Sunday, August 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

കൊറോണയുടെ പേരില്‍ എയര്‍പോര്‍ട്ട് കരാര്‍ തൊഴിലാളികളെ പിരിച്ചുവിടുന്നത് അവസാനിപ്പിക്കണം: സംയുക്ത ട്രേഡ് യൂണിയന്‍

എയര്‍പോര്‍ട്ട് സാറ്റ്‌സിലെ കരാര്‍ തൊഴിലാളികളെ അന്യായമായി പിരിച്ചുവിടുന്നതിനെതിരെ സംയുക്ത ട്രേഡ് യൂണിയന്‍ സമരം തുടങ്ങുന്നു. രണ്ട് മുതല്‍ പത്ത് വര്‍ഷത്തോളം സര്‍വീസിലുള്ളവരെയാണ് യാതൊരു മാനദണ്ഡവും പാലിക്കാതെ പിരിച്ചുവിടുന്നത്. സാമ്പത്തിക പ്രതിസന്ധി തരണം ചെയ്യാന്‍ എല്ലാ യൂണിയനുകളും വേണ്ട സഹായം നല്‍കാമെന്ന് ഉറപ്പ് നല്‍കിയെങ്കിലും മാനേജ്‌മെന്റ് തയാറാകുന്നില്ല.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 27, 2020, 12:04 pm IST
inThiruvananthapuram

തിരുവനന്തപുരം: കൊറോണയുടെ പേരില്‍ എയര്‍പോര്‍ട്ട് സാറ്റ്‌സിലെ കരാര്‍ തൊഴിലാളികളെ അന്യായമായി പിരിച്ചുവിടുന്നതിനെതിരെ  സംയുക്ത ട്രേഡ് യൂണിയന്‍ സമരം തുടങ്ങുന്നു. രണ്ട് മുതല്‍ പത്ത് വര്‍ഷത്തോളം സര്‍വീസിലുള്ളവരെയാണ് യാതൊരു മാനദണ്ഡവും പാലിക്കാതെ പിരിച്ചുവിടുന്നത്. സാമ്പത്തിക പ്രതിസന്ധി തരണം ചെയ്യാന്‍ എല്ലാ യൂണിയനുകളും വേണ്ട സഹായം നല്‍കാമെന്ന് ഉറപ്പ് നല്‍കിയെങ്കിലും മാനേജ്‌മെന്റ് തയാറാകുന്നില്ല. 

തൊഴിലാളികളെ പിരിച്ചുവിടാതെ ഡ്യൂട്ടി ക്രമീകരിച്ച് സാമ്പത്തിക നഷ്ടം നികത്താന്‍ യൂണിയനുകള്‍ തയാറായിട്ട് പോലും മാനേജ്‌മെന്റ് തയാറാകുന്നില്ല. കേന്ദ്ര റീജിയണല്‍ ലേബര്‍ കമ്മീഷണര്‍ തൊഴിലാളികളെ പിരിച്ചുവിടരുതെന്ന്  ആവശ്യപ്പെട്ടിട്ടും മാനേജ്‌മെന്റ് സമ്മതിക്കുന്നില്ല. കേന്ദ്ര, സംസ്ഥാന തൊഴില്‍ നിയമങ്ങള്‍ കാറ്റില്‍പ്പറത്തിയാണ് മാനേജ്‌മെന്റിന്റെ നടപടി. 

ഇതിനെതിരെ തിങ്കളാഴ്ച മുതല്‍ ശക്തമായ പ്രക്ഷോഭ പരിപാടികള്‍ നടത്തുമെന്ന് കേരള പ്രദേശ് എയര്‍പോര്‍ട്ട് കാഷ്വല്‍ മസ്ദൂര്‍ സംഘം (ബിഎംഎസ്) ജനറല്‍ സെക്രട്ടറി എ.പി. അജിത്ത് കുമാര്‍, തിരുവനന്തപുരം ഇന്റര്‍നാഷണല്‍ ആന്‍ഡ് ഡൊമെസ്റ്റിക്ക് എയര്‍പോര്‍ട്ട് യൂണിയന്‍ (സിഐറ്റിയു) ജനറല്‍ സെക്രട്ടറി പി. രാജേന്ദ്രദാസ്, തിരുവനന്തപുരം എയര്‍പോര്‍ട്ട് കോണ്‍ട്രാക്റ്റ് ലേബേഴ്‌സ് യൂണിയന്‍ വര്‍ക്കിംഗ് പ്രസിഡന്റ് വിനോദ് യേശുദാസ്, തിരുവനന്തപുരം ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് സ്റ്റാഫ് ആന്‍ഡ് വര്‍ക്കേഴസ് വെല്‍ഫെയര്‍ അസോസിയേഷന്‍ (ഐഎന്റ്റിയുസി) ജനറല്‍ സെക്രട്ടറി ചാല സുധാകരന്‍, തിരുവനന്തപുരം എയര്‍പോര്‍ട്ട് ലേബേഴ്‌സ് യൂണിയന്‍ (ഐഎന്റ്റിയുസി) വര്‍ക്കിംഗ് പ്രസിഡന്റ് പാട്രിക്ക് മൈക്കിള്‍ എന്നിവര്‍ സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു.

