Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam
Article

വളച്ചൊടിക്കാത്ത ചരിത്രമാവണം സിനിമ

വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി ബ്രിട്ടീഷുകാര്‍ക്കെതിരെ പോരാടിയിട്ടുണ്ട്. പക്ഷേ, രാഷ്‌ട്രത്തിന്റെ സ്വാതന്ത്ര്യം എന്ന മഹത്തായ ഒരു ലക്ഷ്യം മറയാക്കി മറ്റു സങ്കുചിത ലക്ഷ്യങ്ങള്‍ക്കു വേണ്ടിയും ഋണമായ പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുള്ളതിനും തെളിവുകള്‍ ധാരാളം രേഖപ്പെടുത്തിക്കാണുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 28, 2020, 03:00 am IST
inArticle

വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ജീവിതം സിനിയമാക്കുന്നു എന്നു കേട്ടു. ഒന്നല്ല, നാലു സംഘങ്ങളാണ് ഇതിനു മത്സരിക്കുന്നത്. ഒരു വ്യക്തിയുടെ ജീവിതം  നാലു രീതിയില്‍ ചിത്രീകരിക്കുന്നു എന്നു കേള്‍ക്കുമ്പോള്‍ തന്നെ  സ്വാഭാവികമായും ഉണ്ടാകുന്ന ഒരു സംശയമുണ്ട്. ഏതാണു ശരി? മാപ്പിള ലഹളയ്‌ക്ക് ഒരു നൂറ്റാണ്ടു തികയുമ്പോള്‍ തന്നെ മാരകമായ മറ്റൊരു കലാപത്തിനുള്ള അഗ്നിപകരലാകും ഇത്. കുഞ്ഞഹമ്മദ് ഹാജിക്ക് നായക പരിവേഷം നല്‍കി ചിത്രങ്ങള്‍ നിര്‍മ്മിക്കുന്നവര്‍, വക്രീകരിക്കാത്ത ചരിത്രം അന്വേഷിച്ചു കണ്ടെത്തി ആഴത്തില്‍ പഠിച്ചശേഷം മാത്രമേ അതിനു മുതിരാന്‍ പാടുള്ളൂ.

വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി ബ്രിട്ടീഷുകാര്‍ക്കെതിരെ പോരാടിയിട്ടുണ്ട്. പക്ഷേ, രാഷ്‌ട്രത്തിന്റെ സ്വാതന്ത്ര്യം എന്ന മഹത്തായ ഒരു ലക്ഷ്യം മറയാക്കി മറ്റു സങ്കുചിത ലക്ഷ്യങ്ങള്‍ക്കു വേണ്ടിയും ഋണമായ പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുള്ളതിനും തെളിവുകള്‍ ധാരാളം രേഖപ്പെടുത്തിക്കാണുന്നു. ‘ലക്ഷ്യം മാര്‍ഗ്ഗത്തെ സാധൂകരിക്കും” എന്ന കമ്യൂണിസ്റ്റ് ആദര്‍ശം ഉപയോഗപ്പെടുത്തി വലിയ ഒരു ലക്ഷ്യം നേടാനെന്ന പുകമറയ്‌ക്കു പിന്നില്‍ പല ഹീനമായ മാര്‍ഗ്ഗങ്ങളും സ്വീകരിച്ചിരുന്നു എന്നും മനസ്സിലാക്കാം.  

കുമാരനാശാന്റെ ‘ദുരവസ്ഥ” യില്‍ പ്രതിപാദിച്ചിട്ടുള്ള സാഹചര്യങ്ങള്‍ പലതും പല ചരിത്രകാരന്മാരും രേഖപ്പെടുത്തിയിട്ടുണ്ട്. ഒരുലക്ഷം പേരെങ്കിലും മലബാര്‍ ലഹള (മാപ്പിള ലഹള)യില്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്ന് ആനിബസന്റ് രേഖപ്പെടുത്തുന്നു. മനുഷ്യമനസ്സാക്ഷി മരവിപ്പിക്കുന്ന തരത്തിലുള്ള ക്രൂരതകളും നടമാടിയിട്ടുണ്ട്. ഇങ്ങനെയുള്ളപ്പോള്‍ ലഹളയ്‌ക്ക് നേതൃത്വം നല്‍കിയ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെപ്പോലുള്ളവര്‍ക്ക് നിരപരാധിത്വം അവകാശപ്പെടാനാകുമോ? 256 വില്ലേജുകളെ സംഘടിപ്പിച്ച് പാസ്‌പോര്‍ട്ടും സൈനികരും ഉള്‍പ്പെടെയുള്ള സമാന്തര രാജ്യം രൂപീകരിച്ചിട്ടുള്ളതായി ചില രേഖകളില്‍ കാണാം. ഈ വില്ലേജുകളെ ബ്രിട്ടീഷ് ഭരണത്തിനെതിരെയും താന്‍ ഉറച്ചു വിശ്വസിച്ചിരുന്ന സാമുദായിക താത്പര്യങ്ങള്‍ക്കനുകൂലമായും ചിട്ടപ്പെടുത്തി പോരാടിയപ്പോള്‍ മതപരിവര്‍ത്തനം ഉള്‍പ്പെടെയുള്ള ഗൂഢലക്ഷ്യങ്ങള്‍ക്കുവേണ്ടി  കാടത്തം കാട്ടിയിട്ടുണ്ട്. ഒന്നുറപ്പാണ്, ചരിത്രം ഇവിടെ ഓരോരുത്തരുടെയും കാഴ്ചപ്പാടിനും ലക്ഷ്യത്തിനും വേണ്ടി വക്രീകരിക്കപ്പെട്ടിട്ടുണ്ട്. ചിത്രീകരണങ്ങള്‍ പൂര്‍ത്തിയായി പുറത്തുവന്നാല്‍ മാത്രമേ ശരിയായി വിലയിരുത്താന്‍ കഴിയൂ.

