Thursday, July 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

മോട്ടര്‍ അടിക്കടി കേടാകുന്നു; കുടയത്തൂരില്‍ കുടിവെള്ളം മുടങ്ങി

കാഞ്ഞാര്‍ പാലത്തിന് സമീപമുള്ള പമ്പ് ഹൗസില്‍ നിന്ന് കൂവപ്പള്ളി ഭാഗത്തുള്ള വാട്ടര്‍ ടാങ്കിലേക്ക് വെള്ളം എത്തിച്ച് അവിടെ നിന്നുമാണ് പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ജലവിതരണം നടത്തുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 29, 2020, 12:57 pm IST
in Idukki
കാഞ്ഞാര്‍ വാട്ടര്‍ അതോറിറ്റി പമ്പ് ഹൗസിലെ കേടായ മോട്ടോര്‍

കാഞ്ഞാര്‍ വാട്ടര്‍ അതോറിറ്റി പമ്പ് ഹൗസിലെ കേടായ മോട്ടോര്‍

കാഞ്ഞാര്‍: അടിക്കടി പമ്പിങ് മോട്ടര്‍ കേടാകുന്നതിനാല്‍ കുടയത്തൂര്‍ പഞ്ചായത്തില്‍ കുടിവെള്ള വിതരണം വീണ്ടും മുടങ്ങി. കാഞ്ഞാര്‍ വാട്ടര്‍ അതോറിറ്റി പമ്പ് ഹൗസിലെ രണ്ടാഴ്ച മുന്‍പ് നന്നാക്കിയ മോട്ടര്‍ ആണ് വീണ്ടും കേടായത്.  

ഇത് മൂലം കുടയത്തൂര്‍,  കൂവപ്പള്ളി, കോളപ്ര  ഭാഗത്തേക്കുള്ള കുടിവെള്ള വിതരണം വീണ്ടും തടസപ്പെട്ടു. കാഞ്ഞാര്‍ പാലത്തിന് സമീപമുള്ള പമ്പ് ഹൗസില്‍ നിന്ന് കൂവപ്പള്ളി ഭാഗത്തുള്ള വാട്ടര്‍ ടാങ്കിലേക്ക് വെള്ളം എത്തിച്ച് അവിടെ നിന്നുമാണ് പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ജലവിതരണം നടത്തുന്നത്. നിരന്തരം മോട്ടര്‍ കേടാകുന്നതിനാല്‍ ജലവിതരണം താറുമാറായ അവസ്ഥയാണ്.  

മലങ്കര ജലാശയത്തിലെ ജലനിരപ്പ് താഴ്ന്നതിനാല്‍ പലയിടത്തും വെള്ളം പമ്പ് ചെയ്യുവാന്‍ സാധിക്കുന്നില്ല ഇപ്പോള്‍ കേടായ മോട്ടര്‍ രണ്ടാഴ്ച മുമ്പാണ് നാന്നാക്കി പ്രവര്‍ത്തന ക്ഷമമാക്കിയത്. ജലനിരപ്പ് താഴ്ന്ന് നില്‍ക്കുന്നതിനാല്‍ ചെളിയും മണലും ഫുട്ട് വാല്‍വിലൂടെ മോട്ടറില്‍ എത്തിയാണ് കേടാകുന്നത്.  

ഒരു സ്‌പെയര്‍ മോട്ടര്‍ പഞ്ചായത്തിന് ഉണ്ടെങ്കിലും അതും കേടായി ഇരിക്കുകയാണ്. ഇതിനാല്‍ സ്‌പെയര്‍ മോട്ടര്‍വെച്ച് പമ്പിങ് പുനരാരംഭിക്കുവാന്‍ സാധിക്കുന്നില്ല. പഞ്ചായത്തിന്റെ ജലവിതരണത്തെ ആശ്രയിച്ച് ജീവിക്കുന്ന നൂറ് കണക്കിന് കുടുബങ്ങളാണ് പഞ്ചായത്തില്‍ ഉള്ളത്. കോളപ്ര ഏഴാംമൈല്‍ അമ്പലംകുന്ന് ഭാഗത്തേക്ക് പമ്പിങ് നടക്കുന്ന സമയത്തും വെള്ളം എത്തുന്നുണ്ടായിരുന്നില്ല. ഇവിടുത്തുകാര്‍ പണം മുടക്കി ലോറിയില്‍ വെള്ളം എത്തിച്ചാണ് കഴിഞ്ഞിരുന്നത്.

