Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

അടിയന്തരാവസ്ഥ കാലത്ത് സംസ്ഥാനത്തെ ഭരണകക്ഷി: അടിയന്തരാവസ്ഥ വിരുദ്ധദിനാചരണവുമായി സിപിഐ

അടിയന്തരാവസ്ഥ കാലത്ത് തെരഞ്ഞെടുപ്പ് നീട്ടിവെച്ചതിനാല്‍ 1970 ഒക്‌ടോബര്‍ 4 മുതല്‍ 1977 ഒക്‌ടോബര്‍ 25 വരെയുള്ള കാലഘട്ടത്തില്‍ സിപിഐ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള മുന്നണി ഭരണമായിരുന്നു കേരളത്തില്‍ നിലനിന്നിരുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 27, 2020, 11:25 am IST
in Kozhikode

കോഴിക്കോട്: അടിയന്തരാവസ്ഥ പ്രഖ്യാപനത്തിന് നാല്‍പ്പത്തിയഞ്ച് വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ അടിയന്തരാവസ്ഥ വിരുദ്ധ വാരാചരണവുമായി സിപിഐ. മലപ്പുറം യുവകലാസാഹിതിയുടെ ഫെയ്‌സ് ബുക്ക് പേജിലാണ് ഇന്നലെ സംസ്ഥാന അദ്ധ്യക്ഷന്‍ ആലങ്കോട് ലീലകൃഷ്ണന്‍, സിപിഐ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി അജിത് കൊളാടി എന്നിവര്‍ പങ്കെടുത്ത അടിയന്തരാവസ്ഥ വിരുദ്ധ ദിനാചരണം നടന്നത്. 

ഇന്ത്യന്‍ ചരിത്രത്തിലെ ഏറ്റവും കറുത്ത അധ്യായങ്ങളായിരുന്നു അടിയന്തരാവസ്ഥ കാലഘട്ടം എന്നാണ് അജിത് കൊളാടി വിശേഷിപ്പിച്ചത്. കേരളത്തില്‍ അടിയന്തരാവസ്ഥ കാലത്ത് പോലീസ് പീഡനത്തില്‍ കൊല്ലപ്പെട്ട രാജന്‍ മുതല്‍ വിജയന്‍ വരെയുള്ളവരെ ഓര്‍മിച്ചുകൊണ്ടാണ് ആലങ്കോട് ലീലാകൃഷ്ണന്‍ അടിയന്തരാവസ്ഥയെ അനുസ്മരിക്കുന്നത്. എന്നാല്‍ അടിയന്തരാവസ്ഥ കാലഘട്ടത്തില്‍ സിപിഐ നേതാവ് അച്യുതമേനോന്‍ മുഖ്യമന്ത്രിയായ മന്ത്രിസഭയാണ് കേരളം ഭരിച്ചതെന്നുള്ള വസ്തുത മറച്ചുവെച്ചുകൊണ്ടാണ്  സിപിഐ അനുകൂല സംഘടനയായ യുവകലാസാഹിതിയുടെ ബാനറില്‍ നേതാക്കള്‍ അണിനിരക്കുന്നത്.  

അടിയന്തരാവസ്ഥ കാലത്ത് തെരഞ്ഞെടുപ്പ് നീട്ടിവെച്ചതിനാല്‍ 1970 ഒക്‌ടോബര്‍ 4 മുതല്‍ 1977 ഒക്‌ടോബര്‍ 25 വരെയുള്ള കാലഘട്ടത്തില്‍ സിപിഐ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള മുന്നണി ഭരണമായിരുന്നു കേരളത്തില്‍ നിലനിന്നിരുന്നത്. അച്യുതമേനോനെ കൂടാതെ പ്രമുഖ സിപിഐ നേതാക്കളായ എം.എന്‍. ഗോവിന്ദന്‍ നായര്‍, ടി.വി. തോമസ്, എന്‍.ഇ. ബലറാം എന്നിവരും അടിയന്തരാവസ്ഥയുടെ ക്രൂരതകള്‍ നടപ്പാക്കിയ ഭരണകൂടത്തിന്റെ ഭാഗമായിരുന്നു. അടിയന്തരാവസ്ഥ കാലത്ത് കെ. കരുണാകരനായിരുന്നു ആഭ്യന്തരമന്ത്രി. മുസ്ലിം ലീഗ്, ആര്‍എസ്പിയടക്കമുള്ള രാഷ്‌ട്രീയ പാര്‍ട്ടികള്‍ ഉള്‍ക്കൊള്ളുന്ന മുന്നണി മന്ത്രിസഭയില്‍ കോണ്‍ഗ്രസ്സു കഴിഞ്ഞാല്‍ സിപിഐ ആയിരുന്നു മുഖ്യകക്ഷി. 

