല്ലാര്‍കുട്ടി ഡാമിലേക്ക് പതിച്ചത്. ഇതോടെ ഇതുവഴിയുള്ള ഗതാഗതവും പ്രതിസന്ധിയിലായി.  

ഇടിഞ്ഞ് പോയ ഭാഗത്ത് പാതയോരത്ത് കരിങ്കല്ലുകള്‍ അടുക്കിയെങ്കിലും മഴക്കാലമായാല്‍ ഏതു സമയവും ഇടുങ്ങിയ റോഡ് ഇടിഞ്ഞ് പോകുന്ന സാഹചര്യമായിരുന്നു. 2018ലെ പ്രളയത്തെയും ഭാഗ്യവശാല്‍ തരണം ചെയ്തു. രാജക്കാടിനും, ഇടുക്കിയ്‌ക്കും തിരിയുന്ന ഇവിടെ വാഹനങ്ങളുടെ ആധിക്യം മൂലം അപകടങ്ങളും പതിവുകാഴ്ചയാണ്. കണ്ണൊന്ന്  

പിഴച്ചാല്‍ വാഹനങ്ങള്‍ കല്ലാര്‍കുട്ടി ഡാമില്‍ പതിയ്‌ക്കുന്ന ദുസ്ഥിതിയാണ് ഇവിടെയുള്ളത്. പ്രളയത്തിലടക്കം തകര്‍ന്ന സമീപ പ്രദേശങ്ങളിലെ റോഡുകളെല്ലാം പുനഃനിര്‍മ്മിച്ചെങ്കിലും കല്ലാര്‍കുട്ടിയില്‍ അവഗണന തുടരുകയാണ്.    

Tags: Land slide
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കള്ളാടി മണ്ണിടിച്ചിൽ ദുരന്തം; പഴിചാരലുകൾ വേണ്ടെന്ന് സർക്കാരിനോട് ഹൈക്കോടതി, ധനസഹായം എത്രയും വേഗം നൽകാനും നിർദേശം

Kerala

കള്ളാടി നിർമാണ മേഖലയിലെ മണ്ണിടിച്ചിൽ; മരണസംഖ്യ അഞ്ചായി, നാളെ വയനാട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി

Kerala

കള്ളാടി തുരങ്കപാത നിർമാണ മേഖലയിലെ മണ്ണിടിച്ചിൽ; മൂന്ന് പേർക്ക് ദാരുണാന്ത്യം, ദുരന്തം മനുഷ്യനിർമിതമെന്ന് മന്ത്രി

Kerala

വയനാട് കനത്തമഴയിൽ മണ്ണിടിച്ചിൽ; വാഹനങ്ങളും ആളുകളും മണ്ണിനടിയിൽ കുടുങ്ങി, രക്ഷാപ്രവർത്തനം തുടങ്ങി

Kerala

ഉറപ്പുകള്‍ പാലിച്ചില്ല: അടിമാലി മണ്ണിടിച്ചില്‍ ദുരിത ബാധിതര്‍ ദുരിതാശ്വാസ ക്യാമ്പ് വിടാന്‍ തയാറാകാതെ പ്രതിഷേധത്തില്‍

പുതിയ വാര്‍ത്തകള്‍

കേരള ആര്‍ടിസി ഇതൊക്കെ കാണുന്നുണ്ടോ? കർണാടക ആർടിസിയുടെ മടിവാള– കണ്ണൂർ നോൺ എസി സ്ലീപ്പർ നാളെ മുതല്‍

അതിവേഗ റെയില്‍: ഇ. ശ്രീധരന്റെ റിപ്പോര്‍ട്ട് തള്ളി; സര്‍ക്കാരിന്റേത് മുടന്തന്‍ ന്യായങ്ങള്‍

ഞാന്‍ സിഎം ആയി സത്യപ്രതിജ്ഞ ചെയ്യുമ്പോള്‍ സാരിയുടുത്ത് കണ്ണുനിറഞ്ഞ് നവ്യ മുൻനിരയിൽ ഉണ്ടാവണം: ധ്യാൻ ശ്രീനിവാസൻ

റോസാറ്റം ആര്‍ട്ടിക് പര്യവേഷണ സംഘത്തില്‍ പ്രൊഫ. ഡോ. എസ്. ബിജോയ് നന്ദന്‍

നാലു കോടി രൂപ ! ശാപമോക്ഷം കാത്ത് കെഎസ്ആര്‍ടിസിയുടെ ബിസിന സ് ക്ലാസ് ആഡംബര ബസ് പാപ്പനംകോട് സെന്‍ട്രല്‍ വര്‍ക്‌ഷോപ്പില്‍

സ്ത്രീകളുടെ സൗജന്യയാത്ര ഒരു മാസം പിന്നിട്ടു; ജീവനക്കാര്‍ക്ക് ഇന്‍സെന്റീവ് ബാറ്റയും ഡ്യൂട്ടി സറണ്ടറും നല്‍കുന്നില്ല

തമിഴ്‌നാട്ടിലെ കൃഷ്ണഗിരിയിൽ നേരിയ ഭൂചലനം; കർണാടക അതിർത്തി പ്രദേശങ്ങളിലും പ്രകമ്പനം

പ്രൊഫ. ഡോ. ഡി. മാവൂത്ത്, പ്രൊഫ. ഡോ ടി. സജിതാ റാണി, ഡോ. കെ. കെ. സാജു

സര്‍വകലാശാലകളിലെ നിശബ്ദ വിപ്ലവം

രാഷ്ട്രപതി ദ്രൗപദി മുര്‍മു പുരി ജഗന്നാഥ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തുന്നു (ഫയല്‍)

പുരി നഗരത്തിലെ ഭക്തിസാന്ദ്രമായ ഗ്രാന്‍ഡ് റോഡില്‍

ബഹിരാകാശം തൊട്ട അഭിമാന യാത്ര

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.