Sunday, August 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ക്ഷേത്രങ്ങളെ വരിഞ്ഞു മുറുകി സിപിഎം; ക്ഷേത്രോപദേശക സമിതികളെ വരുതിയിലാക്കാന്‍ ദേവസ്വം ബോര്‍ഡ്

ബോര്‍ഡിന്റെ അനുമതിയില്ലാതെ ക്ഷേത്രങ്ങളില്‍ ഭക്തജനസംഘടനകള്‍ക്കോ ക്ഷേത്രോപദേശക സമിതികള്‍ക്കോ ഒന്നും ചെയ്യാനാവില്ലെന്നാണ് തീരുമാനം. ക്ഷേത്രവരുമാന പഠനസമിതിയുടെ റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ക്ക് അംഗീകാരം നല്‍കുകയാണെന്ന നിലയിലാണ് നടപടി. ക്ഷേത്രോപദേശക സമിതികള്‍ തന്നെ പിരിച്ചുവിടാനുള്ള ആദ്യ നടപടിയായിട്ടാണ് ഈ നീക്കത്തെ വിലയിരുത്തുന്നത്. മെയ് അഞ്ചിനാണ് ക്ഷേത്രവരുമാന പഠനസമിതി ബോര്‍ഡിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Jun 27, 2020, 10:35 am IST
in Kerala

കൊല്ലം: ക്ഷേത്രോപദേശക സമിതികളെ വരുതിയിലാക്കാന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് നീക്കം തുടങ്ങി. വരുതിയിലാകാത്ത സമിതികളെ പിരിച്ചുവിടാനാണ് പദ്ധതി. ഉത്സവത്തിന്റെ പ്രധാന ആകര്‍ഷണവും ചടങ്ങിന്റെ ഭാഗവുമായിരുന്ന ആനകള്‍ക്കും വിലക്കേര്‍പ്പെടുത്തുന്നു. സിപിഎം നേതാവ് എന്‍. വാസു നയിക്കുന്ന തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡാണ് ക്ഷേത്രങ്ങളെ വരിഞ്ഞുമുറുക്കാനുള്ള നടപടികള്‍ സ്വീകരിക്കുന്നത്.

ബോര്‍ഡിന്റെ അനുമതിയില്ലാതെ ക്ഷേത്രങ്ങളില്‍ ഭക്തജനസംഘടനകള്‍ക്കോ ക്ഷേത്രോപദേശക സമിതികള്‍ക്കോ ഒന്നും ചെയ്യാനാവില്ലെന്നാണ് തീരുമാനം. ക്ഷേത്രവരുമാന പഠനസമിതിയുടെ റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ക്ക് അംഗീകാരം നല്‍കുകയാണെന്ന നിലയിലാണ് നടപടി. ക്ഷേത്രോപദേശക സമിതികള്‍ തന്നെ പിരിച്ചുവിടാനുള്ള ആദ്യ നടപടിയായിട്ടാണ് ഈ നീക്കത്തെ വിലയിരുത്തുന്നത്. മെയ് അഞ്ചിനാണ് ക്ഷേത്രവരുമാന പഠനസമിതി ബോര്‍ഡിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.

ഫണ്ട് സമാഹരണത്തിലും ചെലവാക്കുന്നതിലും സ്വീകരിക്കേണ്ട നടപടിക്രമങ്ങളില്‍ ചില ഉപദേശകസമിതികള്‍ വീഴ്ച വരുത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് മുഴുവന്‍ ക്ഷേത്രങ്ങളെയും ബോര്‍ഡ് ഭരിക്കുന്ന രാഷ്‌ട്രീയക്കാരന്റെ വരുതിയിലാക്കാനുള്ള നീക്കം ആരംഭിച്ചത്. വരുമാനത്തെ കുറിച്ച് പഠിച്ച സമിതിയുടെ നിര്‍ദേശപ്രകാരം സപ്താഹം, നവാഹം, മഹാരുദ്രം തുടങ്ങിയവ ബോര്‍ഡിന്റെ മുന്‍കൂട്ടിയുള്ള അനുമതിയോടെ മാത്രമേ പാടുള്ളൂ. ഫലത്തില്‍ ഇത്തരം പരിപാടികളിലൂടെ ലഭിക്കുന്ന പണം കൊണ്ട് ഭക്തര്‍ നടത്തിയിരുന്ന ക്ഷേത്ര വികസനമടക്കമുള്ളവ ഇനി നടക്കില്ല.

ആനകള്‍ക്കും വിലക്ക്

ക്ഷേത്രവുമായി ബന്ധപ്പെട്ട ഒരു ചടങ്ങിനും ഇനി ആനകള്‍ വേണ്ടെന്നും തീരുമാനമുണ്ട്. എഴുന്നള്ളിപ്പ്, പള്ളിവേട്ട തുടങ്ങിയവയുടെ അകമ്പടിയില്‍ നിന്ന് ആനകളെ പൂര്‍ണമായും ഒഴിവാക്കും. ഉത്സവങ്ങളുമായി ബന്ധപ്പെട്ട് ഒരു തരത്തിലുള്ള പിരിവിനും ഇനി ക്ഷേത്രോപദേശക സമിതികള്‍ക്ക് അവകാശമില്ല. സാധാരണ കര അനുസരിച്ച് വരി പിരിച്ച് നടത്തിയിരുന്ന ക്ഷേത്രകാര്യങ്ങളെല്ലാം ഇതോടെ മുടങ്ങും. പിരിവ് ബോര്‍ഡ് നേരിട്ട് നടത്തും. ഉത്സവവും ആട്ടവിശേഷവുമെല്ലാം ചടങ്ങുകള്‍ മാത്രമാക്കാനും അവ ബോര്‍ഡ് നേരിട്ട് നടത്താനുമാണ് നീക്കം. അതിനായി നിലവിലുള്ള ബൈലോ ഭേദഗതി ചെയ്യാന്‍ ദേവസ്വം കമ്മീഷണറെ ചുമതലപ്പെടുത്തി.