കോഴിക്കോട് റീജ്യണല്‍ എഞ്ചിനീയറിംഗ് കോളജിലെ വിദ്യാര്‍ഥിയായ രാജനെ പോലീസ് കസ്റ്റഡിയിലെടുത്ത് കക്കയം ക്യാമ്പില്‍ ക്രൂരമായ മര്‍ദനത്തിന് വിധേയമാക്കി കൊന്നത് ഏറെ വിവാദമായ സംഭവമായിരുന്നു. മര്‍ദനത്തില്‍ കൊല്ലപ്പെട്ട രാജന്റെ മൃതദേഹം പോലീസ് പുഴയില്‍ ഉപേക്ഷിക്കുകയായിരുന്നുവെന്നും പഞ്ചസാരയിട്ട് കത്തിക്കുകയായിരുന്നുവെന്നും പറയപ്പെടുന്നു. രാജന്റെ പിതാവ് ഈച്ചരവാരിയര്‍ മകനെ കാണാന്‍ കക്കയം ക്യാമ്പിലെത്തിയിരുന്നു.  സുഹൃത്തും പലതവണ വീട്ടില്‍ ഒളിവില്‍ താമസിക്കുകയും ചെയ്ത മുഖ്യമന്ത്രി അച്യുതമേനോനെ ഈച്ചരവാരിയര്‍ നേരിട്ട് കണ്ട് മകനെ കുറിച്ചുള്ള വിവരം തരണമെന്ന് ആവശ്യപ്പെട്ടെങ്കിലും മുഖ്യമന്ത്രി വളരെ മോശമായാണ് പെരുമാറിയതെന്ന് ഈച്ചരവാരിയര്‍ തന്റെ ആത്മകഥയില്‍ വിവരിക്കുന്നുണ്ട്. 

അടിയന്തരാവസ്ഥകാലത്തെ കൊടിയ പീഡനങ്ങള്‍ നടത്തിയ പാര്‍ട്ടിയാണ് ഇപ്പോള്‍ അടിയന്തരാവസ്ഥവിരുദ്ധ ദിനാചരണം നടത്തുന്നത്.

Tags: cpiemergency
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പൂരംമുടക്കിയതിനെക്കുറിച്ച് ഒച്ചവെച്ച വിഎസ് സുനില്‍ കുമാറിന് സീറ്റില്ല, പകരം തൃശൂരില്‍ ആലങ്കോട് ലീലാകൃഷ്ണന്‍ എന്ന ദുര്‍ബല സ്ഥാനാര്‍ത്ഥി

Kerala

സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് സി പി ഐയും

Kerala

സിപിഐയില്‍ നിന്ന് പുറത്താക്കിയ സി സി മുകുന്ദന്‍ ദല്‍ഹിയിലേക്ക്,കോണ്‍ഗ്രസ് നേതൃത്വവുമായി വെളളിയാഴ്ച ചര്‍ച്ച

News

നാട്ടിക എംഎൽഎ സി.സി. മുകുന്ദനെ സിപിഐ പുറത്താക്കി; സ്ഥാനാർത്ഥിയാകും, ആരുടെ പിന്തുണയും സ്വീകരിക്കും, പലതും തുറന്നു പറയും

Kerala

സി സി മുകുന്ദന്‍ സിപിഐ വിട്ടു, നാട്ടികയില്‍ സ്വതന്ത്രനാവും, ഗീതാഗോപി ക്കെതിരെ വീണ്ടും ഗുരുതര ആരോപണങ്ങള്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

സിനിമയെ വെല്ലും ട്വിസ്റ്റ് : ഇറാനിയൻ പെൺകുട്ടിയുമായി പ്രണയത്തിലായി ഇസ്രായേൽ സൈനികൻ ; വിവാഹനിശ്ചയവും നടത്തി

മെസ്സിയെ മാര്‍ച്ചില്‍ കൊണ്ടുവരുമെന്നത് ഭൂലോക ഉടായിപ്പ് ആയിരുന്നെന്ന് സമ്മതിക്കൂ…താനൂരിന് പകരം തിരൂരില്‍ പോയ അബ്ദുറഹിമാനെ ട്രോളി ശ്രീജിത് പണിക്കര്‍

രത്‌നഗിരിയിലുള്ള ദാവൂദ് ഇബ്രാഹിമിന്റെ പൂർവ്വിക സ്വത്തുക്കൾ വാങ്ങുന്നയാളെ കണ്ടെത്തി 

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ രണ്ടാം ഘട്ട പട്ടിക പുറത്ത്, കെ.എസ്. ശബരീനാഥന്‍, എം. ലിജു, എന്‍. ശക്തന്‍ സ്ഥാനാര്‍ത്ഥികള്‍

ഇന്ത്യയ്‌ക്കെതിരെ വൻ ഗൂഢാലോചന ! വിദേശ കൂലിപ്പടയാളികൾ മിസോറാം വഴി മ്യാൻമറിലേക്ക് കടക്കുന്നതായി എൻഐഎ : ബ്രിട്ടീഷ് കമാൻഡോയും പിടിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.