Tags: തിരുവനന്തപുരംഎയര്‍പോര്‍ട്ട്
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

സന്താനദായകനായ വിഷ്ണുനഗര്‍ ശ്രീനാഗരാജാവ്; (തിരുവുത്സവം ജനുവരി 20, 21 തീയതികളില്‍)

Kerala

ഭാര്യയുമായി വഴക്കിട്ട് യുവാവ് കഴുത്തറുത്ത് ജീവനൊടുക്കി; സംഭവം തിരുവനന്തപുരത്ത്

കരമന ഹരി കൈയ്യേറി മുറിച്ചുമാറ്റിയ കായ്ഫലമുള്ള പ്ലാവുകളില്‍ ഒന്ന്‌
Thiruvananthapuram

നേതാവിന്റെ ലവ്, ഡ്രാമ, ആക്ഷന്‍

Thiruvananthapuram

വൃദ്ധ ദമ്പതിമാരുടെ വസ്തു കയ്യേറി സിപിഎം നേതാവ് വഴിവെട്ടി, വധഭീഷണിയും

Kerala

കേരളത്തിലേത് സാമൂഹിക സാമ്പത്തിക വ്യവസ്ഥകള്‍ തകര്‍ത്ത സര്‍ക്കാര്‍: ഉണ്ണികൃഷ്ണന്‍ ഉണ്ണിത്താന്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

റോഡരികില്‍ കളിക്കുകയായിരുന്ന നാലുകുട്ടികള്‍ വാന്‍ ഇടിച്ചു മരിച്ചു : ദാരുണ സംഭവം തമിഴ്നാട് ധർമപുരിയിൽ

വ്യവസായി രൺവീർ ഷായുടെ ഓഫീസിൽ തമിഴ്‌നാട് പോലീസിന്റെ റെയ്ഡ് ; കണ്ടെത്തിയത് കോടികൾ വിലയുള്ള ആന, നന്ദി, സിംഹം അടക്കം അഞ്ച് കൂറ്റൻ വിഗ്രഹങ്ങൾ

ഗുരുവായൂര്‍ മാടമ്പ് സൗഹൃദവേദി ഏര്‍പ്പെടുത്തിയ സംസ്‌കൃതി പുരസ്‌കാരം സംവിധായകന്‍ ശ്യാമപ്രസാദിന് കെ. ജയകുമാര്‍ സമ്മാനിക്കുന്നു

മാടമ്പ് നവോത്ഥാന പ്രസ്ഥാനങ്ങള്‍ക്ക് ഊര്‍ജം പകര്‍ന്ന എഴുത്തുകാരന്‍ : കെ. ജയകുമാര്‍

കേരള കൗമുദിയുടെ 115-ാം വാര്‍ഷികാഘോഷം ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു

ആദിശങ്കരനും ശ്രീനാരായണഗുരുവും മന്നവും കേരളത്തിന്റെ വലിയ സംഭാവനകള്‍: ഉപരാഷ്‌ട്രപതി

അമ്മയ്‌ക്കൊപ്പം ഓണം കൂടാന്‍ ബഹ്റൈനില്‍ എത്തിയ ബാലന്‍ ബാത്ത് ടബ്ബില്‍ വീണ് മരിച്ചു

വിവാഹ തടസ്സം മാറ്റും , സ്വയംവര പാർവതി മന്ത്രം ചൊല്ലേണ്ടത് ഇങ്ങനെ

ചെങ്കൊടിയുടെ ഒരു കഷ്ണം കിട്ടുമോയെന്ന് യുഡിഎഫ് നോക്കുന്നുവെന്ന് എ.കെ. ബാലന്‍, പിണറായി പറഞ്ഞതാണ് പാര്‍ട്ടിയുടെ നിലപാട്

റഷ്യയുമായി 50,000 കോടി രൂപയുടെ കരാർ : അഞ്ച് എസ്-400 സുദർശൻ സ്ക്വാഡ്രണുകൾ കൂടി ഇന്ത്യയിലെത്തും

ആറന്മുള ഉതൃട്ടാതി വള്ളംകളി: എ ബാച്ചില്‍ മേലുകരയ്‌ക്ക് രണ്ടാം ജയം, ബി ബാച്ചില്‍ കൈതക്കോടിക്ക് ഹാട്രിക്

പാലാരിവട്ടത്തെ പൂക്കളം തട്ടിത്തെറിപ്പിച്ചു; പ്രചരിച്ച ദൃശ്യങ്ങൾ കൊച്ചിയിൽ നിന്നുള്ളതെന്ന് സ്ഥിരീകരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.