ക്ഷേത്രോത്സവങ്ങളോടനുബന്ധിച്ച് കലാപരിപാടികള്‍ വേണമെന്നുണ്ടെങ്കില്‍ പിരിവുകൂടാതെ സ്വന്തം ചെലവില്‍ നടത്താമെന്നാണ് ബോര്‍ഡ് നിര്‍ദേശം. കൊറോണക്കാലത്ത് മുടങ്ങിയ ഉത്സവങ്ങളുടെ നടത്തിപ്പിന് ഉപദേശകസമിതികള്‍ പിരിച്ച പണം ബാങ്കില്‍ നിക്ഷേപിക്കുന്നതിനും ബോര്‍ഡിന്റെ അനുമതിക്ക് അനുസരിച്ച് ചെലവാക്കുന്നതിനുമായി അസിസ്റ്റന്റ് ദേവസ്വം കമ്മീഷണറെ ചുമതലപ്പെടുത്തി. കൊറോണക്കാലത്തേക്കുള്ള നടപടികളെന്ന മറപിടിച്ചാണ് പുതിയ നീക്കങ്ങള്‍.

Tags: ക്ഷേത്രംദേവസ്വം ബോര്‍ഡ്cpim
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ജനാധിപത്യം വീണ്ടും വിജയിക്കുന്നു: രാജീവ്‌ ചന്ദ്രശേഖർ, ബിജെപി സംസ്ഥാന അധ്യക്ഷൻ

Kerala

എം.എ.ബേബിയും ബ്രിട്ടാസും പിഎസ് സി പരീക്ഷാതട്ടിപ്പിനെതിരെ സമരം ചെയ്യാന്‍ വരുമോ?

Kerala

വി.എസ്. ശ്യാമ ഡിവൈഎഫ്‌ഐ തിരുവനന്തപുരം ജില്ലാ പ്രസിഡന്റ്; ആര്യ രാജേന്ദ്രനെ ജില്ലാ തലത്തിലേക്ക് പരിഗണിച്ചുള്ള നീക്കം പരാജയപ്പെട്ടു

India

11 ദിവസമായി കോക്രോച്ച് പാര്‍ട്ടിയുടെ സമരം നടക്കുന്നു, നിങ്ങള്‍ ഇപ്പോള്‍ പിന്തുണ പ്രഖ്യാപിക്കുന്നത് എന്തുകൊണ്ട്? ഉരുണ്ടുകളിച്ച് ബൃന്ദ കാരാട്ട്

Kerala

ചൈനയില്‍ നിന്നും പച്ചക്കൊടി കിട്ടിയോ? കോക്രോച്ച് ജനതാ പാര്‍ട്ടി സമരത്തിന് പിന്തുണയുമായെത്തി എം.എ. ബേബി

പുതിയ വാര്‍ത്തകള്‍

മൈന്‍ സ്‌ഫോടനത്തില്‍ കാല് തകര്‍ന്നിട്ടും സോമന്‍ റാണ കുതിച്ചു പൊന്നിലേക്ക്

പ്രളയക്കെടുതിക്കിടെ മുഖ്യമന്ത്രി സതീശന്റെ പൊന്നാനി വിരുന്ന് : സമൂഹമാധ്യമങ്ങളിൽ പ്രതിഷേധവും വിമർശനവും ശക്തമാകുന്നു

പാറ്റക്കലാപം: യൂട്യൂബര്‍മാര്‍ക്കെതിരെ നടപടി; ഡിജിറ്റല്‍ കമ്പനികളും നിരീക്ഷണത്തില്‍

ജമ്മു കശ്മീരിനായി 9,800 കോടി രൂപയുടെ രണ്ട് തുരങ്ക പദ്ധതികൾക്ക് അംഗീകാരം നൽകി കേന്ദ്രം : ചെനാബ് നദിയിലേക്ക് ഇനി എളുപ്പത്തിൽ എത്തിച്ചേരാനാകും

വാഹനങ്ങൾ വിൽക്കുന്നതിനും വാങ്ങുന്നതിനും ഇനിമുതൽ ആധാർ നിർബന്ധം: നിർണായക നീക്കവുമായി കേന്ദ്ര സർക്കാർ

മൈസൂരുവിലെ വിവേക സ്മാരകം പ്രധാനമന്ത്രി നാടിന് സമര്‍പ്പിച്ചു

ഉയർന്ന സാമ്പത്തിക വളർച്ചയും കരിയറിൽ അപാര നേട്ടങ്ങളും: സമ്പൂർണ്ണ രാശിഫലം (02 ഓഗസ്റ്റ് 2026) – AI ജ്യോതിഷം

പ്രധാനമന്ത്രിയുടെ അമ്മയെ അധിക്ഷേപിച്ചതിനെ അപലപിച്ച് സന്യാസി സമൂഹം ; പെൺകുട്ടികളടക്കമുള്ളവർ വൃത്തികെട്ട ഭാഷ ഉപയോഗിച്ചതിൽ വേദനയുണ്ടെന്നും മത നേതാക്കൾ

അമേരിക്കയില്‍ ഫാസ്റ്റ് ഫുഡ് റസ്റ്റോറന്റിൽ വെടിവെയ്‌പ്പ്; നിരവധി പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

ദല്‍ഹിയില്‍ ഭൂചലനം; റിക്‌ടർ സ്കെയിലിൽ 2.9 തീവ്രത

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.