Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Idukki

നിയന്ത്രണങ്ങള്‍ ലംഘിച്ച് അഞ്ചുരിളി ടണലില്‍ ആളുകളെത്തുന്നു

മഴ ശക്തമായാല്‍ വലിയ അപകട സാധ്യത, കൊറോണ നിയന്ത്രണങ്ങള്‍ ലംഘിച്ച് അഞ്ചുരുളിയില്‍ സാമൂഹ്യ വിരുദ്ധര്‍ അഴിഞ്ഞാടുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 29, 2020, 12:50 pm IST
inIdukki
മദ്യ കുപ്പിയുമായി തുരങ്കത്തില്‍ കയറിയ നാലംഗ ഇതര സംസ്ഥാന തൊഴിലാളികള്‍

മദ്യ കുപ്പിയുമായി തുരങ്കത്തില്‍ കയറിയ നാലംഗ ഇതര സംസ്ഥാന തൊഴിലാളികള്‍

കട്ടപ്പന: അഞ്ചുരുളി ടൂറിസ്റ്റ് കേന്ദ്രത്തിലെ തുരങ്കത്തിനുള്ളില്‍ ആഘോഷവും മദ്യപാനവും. മഴ ശക്തമായാല്‍ വലിയ അപകട സാധ്യത, കൊറോണ നിയന്ത്രണങ്ങള്‍ ലംഘിച്ച് അഞ്ചുരുളിയില്‍ സാമൂഹ്യ വിരുദ്ധര്‍ അഴിഞ്ഞാടുന്നത്.

കഴിഞ്ഞ ദിവസം തൊഴിലാളികളായ നാലംഗ സംഘം തുരങ്കത്തിനുള്ളില്‍ കയറി മദ്യപാനം നടത്തി.  നെടുങ്കണ്ടം കല്ലാര്‍ മേഖലയിലോ ഇരട്ടയാറിലോ പെട്ടെന്ന് ജലനിരപ്പ് ഉയര്‍ന്നാല്‍ ഇവര്‍ക്ക് തുരങ്കത്തില്‍ നിന്ന് രക്ഷപെടാന്‍ കഴിയാത്ത സ്ഥിതി ഉണ്ടായേനെ. മഴക്കാലത്ത് തുരങ്കത്തിനുള്ളില്‍ കയറുന്നത് നിയന്ത്രിക്കാന്‍ ആളില്ലാത്തതിനാല്‍ അപകടം എപ്പോഴും സംഭവിക്കാവുന്ന സ്ഥിതിയാണ്.  

ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ ഉണ്ടെങ്കിലും അഞ്ചുരുളിയില്‍ ഇപ്പോഴും ധാരാളം ആളുകള്‍ എത്തുന്നുണ്ട്. ഇവരില്‍ പലരും മാസ്‌ക് വണ്ടിയില്‍ വെച്ചിട്ടാണ് തുരങ്കമുഖത്തേക്ക്  

പോകുന്നത്. ടൂറിസ്റ്റ് കേന്ദത്തിലും സമീപ പ്രദേശങ്ങളിലും കാര്യമായ സുരക്ഷാ സംവിധാനങ്ങളില്ലാത്തതിനാല്‍ ഇടുക്കി ജലാശയത്തില്‍ വീണ് മരിക്കുന്നവരുടെ എണ്ണം അടുത്ത നാളില്‍ ദിനംപ്രതി വര്‍ദ്ധിക്കുകയാണ്. കഴിഞ്ഞയിടെ പത്താം ക്ലാസ്സ് വിദ്യാത്ഥി കുളിക്കാനിറങ്ങവേ ജലാശയത്തില്‍ വീണ് മരിച്ചതാണ് എറ്റവും ഒടുവിലുണ്ടായ അപകടം.  

ഇടുക്കി ജലാശയത്തിലെ ഏറ്റവും മനോഹരമായ പ്രദേശങ്ങളില്‍ ഒന്നാണ് അഞ്ചുരുളി. പ്രതിദിനം നൂറുകണക്കിന് ടുറിസ്റ്റുകള്‍ എത്തുന്ന ഇവിടുത്തെ പ്രധാന കാഴ്ച അഞ്ചുരുളി ടണല്‍ മുഖമാണ്. വേനലായതോടെ ടണല്‍ മുഖത്ത് ജലപ്രവാഹം കുറവായതിനാല്‍ ഒട്ടുമിക്ക ടൂറിസ്റ്റുകളും ഉള്ളില്‍ കയറി മറുകരക്ക് നടക്കാറുണ്ട്.  

കഴിഞ്ഞവര്‍ഷം ഇത്തരത്തില്‍ ടണലില്‍ കയറി കുരുങ്ങിയ ടുറിസ്റ്റുകളെ ഫയര്‍ഫോഴ്‌സ് എത്തിയാണ് രക്ഷപ്പെടുത്തിയത്. മഴ ശക്തമായിട്ടും തുരങ്കത്തില്‍ കയറുന്നത് തുടരുന്നതിനാല്‍ വന്‍ അപകടത്തിന് സാധ്യതയുണ്ട്.  