എം.എ. കബീര്‍

(ഭാരതീയ വിചാരകേന്ദ്രം പത്തനംതിട്ട ജില്ലാ പ്രസിഡന്റാണ് ലേഖകന്‍)

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഫ്‌ളക്‌സ് വിഷയത്തില്‍ നാണംകെട്ട് പാലാ നഗരസഭാ വൈസ് ചെയര്‍മാന്‍, ‘അഭിവാദ്യങ്ങള്‍’ ഒന്നൊഴിയാതെ നീക്കി

Entertainment

‘എന്റെ മകൾ’ എന്ന് തിരുത്തി ‘ഞങ്ങളുടെ മകള്‍ എന്ന് കുഞ്ഞാറ്റയെ വിളിച്ച് മനോജ് കെ ജയന്‍; ഒഴിവാക്കാനാകാത്ത സാന്നിധ്യമായി ഉര്‍വ്വശി

Kerala

വയോധികയുടെ ശരീരത്തില്‍ മകളും ചെറുമകളും ചൂട് വെള്ളം ഒഴിച്ചു; കാരണം സ്വത്ത് തര്‍ക്കം, പൊലീസ് കേസെടുത്തു

Kerala

വാഹനാപകടങ്ങള്‍ക്കിടയാക്കുന്നതില്‍ ഭാര്യമാര്‍ക്ക് വലിയ പങ്കെന്ന് പഠനം, എങ്ങിനെയെന്നല്ലേ?

India

ഗ്യാനേഷ് കുമാറിന്റെ രാജി CJP നിരന്തരം ആവശ്യപ്പെടുന്നത് ഉചിതമല്ല, നിരന്തരം രാജി ആവശ്യപ്പെടുന്നത് നല്ല രീതിയില്ല: കേന്ദ്രമന്ത്രി രാംദാസ് അതാവലെ

പുതിയ വാര്‍ത്തകള്‍

സംസാരിക്കാൻ സാധിക്കാതെ വിനോദ് കാംബ്ലി , വൃദ്ധ സദനത്തിൽനിന്നുള്ള ദൃശ്യങ്ങള്‍ പുറത്ത്

ഒപ്പം താമസിച്ച യുവതിയെ തീകൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച ആണ്‍സുഹൃത്ത് പിടിയില്‍

മയക്കുമരുന്ന് കടത്താൻ ശ്രമിച്ച കേസ്, മലയാളി യുവാവിന്റെ വധശിക്ഷ സൗദി അറേബ്യയിൽ നടപ്പാക്കി

സമയപരിധി നീട്ടുമെന്നുകരുതി കാത്തിരിക്കരുത്, ഇനിയും റേഷന്‍ വാങ്ങാത്തവരുടെ കാര്‍ഡുകള്‍ മരവിപ്പിക്കും

ക്‌ഷേത്രദര്‍ശനം കഴിഞ്ഞു മടങ്ങുകയായിരുന്ന സ്‌കൂട്ടര്‍ യാത്രിക ബസ് കയറി മരിച്ചു

ഏഷ്യന്‍ ഗെയിംസ് ഹൈജമ്പില്‍ സര്‍വേഷ് കുഷാരെയ്‌ക്ക് വെള്ളി,സ്റ്റീപിള്‍ ചേസ്, ഡെക്കാത്ലണ്‍ എന്നിവയിലും മെഡല്‍

ബോളിവുഡിനെ തീപിടിപ്പിക്കാന്‍ ‘ദൃശ്യം 3’ ഒക്ടോബര്‍ 2 ന്; ട്രെയ്ലറിന് ശേഷം അജയ് ദേവ്ഗണിനെയും സംഘത്തെയും കാത്ത് ആകാംക്ഷയോടെ ഹിന്ദി പ്രേക്ഷകര്‍

‘വഴിവിട്ടു സഞ്ചരിക്കുന്ന മന്ത്രി’മാരെ തിരുത്തിക്കും, കെ. എം ഷാജിയെ ലക്ഷ്യമിട്ട് യൂത്ത് ലീഗ്

ഇന്ത്യക്കാരനെ വിവാഹം കഴിക്കണം ; ഭർത്താവിനെയും മൂന്ന് കുട്ടികളെയും ഉപേക്ഷിച്ച് അതിർത്തി കടക്കാൻ ശ്രമിച്ച ബംഗ്ലാദേശി യുവതി മഞ്ജീറ ബീബി പിടിയിൽ

കോതമംഗലത്ത് സ്‌കൂട്ടര്‍ സ്വകാര്യ ബസിലിടിച്ച് ദമ്പതികള്‍ക്ക് ദാരുണാന്ത്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.