Wednesday, July 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

ജില്ലാ ആശുപത്രിയിലെത്താന്‍ വന്‍ തുക നല്‍കണം; കാഞ്ഞങ്ങാട് നിവാസികള്‍ ദുരിതത്തില്‍

മലയോര മേഖലയില്‍ നിന്നുള്ള ബസില്‍ കാഞ്ഞങ്ങാടെത്തുന്ന ഒരാള്‍ക്ക് ആശുപത്രിയിലെത്താന്‍ 60 രൂപ നല്‍കേണ്ട സ്ഥിതിയാണ്. യാത്രക്കാരെ വിളിച്ചു കയറ്റുന്നതിനെ ചൊല്ലി കഴിഞ്ഞ ദിവസം രാവിലെ ജില്ലാ ആശുപത്രി പരിസരത്ത് മിനി ബസ് ജീവനക്കാരും ഓട്ടോ െ്രെഡവര്‍മാരും തമ്മില്‍ വാക്കേറ്റവുമുണ്ടായി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 28, 2020, 01:15 pm IST
in Kasargod

കാഞ്ഞങ്ങാട്: ജില്ലയിലെ പ്രധാന സര്‍ക്കാര്‍ ആതുരാലയമായ ജില്ലാ ആശുപത്രിയിലേക്കെത്താന്‍ രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും പെടാപ്പാട് ലോക്ക് ഡൗണ്‍ സൃഷ്ടിച്ച വറുതിക്കിടയിലും രോഗികള്‍ക്ക് ആശുപത്രിയിലെത്താന്‍ വലിയ തുക നല്‍കേണ്ട സാഹചര്യമാണുള്ളത്. ലോക്ക് ഡൗണിനു മുമ്പ് പതിനഞ്ചോളം ബസുകള്‍ ജില്ലാ ആശുപത്രി വഴി സര്‍വ്വീസ് നടത്തിയിരുന്നു. 

ഇപ്പോഴിത് ഒരു മിനി ബസിലൊതുങ്ങിയിരിക്കുകയാണ്. ഇതുതന്നെ മിക്ക സമയത്തും പണിമുടക്കുന്നു. ഓട്ടോ പിടിച്ചു പോകാന്‍ അലാമിപ്പള്ളിക്ക് 30 രൂപയും പുതിയകോട്ടയ്‌ക്ക് 50 രൂപയും നല്‍കണം. കോട്ടച്ചേരിയിലെത്തണമെങ്കില്‍ 60 രൂപ നല്‍കണം. 

 മലയോര മേഖലയില്‍ നിന്നുള്ള ബസില്‍ കാഞ്ഞങ്ങാടെത്തുന്ന ഒരാള്‍ക്ക് ആശുപത്രിയിലെത്താന്‍ 60 രൂപ നല്‍കേണ്ട സ്ഥിതിയാണ്. യാത്രക്കാരെ വിളിച്ചു കയറ്റുന്നതിനെ ചൊല്ലി കഴിഞ്ഞ ദിവസം രാവിലെ ജില്ലാ ആശുപത്രി പരിസരത്ത് മിനി ബസ് ജീവനക്കാരും ഓട്ടോ െ്രെഡവര്‍മാരും തമ്മില്‍ വാക്കേറ്റവുമുണ്ടായി. 

എട്ടു രൂപ കൊണ്ട് ബസില്‍ കാഞ്ഞങ്ങാടെത്താന്‍ കഴിയുമെന്നിരിക്കെയാണ് ബസ് ഇല്ലാത്ത അവസരം ഓട്ടോക്കാര്‍ മുതലെടുക്കുന്നത് ഇതോടൊപ്പം കാഞ്ഞങ്ങാടിന്റെ ഉള്‍പ്രദേശങ്ങളിലേക്കും ആവശ്യത്തിന് ബസ് സര്‍വ്വീസുകളില്ലാത്തതിനാല്‍ ജനങ്ങള്‍ ദുരിതത്തിലായിരിക്കുകയാണ്.
 

