Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

“ഇന്ത്യയെ പിണക്കരുത്” ; നേപ്പാളില്‍ സര്‍ക്കാരിനെതിരെ ജനരോഷം ഉയരുന്നു; കെ.പി. ഒലി സര്‍ക്കാരിനെതിരെ പാര്‍ട്ടിയിലും ഭിന്നത

നേപ്പാള്‍ അനാവശ്യമായ വിവാദങ്ങളുണ്ടാക്കുന്നുവെന്ന ഒറ്റവരി പ്രസ്താവന മാത്രമാണ് ഇതുവരെ ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം നടത്തിയത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 26, 2020, 10:33 am IST
in World

ന്യൂദല്‍ഹി: ചൈനയ്‌ക്ക് വേണ്ടി ഇന്ത്യയുമായി അതിര്‍ത്തി തര്‍ക്കം ആരംഭിച്ച കെ.പി. ശര്‍മ്മ ഒലി സര്‍ക്കാരിനെതിരെ നേപ്പാളില്‍ ജനരോഷം ശക്തമാകുന്നു. സുഹൃദ് രാജ്യമായ ഇന്ത്യയുമായി മനപ്പൂര്‍വ്വ സംഘര്‍ഷങ്ങള്‍ക്ക് ശ്രമിക്കുന്ന പ്രധാനമന്ത്രി കെ.പി. ശര്‍മ്മ ഒലി സര്‍ക്കാര്‍ നേപ്പാളിന്റെ പ്രദേശങ്ങള്‍ ചൈന പിടിച്ചെടുക്കുമ്പോള്‍ യാതൊന്നും ചെയ്യാതിരിക്കുന്നതാണ് പ്രതിഷേധങ്ങള്‍ക്ക് കാരണം. രാജ്യത്തിന്റെ വിവിധയിടങ്ങളില്‍ ജനങ്ങള്‍ തെരുവിലിറങ്ങി പ്രതിഷേധിക്കുന്നുവെന്നാണ് വിവരം. തിബറ്റിനോട് ചേര്‍ന്ന നേപ്പാളിന്റെ പത്ത് ഗ്രാമങ്ങള്‍ ചൈന ഇതിനകം കൈയേറിയെന്നാണ് റിപ്പോര്‍ട്ട്. വടക്കന്‍ നേപ്പാളിലെ റുയി, തെയ്ഗ തുടങ്ങിയ ഗൂര്‍ഖാ ഗ്രാമങ്ങളടക്കമാണ് ചൈനയുടെ കൈവശമായത്. കെ.പി. ഒലി സര്‍ക്കാര്‍ നേപ്പാളിന്റെ വടക്കന്‍ അതിര്‍ത്തികള്‍ ചൈനയ്‌ക്കായി വിട്ടുനല്‍കിയെന്ന് പ്രതിഷേധക്കാര്‍ കുറ്റപ്പെടുത്തുന്നു.

ജനങ്ങളില്‍ നിന്ന് പ്രതിഷേധം ഉയര്‍ന്നതോടെ ഭരണകക്ഷിയായ നേപ്പാള്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയിലും ഭിന്നത രൂക്ഷമായി. മുന്‍ പ്രധാനമന്ത്രി പ്രചണ്ഡയുടെ നേതൃത്വത്തിലുള്ള ഗ്രൂപ്പ് കെ.പി. ഒലിയുടെ രാജി ആവശ്യപ്പെട്ടു. നേപ്പാള്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി അധ്യക്ഷന്‍ കൂടിയാണ് പ്രചണ്ഡ. പ്രധാനമന്ത്രി ഒലി ഈ ആവശ്യം നിഷേധിച്ചതോടെ മന്ത്രിസഭയിലെ പ്രചണ്ഡ പക്ഷക്കാര്‍ അദ്ദേഹത്തിനെതിരായ നീക്കം ശക്തമാക്കി. രാജിവച്ചില്ലെങ്കില്‍ പാര്‍ട്ടി പിളരുമെന്നുറപ്പായി. ഭരണപക്ഷത്തെ ഭിന്നിപ്പിനൊപ്പം പ്രതിപക്ഷ കക്ഷികള്‍ കൂടി ചേരുന്നതോടെ ഒലി സര്‍ക്കാര്‍ നിലംപതിക്കാനുള്ള സാധ്യതകള്‍ വര്‍ദ്ധിച്ചു.

