Saturday, August 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പ്രതിദിന ഉത്പാദനം ഇരട്ടിയിലധികമാക്കി; കൊറോണയ്‌ക്കെതിരെ നിശബ്ദ പോരാളിയായി പെസോ

ഓക്‌സിജന്റെ ആവശ്യം കണ്ടറിഞ്ഞ് കേരളത്തിലെ ഇരുപത്തിരണ്ട് ഉത്പാദന പ്ലാന്റുകളും തുടര്‍ച്ചയായി പ്രവര്‍ത്തിക്കാന്‍ മാര്‍ച്ച് 24ന് കേരള ഡെപ്യുട്ടി ചീഫ് കണ്‍ട്രോളര്‍ ഡോ.ആര്‍. വേണുഗോപാല്‍ നിര്‍ദേശം നല്‍കുകയായിരുന്നു.

ആര്‍. അജയകുമാര്‍byആര്‍. അജയകുമാര്‍
Jun 27, 2020, 02:35 pm IST
inIndia

ആലപ്പുഴ: കൊറോണ പടര്‍ന്നതോടെ ഓക്‌സിജന്റെ ഉപയോഗം ക്രമാതീതമായി വര്‍ദ്ധിച്ചപ്പോള്‍ നിശബദ യോദ്ധാവായി മാറിയത് പെസോ. ഒരു പരാതിയുമില്ലാതെ രാജ്യമൊട്ടുക്കും ഓക്‌സിജന്‍ എത്തിക്കുന്നതില്‍ പെസോ വിജയിച്ചു. ഭാരത സര്‍ക്കാരിന്റെ കീഴിലുള്ള പെട്രോളീയം ആന്‍ഡ് എക്‌സ്‌പ്ലോസീവ് സേഫ്റ്റി ഓര്‍ഗനൈസേഷന്റെ പ്രവര്‍ത്തനം ഇതോടെ അഭിമാനകരമായി മാറി.  

ഓക്‌സിജന്റെ ആവശ്യം കണ്ടറിഞ്ഞ് കേരളത്തിലെ ഇരുപത്തിരണ്ട് ഉത്പാദന പ്ലാന്റുകളും തുടര്‍ച്ചയായി പ്രവര്‍ത്തിക്കാന്‍ മാര്‍ച്ച് 24ന് കേരള ഡെപ്യുട്ടി ചീഫ് കണ്‍ട്രോളര്‍ ഡോ.ആര്‍. വേണുഗോപാല്‍ നിര്‍ദേശം നല്‍കുകയായിരുന്നു.

കാര്യങ്ങള്‍ മുന്‍കൂട്ടിക്കണ്ട് ഓക്‌സിജന്‍ ഫില്ലിങ് പഌന്റുകള്‍ക്കും, വിതരണക്കാര്‍ക്കും നിര്‍ദേശം നല്‍കി. കേരളത്തെ കൂടാതെ തമിഴ്‌നാട്, കര്‍ണാടക സംസ്ഥാനങ്ങള്‍ക്കും ഒക്‌സിജന്‍ നല്‍കി.അഞ്ഞൂറു പുതിയ ഓക്‌സിജന്‍ സിലിണ്ടറുകള്‍ കേരളത്തിലെത്തിച്ചു.

കമ്മീഷന്‍ അനുമതിയോടൊപ്പം ആവശ്യമെങ്കില്‍ ആശുപത്രികള്‍ക്കു ഓക്‌സിജന്‍ സംഭരണ ടാങ്കുകളുടെ ലൈസന്‍സും പെസോ നല്‍കും. രാജ്യത്തെ ആശുപത്രികളില്‍ കൊറോണ കാലത്ത് പ്രതിമാസ ഓക്‌സിജന്‍ ഉപയോഗം 902 മെട്രിക് ടണ്ണില്‍ നിന്ന്  1256 മെട്രിക് ടണ്ണിലെത്തി. ജൂലൈയില്‍ ഉപയോഗം 1971.56 മെട്രിക് ടണ്ണിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

കേരളത്തിലെ പ്രതിദിന ഓക്‌സിജന്റെ ആവശ്യകത 24.78 മെട്രിക് ടണ്‍ ആണ്. എന്നാല്‍ പെസോ ഉപദേശ പ്രകാരം  76.26 മെട്രിക് ടണ്‍ അധിക സംഭരണം നടത്തി. വ്യവസായ ആവശ്യത്തിനുള്ള ഓക്‌സിജന്‍ നിര്‍മ്മിക്കുന്ന കൊച്ചി റിഫൈനറിയിലുള്ള എയര്‍പ്രോഡക്ട്‌സ് ഇന്ത്യ ലിമിറ്റഡിനോടും കൊച്ചി ഷിപ്പിയാര്‍ഡിലുള്ള കൊച്ചി എയര്‍ പ്രോഡക്ട്‌സ് കമ്പിനിയോടും ആവശ്യമെങ്കില്‍ മെഡിക്കല്‍ ഓക്‌സിജന്‍ ഉത്പ്പാദിപ്പിക്കണണമെന്ന് പെസോയുടെ ആവശ്യം കമ്പിനികള്‍ അംഗീകരിച്ചു. രോഗികളുടെ വര്‍ദ്ധനവ് ഉണ്ടായാല്‍ മെഡിക്കല്‍ ഓക്‌സിജന്‍ നല്‍കാന്‍ കേരള ഓക്‌സിജന്‍ പഌന്റുകള്‍ സജ്ജമാണെന്ന് വേണുഗോപാല്‍ പറഞ്ഞു.  

