Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

1962ലെ യുദ്ധത്തില്‍ ഇന്ത്യയുടെ 45,000 സ്‌ക്വയര്‍ കിലോമീറ്റര്‍ ചൈന പിടിച്ചെടുത്തത് മറക്കരുത്; ഗല്‍വാന്‍ വിഷയത്തെ രാഹുല്‍ രാഷ്‌ട്രീയ വത്കരിക്കരുത്‌

ഗല്‍വാന്‍ വാലിയില്‍ ഇന്ത്യ നടത്തുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പ്രദേശത്തെ ആശയവിനിമയ സംവിധാനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനാണ്. ഇതിനിടെ ചൈനീസ് സൈനികര്‍ റോഡ് കൈയേറുകയും ഇന്ത്യന്‍ സൈനികരുമായി സംഘര്‍ഷത്തില്‍ ഏര്‍പ്പെടുകയും ചെയ്തു. ഇതൊന്നും ആരുടെയും പരാജയമായി വിലയിരുത്താനാകില്ല.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 28, 2020, 10:55 am IST
inIndia

ന്യൂദല്‍ഹി : ഗല്‍വാന്‍ താഴ്‌വരയിലുണ്ടായ സംഭവങ്ങളില്‍ പ്രതിരോധ മന്ത്രി പരാജയമാണെന്ന പ്രസ്താവന ശരിയല്ല. രാജ്യ സുരക്ഷയെ രാഷ്‌ട്രീയ വത്കരിക്കരുതെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കെതിയെ വിമര്‍ശിച്ച് എന്‍സിപി അധ്യക്ഷന്‍ ശരദ് പവാര്‍. സൂക്ഷ്മതയോടെ കൈകാര്യം ചെയ്യേണ്ട വിഷയമാണിതെന്നും മുന്‍ പ്രതിരോധ മന്ത്രികൂടിയായ അദ്ദേഹം അറിയിച്ചു. മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കവേയാണ് ഇക്കാര്യം അറിയിച്ചത്.  

നിലവിലെ വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ പ്രസ്താവന നടത്തുമ്പോള്‍ 1962 ലെ യുദ്ധത്തിനു ശേഷം 45,000 സ്‌ക്വയര്‍ കിലോമീറ്റര്‍ ഇന്ത്യന്‍ ഭൂപ്രദേശം ചൈന പിടിച്ചെടുത്തകാര്യം മറക്കരുതെന്നും അദ്ദേഹം ഓര്‍മ്മപ്പെടുത്തി. ഗല്‍വാന്‍ അതിര്‍ത്തിയില്‍ പ്രകോപന പരമായി പെരുമാറിയത് ചൈനയാണ്. വിഷയത്തെ രാഷ്‌ട്രീയപരമായി കാണാന്‍ ശ്രമിക്കരുത്.  

ഗല്‍വാന്‍ വാലിയില്‍ ഇന്ത്യ നടത്തുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പ്രദേശത്തെ ആശയവിനിമയ സംവിധാനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനാണ്. ഇതിനിടെ ചൈനീസ് സൈനികര്‍ റോഡ് കൈയേറുകയും ഇന്ത്യന്‍ സൈനികരുമായി സംഘര്‍ഷത്തില്‍ ഏര്‍പ്പെടുകയും ചെയ്തു. ഇതൊന്നും ആരുടെയും പരാജയമായി വിലയിരുത്താനാകില്ല. നമ്മുടെ സൈന്യം പട്രോളിങ് നടത്തുന്നതിനിടെ മറ്റുള്ളവര്‍ കടന്നുകയറ്റം നടത്തിയേക്കാം.  

ദല്‍ഹിയിലിരിക്കുന്ന പ്രതിരോധ മന്ത്രിയുടെ പരാജയം മൂലമാണ് അതിര്‍ത്തിയില്‍ കടന്നു കയറ്റമുണ്ടാകുന്നതെന്ന് പറയാനാകില്ല. അതിര്‍ത്തിയില്‍ സൈന്യം പെട്രോളിങ് നടത്തിയിരുന്നു. ചൈനയുടെ കടന്നുകയറ്റം ശ്രദ്ധയില്‍പെടുകയും ഇത് തടയാന്‍ ശ്രമിച്ചതോടെ സംഘര്‍ഷത്തിലേക്ക് നീങ്ങുകയുമായിരുന്നു. അതിര്‍ത്തിയില്‍ സൈന്യം ജാഗ്രത പാലിച്ചിരുന്നതിന്റെ തെളിവാണ് ഇത്. അല്ലായിരുന്നെങ്കില്‍ കടന്നുകയറ്റം ആരും അറിയില്ലായിരുന്നു. അതുകൊണ്ടുതന്നെ വിഷയത്തില്‍ ആരോപണങ്ങള്‍ ഉന്നയിക്കുന്നത് ശരിയല്ലെന്നും പവാര്‍ രാഹുലിനെ കുറ്റപ്പെടുത്തി.  