Tags: ലംഘനം
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kottayam

പെരുമാറ്റച്ചട്ട ലംഘനം കണ്ടെത്താന്‍ സ്‌ക്വാഡുകള്‍

നാലുവര്‍ഷത്തെ കോടതി നടപടികള്‍ക്കു ശേഷം കുനിശ്ശേരിയിലെ വീട്ടിലെത്തിയ ഭാരതിയമ്മ
Kerala

ആളുമാറി അറസ്റ്റ്: കോടതി കയറിയിറങ്ങിയ ഭാരതിയമ്മ നേരിട്ടത് കടുത്ത മനുഷ്യാവകാശ ലംഘനം

Kerala

സ്വര്‍ണക്കടത്ത് കേസിലെ പ്രതി പോലീസ് സംഘടനയുടെ തലപ്പത്തേക്ക്; ചട്ടം ലംഘിച്ച് തെരഞ്ഞെടുപ്പ്

India

മമതയുടെ ബംഗാളില്‍ ജനാധിപത്യത്തിന് അന്ത്യം; ബാലറ്റ് പെട്ടി കട്ടെടുത്ത് ഓടിപ്പോകുന്ന യുവാവിന്റെ വീഡിയോ വൈറല്‍

Football

കെട്ടിട നിര്‍മ്മാണം പാരിസ്ഥിതിക നിയമങ്ങള്‍ ലംഘിച്ച് ; ഫുട്ബാള്‍ താരം നെയ്‌മറിന് വന്‍ പിഴ

പുതിയ വാര്‍ത്തകള്‍

തമിഴ്നാട്ടില്‍ വിജയ് മുഖ്യമന്ത്രിയായത് വോട്ട് ചോരി കാരണമാണെന്ന് അഭിജിത് ദീപ്കെ

ഒക്ടോബര്‍ 10ന് നിയമംലംഘിച്ച് സിജെപി സമരത്തില്‍ രഞ്ജിനി ഹരിദാസ് പങ്കെടുക്കുമെന്ന് അഭ്യൂഹം

രാഹുലിന്റെയും പ്രിയങ്കയുടെയും അഴിഞ്ഞാട്ടത്തിനെതിരെ ശക്തമായ രോഷപ്രകടനവുമായി ദല്‍ഹിയിലെ ബിജെപി മഹിളാ മോര്‍ച്ച തെരുവില്‍

സ്ത്രീകളുടെ ഇടതുകണ്ണും പുരുഷൻമാരുടെ വലതുകണ്ണും തുടിച്ചാൽ

സ്വപ്നങ്ങൾ വരാനിരിക്കുന്ന കാര്യങ്ങളെകുറിച്ചുള്ള സൂചന? ഫലങ്ങൾ ഇങ്ങനെ

ദല്‍ഹി പൊലീസിലെ വനിത പൊലീസുകാരിയെ രാഹുല്‍ ഗാന്ധി ആക്രമിക്കുന്നു (ഇടത്തും വലത്തും)

പാറ്റകളെ നേരിടാന്‍ പോലീസിന് ബോഡി ക്യാമറകൾ നിർബന്ധമാക്കാണമെന്ന ഹർജി പരിഗണിക്കാൻ കേന്ദ്രത്തോട് ദൽഹി ഹൈക്കോടതി

‘ എന്റെ കുടുംബത്തിൽ നിന്നൊരാൾ മുഖ്യമന്ത്രിയായതു പോലൊരു സന്തോഷമാണ് എനിക്കുള്ളത് ‘ ; ഷീല

ലേബര്‍ സര്‍ട്ടിഫിക്കേഷനില്‍ നിന്ന് പ്രമുഖ ഐടി കമ്പനികളെ സസ്‌പെന്‍ഡ് ചെയ്ത് അമേരിക്ക

‘മെസേജ് അയക്കും , കൃത്യമായി മറുപടി വരും , സ്ക്രീനിനു പുറത്തും ഒരു ബന്ധം ഉണ്ടായിരുന്നു ‘ ; നാനാ പടേക്കറുമായുള്ള ബന്ധത്തെ പറ്റി കൃഷ്ണകുമാർ

ബെംഗളൂരുവില്‍ നടന്ന സിജെപി പ്രതിഷേധത്തില്‍ പങ്കെടുത്തത് ആയിരം പേര്‍ മാത്രം (വലത്ത്)

ഇന്‍സ്റ്റഗ്രാമില്‍ തന്റെ പോസ്റ്റിന് 34.6 ദശലക്ഷം വ്യൂസ് കിട്ടിയെന്ന് ധ്രൂവ് റാഠി, പക്ഷെ പുളുവടി പൊളിഞ്ഞു, ബെംഗളൂരുവില്‍ എത്തിയത് ആയിരം പേര്‍ മാത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.