നേപ്പാളിന്റെ മാപ്പ് പുനര്‍നിര്‍വചിച്ചത് ഒലി സര്‍ക്കാരിന്റെ ഏറ്റവും വലിയ വിഡ്ഢിത്തമായി പ്രചണ്ഡ കുറ്റപ്പെടുത്തി. ലിപുലേക്, കാലാപാനി, ലിംപിയാധുര എന്നീ ഇന്ത്യന്‍ പ്രദേശങ്ങള്‍ നേപ്പാളിന്റെ ഭൂ ഭാഗത്തോട് ചേര്‍ത്തുകൊണ്ടാണ് നേപ്പാള്‍ പുതിയ മാപ്പ് തയാറാക്കിയത്. നേപ്പാളിലെ ചൈനീസ് അംബാസിഡര്‍ ഹൂ യാന്‍കിയാണ് ഇന്ത്യക്കെതിരെ നേപ്പാള്‍ സര്‍ക്കാരിനെ രംഗത്തിറക്കിയതെന്നാണ് ആക്ഷേപം. നേരത്തെ പാക്കിസ്ഥാനിലെ ചൈനീസ് സ്ഥാനപതിയായിരുന്ന ഹൂ യാന്‍കിയെ ഈ ലക്ഷ്യത്തിനായാണ് നേപ്പാളിലേക്ക് ചൈന നിയോഗിച്ചതെന്നാണ് ഇന്ത്യന്‍ ഏജന്‍സികള്‍ കുറ്റപ്പെടുത്തുന്നത്. ഇന്ത്യ-നേപ്പാള്‍ അതിര്‍ത്തിയെ സംഘര്‍ഷ മേഖലയാക്കി ഇരുരാജ്യങ്ങളിലേയും ജനങ്ങളെ ഭിന്നിപ്പിക്കാനുള്ള ഗൂഢനീക്കമാണ് ഒലിയും ചൈനീസ് അംബാസിഡറും ചേര്‍ന്ന് നടപ്പാക്കിയത്. നേപ്പാളിലെ സംഭവ വികാസങ്ങളില്‍ ഇന്ത്യ ഇതുവരെ ഔദ്യോഗികമായി പ്രതികരിക്കാത്തതും ശ്രദ്ധേയമാണ്.  

നേപ്പാള്‍ അനാവശ്യമായ വിവാദങ്ങളുണ്ടാക്കുന്നുവെന്ന ഒറ്റവരി പ്രസ്താവന മാത്രമാണ് ഇതുവരെ ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം നടത്തിയത്. എന്നാല്‍ നേപ്പാള്‍ രാഷ്‌ട്രീയത്തിലും നേപ്പാളി ജനതയിലും ശക്തമായ സ്വാധീനമുള്ള ഇന്ത്യക്ക് നേപ്പാളിലെ നിലവിലെ പ്രശ്‌നങ്ങള്‍ നിസ്സാരമായി പരിഹരിക്കാനാവുന്നതാണെന്ന വിലയിരുത്തലാണ് കേന്ദ്ര സര്‍ക്കാരിനുള്ളത്.

Tags: കലാപംസര്‍ക്കാര്‍നേപ്പാള്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മാസപ്പടി വിവാദം: സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് ബിജെപി പ്രക്ഷോഭത്തിന്, വിജിലൻസും ലോകായുക്തയും നോക്കുകുത്തി, മുഖ്യമന്ത്രിയടക്കം വാങ്ങിയത് 96 കോടി

ഇടതുസര്‍ക്കാരിന്റെ പുതിയ മദ്യനയം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് തൃശൂര്‍ എക്സൈസ് ഡെ. കമ്മീഷണര്‍ ഓഫീസിനു മുന്നില്‍ ബിഎംഎസ് നടത്തിയ ധര്‍ണ ടോഡി & അബ്കാരി മസ്ദൂര്‍ ഫെഡറേഷന്‍ (ബിഎംഎസ്) ജനറല്‍ സെക്രട്ടറി സി. ഗോപകുമാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു.
Thrissur

ഇടതുസർക്കാരിന്റെ പുതിയ മദ്യനയം പിന്‍വലിക്കണം: ബിഎംഎസ്

Kerala

സഹകരണ ജീവനക്കാരോടുള്ള അവഗണന; സര്‍ക്കാരിനെതിരെ സിപിഐ സംഘടന സമരത്തിന്

India

കര്‍ണാടക ജയിലുകളില്‍ ഭീകര റിക്രൂട്ട്‌മെന്റ്: മുന്നറിയിപ്പുകള്‍ വകവയ്‌ക്കാതെ കോണ്‍ഗ്രസ് സര്‍ക്കാര്‍

India

ഷംസീറിന്റെ മിത്ത് പരാമര്‍ശത്തില്‍ പ്രതിഷേധ പരിപാടി സംഘടിപ്പിച്ച് രാമ ധര്‍മ പ്രചാര സഭ; ഹൈദരാബാദില്‍ നാമ ജപ യാത്ര ആരംഭിച്ചത് തേങ്ങ ഉടച്ച്

പുതിയ വാര്‍ത്തകള്‍

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

‘ അമ്മയ്‌ക്കും പാട്ടിക്കുമുള്ള സൗന്ദര്യമൊന്നും എനിക്ക് ലഭിച്ചിട്ടില്ല ; അംബാസിഡർ‌ കാർ ഡിക്കിയിൽ ടാങ്കർ ലോറി കയറിയത് പോലൊരു മുഖമാണ് എന്റേത്’

കടിയേറ്റ് വിഷം ശരീരത്തിലെത്തിയാൽ വേദന കൊണ്ട് പുളയും, മിനിറ്റുകൾക്കുള്ളിൽ ഹൃദയസ്തംഭനം ; ഈ ജീവികളെ സൂക്ഷിക്കണം!

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.