1962 ലെ യുദ്ധത്തില്‍ ഇന്ത്യയുടെ 45,000 സ്‌ക്വയര്‍ കിലോമീറ്റര്‍ പ്രദേശം നഷ്ടപ്പെട്ടിരുന്നു. ആ പ്രദേശം ഇപ്പോഴും ചൈനയുടെ നിയന്ത്രണത്തിലാണ്. ഒരു ആരോപണം ഉന്നയിക്കുമ്പോള്‍ തന്റെ പാര്‍ട്ടിയുടെ ഭരണകാലത്ത് എന്താണ് നടന്നതെന്നുകൂടി പറയണം. മുമ്പ് ഇന്ത്യന്‍ പ്രദേശങ്ങള്‍ ചൈന പിടിച്ചെടുത്തകാര്യം അവഗണിക്കാന്‍ കഴിയില്ലെന്നും പവാര്‍ കൂട്ടിച്ചേര്‍ത്തു.  

Tags: ഇന്ത്യ- ചൈന അതിര്‍ത്തി തര്‍ക്കംindiaകേന്ദ്ര സര്‍ക്കാര്‍indian armychinaശരദ് പവാര്‍പ്രതിരോധ മന്ത്രാലയംപ്രതിരോധം
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പാകിസ്ഥാനെതിരെ യുഎന്നിൽ ഇന്ത്യയുടെ രൂക്ഷ വിമർശനം; 26/11-ഉം പഹൽഗാമും ലോകം മറന്നിട്ടില്ല

India

‘ദീർഘവീക്ഷണത്തോടെയുള്ള മികച്ച നേതൃത്വം’: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച് ലോകനേതാക്കൾ

Kerala

മോദിജിയുടെ 25 വർഷം സേവന രാഷ്‌ട്രീയം രാജ്യത്തിന് മാതൃക; കോൺഗ്രസ്-സിപിഎം ഭരണവും ജനം വിലയിരുത്തണം: രാജീവ് ചന്ദ്രശേഖർ എംഎൽഎ

Vicharam

ആഗോള വിനോദസഞ്ചാര ഭൂപടത്തില്‍ ഭാരതത്തിന്റെ കുതിപ്പ്

Editorial

നഗോയ ഗെയിംസ് പറയുന്നത്‌

പുതിയ വാര്‍ത്തകള്‍

തമിഴ്നാട്ടില്‍ വിജയ് മുഖ്യമന്ത്രിയായത് വോട്ട് ചോരി കാരണമാണെന്ന് അഭിജിത് ദീപ്കെ

ഒക്ടോബര്‍ 10ന് നിയമംലംഘിച്ച് സിജെപി സമരത്തില്‍ രഞ്ജിനി ഹരിദാസ് പങ്കെടുക്കുമെന്ന് അഭ്യൂഹം

രാഹുലിന്റെയും പ്രിയങ്കയുടെയും അഴിഞ്ഞാട്ടത്തിനെതിരെ ശക്തമായ രോഷപ്രകടനവുമായി ദല്‍ഹിയിലെ ബിജെപി മഹിളാ മോര്‍ച്ച തെരുവില്‍

സ്ത്രീകളുടെ ഇടതുകണ്ണും പുരുഷൻമാരുടെ വലതുകണ്ണും തുടിച്ചാൽ

സ്വപ്നങ്ങൾ വരാനിരിക്കുന്ന കാര്യങ്ങളെകുറിച്ചുള്ള സൂചന? ഫലങ്ങൾ ഇങ്ങനെ

ദല്‍ഹി പൊലീസിലെ വനിത പൊലീസുകാരിയെ രാഹുല്‍ ഗാന്ധി ആക്രമിക്കുന്നു (ഇടത്തും വലത്തും)

പാറ്റകളെ നേരിടാന്‍ പോലീസിന് ബോഡി ക്യാമറകൾ നിർബന്ധമാക്കാണമെന്ന ഹർജി പരിഗണിക്കാൻ കേന്ദ്രത്തോട് ദൽഹി ഹൈക്കോടതി

‘ എന്റെ കുടുംബത്തിൽ നിന്നൊരാൾ മുഖ്യമന്ത്രിയായതു പോലൊരു സന്തോഷമാണ് എനിക്കുള്ളത് ‘ ; ഷീല

ലേബര്‍ സര്‍ട്ടിഫിക്കേഷനില്‍ നിന്ന് പ്രമുഖ ഐടി കമ്പനികളെ സസ്‌പെന്‍ഡ് ചെയ്ത് അമേരിക്ക

‘മെസേജ് അയക്കും , കൃത്യമായി മറുപടി വരും , സ്ക്രീനിനു പുറത്തും ഒരു ബന്ധം ഉണ്ടായിരുന്നു ‘ ; നാനാ പടേക്കറുമായുള്ള ബന്ധത്തെ പറ്റി കൃഷ്ണകുമാർ

ബെംഗളൂരുവില്‍ നടന്ന സിജെപി പ്രതിഷേധത്തില്‍ പങ്കെടുത്തത് ആയിരം പേര്‍ മാത്രം (വലത്ത്)

ഇന്‍സ്റ്റഗ്രാമില്‍ തന്റെ പോസ്റ്റിന് 34.6 ദശലക്ഷം വ്യൂസ് കിട്ടിയെന്ന് ധ്രൂവ് റാഠി, പക്ഷെ പുളുവടി പൊളിഞ്ഞു, ബെംഗളൂരുവില്‍ എത്തിയത് ആയിരം പേര്‍ മാത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.