Tags: Corona
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

സ്റ്റാലിന്‍റെ ജന്മദിനാഘോഷത്തിന്‍റെ ഭാഗമായി അരങ്ങേറിയ അശ്ലീലനൃത്തം വേദിയില്‍ മുന്‍നിരയില്‍ ഇരുന്ന് ആസ്വദിക്കുന്ന ഡിഎംകെ മന്ത്രി പെരിയകറുപ്പന്‍ (ഇടത്ത്) സ്റ്റാലിനും മകന്‍ ഉദയനിധി സ്റ്റാലിനും (വലത്ത്)
India

സനാതനധര്‍മ്മം ഡെങ്കിപ്പനി പോലെ തുടച്ചുനീക്കണമെന്ന് പറഞ്ഞ ഉദയനിധി സ്റ്റാലിന്റെ ജന്മദിനം ആഘോഷിക്കാന്‍ അശ്ലീലനൃത്തം

Entertainment

കോവിഡ് വാക്‌സിന്‍ എടുത്തതു കൊണ്ടാണ് ഹൃദയാഘാതം വന്നത്: ആരോപണവുമായി നടൻ

India

രാജ്യത്ത് ഇതുവരെ ജെ എന്‍ .1 ബാധിച്ചത് 21 പേര്‍ക്ക്, കൂടുതല്‍ രോഗികള്‍ ഗോവയില്‍

India

രാജ്യത്ത് കോവിഡ് കേസുകളില്‍ വന്‍വര്‍ധന; ആക്ടീവ് കേസുകളുടെ എണ്ണം പതിനായിരം കടന്നു

Entertainment

കൊറോണ പേപ്പേഴ്‌സ് ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി

പുതിയ വാര്‍ത്തകള്‍

മോദിയെ പരിഹസിച്ച രാഹുലിന് ഇന്ദിരയുടെ ചിത്രം വെച്ച് മറുപടി

കടലിനടിയില്‍ കോറല്‍ വര്‍ണ വിസ്മയം; കാലാവസ്ഥാ വ്യതിയാനത്തിന്റെ നേര്‍ചിത്രമെന്ന് സിഎംഎഫ്ആര്‍ഐ

അതുല്‍ കൃഷ്ണന്‍, അനന്ദു അഭിലാഷ്, ബിബിന്‍

ഓണവിപണി ലക്ഷ്യമിട്ട് എംഡിഎംഎയുമായി ഡിവൈഎഫ്‌ഐ നേതാവടക്കം മൂന്നു പേർ പിടിയിൽ

രാഷ്ട്രപതി ഭവനിലെ അമൃത് ഉദ്യാന്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മു സന്ദര്‍ശകര്‍ക്കായി തുറന്ന് കൊടുത്തപ്പോള്‍

അമൃത് ഉദ്യാന്‍ സന്ദര്‍ശകര്‍ക്കായി തുറന്നു

മമ്മൂട്ടിയായാലും പെടും, ഗൂഗിള്‍ മാപ്പിന്റെ ചതിയില്‍പ്പെട്ട നടന് ആരാധകന്‍ വഴികാട്ടിയായി, വീഡിയോ വൈറല്‍

പെട്രോൾ, ഡീസൽ വില നികുതിയിൽ കുറവ് വരുത്തി കേന്ദ്ര സർക്കാർ; നിരക്കുകൾ പ്രാബല്യത്തിൽ വന്നു

ഇന്തോനേഷ്യയിൽ വൻ ഭൂചലനം, രണ്ടുപേർ കൊല്ലപ്പെട്ടു; സുനാമിക്ക് സാദ്ധ്യത, ആയിരക്കണക്കിന് ആളുകളെ ഒഴിപ്പിച്ചു

കാലടി സംസ്‌കൃത സര്‍വകലാശാലയില്‍ വനിതാ വിസിയുടെ ശവസംസ്‌കാരം നടത്തി എസ്എഫ്‌ഐയുടെ സമരം

കാലടി സംസ്‌കൃത സര്‍വകലാശാലയിലെ അതിക്രമം: അപലപിച്ച് വൈസ് ചാന്‍സലര്‍മാര്‍; അടിയന്തര നടപടി ആവശ്യപ്പെട്ടു

ഇടുക്കിയിൽ മാതാപിതാക്കളെ കൊലപ്പെടുത്തിയ അജീഷ് സ്ഥിരം മദ്യപാനി; കൊലപാതക ദൃശ്യങ്ങൾ ബന്ധുവിന് അയച്ചു കൊടുത്തു

വെള്ളപ്പൊക്ക ദുരിതത്തിന് പരിഹാരം കാണമെന്നാവശ്യപ്പെട്ട് കേന്ദ്ര ജലശക്തി മന്ത്രി സി.ആര്‍. പാട്ടീലിന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ നിവേദനം നല്‍കുന്നു. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി അനൂപ് ആന്ററണി, ദേശീയ നിര്‍വാഹക സമിതി അംഗം പി.കെ. കൃഷ്ണദാസ് സമീപം

ശബരിമല തീര്‍ഥാടനം; തിരുവല്ലയില്‍ കൂടുതല്‍ ട്രെയിനുകള്‍ക്ക് സ്‌റ്റോപ്പ്, പമ്പയേയും പാര്‍വതീ പുത്തനാറിനെയും പുനരുജ്ജീവിപ്പിക്കാന്‍ പദ്ധതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.