Tags: kasargodhospitalbus
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വ്യാജചികിത്സയും ആഭിചാരക്രിയയും; ഉസ്‌താദ് ഷിഹാബുദ്ദീൻ ഫൈസിയുടെ വീട്ടിൽ റെയ്ഡ്, വ്യാജ സർട്ടിഫിക്കറ്റുകൾ ഉദ്യോഗസ്ഥർ കണ്ടെത്തി

Kerala

കൈകൂപ്പി യാചിച്ചിട്ടും വിദ്യാര്‍ഥികളെ ബസില്‍ കയറ്റാതിരുന്ന കണ്ടക്ടറെ വിളിച്ചുവരുത്തി മോട്ടോര്‍ വാഹന വകുപ്പ്, നടപടി ഉണ്ടായേക്കും

Kerala

‘പ്രിയദര്‍ശിനി തട്ടിപ്പ്’ അവസാനിപ്പിക്കണം, സ്ത്രീകള്‍ക്ക് മുഴുവന്‍ ബസുകളിലും സൗജന്യ യാത്ര ഉറപ്പാക്കണം: എസ് സുരേഷ്

Kerala

സർക്കാരിന്റെ സിസ്റ്റത്തെ മാനിക്കണം; ഡോ. റീനയെ നീക്കിയത് നടപടിയായി വ്യാഖാനിച്ചോളാൻ ആരോഗ്യമന്ത്രി

Kerala

വീട്ടിൽ ഉറങ്ങിക്കിടക്കുകയായിരുന്ന 16കാരിയെ പീഡിപ്പിച്ചു; 25കാരിക്കെതിരെ പോക്സോ കേസ്, പ്രതിക്കെതിരെ നിലവിൽ നാല് കേസുകൾ

പുതിയ വാര്‍ത്തകള്‍

സനാതന സംസ്‌കൃതിക്ക് നേരെ ഉയരുന്ന വെല്ലുവിളികള്‍ക്കെതിരെ വേണം ഹിന്ദു സമാജ ജാഗ്രത

ജൂണ്‍ 15 ഉം 25 ഉം ഇന്ദിരാ ഗാരണ്ടിയും

ഇ ഡിയെ ആക്രമിച്ച കേസില്‍ നേതാക്കളും പ്രതിക്കൂട്ടിലേക്ക്

ചരിത്രം കുറിച്ച് യുഎഇ; ഇത്തിഹാദ് പാസഞ്ചർ ട്രെയിൻ സർവീസ് തുടങ്ങി

തിരുവനന്തപുരം മേയർ വി വി രാജേഷിനെ കണ്ട് കോഴിക്കോട് മേയറും സർവകക്ഷി സംഘവും; ഷാളണിയിച്ച് സ്വീകരിച്ചു

ബെംഗളൂരു വിധാൻസൗധയ്‌ക്ക് മുന്നിൽ ഫോട്ടോയെടുപ്പിനെ ചൊല്ലി തര്‍ക്കം, കൂട്ടത്തല്ല്; നാല് നേപ്പാളി പൗരന്മാര്‍ അറസ്റ്റില്‍

റിക്കാര്‍ഡിട്ട് മുട്ട വില; മത്സ്യം, ഇറച്ചി വിലയും വര്‍ധിച്ചു

ബാലഗോകുലം ദക്ഷിണകേരളം വാര്‍ഷിക സമ്മേളനം മാവേലിക്കരയില്‍

ഡോ. പാര്‍വതി. യു., ഡോ. മുരളി എസ്., ഡോ. ബിന്‍സി പി.കെ., ഡോ. സതീഷ് കുമാര്‍ കെ., ഡോ. രവിശങ്കര്‍ സി.എന്‍., ജിതിന്‍ ടി. ജോയ്, വിഷ്ണു ആര്‍. നായര്‍

ജീവനുള്ള മത്സ്യങ്ങളുടെ സുരക്ഷിത ഗതാഗതസംവിധാനത്തിന് പേറ്റന്റുമായി സിഫ്റ്റ്

മൂന്ന് ബിജെപി എംഎല്‍എമാരെ പേടി; ബംഗാളിലെപ്പോലെ കേരളത്തിലും എന്‍ഡിഎ വരുമെന്ന് ഭയം: ഗോപകുമാര്‍ എംഎല്‍എ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.