മലങ്കര ജലാശയത്തിനോട് ചേര്‍ന്ന് കിടക്കുന്ന പഞ്ചായത്ത് ആയിട്ടും മുടക്കമില്ലാതെ കുടിവെള്ളം എത്തിക്കുവാന്‍ അധികൃതര്‍ക്ക് കഴിയുന്നില്ല. കിണര്‍ സൗകര്യം ഇല്ലാത്ത ഭൂരിഭാഗം ജനങ്ങള്‍ക്കും ആശ്രയമായ കുടിവെള്ള വിതരണമാണ് അധികൃതരുടെ അനാസ്ഥ മൂലം മുടങ്ങുന്നത്. ചുറ്റും വെള്ളം തുളളി കുടിക്കാനില്ല എന്ന അവസ്ഥയിലാണ് കുടയത്തൂര്‍ പഞ്ചായത്തിലെ ജനങ്ങള്‍.

Tags: water
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എ ഐ വൈ എഫ്,എ ഐ എസ് എഫ് നിയമസഭാ മാര്‍ച്ചില്‍ പ്രവര്‍ത്തകര്‍ക്ക് നേരെ പ്രയോഗിച്ചത് മലിനജലമെന്ന് പിണറായി,പബ്ലിക് ലാബില്‍ പരിശോധിക്കുമെന്ന് ചെന്നിത്തല

Kerala

വൈദ്യുതി ഉപഭോഗം സര്‍വകാല റെക്കോര്‍ഡില്‍,നിയന്ത്രണം വേണ്ടിവരുമെന്ന് കെഎസ്ഇബി, ലോഡ് ഷെഡിംഗ് ഒഴിവാക്കാന്‍ ശ്രമം, കൂടിയ വിലയ്‌ക്ക് വൈദ്യുതി വാങ്ങും

Kerala

തിരുവനന്തപുരം നഗരത്തില്‍ കുടിവെള്ള വിതരണം തടസപ്പെടും

Kerala

അരുവിക്കരയില്‍ നിന്നുള്ള പ്രധാന പൈപ്പ് പൊട്ടി,തിരുവനന്തപുരം നഗരത്തില്‍ കുടിവെളള വിതരണം തടസപ്പെടും

Kerala

ബയോ ഡീഗ്രേഡബിള്‍ കുപ്പികളില്‍ ‘ഹില്ലി അക്വ’ കുടിവെള്ളം പുറത്തിറക്കി

പുതിയ വാര്‍ത്തകള്‍

പ്രൊഫ. ഡോ. ഡി. മാവൂത്ത്, പ്രൊഫ. ഡോ ടി. സജിതാ റാണി, ഡോ. കെ. കെ. സാജു

സര്‍വകലാശാലകളിലെ നിശബ്ദ വിപ്ലവം

രാഷ്ട്രപതി ദ്രൗപദി മുര്‍മു പുരി ജഗന്നാഥ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തുന്നു (ഫയല്‍)

പുരി നഗരത്തിലെ ഭക്തിസാന്ദ്രമായ ഗ്രാന്‍ഡ് റോഡില്‍

ബഹിരാകാശം തൊട്ട അഭിമാന യാത്ര

സാഹിത്യ അക്കാദമിയിലെ അനധികൃത നിയമനങ്ങള്‍ക്കെതിരെ ധനകാര്യ വിഭാഗം

എല്ലാ വകുപ്പുകളുടെയും ഭരണം മുഖ്യമന്ത്രിയുടെ കൈപ്പിടിയില്‍ ഒതുക്കുന്നു

ഐആര്‍സിടിസിയുടെ പരിഷ്‌കരിച്ച ടിക്കറ്റ് ബുക്കിങ് വെബ്സൈറ്റ് നിലവില്‍ വന്നു

പെരിന്തല്‍മണ്ണയിലെ നാലമ്പലങ്ങള്‍

വിദ്യാഭ്യാസ നേട്ടങ്ങളും നിയമപ്രശ്നങ്ങളും: സമ്പൂർണ്ണ രാശിഫലം (16 ജൂലൈ 2026) – AI ജ്യോതിഷം

പ്ലസ് വൺ പരീക്ഷാഫല പ്രഖ്യാപനം വീണ്ടും നീട്ടി; ജൂലൈ 17നെന്ന് വിദ്യാഭ്യാസ വകുപ്പ്

പാക് അധിനിവേശ കശ്മീരിലെ പ്രക്ഷോഭം: ലോംഗ് മാർച്ച് മാറ്റിവെച്ച് അവാമി ആക്ഷൻ കമ്മിറ്റി; സർക്കാരിന് ജൂലൈ 21 വരെ സമയം അനുവദിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.